അപരാജിതൻ 23[Harshan] 13412

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. Harshan bro aparaguthendhe baki epozha thara

    1. Ethra update koduthittum karyam illa ?

      1. Next month varum bro

    2. ഹലോ എനിക്ക് oru കഥ submit chyynum ennude but engna aane oru profile pick edunnthe enne ariyella word prssil kerumbo athil payment ennokka kanikkunnu enikke ethe detaild aaytte parnje tramo plse

      1. അറക്കളം പീലിച്ചായൻ

        പ്ലെസ്റ്റോറിൽ നിന്നും wordpress app ഡൗൺലോഡ് ചെയ്യുക,
        അതിൽ ഒരു അക്കൗണ്ട് തുറക്കുക,
        ആ ഈമെയിൽ അഡ്ഡ്രസ് ഉപയോഗിച്ച് ഇവിടെ കമന്റ്‌ ഇടുക.
        ?????

  2. സപ്പുണ്ണി ദി ടെറർ ,,,,,,,,,,,,,

    1. Unleash the terror ???

    2. Udan undakum alle appo

  3. Harshan aa manivathoor nxt part onnu tharo

    1. Urappaayum tharum bro
      27 page ezhuthi vechittund
      Athezhuthaan 23 page koide und

      1. എന്നാ ഹർഷാ…. ഒന്ന് വേഗം തരുവോ… പ്ലീസ് ???

        1. Harshettaaaaa???

    2. Storm elephant flied between his langotti flied

        1. you mean aana kodunkatt konakam ?????

  4. Harshetta sugam alle?????????September 19n tharumo ????????appol by???????????????

      1. adh valla mootayi aano??????

  5. മണിവത്തൂരിന്റെ സ്നേഹരാഗങ്ങള്‍ ഇതിന്റെ balance എന്ന വരും bro

  6. oru trailer kittumo

    1. illa
      no trailer
      katha paublish cheyumbo vaayichaal mathi
      athaanu nallath

  7. വലിയ പ്രശ്നങ്ങളിൽ കൂടിയൊക്കെയാണ് ഞാനി പോൾ കടന്നുപോകുന്നത്. ഈ കഥയ്ക്ക് എനിക്ക് ഒരു വാക്ക് കൊണ്ട് കമന്റ് എഴുതാൻ അറിയില്ല. അതാ എഴുതാതിരുന്നത്.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഓണാശംസകൾ.?️❤️

    സ്നേഹം❤️
    ഭീം❤️

    1. എവിടെ ആണ് ഭീമൻ ചേട്ടാ..
      സുഖമല്ലേ
      ഓണാശംസകൾ..
      എന്താ പ്രശനം..

  8. ഹർഷൻ

    വൈകിയെങ്കിലും ഓണാശംസകൾ നേരുന്നു.

    കമന്റ്‌ ബോക്സ്‌ ക്ലോസ്സ് ചെയ്തുകണ്ടു.
    അപരാജിതൻ ഫാമിലി പലർക്കും ഒരു ആശ്വാസമാണ്,സമാധാനം ആണ്. അത് തിരികെ നൽകിക്കൂടെ.കൂടുതൽ വരുന്ന കമന്റ്‌ ഡിലീറ്റ് ചെയ്യാനുള്ള സെറ്റിങ് ആഡ് ചെയ്യരുതോ

    1. Belated happy onam aalbichaya

      അത് കഴിഞ്ഞു ആൽബിചായ..
      ഭൂതകാലത്തെ ഒരു സ്മരണ മാത്രം..
      സ്മരണ…
      ഓണം വരെ മാത്രമേ അതിനു ആയുസ്സുണ്ടയിരുന്നുള്ളു..
      എല്ലാം നല്ലതിന് എന്നാണല്ലോ പ്രമാണം..
      ഒക്കെ നല്ലതിനാ..
      ഇനിയൊരു തുറക്കൽ
      ഏച്ചു കെട്ടിയാൽ മുഴച്ചിരുക്കുന്ന പോലെ ആകും..
      Aalbichaya
      ?

