അപരാജിതൻ 23[Harshan] 13408

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. Ee oru kadha name arkenkillum paranju tharannam.

    Nayakan oru vidhyarthi aanu nayakante kootukari avdethe oru pannakarante makal aa kittiyude vtl padikan nayakan chellunnu… Aa samayam ayal oru penokchine aa vtlekk kond varunnu… Pinne nayakanum nayikayum ishtathil aavunnu.
    Nayika avante tuition teacher aavunnu.. Kore munne vazhicha oru kadhaya…. Ee sitil allatto..

    Arkellum ariyumo?

    1. എന്റെ ട്യൂഷൻ ടീച്ചർ മൃദുലചേച്ചി

    2. Eee katha remove cheythe

      1. തൃലോക്

        ???

      2. Aa kadha kittan entha vazhi

        1. Vere etho site aanennu thonnunu,peru vach search cheyth nokk broo

        2. കുറെ ട്രൈ ചെയ്തു, ഒന്നും കിട്ടിയില്ല.. വേണമെങ്കിൽ ore ചെറിയ പാർട്ട് കിട്ടും

          1. Evdennu….. Kittum full author ara….. Illel kuttetanod repost cheyan para

          2. 4 part ndennu thonnunu

  2. അഫ്രോഡൈറ്റി

    കാത്തിരിക്കുന്നു ഹാർഷേട്ടാ…❤
    സ്നേഹം..

    1. തൃലോക്

      ദേവി ??

  3. അൽ കുട്ടൂസ്

    എന്റെ ഒരു ഇത് വച്ചിട്ട് ഇങ്ങേര് സെപ് 18ന് തരാൻ ആണ് സാധ്യത?
    അന്നത്തേക്ക് 5 മാസം തികയും

    നിങ്ങക്കൊക്കെ എന്നതാ തോന്നുന്നെ?

    1. Muthe inim eshuthan inde 2 part um koode apo sep 18 ne kitumo?

        1. അൽ കുട്ടൂസ്

          അഖിൽ ബ്രോ
          അപ്പൊ ഇനീം ഒരു മാസം കാത്തിരിക്കേണ്ടി വരും ലെ?

        2. സുദർശനൻ

          ഇതാണ് ശരിയായ നിഗമനം. സെപ്റ്റംബർ 29 കന്നിമാസത്തിലെ തിരുവാതിര.അന്നത്തേക്ക് വായിക്കാനായി ചിലചിലപ്പോൾ 28 ന് വൈകിട്ട് തരുമായിരിക്കും. ഏതായാലും ഞാൻ ആദ്യം മുതൽ തുടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. തീരുമ്പോഴേക്കും അടുത്ത ഭാഗങ്ങൾ കിട്ടുകയും ചെയ്യും.

      1. അൽ കുട്ടൂസ്

        സാധ്യത കുറവാണ് എന്നാലും ഹർഷേട്ടൻ പറഞ്ഞെ വേഗം തരാൻ നോക്കാം എന്നെല്ലെ
        അപ്പൊ വൈകിപ്പിക്കില്ലായിരിക്കും

      2. Ibde indarna akhil bro de oke comment evde poyi ?

        1. പാറുന്റെ അപ്പു

          September 29 തിരുവാതിര അന്ന് നോക്കിയാൽ മതി

  4. Harshan August 29, 2021 at 7:26 pm

    അതിനിതില്‍ അത്രക്കും വിഷമിക്കാനുള്ള ഒന്നുമില്ലല്ലോ ബ്രോ ,
    അത് ലാസ്റ്റു ഭാഗത്തൊക്കെ ക്ലൈമാസ്കില്‍ അധികമായി ഉണ്ടാകും ,, ഡോണ്ട് വറി

    ???

  5. പ്രിയ ഹർഷാ,

    //Harshan August 21, 2021
    സെപ്തംബറില്‍ കഥ ഉണ്ടകും
    24 25 26 27 28 29 30 31 ഒരുമിച്ച്//

    ഇതു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഈ തിരക്കിനിടയിലും എഴുതാനായി സമയം കണ്ടെത്തുന്ന തന്റെ അർപ്പണ മനോഭാവം എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

    ഇനിയും എത്രനാൾ കാത്തിരിക്കണമെന്ന് അറിയില്ല.

