അപരാജിതൻ 23[Harshan] 13408

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. ശിവ താണ്ടവം ഒക്കെയാണല്ലോ ?

  2. Ente CA Final Result ee month varan und. But more than that, I am waiting for the mass entry of aparachitham with bang

    1. പണ്ട് ഇക്കായുടെ ഗാങ്സ്റ്റർ മൂവി fdfs കാണാൻ ലീവ് എടുത്തു കുവൈറ്റിൽ നിന്നും വന്ന ഒരു ചങ്ങായി ഉണ്ടായിരുന്നു???. എന്തായാലും നിങ്ങൾക്ക് ആ ഗതി വരില്ല. നല്ലകിടുക്കാച്ചി ഐറ്റം തന്നെ കിട്ടും ?

  3. ഹോ കടുകട്ടി ഒന്ന് ലഗുകരിക്കുമോ ഹർഷേട്ട?

    1. Aa athan alle. Enna ok.

    2. enikkum onnum manasilayilla puthiya entho varunnu enn mathram mansilayi

      1. ശപ്പ്…ഡേ നിന്നെ കഥയിൽ കാണാം

  4. Aww…
    Enik onnum manasilaayilla ??

    1. ഷനാപ്പി
      ഞാന്‍ ഇവിടെ ഇട്ടിട്ടില്ല
      വെറുതെ ഒരു പ്രോടൊടൈപ്പ് മാത്രമേ എഴുതിയിട്ടുള്ളൂ.
      ഇവിടെ ഇടുംബോള് കുറഞ്ഞത് 20 പെജെങ്കിലും ആക്കി ഗംഭീരമായി ഇടണം ,,

      1. harshaappi…
        Waiting ❤❤
        Sugalle…
        Paru chechiyod anweshanam parayanm ?

  5. ഒരു ഡേറ്റ് പറഞ്ഞിരുന്നേൽ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വന്നു നോക്കണ്ടാരുന്നു..

    1. ഞാന്‍ ഒരു ഡേയ്റ്റ് പറഞ്ഞിട്ടു അന്നത്തെ ദിവസം വന്നില്ലെങ്കില്‍
      നിങ്ങളടക്കം പലരും ഇതേ വാളില്‍ വന്നു എന്നെ ചീത്ത വിളിക്കും
      നല്ല അനുഭവം ഉണ്ട്.

      എനിക്കതിനോടു താല്പര്യമില്ല..
      അതുകൊണ്ടു ഞാന്‍ ഒരു ഡേയ്റ്റ് പറയുന്നുമില്ല…

      കഥ വരുമ്പോള്‍ വരും ,,

      1. ചീത്ത കേള്‍ക്കുമ്പോള്‍ Bhrigu വരണം ??

        1. raashiva birhoooooooooo

          1. വെറുതെ bore adichappol ?‍♂️?‍♂️?‍♂️

      2. Sajeev thiruvaikkodu

        എന്നും കയറി നോക്കും ഞാൻ ഹർഷാപ്പി. ഇനി നമ്മൾ അറിയാതെ എങ്ങാനും അപരാജിതൻ വന്നിട്ടുണ്ടെങ്കിലോ ????

    2. Date പറഞ്ഞാല്‍ അതിനു മുന്‍പു വന്നാലോ എന്ന് കരുതി നമ്മൾ ഇങ്ങനെ ഇടക്കിടക്ക് വന്നു nokkikkondirikkum… ഇഷ്ടമുള്ള കാര്യങ്ങൾ അങ്ങനെയാണ്.. ഞാന്‍ അങ്ങനെയാണ്.. അതല്ലേ പോകാതെ ഇവിടെ kudiyirikkunnathu…

  6. കന്നി, തിരുവാതിര, അഷ്ടമി
    വരുമ്മെന്ന് പ്രേതിഷിക്കുന്നു ❤
    വെയിറ്റ്

    1. ഒരു സംശയം ഈ❤️ ചിഹ്നം ഒരാൾക്ക്‌ എത്രതവണ ചുവപ്പിക്കാൻ കഴിയും?

