അപരാജിതൻ 23[Harshan] 13412

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. ഹർഷൻ ബ്രോ…….. നിങ്ങടെ മണിവത്തൂർ യെന്നുവരുമെന്നുപറയാവോ….

    1. അതിലും വലുതാണ് ഇപ്പൊ എഴുതുന്നത്.
      ഒരേ സമയം രണ്ടു മൂന്നു കഥകൾ എഴുതാനുള്ള വൈഭവം എനിക്കില്ല ബ്രോ..
      27 പേജ് അതെഴുത് വെച്ചിട്ടുണ്ട്
      എന്ന് മാത്രം പറയാം..
      ഞാൻ ആദ്യം aprajithan ഇനിയുള്ള ഭാഗങ്ങൾ നോക്കട്ടെ .
      Mabivathior ഞാൻ ഈ എഴുത്തിൽ നിന്നും ഫ്രീ ആയിട്ട് എഴുതി പോസ്റിയേക്കാം..

  2. Septemberil varumnn paranjitt vanilallo harshetta?,, iniyum wait cheyano?

    1. Septemberil varumnennu paranjal september 1 nu varumenn evideyum njan paranjittilla brooo

  3. അപ്പൊ സെപ്റ്റംബർ ലാസ്റ്റ് വാരം കാണാം ❤️❤️❤️
    നമോവാകം ?
    ഭൃഗു ?

  4. കാത്തിരിപ്പിൻ്റെ നാളുകൾ

  5. Charuvine varunna chapteril Appu rakshikko, Rakshikanam enn aagrahikunnu

  6. ഹർഷാ, സെപ്റ്റംബർ ആയി ട്ടോ…
    കൂടുതൽ വൈകില്ല എന്നു പ്രതീക്ഷിക്കുന്നു

  7. അൽ കുട്ടൂസ്

    കാത്തിരിപ്പിന്റെ യാമങ്ങൾ എണ്ണപ്പെട്ടു?

    എന്ന് എന്ന ചോദ്യം ഇവിടെ വേണ്ട പിള്ളേച്ചാ?
    പുള്ളി ഒന്നും അങ്ങട്ട് പറയണില്ല??

  8. September നാളെ തുടങ്ങാൻ പോവേണ് ഹാർഷേട്ടാ പ്രദീക്ഷിച്ചോട്ടെ പെട്ടെന്നു തന്നെ അടുത്ത പാർട്ട്‌ വരും എന്ന്… ഒരുപാട് ആകംഷയോടെ കാത്തിരിക്കേണ് ഹാർഷേട്ടാ.

  9. Aparaajithan എന്ന കഥ തുടങ്ങി
    ഒരു വ്രതം പോലെ ഇപ്പോഴും കൊണ്ട് നടക്കുന്നത്
    ഇന്നേക്ക്
    29 മാസങ്ങൾ ആയി.
    ഈ ഒരേ ഒരു കഥയ്ക്ക് വേണ്ടി മാത്രം.
    2019 ഏപ്രിൽ തുടങ്ങിയതാ

    എന്നിട്ടും തീരുന്നില്ല..
    360 പേജുകൾ ആയി ഇനിയും എഴുതാൻ അനവധി

    പിന്നീടാണ് മനസ്സിലാക്കിയത്
    ശിവശക്തിയെ അക്ഷരങ്ങൾ ആകുവാനോ
    സാമ്യപ്പെടുത്താനോ സദൃശപ്പെടുതാനോ ഒരിക്കലും തുനിയരുത്..
    അതൊരു സാഗരം പോലെ ഒഴുകി കൊണ്ടു ഇരിക്കും..

    തെറ്റ് സംഭവിച്ചു പോയി..

    1. തെറ്റ് പറ്റാത്തവർ ആരുണ്ട് ഹർഷു..

    2. അതൊന്നും അറിയേണ്ട.. അടുത്ത part എന്നിവരും..അത് പറ ?

    3. Namalde sivakuttan ellam sheri aki tharum harshetta allk kallipikkal irhiri kooduthala pakshe avasnam nallareethiyil thanne shubamavum

    4. ഒത്തിരി കാര്യങ്ങൾ പറയാതെ പറഞ്ഞു

  10. ഒരുത്തൻ കുഴിയിൽ പോയല്ലോ ആദ്യത്തെ
    പാർട്ട് ഇൽ. അതിന്റെ കാര്യം എന്തായി. ഇനി വരാൻ ചാൻസ് ഉണ്ടോ.