      1. Really missing ആണ് wall but എല്ലാം നല്ലതിന് ആകും ആവും ആയിരിക്കും

        1. ༒☬SULTHAN☬༒

          ലുട്ടുവെ…. Moopa… ❤❤❤

          1. സുഖമാണോ

  9. ആശാനേ ഒന്ന് ചോദിയ്ക്കാൻ വിട്ടു ..ചുടല എഴുതുമ്പോ ആരാ മനസ്സിൽ വരുന്ന രൂപം ???

    1. മനേക് ഷാ

      അണ്ണാ പണ്ട് സൂര്യാ ടി വിയിൽ പറയിപെറ്റ പന്തിരുകുലം ഉണ്ടായിരുന്നു
      ബാബു നംബൂതിരി യും അനിലാ ശ്രീകുമാറും അഭിനയിച്ചത്

      അതിൽ നാറാണത്തു ഭ്രാന്തൻ ആയി അഭിനയിച്ച മനേക് ഷാ എന്ന നടൻ

      ചുടല എന്ന കഥാപാത്രം ആ നാറാണത്തു ഭ്രാന്തനെ റെഫർ ചെയ്തു എഴുതിയതാണ് ,,,,,,,

      https://www.onmanorama.com/entertainment/interviews/2019/06/19/manaksha-thottappan-actor-interview-theater-artist.html

      ഈ ആർട്ടിക്കിളിൽ അദ്ദേഹം നാറാണത്ത് വേഷത്തിൽ ഉളള ഫോട്ടോയുണ്ട്
      ഒന്ന് നോക്കിക്കൊള്ളൂ

      ചുടല എന്നാൽ മനേക്ഷാ മാത്രമാണ്
      അതിനപ്പുറം ഒരാൾക്കും എന്റെ ചുടലയെ അവതരിപ്പിക്കാൻ സാധിക്കില്ല
      എനിക്കല്ലാതെ ………………..

      1. പണ്ടൊരിക്കൽ രായിരനെല്ലൂർ മലയിലെ കുത്തനെയുള്ള ആ കയറ്റം നടന്നു കയറിയപ്പോൾ എന്റെ മനസ്സിലെ ആവേശം ആയിരുന്നു ആ ഭ്രാന്തൻ .. സത്യത്തിൽ ഹര്ഷനില് നിന്ന് ആ മറുപടി ആണ് പ്രതീക്ഷിച്ചതും .. പക്ഷെ നീ അതിനൊരു ഒത്ത രൂപവും തന്നു .. മനേക്ഷാ … എന്റെ മനസ്സിലും ഇനി ഇതാണ് ചുടല ..
        ആ മലമുകളിൽ ഞാൻ എത്തുമ്പോൾ അത് പൊങ്കാല കഴിഞ്ഞ അടുത്ത ദിവസമായിരുന്നു .. വിറകുകൾ എരിഞ്ഞമര്ന്ന ചുടലക്കളം പോലെ .. വല്ലാത്തൊരു ഏകാന്തത ആ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽപ്പുണ്ട് .. ഇന്നും …ആ ചുടലക്കളത്തിൽ മന്തുള്ള കാലിൽ ചൂടു വാങ്ങി അങ്ങകലേക്കു നോക്കി ചിരിക്കുന്ന ഭ്രാന്തൻ .. അതൊരു വല്ലാത്ത അനുഭവമായിരുന്നു ..
        പോയിട്ടില്ലെങ്കിൽ .. അല്ല പോയിട്ടുണ്ടെങ്കിലും ..ഇനിയൊരിക്കൽ സാധിക്കുമെങ്കിൽ പോകുക ..

        1. എന്നിലെ പത്തു വയസുകാരൻ പയ്യനിൽ മനേക്ഷാ നിറഞ്ഞാടിയ രൂപമുണ്ട് ഇപ്പോളും.
          വിഭ്രമിച്ചിപ്പിച്ചു കളഞ്ഞിട്ടുണ്ട് അഭിനയം കൊണ്ട് .

