അപരാജിതൻ 23
മുത്യാരമ്മയുടെ മാളികയിൽ
കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ കൈവന്നിരുന്നു.
കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക് കുലോത്തമൻ വഹിച്ചിരുന്നു.
അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.
അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു
അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ
മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ
ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.
അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു
ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.
അമ്രപാലി അവളുടെ സമീപം വന്നിരുന്നു
കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു
അവളെ കണ്ടു മന്ദഹസിച്ചു
അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി
അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു
അവളതു കണ്ടു ആശ്ചര്യത്തോടെ
“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”
“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”
“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”
“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”
അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു
അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി
അവൾ മുഖം കുനിച്ചു
‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു
“ഞാനങ്ങു പേടിച്ചു പോയി ,,,”
“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”
“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”
അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു
“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു
മുറിയിലെത്തിയപ്പോൾ
വാതിൽ അടച്ചു
ചാരുവിനെ കട്ടിലിൽ ഇരുത്തി
അമ്രപാലി വസ്ത്രങ്ങൾ മാറി
എന്നിട്ടു കട്ടിലിൽ ഇരുന്നു
“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”
“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”
“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”
“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”
“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”
“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു
“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”
“എന്താ അമിയേച്ചി ,, ?”
“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”
“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”
“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”
“എന്താ ,,,?”
‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി
“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു
“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”
“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”
“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”
ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,
“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”
“ആ ,,, അതെനിക്കും തോന്നി ,,”
“അമിയേച്ചി ,,,”
“എന്താ ചാരു …?”
“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”
“ഹും ,,ചോദിച്ചോ ,,”
“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”
“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട് അമ്രപാലി കൈ ഉയർത്തി
“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു
“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”
എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു
അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.
“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു
“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”
അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .
<<<<<O>>>>>>
harshaapeee kadha vaayikaan orupaaadu naalaayi kaathirikkunnu athu pole adutha moonnu part-odu koodi kadha theerumallonnu ulla vishamavum und
ningalu vere level aanu
അടുത്ത ഭാഗം എപ്പോൾ വരും? എന്നും വന്നു പേജ് റിഫ്രഷ് അടിച്ച് നോക്കും.. വന്നോ വന്നോ എന്ന്..
എല്ലാവരുടെയും ഒരു അവസ്ഥ അതാണ്…
എത്ര ലേറ്റ് ആയാലും സിമന്റ് നോക്കിയിട്ട് ഉറങ്ങാറുള്ളൂ…
അമ്മേ…. സിമന്റ് അല്ല കമെന്റ്… ഈ മലയാളം ടൈപ്പിംഗ് ഒരു വക യാണ്…
Next part eppolane
കാത്തിരിക്കുന്നു… എത്ര ലേറ്റായാലും…
ഹർഷൻ അഥവാ ഹർഷവർദ്ധൻ ഉത്തരേന്ത്യ ന്നാൽപതോളം വർഷം ഭരിച്ച രാജാവെങ്കിൽ ഈ നമ്മുടെ ഹർഷൻ എത്ര വർഷം നമ്മുടെയൊക്കെ മനസ്സിനെ ഭരിക്കുമെന്നറിയില്ല വിഭോ ???
ക്ഷമ വിശ്വാസത്തിൽ അതിഷ്ഠിതമാണ്.
ഹർഷൻ അഥവാ ഹർഷവർദ്ധൻ ഉത്തരേന്ത്യ ന്നാൽപതോളം ഭരിച്ച രാജാവെങ്കിൽ ഈ നമ്മുടെ ഹർഷൻ എത്ര വർഷം നമ്മുടെയൊക്കെ മനസ്സിനെ ഭരിക്കുമെന്നറിയില്ല വിഭോ ???
ക്ഷമ വിശ്വാസത്തിൽ അതിഷ്ഠിതമാണ്.
