അപരാജിതൻ 23[Harshan] 13412

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. ചതി ചതി.. ഒരുമാതിരി ചെയ്തതായി പോയി..10 മണി എന്ന് പറഞ്ഞിട്ടല്ലേ ഇരുന്നത്..

      1. ആ കുട്ടന് എന്തും ആകാലോ..?..ഞാൻ പറച്ചില് നിർത്തി.. എന്തേലും കാണിക്കട്ടെ

  2. ഹാപ്പി ക്രിസ്ത്മസ് ??

  3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു.പ്രതീക്ഷിച്ചില്ല……

    എല്ലാവരെയും ഒരുപാട് മിസ്സ് ചെയ്യും.എല്ലാരുടെയും തമാശകൾ എന്നും ഓർക്കും.പ്രത്യേകിച്ച് രജീവേട്ടൻ , ശിവേട്ടൻ , ദാസേട്ടൻ.മറക്കില്ല ആരെയും??.തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമിക്കണേ.

    ഇവിടെ ഒക്കെ തന്നെ കാണും….
    Miss you all ♥️♥️♥️♥️

    സ്നേഹം മാത്രം.?
    ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

  4. പോകുന്നത് മുൻപ് പറയാൻ പറ്റിയില്ല.

    അപ്പൊ എല്ലാവരും സുഖമായി സന്തോഷത്തോടെ ഇരിക്കു.ആരുടെയും പേര് എടുത്തു പറയുന്നില്ല വിൽ മിസ് യു ആൻഡ് ലവ് യു ഓൾ.
    With love രാഗേന്ദു❤️

    1. ༒☬SULTHAN☬༒

      Mis u & luv u… ❤❤

    2. തൃലോക്

      Site ന്ന് പോവാണോ ഏച്ചി അപ്പൊ മ്മടെ വേണി ????

  5. അപ്പൊ എല്ലാരോടും രാത്രി യാത്ര ഇല്ല good bye

  6. സ്വന്തമായി ഓടക്കുഴല്‍ പ്രാക്റ്റീസ് തുടങ്ങി
    മനസില്‍ ഒന്നേ ഉള്ളൂ
    ജഗദോധാരണ വായിക്കണം
    ഓടക്കുഴല്‍ പഠിക്കാന്‍ അത്ര ബുദ്ധിമുറ്റൊന്നുമില്ല

    1. അപരിചിതൻ

      ഹര്‍ഷന്‍ കഥയില്‍ ചേര്‍ത്തതിൽ എനിക്ക് ഏറ്റവും ഇഷ്ടമായ പാട്ട്…ഇപ്പോഴും കേള്‍ക്കാറുണ്ട്??

      1. മുദ്ദുഗാരേ കൂടെ ഇല്ലേ
        നല്ലതാ

        1. വയലിന് പഠിക്കാൻ പോയിട്ട് പെട്ടു പോയ അവസ്ഥ ആയിരുന്നു?

          1. Violin എളുപ്പം aanallo

          2. എന്തോ മടി ആയി. പിന്നെ എങ്ങനെ എങ്കിലും മുങ്ങിയ മതി എന്നായി

        2. തൃലോക്

          ജഗ്‌ധോദരണ പോലെ 2 പാട്ട് പറഞ്ഞരോ ഹർഷേട്ടാ ??

    2. പരബ്രഹ്മം

      മൃദഗം പഠിക്കാൻ തുടങ്ങി ഇടക്ക് വെച്ച് നിർത്തിയ ലെ ഞാൻ

  7. ഇത് എന്ന മൈ പരുപാടി ആഹ് കാണിച്ചേ

    1. ༒☬SULTHAN☬༒

      അവസാനം നിമിഷം… ഒരുമാതിരി….