    എന്നാലും അതിനു ക്ഷമയോടെ കാത്തിരിക്കുന്ന ആരാധകരെ/വായനക്കാരെ വായനയുടെ ഉന്നതിയിൽ എത്തിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

    1. 29 നാളെ തീരും , ഇനി 2പാർട്സ്കൂ കൂടെ . പിന്നെ എഡിറ്റിങ് ചെയ്യണം, അപ്പോൾ ഒരു ഒക്ടോബർ ആദ്യം ഓർ സെപ്റ്റംബർ അവസാനത്തോടെ കാണുമായിരിക്കും.

  6. Enik korachu nalla stories suggests cheyooo….

    Korachu kalam cheriya reethiyil oru quarantine aanu… So veruthe bore adikathe irikan aanu..

    2 sitile kadhayum suggest chytho but incest avaruth pinne athikam kambiyum venda.
    Appo ponnotte

    1. കണ്ണന്റെ അനുപമ – കണ്ണന്‍
      ദേവനന്ദ – Villi
      എന്റെ നിലാപക്ഷി – Ne-Na
      ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ
      കൈക്കുടന്ന നിലാവ്
      അനുപല്ലവി
      ശ്രീരാഗം
      കാമുകി
      ജന്മനിയോഗം
      ശിശിര പുഷ്പം
      ഗൗരീനാദം
      Love Or Hate
      Will you marry me?
      Life of Pain
      Game of Demons
      വാരണം ആയിരം
      കിനാവ് പോലെ
      എന്റെ ഹൃദയത്തിന്റെ ഉടമ
      അനന്തഭദ്രം
      വൈഷ്ണവം
      അന്ന് പെയ്ത മഴയില്‍ – Pravasi
      ജെയിൻ – Akh
      മിഴിയറിയാതെ – Akh
      താഴ്വാരത്തിലെ പനിനീർപൂവ് – Akh
      സ്നേഹനൊമ്പരം – Akh
      കണ്ണീർപൂക്കൾ – Akh

      1. പ്രഹേളിക
        ആരോഹി

      2. Aparajithan model kadha vere etha ullath. Love & action type. Kamuki Aparajithan okke polethe

        1. ആദിത്യഹൃദയം
          നിയോഗം.
          ചെകുത്താന്‍ വനം love കുറവാണ് but OK ആണ്

        2. ദേവാസുരൻ, unique man,ശ്രീനന്ദനം, രാജവ്യൂഹം

    2. Kk യില്‍ upcoming stories എന്ന ഒരു tab ഉണ്ട് താഴെ അതിൽ അപരിചിതന്‍ ഇട്ടിരിക്കുന്ന കുറെ suggestions ഉണ്ട് അത് നോക്കു

      1. ഇവിടെ chatroom ഇല് ഇവിടത്തെ കുറച്ച് കഥകളും ഇട്ടിട്ടുണ്ട് വല്യ comment ayath കൊണ്ട്‌ copy paste ചെയ്യാതത്

    3. താങ്കൾക്ക് അക്ഷര തെറ്റ് പ്രശ്നം അല്ലെങ്കിൽ കൃഷ്ണവേണി വായിച്ചോ. ഇവിടെ ഉള്ളതാണ്?

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        ??

      2. Ente kadha promotion cheyyan enik oru thendiyudeyum sahaaayam venda lee chechii??

    4. പറ്റുവാണേൽ എന്റെ കഥ വായിച്ചോ…. ഫാന്റസി ആണ്.. ?

    5. പാറുന്റെ അപ്പു

      ഒന്നും ഉരിയാടാതെ കി കിടു ആണ് like കണ്ടു വെറുതെ ഒന്ന് കുറച്ചു നോക്കിയതാണ് രാത്രി ഉറങ്ങാതെ നേരം വെളുക്കുന്നത് വരെ വായിച്ചു ഇരുന്നു പോയി 42 പാർട്

  7. Sep 29 th ne varuvan ini chance indaku… Karanam 2 parts eshuthan inde…. Pina upload cheyuna 8 parts um unedited aane…. Eee date num melekum povan chance inde ?angane ale harshetta

  8. Harshan sorry

    Njan orupadu message post cheythu….pakshe admin……mon avante kunjammayude. Mappilamarude…msge postuuu……..

    1. Enthanu sahodharan udheshichathennu manassilayilla

      1. Message moderation pokunnu എന്ന് ആകും

  9. എത്ര ഭാഗങ്ങളായി എന്നൊരു Update കിട്ടുമോ? നേരത്തെ തന്നത് പോലെ ഒരു status. അതാകുമ്പോൾ മനസ്സിനൊരു ആശ്വാസം കിട്ടുമേ?.