ശിവൻ എന്ന് കേൾക്കുമ്പോൾ രണ്ടുകാര്യങ്ങളാണ് ഇപ്പോൾ മനസിൽവരുന്നത്
1.മോഹിത് റെയ്ന?
2.അപരാജിതൻ??
അൻപേ സിവം,,,
എത്ര എഴുതിയാലും തീരില്ല
വാക്കുകളിൽ ഒതുങ്ങുകയുമില്ല…
നീയാര് എന്ന് ചോദിച്ചാൽ ഞാൻ നീ ആണ് എന്ന് ബോധ്യം പകർന്നത് അവൻ താൻ.
ഞാനും നീയും വേറെയല്ല എന്നത് തന്നെയാണ് ശിവോഹം എന്നതും
എന്നാൽ വൈരുധ്യങ്ങളും
ഒരിടത്തു ചക്രവർത്തി മറ്റൊരിടത്തു ചണ്ഡാളൻ
ഒരിടത്തു യോഗി മറ്റൊരിടത്തു ഭോഗി
ഒരിടത്തു നിർവ്വികാരൻ മറ്റൊരിടത്തു സർവ്വസംഹാരി
ആദിപുരുഷനും അവനെതാൻ
എല്ലാം ശിവമയം
MahaNavami സമയത്ത് ആയിരിക്കുമോ ബാക്കി ഭാഗങ്ങളുടെ പബ്ലിഷിംഗ്.
ഹര്ഷാ 300 അല്ല 3000 പേജ് ആയാലും കുഴപ്പമില്ല നീ വേഗം ഇങ് തന്നെച്ചാ മതി ഞങ്ങ ഇവിടെ ഇടിക്കട്ട വെയ്റ്റിംഗ് ആണ്.Date പറഞ്ഞിട്ടില്ലല്ലോലെ
ഡാ തെണ്ടി..
സുഖമല്ലേ….
ഞാൻ എഴുതട്ടെ
ഇനിയും കുറെ കൂടെ എഴുതാൻ ഉണ്ട്..
നിനക്ക് ഷുഗമല്ലെ…
ഹർഷാ…
ഇത് തീർന്നിട്ട് വേണം മണിവത്തൂർ തുടങ്ങാൻ എന്ന വിജാരിച്ച് ഇരിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി.
ഇതിൻ്റെ തന്നെ ബാക്കി കിട്ടാഞ്ഞിട്ട് ടെൻഷൻ ആണ്. ഇനി ഒരു കഥകൂടി ബാക്കി ഇല്ലാതെ …… ആലോയ്ക്കൻ പോലും വയ്യ.
എന്തായാലും, കിടിലൻ ആകി എഴുത്.
Waiting for your updates……
അത് തുടങ്ങിക്കോളൂ
അതിനി ക്ലൈമാക്സ് ആണ്..
???
ഇല്ല മുത്തേ…
മുഴുവൻ എത്തിയിട്ടെ ഇനി അതിലേക്കൊള്ളു.
എനിക്ക് ടെൻഷൻ അടിക്കാൻ വയ്യ.??
അതിൽ ടെൻഷൻ അടിക്കാൻ ഒന്നുമില്ല…
ആടാ സുഖാണ് നിനക്ക് സുഗേല്ലേ.ഭയങ്കര മിസ്സിങ് ആണ് അപരാജിതൻ വായിക്കാതെ ഇഞ് വേഗം തായോ ഓണത്തിന് വരുവോ ഞങ്ങൾക്ക് ഗിഫ്റ്റായി?
നാലുമാസം…
അതിൻ്റെ ആവശ്യം ഇല്ലഎന്നാണു എനിക്ക് തോന്നുന്നത്… ഒക്ടോബർ അല്ലെങ്കില് സെപ്റ്റംബർ അവസാനം ചിലപ്പോൾ കാണും.. എൻ്റെ ഒരു ഊഹം ആണെ?
????????
എൻ്റെ പൊന്നു ഹർഷാ….
നിന്നെ ഒന്ന് കാണാൻ പറ്റോ?
കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരാനായിരുന്നൂ
ഞാൻ ഓടി…
ഒന്ന് വേഗം തായോ ൻ്റെ ഹർഷാ…
കട്ട വെയ്റ്റിംഗ് ആയി നിക്കപ്പൊറുതി ഇല്ല.
പണ്ടൊക്കെ എക്സാം സമയത്തു ഏതേലും പാട്ടാർന്നു മനസ്സിൽ വന്നിരുന്നത്. ഇപ്പൊ ആദിശങ്കര നാരായണാനാണ് മനസ്സിൽ വരുന്നത്. പുതിയ ട്രൈലെർ വന്നത് നന്നായി. നാളെ സമയം കളയാനുള്ളതായി ??
ആദി ശങ്കര നാരായണൻ അല്ല
നാരായണൻ ഒക്കെ പോയി…
ആദിശങ്കര നയനാർ ……
അതുകൊള്ളാം കേൾക്കാൻ നല്ല രസമുണ്ട്
♥️♥️
ഹർഷേട്ട ഇന്നലെ തൊട്ട് ഈ വാൾ കിട്ടുന്നിലായിരുന്നു.. അപ്ഡേഷൻ കണ്ടു.. കൂടെ ആ കുഞ്ഞി ടീസറും.. ഒത്തിരി സ്നേഹം .. എല്ലാം കൊണ്ടും ഒരു വമ്പൻ ഭാഗമാണ് എന്ന് അറിയാം. നോ വർഡ്‌സ്.. തരാൻ സ്നേഹം മാത്രം❤️❤️❤️
എന്ന് ഇന്ദു രാഹ❤️
നന്ദി രാഹ
ഇന്ദു റാഹ
പ്രിയമുള്ളവരെ,
ശംഭോ മഹാദേവ,,,,
ഏപ്രിൽ 2019 നു തുടങ്ങിയ കഥ ആണെന്ന് അറിയാമല്ലോ , രണ്ടു വര്ഷം കഴിഞ്ഞു , ഇനിയും നീട്ടികൊണ്ട് പോയാൽ ശരി ആകില്ല എന്നതിനാൽ എത്രയും പെട്ടെന്ന് തന്നെ ഇതൊന്നു തീർക്കാനാണ് മനസ് വെമ്പുന്നത്.
ആയതിനാൽ
ഇനി വരാ൯ പോകുന്ന ഭാഗം ഈ കഥയുടെ സെക്കൻഡ് ലാസ്‌റ്റ് ഭാഗമാണ്.
അത് കഴിഞ്ഞു ക്ളൈമാക്‌സും.
കുറച്ചധികം പേജുകൾ ഉള്ള ചെറിയൊരു വലിയ ഭാഗമാണ് ഇനി വരാൻ പോകുന്നത്.
ആ വലിയ ഭാഗത്തെ 60 പേജുകൾ വീതമുള്ള പാർട്ടുകളായി വായനാ സൗകര്യത്തിനു ഇടുന്നു എന്ന് മാത്രം
ഇതുവരെ ഉള്ള അപ്ഡേറ്റ് താഴെ കൊടുക്കുന്നു.
ഇതുവരെ 60 പേജുകൾ ഉള്ള അഞ്ചു ഭാഗം എഴുതി കഴിഞ്ഞു.
CHAPTER ——–…TOTAL WORDS …..PAGES
24 ……………………26500 ………………60
25 ……………………24700……………….60
26 ……………………20900 ………………60
27 ……………………20800 ………………60
28……………………20795…………………60
ടോട്ടൽ 5 പാർട്ടുകൾ 300 പേജുകൾ
ഇതെല്ലാം അൺഎഡിറ്റഡാണ്.
ഇനിയും കുറെ എഴുതാനുണ്ട്.