          “അമ്മെ ,,,,,,,,,,” എന്നുള്ള ഒരു വിളിയുണ്ട്
          ഇടറുന്ന തൊണ്ടയോടെ ,,,,,,,,
          അതൊക്കെ ഇപ്പോളും ഉണ്ട് മനസ്സിൽ

          ഞാൻ ചുടലയെ എഴുതുമ്പോൾ മനേക്ഷാ എന്നാ മഹാനടനെ മനസ്സിൽ ആവാഹിച്ചു തന്നെയാണ് എഴുതിയത്
          അദ്ദേഹത്തിന് മാത്രമേ തത്വജ്ഞാനിയായ യോഗിയെ
          വിജ്ഞാനം ,, പുറമെ ഭ്രാന്ത് എന്ന് തോന്നിക്കുന്ന നാറാണത് ഭ്രാന്തനു തുല്യമായ മഹാസിദ്ധനെ ചുടലയിലൂടെ അവതരിപ്പിക്കാൻ കഴിയു ,,,,,,,,,,,,,,,,,

          ശങ്കരാ എന്നുള്ള വിളി
          അതുപോലും ആ സ്വരമാണ്

          ചുടല എന്നാൽ മനേക് ഷാ മാത്രം ,,,,,,,,,,,,,
          ജഡയായി മുഷിഞ്ഞ ഒറ്റമുണ്ടും കൈയിലൊരു വടിയും തലയോട്ടിയും ദേഹത്ത് ചുടല ഭസ്മവും ,,,,,,,,,,,,

          1. ആ സീരിയൽ ഒന്ന് തപ്പിയപ്പോൾ എവിടൊക്കെയോ ഓർമ്മകൾ വരുന്നു ..
            പക്ഷെ എന്റെ മനസ്സിലെ നാറാണത്ത് ഭ്രാന്തൻ വരികളിൽ ആണ് ജനിച്ചത് .. കഥകളിലും കവിതകളിലും ..പോയ്മയുടെ കോലങ്ങൾ എരിയുന്ന ജീവിത ചുടലക്കു കൂട്ടിരുന്ന ഭ്രാന്തൻ ..പിന്നെ മലയാളം സെക്കൻഡിൽ ചുടല ഭദ്രകാളിയെ പോലും കളിപ്പിച്ചു ചിരിച്ച പ്രതിഭാസം .. മനേക്ഷാ ചുടലയായി നിന്നോട്ടെ .. എന്റെമനസ്സിൽ ഇന്നും നാറാണത്ത് ഭ്രാന്തൻ ഒരു ചിരിയാണ് .. അന്തരീക്ഷത്തിൽ എവിടോ നിന്നോ കേൾക്കുന്ന അലകൾ ആയുള്ള ആ ചിരി ..

          2. എന്ന് ഒരു ഭ്രാന്തൻ ഹരിദാസൻ മറ്റൊരു ഭ്രാന്തൻ ഹർഷനോട് പറയുന്നു ഉന്മാദമാണ്
            പ്രണയം ഭക്തി രതി എല്ലാം എല്ലാം ഉന്മാദമാണ്
            അണ്ണാ ,,,,,,,,,,,,,,,,,,,,
            പ്രണയം ശിവമാണ്
            രതിയും ശിവം തന്നെ
            ഭക്തി അത് ശിവമെന്ന അവസ്ഥയിലേക്കുള്ള പ്രയാണവും
            ഒടുവിൽ നീ തന്നെ ഞാൻ എന്ന അവബോധം മനസ്സിൽ കൈവരുന്ന തലത്തിൽ
            നമ്മൾ വിളിച്ചു പറയു൦
            പണ്ട് മൻസൂർ ഹല്ലാജ് ഒരു ഭ്രാന്തനെ പോലെ വിളിച്ചു പറഞ്ഞത് പോലെ

            Anā l-Ḥaqq
            أنا الحق
            ഞാനാണ് സത്യം
            ദൈവം യജമാനൻ ആണെന്നും സൃഷ്ടികളൊക്കെ അവന്റെ അടിമകൾ ആണെന്നും കരുതി പണ്ഡിത കുലപതികൾക്ക് സഹിച്ചില്ല,,,,
            കൊന്നു കളഞ്ഞു ,,,
            തന്റെയുള്ളിലെ ഈശ്വരനെ തിരിച്ചറിഞ്ഞ ഉന്മാദിയായ സൂഫി മൻസൂർ ഹല്ലാജ്
            വേറെയൊരു നാറാണത്തു ഭ്രാന്തൻ തന്നെ