    1. വികടങ്ക ഭൈരവൻ ??

  11. നേരേന്ദ്രൻ?❤️

    ഹലാേ ……. പൂയ് …….

  12. Harshetta
    Namaskaram?
    Enni varruna part il paruvum ishanikayum ayyula dance competition indavumo

    1. ഇല്ല…
      അതിലും ഗംഭീര സാധനം ഉണ്ട്..

      1. Sheyee..
        Athokke moosham alee.. ?
        Sarilla..?
        Adjust cheyythoolaam?

  13. തൃലോക്

    അപ്പുവും അമ്രപാലിയും തമ്മിൽ ?? വല്ലതും ???? അമ്മു സ്വപ്നത്തിൽ കണ്ടപോലെ ????

    1. അതും തന്നേക്കാം

      1. appuvinte achchan jayadevan?

        1. അതും തന്നേക്കാം..
          ശ്രീനിവാസ നാരായണൻ

          1. എന്ന് എപ്പോൾ ഏതു സന്ദർഭത്തില് ഏതു വേളയില് തരും ?

          2. എല്ലാം കേട്ടിട്ട് സന്തോഷം കൊണ്ട് വയ്യേ എന്റെ ചേട്ടു

    2. ബ്രോ അമ്മു സ്വപ്നത്തിൽ കണ്ടതുപോലെ എന്നു ഉദേശിച്ചത്‌ എന്താണ് ഒന്ന് വിവരിക്കാമോ മറന്നു പോയി അതാ ?

      1. അൽ കുട്ടൂസ്

        ഇങ്ങനൊന്നും ചോദിക്കല്ലെ സേട്ടാ നമുക്കൊക്കെ നാണ് വരും??

        പിന്നെ അതൊരു യുദ്ധമാണ്. അവിടെ ഇരു കൂട്ടരും പരാജയപ്പെടാൻ തയ്യാറല്ല

        കാത്തിരുന്ന് കാണാം………….

        1. Chekane nan vanne???

          1. അൽ കുട്ടൂസ്

            Shooh ingale kond thott?

  14. നാളെ മുതൽ സെപ്റ്റംബർ തുടങ്ങുവാണല്ലോ? സന്തോഷം

  15. Harshan bro ഇത്രയും പറഞ്ഞ നിലയിൽ date കൂടി പറയാമായിരുന്നു. ദിവസവും വെറുതെ ഒന്ന് കയറി നോക്കും വല്ല updation വന്നോ എന്ന്. അല്ലെങ്കിൽ ഇതിന്റെ date പറഞ്ഞോ എന്നൊക്കെ. വിവരാവകാശ നിയമ പ്രകാരം ചോദിച്ചു എന്നെ ഉള്ളു… ?

    1. വിവരങ്ങൾ ശേഖരിച്ച് വരുന്നു

  16. sept expect cheyyamo

  17. Harshan bro oru doubt eee kadhayil adhya kurach bagam kazhijhapol 2 sthreekal rajashekarnum familykum nere koodothram cheyan ayi orale kannan poyathum ath parajayapedukkayum ccheythu ath pine baki partil kandilalo avre kurich ini parayunundo atho ilayo

    1. അവരിനി വരുന്ന ഭാഗത്ത് വരുന്നുണ്ട്

      1. Adhyayita nte oru commentinu harshettan reply tharune perutha santhosham ?????????????

      2. Harshetta contact cheyan oru no tha my no is +96893077127 oman no annu pls contact

        1. കഴിഞ്ഞ ഒന്നു രണ്ടു ഭാഗത്ത് മാത്രമാണു റീപ്ലേ കുറഞ്ഞു പോയത്
          കഥ വന്നു ആദ്യത്തെ ഒരാഴ്ക്യിലുള്ള കമന്റുകല്‍ക് അപ്പോ തന്നെ മറുപടി കൊടുക്കും ,, പിന്നെ അധികം ഇങ്ങട്ടു വരാറിലാ

    2. സുദർശനൻ

      അവർ രണ്ടാമതും കൂടോത്രം ചെയ്യാനായി വന്നു പോയിരുന്നു.

  18. September l vraum enn harshan bro paranjittund ath last aakan chance ulloo.

    1. No bro…… Second last part…..

      മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

      രുദ്രൻ

      1. Athalla September last enna udeshiche

  19. ഹര്ഷാ മോനെ എന്തൊക്കെയാണ് തിരക്കിൽ തന്നെയാണോ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുവല്ലേ.ഞാനും എന്റെ പിള്ളേരും ട്രിപ്പിൾ സ്ട്രോങ്ങായി ഇവിടേതന്നെയുണ്ട് കേട്ടോ.