    1. 29 കഴിയാറായി
      നാളെ കൊണ്ട് കഴിയണം

      1. ?♥️നർദാൻ?♥️

        അപ്പോ അടുത്ത മാസം ഉണ്ടാവുമോ?
        ഇനി രണ്ട് ഭാഗങ്ങൾ കൂടെ എഴുതാനില്ലേ

        ഇതൊന്നും എഡിറ്റ് ചെയ്തിട്ടില്ലല്ലോ?☺️☺️

  10. വരുമ്പോൾ വരും….അപ്പോൾ വായിച്ചാൽ മതി…..അത്ര ആർത്തി എന്തിനാണ്…. ഒന്നുകിൽ വിളമ്പുന്നവൻ അറിയണം….അല്ലെങ്കിൽ….കഴിക്കുന്നവർ അറിയണം…..താമസിച്ചു വായിച്ചാൽ…ചത്തു പോകുമോ….. എങ്കിൽ അങ്ങിനെ ആകട്ടെ

  11. എന്ന് വരും നീ എന്നു വരും നീ …

    1. Pinne varanjan pinna varanjan

  12. ഹർഷ
    കഴയുമെങ്കിൽ വരുന്ന 2 തിയതി ഇടുക. ഇത് കുറെയായി, തങ്ങൾ തിരുവാതിരക്കാണ് കുറച്ചു നാളുകൾ ആയി പബ്ലിഷ് ചെയ്യുന്നത് അതുകൊണ്ടാണ്. ഇനിയും വച്ചു താമസിക്കാതെ ഇടുക. ഇത്രയും വൈകി ഒരു കഥയും വായിച്ചിട്ടില്ല.

    1. ഒരു recap ഇടും പബ്ലിഷ ചെയുമ്പോള്‍
      അപ്പോ ഫ്ലോ പോകില്ല

  13. ഹർഷേട്ടാ ,,, ഒരു വൈൽഡ് ഗസ്സ് ആണ് , sep 26 , കന്നി മാസത്തിലെ തിരുവാതിര , അന്നേ ദിവസം ഒരു birthday ഗിഫ്റ്റ് എന്നപോലെ അപ്പുവിനെ പ്രതീക്ഷിച്ചോട്ടെ ??

    1. സോറി , sep 26 അല്ല തീയതി ഓട്ടോ വന്നതാ , ചിങ്ങം കഴിഞ്ഞു കന്നി തുടങ്ങുക അല്ലെ അടുത്ത മാസം അതാ ഉദേശിച്ചത് ????

      1. waiting for rudra veera simhan

      2. ഗൗരി പോസ്റ്റ് ചെയ്യണേ

    2. bro second part evide bro??

  14. അപ്പൂട്ടൻ ?

    മണിവത്തൂരിലെ കഥകൾ ഉടനെ ഉണ്ടാകും എന്നത് വളരെ നല്ലൊരു ന്യൂസ് ആണ്..

  15. Guys,

    Kore munne njn kambikuttanil oru story vazhichirunnu… Aa kadhayude name arkenkillum ariyamenkil onnu parayo.

    Theme inganne aanu… Illayachante bharyaye aanu nayakan premikunnath. Nayakan psc ok eyuthunund but result vannappo second rank 1st aa penkuttikku kittiyath nayakante amma ee bhandham support cheyunnumund.

    Kadha etha ennonnu paranju tharo

    1. Kannante anupama

    2. തൃലോക്

      കണ്ണന്റെ അനുപമ പൊളി കഥയാണ് ❤️

  16. അടുത്ത പാർട്ട്‌ ഉടനെ വരുമോ കാത്തിരിക്കുന്നു

  17. ഇന്ന് അപരാജിതൻ മുഴുവന്‍ ഭാഗവും 3 ാം തവണ വായിച്ചു തീര്‍ത്തു.. ഓരോ തവണ വായിക്കുമ്പോഴും കഥയില്‍ പല കാര്യങ്ങളും മറഞ്ഞിരിക്കുന്ന പോലെ തോന്നി.. വായിക്കുന്നതിനു അനുസരിച്ച് അതിൽ പലതും മനസില്‍ തോന്നുന്നുണ്ട്. പാറുവിന്റെ സ്വഭാവ സവിശേഷതകള്‍, വൈഗയുടെ കഥാപാത്രത്തിന്റെ പ്രസക്തി, അങ്ങനെ ചിലത്…
    ഹര്‍ഷാ. . അടുത്ത ഭാഗം എത്രയും വേഗം തന്നു കൂടെ. തിരക്കാണ്, ചോദിക്കുന്നത് ശെരിയല്ല എന്നൊക്കെ അറിയാം.. എന്നാലും ചോദിക്കാതിരിക്കാൻ കഴിയുന്നില്ല.. ??