      1. എത്ര വേണം എങ്കിലും

      2. ethra venelum oru divasam orenname pattollu enn thonnunnu

      3. ഞാൻ opera യൂസ് ചെയ്താണ് സൈറ്റിൽ കേറുന്നത് എനിക്ക് ഒന്നിൽ കൂടുതൽ തവണ ഒരു ദിവസം ലൈക്‌ ചെയ്യാൻ പറ്റുന്നുണ്ട്.

  7. ഞാനൊന്ന് എത്തി നോക്കിയതാ വന്നോ എന്നറിയാൻ…പ്രതീക്ഷയോടെ കാത്തിരിക്കുന്നു…

  8. Ente 10 th resultin polum njan ingane kath irunnattilla….. Katta waiting

  9. ❤❤❤❤

  10. ഫ്രിഡ്ജ് തുറക്കും പോലെ ഇടക്കിടക്ക് വന്ന്റ തുറ ന്നു നോക്കുന്ന le * ഞാൻ ?

    1. ഞങ്ങളൊക്കെ ഫ്രിഡ്ജ് ini ഉള്ളില്‍ ആണ്…

    2. ഞാനും

  11. ഹർഷൻ സർ അടുത്ത ഭാഗം എപ്പോൾ ഉണ്ടാകും

    1. അൽ കുട്ടൂസ്

      സേട്ടാ താഴോട്ട് പോയി നോക്കിയാൽ കാണാം

      നിങ്ങ ഒക്കെ ഇങ്ങനെ ഇടയ്ക്കിടെ വന്ന് ചോയ്ച്ചാ മൂപ്പര് പട്ടായ വല്ലോം പോവൂന്നാ പറഞ്ഞെ??

  12. Kambikathayile story vaayichu pulakam kollunna oru kaalam avichaarithamaayi oru story kannilpettu aadhyam vaayichu entho oru feel ella vittu pinnem ethinte mattorupart kand just onnu noki athu kazhinju athu melle vaayikkan thudagi onnayi randaayi partukal theernna vazhi arinjilla avasaanam mattullavare pole eni ennu next part ennu kaathirunnu oro days uk enni enni erunnu part post cheyyunna thalennu athu vaayikkan ulla adhyaapak oru aagamsha pinne kurachu romanjavum athinu oru mudakkavum varadhe ennu nokkunnu
    Entho theeraraayi ennu kelkkumbol vallatha oru sad feeling but ethu ezhuthaan chettan edukkana stress kandilla ennu vekkanum pattanilla but ee story sathyam paranjal ente prenayathe vare valare ere thanne swaadhinichittund aalu oru siva bhagava aanu orikkal njagal orumichu erunna samayam njn ee kadha avalku paranju koduth pinne aah pranthi enik swoyryam thannityilla enne kond full parayippichu aalu bhayagara thrill il aarunnu kettu kazhinjappol ennod oru karyam parayaan paranjittund ethinte print onnu pdf aaki kodukkuvo ennu tharuvaanel athrem nallath bro…..
    Athe pole manavathoor valare ere manasil edam pidicha mattoru harshettan magic enthaayalum ethinte adutha part nu vendi nalla waiting aanu ethu theernnu kazhinjal entho valatha oru nashtam undaakumm manasil covid adichu pandaram adagi erunna oru time aayond ethe pole oru paadu nalla experience aanu kittiye so tks chettoi

    1. അൽ കുട്ടൂസ്

      ബ്രോ ഈ കഥയ്ക്ക് ഒരു പ്രത്യേകത ഒണ്ട്

      ഇത് പിന്നേം പിന്നേം വായിക്കുന്തോറും ആ ഒരു രോമാഞ്ചം ഒക്കെ ഇണ്ടല്ലൊ അത് കൂടത്തെ ഒള്ളു

      അതോണ്ട് തന്നെ ഇത് ബാക്കിയുള്ള കഥകളിൽ നിന്നും വ്യത്യസ്ഥമാവുന്നു.❤️

    2. പുട്ടുരുമ്മീസെ

      നന്ദി
      ഇനി കാത്തിരിപ്പ് ഇല്ല..
      പെട്ടെന്ന് തീർക്കണം..
      ???