      Ah പോട്ടെ പുല്ല്… ഇനി വല്ലപ്പോഴും വന്നു കഥകൾ വായിക്കണം… അത്ര തന്നെ

  8. അപ്പുറത്ത് ഒന്നും പറയാൻ പറ്റിയില്ല,.
    ഇനി ഒരു കണ്ടുമുട്ടൽ ഉണ്ടാകുമോ എന്ന് അറിയില്ല, എല്ലാവരെയും എന്നും ഓർക്കും.❤️

    പാലക്കാട്‌ ഭാഗത്ത്‌ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിക്കാം.

    സെയിം പേരിൽ തന്നെ insta, fb, wtpd, പി എൽ, എല്ലാം ഉണ്ട്.

    1. അപരിചിതൻ

      Zayed..പോകുന്നതിന് മുന്നേ ഒരു നന്ദി പറയണമെന്ന് കരുതിയിരുന്നു. ആദ്യമായി ഈ സൈറ്റിൽ വന്നപ്പോള്‍ dp ഇടാനും, മറ്റു സംശയങ്ങളും ഒക്കെ ക്ഷമയോടെ പറഞ്ഞു മനസ്സിലാക്കി തന്നതിന്.

      സ്നേഹം മാത്രം ❤

      1. ബ്രോ കൊറേ കാലങ്ങൾക് ശേഷം കാണുന്നു ഇനി കാണാൻ പറ്റില്ലല്ലോ

        നിങ്ങളെ ഇനിയും മിസ് ചെയ്യും

        1. അപരിചിതൻ

          DC..ഏതോ ഒരു പാവം ആയി വന്നു..ആനന്ദ് ആയി അന്ന് ഒരു വാക്കിന്റെ പേരില്‍ ചെറിയ സൗന്ദര്യ പിണക്കം ഉണ്ടായപ്പോൾ ഒരു അനിയന്റെ സ്ഥാനത്ത് നിന്നെ കണ്ട് അവനോട് നിന്റെ സൈഡിൽ നിന്ന്, അവന്റെ വിഷമം ഉള്‍ക്കൊണ്ടു കൊണ്ട് കാര്യങ്ങള്‍ പറഞ്ഞ്‌ മനസ്സിലാക്കിയത് നീ വാക്കുകളിലൂടെ നല്ല ഒരു സ്നേഹം തന്നത് കൊണ്ടാണ്..കാണാം വീണ്ടും.

          1. കാണും നന്ദിയും സ്നേഹവും എന്നും ഉണ്ടാവും

    2. ഇക്ക ഇൻസ്റ്റയിൽ വരാം എന്നാലും നന്ദി

  9. Apo good bye December vare ivde kaanum

  10. ༒☬SULTHAN☬༒

    അപ്പൊ good bye…. ❤❤❤❤….

    ഇവിടാവിടെ ഒക്കെ ഉണ്ടാകും ?

  11. കുട്ടേട്ടന് സമയം മാറി പോയി എന്നു തോന്നുന്നു
    10 മണി ആണ് പറഞ്ഞത്
    മൂപ്പരുടെ പത്തുമണി ആയി കാണുമോ ആവോ

      1. Plil oru msg ittitt ind

      2. ༒☬SULTHAN☬༒

        ഏച്ചി pl il msg ഇടാം pattuane rply karo ?

      3. രാഗേന്ദു ചേച്ചി കഴിഞ്ഞ കൊറച്ചു പാർട്ട് കഥയിൽ കമന്റ് ഇടാൻ പറ്റിയില്ല

        ഇനി എന്നേലും ഒക്കെ കാണാം റ്റാറ്റാ

        1. ടാറ്റാ

    1. എല്ലാം നല്ലതിന്

    2. ༒☬SULTHAN☬༒

      ????

    3. പറഞ്ഞിട്ട് കാര്യം ഇല്ല.?

      1. അപരിചിതൻ

        Zayed..പോകുന്നതിന് മുന്നേ ഒരു നന്ദി പറയണമെന്ന് കരുതിയിരുന്നു. ആദ്യമായി ഈ സൈറ്റിൽ വന്നപ്പോള്‍ dp ഇടാനും, മറ്റു സംശയങ്ങളും ഒക്കെ ക്ഷമയോടെ പറഞ്ഞു മനസ്സിലാക്കി തന്നതിന്.