          3. //എന്നിലെ പത്തു വയസുകാരൻ പയ്യനിൽ മനേക്ഷാ നിറഞ്ഞാടിയ രൂപമുണ്ട് ഇപ്പോളും.
            വിഭ്രമിച്ചിപ്പിച്ചു കളഞ്ഞിട്ടുണ്ട് അഭിനയം കൊണ്ട്// .
            Ennile pathu vayasukaaran aa serial vannathu 2014 l alle,,????

          4. അല്ല… 2008ഇൽ ആണ് ആദ്യമായി ആ സീരിയൽ വന്നത്..2010ഇൽ തീർന്നു… ലാസ്റ്റ് എപ്പിസോഡ് പാക്കനാരുടെ മകന്റെ മരണം ??

          5. നാരദന്‍
            എനിക്കു വര്‍ഷമറിയില്ല,,,
            ചെറുപ്പത്തിലാണെന് അറിയാം
            വയസ് അങ്ങ് ക്ഷമിച്ചേയ്ക്കൂ
            ടൈപ്പിങ് മിസ്ടെക് ആയി കരുതിയാല്‍ മതി
            പക്ഷേ വളരെ പണ്ടാണ് ,,
            16 ഓര്‍ 17 വയസുള്ളപ്പോള്‍
            അത് 2014 അല്ല
            2012 ലെന്‍റെ പഠനം കഴിഞ്ഞിരുന്നു

  10. പഴയ സന്യാസി

    Aashane 2nd last publishing alle nxt month ?

    1. atheeeeeeeeeeeeeeeeeee

      1. പഴയ സന്യാസി

        Theerandayirunnu ennalum katta waiting

      2. Woowwww next month verum allee adutha part.. ??…

    2. “നീണ്ടു പോകാനാണെങ്കിൽ തീരാത്ത അത്രയും എഴുതാൻ കാണും” ഹർഷൻജീ പറഞ്ഞത് ശരിയാണ്. ശിവനുമായി ബന്ധപ്പെട്ട എന്തും അങ്ങനെയാണ്. പക്ഷേ അങ്ങനെ പോയാൽ ചില സീരിയലുകളുടെ അവസ്ഥ വരും. ഇപ്പൊ ഈ സപ്പോർട്ട് ചെയ്യുന്ന ആളുകൾ തന്നെ അതിനെ കുറ്റം പറയാൻ തുടങ്ങും. എഴുതി തീർക്കുന്നത് എന്തായാലും അതിനി എത്രായാലും എന്നും മനസ്സിൽ തങ്ങി നിൽക്കണം. അപ്പോൾ അതിന്റെ അളവ് കുറച്ചാണെങ്കിലും സാരമില്ല.

  11. ഹർഷപ്പി ഹാപ്പി ഓണം … ലേശം താമസിച്ചു മതി എന്ന് വച്ചു .. ഹി ..ഹി ..
    എല്ലാര്ക്കും സുഖം തന്നെയല്ലേ ..

    1. ഷുഗം ഹരിദാസ് അണ്ണാ…

      നിങ്ങൾക്കായി കുറിക്കമ്പനി ഒരു നൃത്തവും പിന്നെ മടാലസമായ ചില ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്…

      എഴുതുമ്പോൾ നിങ്ങൾക്കുള്ള കുരു ദക്ഷിണ ആയി മനസ്സിൽ തെളിഞ്ഞത് ആണ്..

      അണ്ണൻ മഹാനാണ്
      ഹരിയുടെ മാത്രമല്ല
      ലഹരിയുടെ കൂടെ ദാസൻ ആണ് ഹെ..
      ദാസൻ …

      1. ഹരിയെ ശിവം .. ശിവമേ ലഹരി ..
        ദാസൻ ആണ് … നല്ല കലാകാരന്മാർക്കും ..അതും ലഹരി അല്ലെ മുത്തേ …
        ലഹരി നിറഞ്ഞ നിന്റെ സദ്യവട്ടങ്ങൾക്കായി ഉള്ള കാത്തിരുപ്പാണ് നമ്മുടെ ഒരു ഷുഗം ..ഏത് ..
        റമ്പ ഹോയ് ഹോയ്..