അതായതു ഇനിയും രണ്ടോ മൂന്നോ ചാപ്റ്ററുകളിൽ കൂടെ ഉണ്ടായേക്കാം
രണ്ടു ദിവസം മനഃസമാധനത്തോടെ ഇരുന്നു വായിക്കാനുള്ള കണ്ടെന്റ് തന്നിരിക്കും ,,,
അത് കഴിഞ്ഞു വീണ്ടും മാസങ്ങൾ കാത്തിരിക്കാനുള്ളതല്ലേ ,,
ക്ളൈമാക്‌സനായി
എഴുതി എഴുതി ഉദ്ദേശിക്കുന്ന സബ് എൻഡിങ് ആകുമ്പോ പബ്ലിഷ് ചെയ്യും
എന്തായാലും കഥ തീരുകയാണ് അപ്പൊ മാന്യമായി തന്നെ മാസ് ആക്കണം
ഇങ്ങനെ അപ്ഡേറ്റ് തരുന്നത് വല്ലാത്തൊരു രസമുള്ളതായി തോന്നുന്നില്ല.
അതുകൊണ്ടു ഇത് ലാസ്റ്റ് അപ്‌ഡേറ്റ് ആയി കരുതണം.
ഇനി നോ അപ്‌ഡേറ്സ്
സമയമാകുമ്പോ എഴുതി പബ്ലിഷ് ചെയ്യുന്നതാണ്.
എല്ലാവര്ക്കും നന്ദി
ഓണത്തിനൊന്നും ഉണ്ടായിരിക്കുന്നതല്ല
ഒന്ന് പറയാം
മണി മന്ദിരങ്ങളിൽ വിരാജിക്കുന്നവരുടെ അടിത്തറ ഇളകി തുടങ്ങിയിരിക്കുന്നു.
വീശുന്ന കാറ്റിനു മനുഷ്യ രക്തത്തിന്റെയും മാ൦സത്തിൻറെയും ഗന്ധമായിരിക്കുന്നു
ഭയം എന്ന വികാരം ഒരു കാളിമയായി ശിവശൈലത്തിന്റെ എതിരാളികളെ കെട്ടിപുണർന്നു തുടങ്ങിയിരിക്കുന്നു.
മണ്ണും വെള്ളവും രക്തമയമായി കൊണ്ടിരിക്കുന്നു
ശ്മാശാനഭൂമിയിൽ സംസ്കരിക്കുന്ന മൃതദേഹങ്ങളുടെ എണ്ണം വർധിച്ചു കൊണ്ടേയിരിക്കുന്നു.
പ്രകൃതി സംഹാരതാണ്ഡവത്തിനു നാന്ദി കുറിച്ചിരിക്കുന്നു.
ശത്രുക്കൾ കടൽ കടന്നും ആകാശം കടന്നും വരുവാൻ തുടങ്ങിയിരിക്കുന്നു……………
അവർക്കു മറ്റു ലക്ഷ്യങ്ങളും ,,
എങ്കിലും
ശിവശൈലത്തിനു മുന്നിൽ മഹാമേരു പർവ്വതം പോലെ
ഒരേയൊരുവൻ ,,,,,,
സംഹാരരുദ്രൻ
കന്യയിൽ ആർദ്രയിൽ പിറവി കൊണ്ടവൻ ,,,,
രുദ്രതേജ൯ !!!!
രുദ്രതേജ നയനാർ !!!!!!!!!!!!!!!!
()()()()()()()()()()()()()
“അമ്മാ അപ്പാ അയ്യാ അണ്ണാ അണ്ണി തമ്പി തങ്കച്ചി നൻപാ ,,വാങ്കളെ ,,വാങ്കളെ ,,,ഒക്കാരുങ്കെ ,,എൻ മുന്നാലെ ഒക്കാരുങ്കെ …വാങ്കോ വാങ്കോ അങ്കെ നിൻറിടാതെ എല്ലാരും വാങ്കളെ ,,,”
“ആമടാ ,,ആമടാ ,,,നാൻകെ എല്ലാരും വന്താച് ,,,നീ എന്ന സെയ്യപോരത് ,,,”
“അണ്ണാ വണക്കോം ,,,അയ്യാ വണക്കോം ഒക്കാരുങ്കളെ ,,,:
“ആമാ ,,,നാൻകെ എല്ലാരുമേ ഒക്കാരുന്ത്രിക്കറോം ,,നീയെ സൊല്ലടാ ,,,,,,,,,,,,”
“സൊല്ല പോകരുത് .മാമാ ..നാനെ സൊല്ലപോകരുത് …”
“ഉങ്കള്ക്കാകെ ഒരു കഥയെ സൊല്ലപോകരുത് ,,,,,,,,,,,,,,,,????