        സ്നേഹം മാത്രം ❤

        1. അതൊക്കെ ഇപ്പോഴും ഓർമയിൽ ഉണ്ടോ ?.

          1. അപരിചിതൻ

            ഓര്‍മകളില്‍ ജീവിച്ചില്ല എങ്കിലും മറക്കാൻ പാടില്ല എന്നാണല്ലോ…മറന്നിട്ടില്ല. ??

    4. അപരിചിതൻ

      ഹര്‍ഷാപ്പി..10 മണി വരെ പ്രതീക്ഷിച്ചു. കുട്ടേട്ടന് മാറി പോയെന്ന് തോന്നുന്നു..എന്തായാലും നല്ലതിന് തന്നെ ആവട്ടെ..സ്നേഹം ❤

      1. ༒☬SULTHAN☬༒

        Pl il msg ഇടാം… ?

        1. അപരിചിതൻ

          Message നോക്കാറുണ്ട് ?

        2. എന്ന പിന്നെ എനിക്കും ഒരെണ്ണം ഇട്ടേക്ക്

          1. ༒☬SULTHAN☬༒

            നിന്നെ ഇൻസ്റ്റയിൽ vrpicha പോരെ ?

    5. കുട്ടേട്ടന് പിന്നെ എന്തുമാവാലോ

      10 എന്ന കരുതി അവസാന ഒരു മണിക്കൂർ തിരക്ക് ഒക്കെ തീർത്തു വന്ന നമ്മൾ ആരായി

      അപ്പൊ ഇനി യാത്ര പറച്ചിൽ ഇല്ല എന്നേലും എവിടേലും വെച്ച് ഇനിയും കാണാം എന്ന പ്രതീക്ഷയോടെ എല്ലാവര്ക്കും ആയുർ ആരോഗ്യ സൗഖ്യം നേർന്നുകൊണ്ട്

      ബൈ

      1. ༒☬SULTHAN☬༒

        ബൈ

        1. അസലു മാനെ ഇനി ഇൻസ്റ്റയിൽ കാണാം

          1. ༒☬SULTHAN☬༒

            Ahda… ❤❤

    6. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      കുറച്ച് കൂടി സമയം തന്നിരുന്നെങ്കിൽ?……

    7. പോകുന്നത് മുൻപ് പറയാൻ പറ്റിയില്ല.

      അപ്പൊ എല്ലാവരും സുഖമായി സന്തോഷത്തോടെ ഇരിക്കു.ആരുടെയും പേര് എടുത്തു പറയുന്നില്ല വിൽ മിസ് യു ആൻഡ് ലവ് യു ഓൾ.
      With love രാഗേന്ദു❤️

  12. Harshan bro happy onam

  13. പച്ചാളം ഭാസി

    Ellavarkkum onashamsakal

  14. ഹർഷൻ ബ്രോക്കും അപരാജിതൻ കുടുംബത്തിലെ എല്ലാവർക്കും എൻ്റെയും കുടുബത്തിനേറെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ

  15. സുഗ്രീവൻ

    ഹർഷാ തനിക്കും കുടുംബത്തിനും സന്തോഷവും സമൃദിയും നിറഞ്ഞ പോന്നോണ ആശംസകൾ

    എല്ലാ അപരാജിതൻ കുടുംബാംഗങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

  16. ഹൃദയത്തില് സ്നേഹവും നന്മയും കാരുണ്യവും സമഭാവനയും സാഹോദര്യവും സൂക്ഷിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും

    തിരുവോണ ആശംസകൾ..

    1. Appy Onam settaa!✨️?

    2. കർണ്ണൻ

      Happy Onam bro ?

    3. ?സിംഹരാജൻ

      ഹാപ്പി ഓണം ❤️?