    3. Ije ivde indarna kuruthamketavan alyoda peru maati vana mansilavilane vijaricho??

  13. I love you❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️❤️♥️♥️♥️❤️♥️❤️♥️❤️♥️♥️❤️♥️❤️❤️❤️❤️♥️❤️❤️♥️♥️❤️♥️♥️❤️♥️❤️❤️❤️❤️

  14. ശ്യാമിന്റെ മാളൂട്ടി

    ഹർഷൻ chetta സെപ്റ്റംബർ 29 അല്ലെ
    അപ്പുവിന്റെ Birthday. ?????
    അന്ന് anno പബ്ലിഷ് ചെയ്യുന്നത്

  15. Paru vintte amma aye pidiche veechirikumbo Appu vanne rekshapeduthumallo (scene) yethe episode ane yenna paranje tharumoo…

  16. ഹർഷൻ ഞാൻ ഒരു സംശയം ചോദിക്കട്ടെ ഒറ്റയടിക്ക് ബാക്കി ഭാഗങ്ങൾ എല്ലാമിട്ടു കഥ അവസാനിപ്പിക്കാൻ പോവുകയാണോ, അല്ല മുൻപേ ഒരു കമെന്റ് കണ്ടായിരുന്നു അങ്ങനെ അതുകൊണ്ട് ചോദിച്ചതാ. തന്റെ കഥയാണിത് അപ്പൊ തന്റെ ഭാവനപോലെ ചെയാം ഞാൻ എന്തായാലും ഹർഷന്റെ ഒരു ആരാധകൻ ആണ്. താൻ ഈ കഥയെഴുതാൻ എടുക്കുന്ന പ്രയത്നം എത്രയാണെന്നു എനിക്കു മനസിലാകും അതിനു എന്റവക ഒരു സല്യൂട്. അപരാജിതൻ ഇവിടെ ഫിനിഷ് ചെയ്തിട്ട് പറ്റുമെങ്കിൽ ഒരു പുസ്തകം ആയിട്ടു പബ്ലിഷ് ചെയ്യണമെന്നാണ് എന്റെ ഒരു ആഗ്രഹം. എന്തായാലും കഥയുടെ ബാക്കി ഉടനെ പ്രതീഷിക്കുന്നു. ഓം നമഃ ശിവായ, ലോകം ശിവഭഗവാനെ നമിക്കുന്നു ഞാനും ശിവഭഗവാനെ നമിക്കുന്നു.

    1. അതേ
      രണ്ടു പബ്ലിഷിംഗ് കൊണ്ട് കഥ തീര്‍ക്കുന്നു
      നമ ശിവായ

      1. Chetta aadhyam aayitta oru comment idunne vere onum idaan thoneela
        Ittu kayinjappo saadhanam kaanaan illa athaa pinneyum ingane onnu idunne

        Pinne story de topic il oru kaaryam maathre enik parayaan ollu
        Njn ithil mookum kuthi veenitt kore aayi
        Orupaad ishtam und❤️♥️♥️❤️♥️

    2. എന്താണ് ബാക്കി ഭാഗങ്ങൾ വരാത്തത് കത്തിരിക്കുന്നു

  17. ഹർഷ ബാക്കി വായിച്ചു കഴിഞ്ഞാൽ പറന്നു പോകാൻ കിളിക്കൾ ഉണ്ടാകുമോ

    1. Kili pokum
      Urappayum pokum

  18. ഫാൻഫിക്ഷൻ

    ?

  19. ?MR_Aᴢʀᴀᴇʟ?

    ഈഷ ഗിരീശ നരേഷ പരേശ മഹേശ ബിലേശായ ഭൂഷണ ഭോ.
    സാംബ സദാശിവ ശംഭോ ശങ്കര ശരണം മേ തവ ചരണയുഗം.

    ഉമായ ദിവ്യ സുമംഗല വിഗ്രഹ യലിംഗിത വാമംഗ വിഭോ.
    സാംബ സദാശിവ ശംഭോ ശങ്കര ശരണം മേ തവ ചരണയുഗം.

    ഉരി കുരു മാമാജ്യമാനതം ദുരി കുരു മേ ദുരിതം ഭോ.
    സാംബ സദാശിവ ശംഭോ ശങ്കര ശരണം മേ തവ ചരണയുഗം.