    1. എഡൈ നല്ലമുത്തു ഗൌണ്ടറേ
      നീ എവിടെയെടാ

  20. പാറു,അമ്രപാലി ഇവരിൽ ആരാണ് കൂടുതൽ സുന്ദരി

    1. ചോദിക്കാൻ എന്തിരിക്കുന്നു…?
      ഏറ്റവും സുന്ദരി മുത്യാരമ്മ…
      താൽപര്യം ഉണ്ടെങ്കിൽ പറയാം
      ഒരു വിവാഹ ബന്ധത്തിന്

      1. എനിക്ക് താല്പര്യമില്ല.
        എന്റെ ചെറിയമ്മമ ഒരാളുണ്ട് കേട്ടിട്ടില്ല. ആള് നല്ല ഹാൻഡ്‌സോം ആണ് നല്ല കാശുമുണ്ട് മുത്യാരമ്മക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ വേണേ ഒന്ന് സംസാരിച്ചുനോക്കാം.
        നമക്ക് വെല്ലോ പാറുവോ അല്ലെങ്കിൽ വൈഗു ആണേലും മതി അതാകുമ്പോ age മാച്ചിങ് ആണ്. എങ്ങന ഇല്ലതൊന്നു സംസാരിക്കാവോ.

        1. അയിന് ചാരുനെ രക്ഷിക്കാൻ ചെല്ലുന്ന ആദി മുത്യാര അമ്മച്ചിയെ ജീവനോടെ വെക്കുമോ ?

          1. അതൊരു ശോദ്യം ആണ് പിള്ളേ

      2. ഒരുത്തൻ കുഴിയിൽ പോയല്ലോ ആദ്യത്തെ
        പാർട്ട് ഇൽ. അതിന്റെ കാര്യം എന്തായി. ഇനി വരാൻ ചാൻസ് ഉണ്ടോ.

        1. സാധ്യത കാണുന്നില്ല..
          ഇടയിൽ ഗ്യപ്പ കിട്ടിയാൽ അവനെയും കയറ്റി വിടാം..

    2. പാർവതി??????

    3. വൈഗമോള്‍??

  21. ഹോയ് ?

  22. Sed life

    1. Enth paty vro?

      1. Nnoollaaa brooo entharoo enthoo

  23. കഥ ഇടുംബോള് ഒരു recap കൂടെ ഇടും
    ഫ്ലോ പോയവര്‍ക്ക് ഫ്ലോ കിട്ടാന്‍.
    ഇത് സെക്കണ്ട് ലാസ്റ്റ് ചാപ്റ്റര്‍ ആണ്.
    ഫ്ലോ പോകും എന്ന പേടിയില്‍ പബ്ലിഷ് ചെയ്യുന്ന പരിപാടി ഒന്നുമില്ല
    എഴുതുന്നത് എനിക്കു പൂര്‍ണ്ണ തൃപ്തിയോടെ ഞാന്‍ യഥാസമയം പബ്ലിഷ് ചെയ്യും.
    ഏറ്റവും മികച്ച രീതിയില്‍
    എന്നെ സംബന്ധിച്ചു തൊട്ട് മുന്പ് പബ്ലിഷ് ചെയ്ത ഭാഗത്തേക്കാള്‍ മികച്ചു നില്‍ക്കണം എന്നത് മാത്രമേ ഉള്ളൂ ,,
    എന്തായാലും രണ്ടു ദിവസ0 ഇരുന്നു വായിക്കാനുള്ള അത്രയും തന്നിരിക്കും…
    അതും ഒരു ഇന്‍റര്‍നാഷണല്‍ ചാപ്റ്റര്‍,,,,,
    വായിച്ചിട്ട് മനസിലാകുന്നില എന്നാരും പറയാതെ ഇരുന്നാല്‍ മതിയെ ,,,

    1. എന്തായാലും Waiting ആണ് ❤️❤️❤️

    2. ❤❤❤❤❤❤❤❤❤

    3. ഇന്റർനാഷണൽ ചാപ്റ്റർ ??

      1. Vimanathil varunnath konda????

    4. Thanks bro ❤

    5. ഒറ്റപ്പാലം ക്കാരൻ

      ??????????

    6. ഒരു സംസ്‌കൃതം To മലയാളം Dictionary റെഡിയാക്കി വെക്കണോ?

    7. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Comments are closed.