        1. ഇന്നലെ രാത്രി എഴുതിയപോ വെറുതെ അണ്ണന്റെ പേര് മനസ്സിൽ വന്നു
          ഒപ്പം കടമ്പു പൂത്തു നിലത്താകെ കൊഴിഞ്ഞ വീണ പോലെ ഒരു തോന്നലും
          പിന്നെ ഞാന് വിടുമോ
          വച്ച് കാച്ചി മൂന്നര പേജ് ,,,,,,,,,,,,,,,,,,,,
          എന്തെഴുതണം എന്ന് സംശയിച്ചിരിക്കുമ്പോ ശിവൻ തോന്നിക്കും
          ഒരു കിടിലൻ സാധനം
          ഡെഡിക്കേറ്റഡ് ലഹരി ദാസൻ അണ്ണൻ

          1. ശിവോഹം … ശിവോഹം ..
            അങ്ങ് ദൂരെ ഹിമാലയത്തിന്റെ നെഞ്ചിൽ ഏതോ ഒരു കറുത്ത ഗുഹക്കുള്ളിൽ ചിന്നി തെറിക്കുന്ന വെളിച്ചം മിന്ന മറയുന്ന കണ്ണുകൾ ഒരു നിമിഷം മുന്നേ ഉള്ളിലേക്ക് ചെന്ന ശിവമൂലിയിൽ പറന്നു പൊങ്ങിയ മനസ്സിനോട് പറഞ്ഞു …
            ശിവോഹം … ശിവോഹം ..

  12. oru date parayamo

    1. Oru bulk chapterukal angu thanekkaam .
      Date parayunnilla
      Septemberil

  13. അപരാജിതൻ ക്ലൈമാക്സ്[Harshan]
    ഇങ്ങനെ കാണേണ്ട ഒരു ദിവസം വരുവല്ലോ എന്ന് oorkkumbo മനസ്സിന് വല്ലാത്തൊരു ഭാരം.
    ഇത് പോലെതന്നെ നല്ലൊരു story ആയിരുന്നു “നിയോഗം”അതും കഴിഞ്ഞു

    എന്നാലും happy ending ആയിരിക്കും എന്ന് വിശ്വസിക്കുന്നു.

    കൂടെ ഉണ്ടാവും ഞങൾ എല്ലാവരും

    Angel

    1. കഥ ക്ളൈമാക്സ് ആക്കുന്നു എന്നെ ഉള്ളൂ.
      കഥ അവസാനിപ്പിക്കാൻ വേണ്ടി വേണ്ടി ആരെയും ഒരുമിപ്പിക്കാനോ അല്ലെങ്കിൽ കൊന്നുകളയാനോ താല്പര്യമില്ല.
      ഞാനിതൊന്നു തീർക്കട്ടെ

      1. Climax akkan thirakkonnum venda ketto…. Pathukke pathukke mathi …aparajithante yathra angane neendu pokatte …. Puthiya puthiya kadha sandarbhangaliloode … sangharhsa bharithamaya mohoorthangaliloode …. Romanchamulavakkunna ettumuttalukaliloode ….

        1. നീണ്ടു പോകാൻ ആണെങ്കിൽ തീരാത്ത അത്രയും എഴുതാനുണ്ട് ലവർ ബ്രോ
          അങ്ങനെ പോയാൽ ശരി ആകില്ല
          കഥ തീർക്കാനായി ഫീൽ കളഞ്ഞു എഴുതില്ല
          മനസിലുള്ളത് അതെ ഫീലോടെ എഴുതി തന്നെയേ പബ്ലിഷ് ചെയ്യു
          അതിലൊരു ന്യൂനതകളും ഉണ്ടാകില്ല