    ശിവായ നമഹോ ശിവായ നാമഹാ
    ശിവായ നമ്മഹോ നമശിവായ

    ഋഷിവര മാനസ ഹംസ ചരാചര ജന സ്ഥിതി ലയ കാരണ ഭോ.
    സാംബ സദാശിവ ശംഭോ ശങ്കര ശരണം മേ തവ ചരണയുഗം.

    അന്തകരണ വിശുദ്ധിം ഭക്തിം ച ത്വയി സതീം പ്രദേഹി വിഭോ.
    സാംബ സദാശിവ ശംഭോ ശങ്കര ശരണം മേ തവ ചരണയുഗം.

    കരുണ വരുണ ലായ മയിദാസ ഉദാസസ്തവോചിതോ ന ഹി ഭോ.
    സാംബ സദാശിവ ശംഭോ ശങ്കര ശരണം മേ തവ ചരണയുഗം.

    ശിവായ നമഹോ ശിവായ നാമഹാ
    ശിവായ നമ്മഹോ നമശിവായ

    ജയ കൈലാസ നിവാസ പ്രമതാ ഗണധീശ ഭു സുരാർചിത ഭോ.
    സാംബ സദാശിവ ശംഭോ ശങ്കര ശരണം മേ തവ ചരണയുഗം.

    ജനനുതക ജനങ്കിനു ജനുതത്കിത തക ശബ്ദൈർനതസി മഹാനതാ ഭോ.
    സാംബ സദാശിവ ശംഭോ ശങ്കര ശരണം മേ തവ ചരണയുഗം.

    ധർമ്മസ്ഥാപന ദക്ഷ ത്രിയാക്ഷ ഗുരോ ദക്ഷ യജ്ഞശിക്ഷക ഭോ.
    സാംബ സദാശിവ ശംഭോ ശങ്കര ശരണം മേ തവ ചരണയുഗം.

    ശിവായ നമഹോ ശിവായ നാമഹാ
    ശിവായ നമ്മഹോ നമശിവായ

    ബാലാരോഗ്യം ചയുസ്ത്വദ്ഗുണ രുചിതം ചിരം പ്രദേഹി വിഭോ.
    സാംബ സദാശിവ ശംഭോ ശങ്കര ശരണം മേ തവ ചരണയുഗം.

    ഭഗവാൻ ഭാർഗ ഭയപഹ ഭൂത പാടെ ഭൂതിഭൂഷിതാംഗ വിഭോ.
    സാംബ സദാശിവ ശംഭോ ശങ്കര ശരണം മേ തവ ചരണയുഗം.

    ശർവ ദേവ സർവോത്തമ സർവദ ദുർവൃത്ത ഗർവാഹരണ വിഭോ.
    സാംബ സദാശിവ ശംഭോ ശങ്കര ശരണം മേ തവ ചരണയുഗം.

    സത്യം ജ്ഞാനമാനന്തം ബ്രഹ്മേ ത്യല്ലക്ഷണ ലക്ഷിത ഭോ.
    സാംബ സദാശിവ ശംഭോ ശങ്കര ശരണം മേ തവ ചരണയുഗം.

    ഹ ഹ ഹു ഹു മുഖ സുരഗായക ഗീത പദാന പാട്യ വിഭോ.
    സാംബ സദാശിവ ശംഭോ ശങ്കര ശരണം മേ തവ ചരണയുഗം

    ശിവായ നമഹോ ശിവായ നാമഹാ
    ശിവായ നമ്മഹോ നമശിവായ

    ഹോ ഈ പാട്ടും കേട്ട് കഥ വായിക്കണം. എന്താ ഫീൽ

  20. Shivoham ??

  21. ഹർഷൻ സർ
    മണിവത്തൂരിലെ…. എപ്പോ ഉണ്ടാകും… അപരാജിതൻ കഴിഞ്ഞോ ഉണ്ടാവൊള്ളോ?? ലക്ഷ്മിയമ്മ സത്യമാ..അപ്പൊ ലക്ഷ്മിയമ്മയുടെ വാക്കും.. പാറു അപ്പൂന്റെയാ.. ആരൊക്ക നോമ്പ് നോറ്റിരുന്നാലും.. പാറു അപ്പൂന് സ്വന്തം..
    സെക്കന്റ്‌ ലാസ്റ്റ് പാർട്ട്‌..
    വെയ്റ്റിംഗ്….