  17. ഹർഷനും കുടുംബത്തിനും, എല്ലാ കൂട്ടുകാർക്കും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഓണം ആശംസകൾ

  18. Happy onam❤️

  19. അപരാജിതൻ കുടുമ്പത്തിലെ എല്ലാവർക്കും ഓണാശംസകൾ

  20. അച്ചു ❤

    ഏതു മാസം എന്ന് പറയാമോ?

  21. എന്നും എത്തിനോക്കുന്നത് ഞാൻ മാത്രമാണോ ???? എല്ലാവർക്കൂം എൻറെ ഓണാശംസകൾ????

    1. Idh thanna njanum vijarichadh….???

      1. Me tooo?

      2. Hai kollathu anooo

    2. ഞാനും ?

  22. Happy onam….. മുതലാളി…… ?️?️?️

  23. E.k നയനരും ഇ.എം സ് നമ്പൂതിരിപാടും ഓക്കേ വരുന്നുണ്ടാലോ എന്താ ഹർഷാ ഇത് എവിടെ പോയി തീരും ???

    1. അർജുൻ
      നായനാർ അല്ല

      നയനാർ
      (നയനം കണ്ണ്)
      അത് മുന്നോട്ട് പോകുമ്പോൾ മനസിലാകും..

      ഇത് ജാതിയോ സമുദായmo അല്ല…

      തെറ്റായി ഗ്രഹിക്കരുത്…

      തിരു നയനങൾ
      മഹാദേവൻ്റെ കണ്ണുകൾ

      1. എല്ലാവർക്കൂം എൻറെ ഓണാശംസകൾ

      2. എന്റെ പൊന്നണ്ണാ ഞാൻ ഒര് തമാശ പറഞ്ഞത് ആണ് പിന്നെ നിങ്ങൾ പറഞ്ഞത് ഒന്നും മനസ്സിൽ ആവാഞ്ഞിട്ടല്ല ചുമ്മ ഒര് തമാശ എഴുതി വിട്ടതാ ആരും തെറ്റിദ്ധരിക്കരുത് ഞാൻ എന്തേലും വിവരക്കേട് ആണ് പറഞ്ഞതെഗിലും എല്ലാവരും ഹർഷനോട് ക്ഷമിക്കുക ??? ഒര് രസം. എന്നോട് ക്ഷമിക്കുക പിന്നെ കഥ കിടുക്കണം പിന്നെ നമ്മൾ വായനക്കാർ വെറുപ്പിക്കുന്നത് കൊണ്ട് ആണോ കഥ മൊത്തമായി നിർത്തി പോണത് സകടം ഉണ്ട് ട്ടോ

  24. എനിക്കൊന്നെ പറയാണോള്ളൂ broo താങ്കൾ കഥ പെട്ടെന്ന് തീർക്കാനായി ഇതുവരെ തുടർന്നു വന്ന താങ്കളുടെ ശൈലി മാറ്റരുത്… എന്തെന്നാൽ ടീസർ കാണുമ്പോൾ അങ്ങനൊരു ഭയം തോന്നുന്നു….

    1. എല്ലാം ശിവനിൽ തീരണം
      തീർക്കണം..

      1. Njanoru soldier aanu vaayana ente ellam ayirunnu pakshe joliyude stressil kaivittu poya ente passione thirichu thannathu thaankalaanu…athokondu aa pazhaya shaili thanne pratheekshikunnu

        1. ഹർഷൻ ഇതു കഴിഞ്ഞു സംഹാര എഴുതുമോ @ പാറു സിസ്റ്റർ

        2. ഇതോടെ എല്ലാം തീരുന്നു..

  25. ധ ഡാർക് നൈറ്റ്

    Harshan bro. After the climax ingal ithoru hard copy aayi publish cheyyanam. Athorennam enik ente veetil vekkanam for the generations to come.

    1. Anikum venamm njan athu print aduthu vekum…..

Comments are closed.