    1. എനിക്കു രണ്ടാമത് ഒന്നൂടെ വായിക്കാന്‍ പോലും പറ്റുന്നില്ല?.

        1. ഫോണ്‍ water resistant അല്ല?

          1. അതിനിതില്‍ അത്രക്കും വിഷമിക്കാനുള്ള ഒന്നുമില്ലല്ലോ ബ്രോ ,
            അത് ലാസ്റ്റു ഭാഗത്തൊക്കെ ക്ലൈമാസ്കില്‍ അധികമായി ഉണ്ടാകും ,, ഡോണ്ട് വറി

          2. ഒന്നു പോ മനുഷ്യ?ഒറ്റ തവണ വായിച്ചപ്പോള്‍ തന്നെ എത്ര പ്രാവശ്യം കരഞ്ഞു എന്നെനിക്കറിയില്ല?.അത് പോരാഞ്ഞിട്ടു ആനന്ദകണ്ണീര്‍ വേറെ?

          3. // അത് ലാസ്റ്റു ഭാഗത്തൊക്കെ ക്ലൈമാസ്കില്‍ അധികമായി ഉണ്ടാകും //

            ഡേയ്…… ???

      1. തൃലോക്

        ബ്രോ… സത്യം കഥ അതേ പടി മനസ്സിലുണ്ട് ഒന്നുകൂടി വായിക്കാൻ തോന്നുന്നില്ല… ഇത്രയും ഗ്യാപ് വന്ന കഥയിൽ ആദ്യമായിട്ടാണ് ഒരു കഥയുടെ ഫ്ലോ അതേപടി നിലനിൽക്കുന്നത്…

        Its a special one ❤️

        1. 2 വര്ഷം കഴിഞ്ഞു ബാക്കി വന്നാലും കഥാപാത്രങ്ങളെ മറക്കില്ല?.

        2. ?

  18. അപ്പു രണ്ട് പേരേം കേട്ടടെ അതല്ലേ ഹീറോയിസം.

    മൊയ്‌ദുക്കുട്ടി ഹാജിയർക്ക് ആകാമെങ്കിൽ എന്ത് കൊണ്ട് അപ്പൂന് ആയികൂടാ.

    1. |Hø`L¥_d€vîL••••

      ഇത് നമ്മടെ അപ്പു അല്ലേ….അല്ലാതെ MK ബ്രോടെ
      റോഷൻ അല്ലല്ലോ…?

      1. റോഷനെ പോലെ വൈഗ,പാറു & അമ്രപാലി 3 പേരെ കെട്ടുന്ന ആദി അതല്ലേ കട്ട ഹീറോയിസം

        1. Ath venda ath valare bore ayirkum…….

  19. ഹർഷ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ആ പാറു നെ ആ ശിവക് തന്നെ കൊടുത്തേക് അപ്പുവിന് വൈഗ ഉണ്ടെല്ലോ പോരാത്തതിന് അമൃപ്പാലിയും വരും, അല്ലേൽ ആ പാറുനോട് പോയി ചാകാൻ പറ

    1. ഇത്തവണത്തെ ഭാഗങ്ങൾ വായിച്ചിട്ട് ഒരു തീരുമാനം എടുത്താൽ പോരെ ബ്രോ..

      1. Appu ?paru

        Angane indavu ennu paruchechi paranjatunde munb athu appo angane nadakkoo illenkil hatshettane vedi vekkumennum ???

      2. തൃലോക്

        അപ്പൊ കഥയിൽ എന്തോ ട്വിസ്റ്റ് ഉണ്ടെന്നു അർത്ഥം ???