    1. ചേച്ചി
      മണിവത്തൂർ തീർന്നിട്ടില്ല
      27 പേജ് ആയി , പക്ഷെ ഇനി എഴുതണ മെകിൽ അപ്രജിത്തൻറെ കിക്ക് ഇറങ്ങണം.
      അപാരാജിതൻ 362 പേജ് ആയി
      ഈ മാസം എന്തായാലും പബ്ലിഷ് ചെയ്യും
      അത്രക്കും വിശേഷപ്പെട്ട ദിനം ഈ മാസത്തിൽ ഉണ്ടല്ലോ ,,

      1. Thanks Harshan.. ?????..

      2. Ganesh chaturthi. Aano പൊളിച്ചു

      3. 27/09/ എന്റെയും മാതാ അമൃതാനന്ദമയിയുടെ യും കെ കരുണാകരൻ റെയും അങ്ങനെ വേണ്ടപ്പെട്ട കുറേ ആൾക്കാരുടെ ബർത്ത് ഡേ ആണ്

        1. അണ്ണന് അഡ്വാന്‍സെഡ് ഹാപ്പി ബെര്‍ത്ത്ഡേ
          അതുപോലെ പ്രിയപ്പെട്ട ലീഡറെ സസ്നേഹം സ്മരിക്കുന്നു.

          ആ രണ്ടാമത് പറഞ്ഞ വ്യക്തിയെ ഒഴിവാക്കുന്നു ,,

      4. അപ്പുന്റെ പിറന്നാൾ ആ ദിവസം അല്ലെ കഥ varunathu

      5. ഹർഷ കാത്തിരിക്കുന്നു ഒരുപാട് സ്നേഹത്തോടെ

  22. ഹാർഷേട്ടാ ഗുരുജി കിദർഹെ ഭായ് വാട്ടപാടിൽ msg അയക്കാൻ നോക്കിയാൽ അതാണേൽ അനങ്ങുന്നില്ല wtf. പിന്നെ പറയാൻ മറന്നു പോയി സ്‌ട്രെസ് കളയാൻ എന്റെ കഥ വേണേൽ വായിച്ചോ. അതിൽ നിന്ന് ലീഡ് കിട്ടിയാൽ എനിക്ക് ക്രെഡിറ്റ്‌ അല്ലെ ????????? kk യിൽ പോയാൽ മതി ???

  23. ഈ മാസത്തെ തിരുവാതിര ദിവസം വെളുപ്പിന് വരുമെന്ന് എന്റെ ദിവ്യദൃഷ്ടിയിൽ തെളിയുന്നു. ശംഭോ ശങ്കര

      1. Sep 29 aano ?(just for a curiosity ?)

      2. ഓങ് അമിരിത തെയ്സെയ് കരാ ഉൻ

        1. എന്തോന്ന് ????

          1. അതെന്ത് ചാദനം ചാമി..

          2. ആദി യുദ്ധം തുടങ്ങുന്നതിനു മുൻപ് പറയുന്ന പഞ്ച് ഡയലോഗ്

        2. Harshan bro ആ ശിവമൂൽ എങ്ങാനും നിതിൻ ന് കൊടുത്താരുന്നോ….??

          1. അത് വേറെ ഒരു കഥയിലെയാ ബ്രോ…

  24. ആമി ഒരു സ്വപ്നം കാണുന്നുണ്ട് appu നീല നാഗം ആയി വന്നു ആമിയെ കീഴ്പെടുത്തുന്നത് അപ്പോൾ വന്ന സംശയം ആണ് appu ഇനി ഒരു നാഗം ആണൊ നാഗ വംശം എങ്ങാനും ആണൊ എന്നു അതു അടുത്ത പാർട്ടിൽ ക്ലിയർ aako bro
    അതോ ഇനി വരുന്ന പാർട്ടിൽ അതിനെ കുറിച്ചു പറയുന്നുണ്ടോ

    റിപ്ലൈ പ്രേധിഷിക്കുന്നു bro

Comments are closed.