          1. Athu kettal mathi …. Athu kazhinju pandu paranjapole season 2 alle ….

          2. സീസൺ വൈസ് പോയാൽ
            സീസൺ 2 & 3 നാൽപതു ഭാഗങ്ങൾ ആകെ കാണും
            മാസത്തിൽ ഒന്ന് വീതം ഇട്ടാൽ പോലും മൂന്നരകൊല്ലം വേണ്ടി വരും
            മാസത്തിൽ 2 വീതം ഇട്ടാൽ ഒന്നേ മുക്കാൽ കൊല്ലം
            ഇത് ഡിസംബറിൽ വരുന്ന ക്ളൈമാക്സ് നു ശേഷമാണ്
            ഇപ്പോൾ തന്നെ ഡിസ൦ബർ ആകുമ്പോ തന്നെ രണ്ടര കൊല്ലം കഴിയും ഈ കഥയുമായി ജീവിതം തുടങ്ങിയിട്ട്
            ഇനി മൂന്നര കൊല്ലം ഇനിയും ഇതിനായി ,,,,,,,,,,,,,ചിന്തിക്കാൻ പോലും സാധിക്കുന്നില്ല
            ആയതിനാൽ
            രണ്ടു പബ്ലിഷോടെ കഥ മടക്കി സുലാ൯ പറയുന്നു,,
            എന്നെകൊണ്ടാവില്ലാഞ്ഞിട്ടാ ,,,,

  14. SAYYED NAJEEMU ZAHIR RM

    HARSHAN BRO

    NJAN EE KADHA VAYICH ANU MUTHAL AADHI SHANKARANTE FAN AANU . IPPO BAKKI PARTINU WAITING AANU
    PRATHILIPI APPIL KERI THUDANGIYA VAYANA AANU

    BRO NEXT PART EPPO ENNENKILUM PARAYAAMO

    1. thanks broooooooooooooooooooo

  15. അപരാചിതന്റെ ബാക്കി ഓണത്തിന് പ്രതീക്ഷിക്കുന്നു ബ്റോ

    1. അങ്ങ് ജൂപിറ്ററിൽ ആണോ താമസം? അവിടെ ഓണം ആയിട്ടില്ലേ? അതോ ഓണം 2022 ആണോ ഉദ്ദേശിച്ചത്? ?

      1. അദ്ദേഹം ചെവ്വയിൽ ആണെന്നാ തോന്നുന്നേ

  16. വൈകി ആണെങ്കിലും എന്റെ അപ്പുവിന്റെ എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ .

  17. വൈകിയൊരു ഹാപ്പി ഓണം !!

    എന്തൊക്കെയോ സംഭവിച്ചല്ലേ കുറച്ചു കാലങ്ങൾ കൊണ്ട്?? ചില മാറ്റങ്ങൾ അചിന്ത്യമെങ്കിലും തടയാൻ കഴിയില്ലല്ലോ.. ഇതുവരെയുള്ള പാർട്ടുകൾ വായിച്ചു.. കമന്റ് പറയാനോ, വിശകലനം ചെയ്യാനോ, വിശകലനം ചെയ്തതിനെ ചോദ്യം ചെയ്യാനോ മുതിരുന്നില്ല..
    ഒരുപാട് പേരെ മിസ് ചെയ്യുന്നുണ്ട് ഇപ്പോഴും..
    വീണ്ടുമൊരു ഒത്തുചേരൽ ഉണ്ടാവട്ടെ, എന്നെങ്കിലും..

    1. Eplenkilum vannello… ?
      Ellaam pooti ?

      1. Appi shaanaa sukhamalle..

    2. ഇയ്യ് എവിടെ മാൻ…???
      കുറെ നാളായല്ലോ കണ്ടിട്ട്..,,,

  18. ഹർഷൻ ചേട്ടാ…,,,എന്റെ കഥ എത്ര പാർട്ട്‌ ഉണ്ടെന്ന് ചോദിച്ചു കമന്റ്‌ ഇട്ടിരുന്നു അല്ലെ….