    2. Appune aarekum kodukanda appuny nammuk oru Yogi akkam athalley nallath… Oru family man ayitt cheruthakano…. ?
      Adhishankaranarayannan de great…

      1. No aadisangara nayanar?

        1. വേഗം ആയിക്കോട്ടെ ഇന്നത്തെ വായന കൂടി 4വട്ടം മുഴുമിച്ച്‌ അപ്പോ ആയത് ഒരു പാർട്ട് എങ്കിലും pls Bai

    3. അങ്ങനെ ഒന്നും പറയല്ലേ ബ്രോ. ഇപ്പൊ നടന്നതിനൊക്കെ ഓരോ കാരണങ്ങൾ ഉണ്ടായിരുന്നല്ലോ…..അതൊക്കെ നടക്കേണ്ടത് തന്നെ ആയിരുന്നു…. അവസാനം പാറു എല്ലാം മനസിലാക്കിയ്യില്ലേ. പാറുനെ നമ്മുടെ അപ്പൂന് കിട്ടുന്നതല്ലേ നല്ലത്.

  20. അപ്പു പാറു ഒന്നിചാൽ, അപ്പു വൈഗക്ക് കൊടുത്ത വാക്കും. അപ്പു വൈഗ ഒന്നിചാൽ ലക്ഷ്മിഅമ്മ അപ്പുവിനു കൊടുത വാക്കും തെറ്റും, മകന്റെ വാക്കോ അതോ
    അമ്മയുടെ വാക്കോ, ആരുടേ ശരിയാക്കും. കണ്ടറിയാം. ആദ്യത്തേത് സത്യമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.മനസ്സിനെ സ്പർശിക്കുന്ന ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Lakshmi amma thane parnathale paru appu nte aane ath angane nadakan paadu

        1. Venm ????

    2. വായിച്ചതില്‍ നിന്നും എനിക്ക് മനസിലായത് വച്ച് ആണെങ്കിൽ വൈഗയുടെ കഥാപാത്രത്തിന് മറ്റൊരു ആവശ്യകത ഉണ്ട്.. പാറു അപ്പുവിന്റെ തന്നെ ആയിരിക്കും. ചിലപ്പോ എനിക്ക് തെറ്റിയതും ആകാം.. എന്തായാലും അടുത്ത ഭാഗങ്ങള്‍ വരുമ്പോള്‍ അറിയാം..

    3. അൻസർ ഞാൻ പറഞ്ഞ മതിയാവോ ബട്ട്‌ എന്റെ കമന്റ്‌ ഹർഷൻ ഡിലീറ്റ് ചെയ്യും.

      അത് കൊണ്ട് ഒരു ക്ലൂ തരാം ബാനസുരന് ശിവന്റെ സംരക്ഷണം ഉണ്ടായിരുന്നിട്ട് പോലും കൃഷ്ണൻ യുദ്ധം ചെയ്തു വിജയിച്ചിരുന്നു.

      അത്രേ എനിക്ക് പറഞ്ഞു തരാൻ പറ്റൂ

      1. അങ്ങട് വ്യക്തമായിലാ ?

    4. appu marichalo
      manu chinnuvinodu chodichathu maranno avare kanan pattumo ennu appol avalude mukhathu sangadam aayirunnu
      ennu vachal it’s a lost love
      aaru marichu
      aaru nashtappettu ennu mathram ini arinjal mathi

      1. Eyy aganney appune marikan onnum pattullaa he got so much to do…
        Oru paniyum illathey parau ne alley so she can…

  21. bro ponmins enna author nu enthu patti

  22. Harshetta…..
    Namaskaram
    Enni varruna part il paruvum ishanikayum ayyula dance competition indavumo?………

  23. പകൽ മാന്യൻ

    Harshettaa onnu contact cheyyaaan enthaanu vazhi….?

    1. 987654☆☆☆0????

  24. എന്തായാലും ഈ ആഴ്ച അല്ല ആ ആഴ്ച എന്ന് മനസിലായില്ലേ അപ്പൊ അടുത്ത ആഴ്ച നോക്ക്

  25. ഒരാഴ്ച കഴിഞ്ഞുള്ള ഏതോ ഒരു ആഴ്ച

    1. ༒☬SULTHAN☬༒

      കിളവ…. പിള്ളേച്ചൻ ഇങ്ങള anneshichenn പറയാൻ പറഞ്ഞു ?

      1. എന്റെ അന്വേഷണം parayu.. pillechanodum എല്ലാവരോടും

        1. രാജീവേട്ട സുഖം അല്ലെ

        2. ༒☬SULTHAN☬༒

          മമ്മി ingalokkum sugalle….

          ഞാൻ പറയാം കിളവ ??

        3. സുഖം… iyalkum സുഖമാണ് എന്ന് വിശ്വസിക്കുന്നു ??

        4. @രാജീവേട്ടൻ,സുൽത്താൻ

          സുഖമായിരിക്കുന്നു

Comments are closed.