    ഞാൻ ഇപ്പോഴാണ് അറിഞ്ഞത്…,,,

    നിലവിൽ സീസൺ 2 പാർട്ട്‌ 7 പബ്ലിഷ് ചെയ്തു… ഈ സീസണിൽ ഇനി ഒരു 8 പാർട്ട്‌ കൂടെ ഉണ്ടാവും…

    അതിനു ശേഷം സീസൺ 3 സ്റ്റാർട്ട്‌ ചെയ്യും

    1. ഉവ്വു അത് കണക്കാക്കി വായന തുടങ്ങാന്‍ വേണ്ടി ആര്‍ന്ന് ,,,,

      1. Season 2 കഴിഞ്ഞിട്ട് തുടങ്ങിയാൽ മതി ചേട്ടാ…,,, അല്ലെങ്കിൽ കാത്തിരിക്കേണ്ടി വരും.. ???

        1. Uvv…angane cheyyaam..

          1. ഇതു പോലെ 3 സീസൺ ഉണ്ടാകും എന്ന് പറഞ്ഞ ചിലരൊക്കെ ഉണ്ടായിരുന്നു ?

          2. ഞാനാണാ ….???

            ആയിരിക്കില്ല

            ഞാനോടി ,,,

          3. 2nd season il past parayumm ennokke arunnenn thonunnu paranjee rudratejante kadha

          4. ഒന്നുമില്ല
            എല്ലാം മടക്കി വെച്ചു ഞാന്‍ കാശിയില്‍ പോകുന്നു വാവുബലീ സപ്പ്

          5. ശിവഭഗവാൻ തന്നെ തോന്നിപ്പിക്കട്ടെ ഈ തീരുമാനം മാറ്റാൻ ?

  19. ശരിക്ക് രണ്ടു വർഷം കഴിഞ്ഞോ. അപരാജിതൻ 1 part il may 23 2020 ennu kanndu….
    Enthayalum next month varrumalo.. Sandhsoaham ????????… Enniyum ettan nala nala kadhakal ezhuthan pattatte… Ettanu future il veliyoru nilayil ethan kazhiyatte….
    ഓം നമഃ ശിവായ

    1. ഇവിടെ ഇങ്ങോട്ട് മാറ്റി പബ്ലിഷ് ചെയ്തത് മെയ് മാസം ആണ്
      പക്ഷേ ആദ്യം ഇതിന്റെ മറ്റൊരു സഹോദര സ്ഥാപനത്തില്‍ ആയിരുന്നു
      അവിടെ നിന്നും ഇങ്ങോട്ട് പറിച്ചു മാറ്റിയതാണ്

      1. Atharaiyam…. Avidennu thaneyannu njan ivide vannathum…. ?

  20. അപ്പൂട്ടൻ ?

    ഹർഷൻ ഭായ് അങ്ങേക്ക് സ്നേഹപൂർവ്വം നേരുന്നു ഓണാശംസകൾ ?❤️

  21. ബ്രോ ഞാൻ ഒരു രസത്തിനു വായിച്ചു തുടങ്ങിയ കഥ ആണ്… ഓരോ പാർട്ടുകളും ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്താണ് ഇതു വരെ എത്തിയത്… പറയുവാൻ വാക്കുകൾ ഇല്ലാ…
    എന്നും കേറി നോക്കും അടുത്ത പാർട്ട്‌ വന്നോ എന്നു… കട്ട വെയ്റ്റിംഗ് ആണ്…

    എല്ലാ പാർട്ടുകളും ഒന്നിനൊന്നു പൊളിയാണ്..

    1. വൈകി ആണെങ്കിലും എന്റെ അപ്പുവിന്റെ എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ .

  22. oru date parayan pattumo bro

  23. When will we get next part ??❤

    1. Next month

  24. Harshan_ji അടുത്ത ഭാഗം എഴുതി കഴിഞ്ഞതിന് ശേഷം അഭിപ്രായങ്ങൾക്കുള്ള മറുപടി നൽകിയാൽ മതിയാകും. അപ്പോൾ ഒരു ഭാഗം കൂടി കഴിഞ്ഞതിന്റെ സംതൃപ്തി ഞങ്ങൾക്ക് കിട്ടും.

Comments are closed.