“യാരോടെ കഥയെ ……???.”
“മാമാ ,,,,,,,,അവനുടൻ കഥയെ
കാലഭൈരവനു അൻപാന നയനാരോടൈ കഥയെ,,,, ”
തിരുമകൾ പാർവ്വതിയിൻ സെൽവൻ രാജരാജ നയനാരോടൈ കഥയെ ,,,,””””
APARAJITHAN
കട്ട വെയിറ്റിംഗ്… ഹർഷന് സ്നേഹ പൂർവ്വം….
കട്ട വെയിറ്റിംഗ് … ഹർഷന് സ്നേഹ പൂർവ്വം…..
എൻ്റെ പൊന്നു ഹർഷാ….
നിന്നെ ഒന്ന് കാണാൻ പറ്റോ?
കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരാനായിരുന്നൂ.
മണി മന്ദിരങ്ങളിൽ വിരാജിക്കുന്നവരുടെ അടിത്തറ ഇളകി തുടങ്ങിയിരിക്കുന്നു.
വീശുന്ന കാറ്റിനു മനുഷ്യ രക്തത്തിന്റെയും മാ൦സത്തിൻറെയും ഗന്ധമായിരിക്കുന്നു
ഭയം എന്ന വികാരം ഒരു കാളിമയായി ശിവശൈലത്തിന്റെ എതിരാളികളെ കെട്ടിപുണർന്നു തുടങ്ങിയിരിക്കുന്നു.
മണ്ണും വെള്ളവും രക്തമയമായി കൊണ്ടിരിക്കുന്നു
ശ്മാശാനഭൂമിയിൽ സംസ്കരിക്കുന്ന മൃതദേഹങ്ങളുടെ എണ്ണം വർധിച്ചു കൊണ്ടേയിരിക്കുന്നു.
പ്രകൃതി സംഹാരതാണ്ഡവത്തിനു നാന്ദി കുറിച്ചിരിക്കുന്നു.
ശത്രുക്കൾ കടൽ കടന്നും ആകാശം കടന്നും വരുവാൻ തുടങ്ങിയിരിക്കുന്നു……………
അവർക്കു മറ്റു ലക്ഷ്യങ്ങളും ,,
എങ്കിലും
ശിവശൈലത്തിനു മുന്നിൽ മഹാമേരു പർവ്വതം പോലെ
ഒരേയൊരുവൻ ,,,,,,
സംഹാരരുദ്രൻ
കന്യയിൽ ആർദ്രയിൽ പിറവി കൊണ്ടവൻ ,,,,
രുദ്രതേജ൯ !!!!
രുദ്രതേജ നയനാർ !!!!!!!!!!!!!!!!
നിങ്ങള് മാസ്സ് ആ കൊല മാസ്സ്
?
❤️❤️❤️❤️❤️
അണ്ണാ ?? യുദ്ധ കാഹളം മുഴങ്ങട്ടെ.??? ഭൂമി കോരി തരിക്കട്ടെ ✊✊✊???
അവന്റെ താണ്ഡവത്തിനായി… ???
????ഏട്ടാ….!!
Waiting ❤❤❤❤❤❤❤❤❤❤????
??
????
? ??
?
?
? ???
? ????
??????
♦️ ?
♦️♦️
♦️ ♦️
♦️ ♦️
?????
? ♦️
♦️
♦️
?
Sneham mathram ❤️❤️❤️❤️
മോനെ തീ ഐറ്റം ????
Katta waiting harshetta
കാത്തിരിക്കുന്നു ?♂️?♂️
അമ്മോ വായിച്ചിട്ട് കുളിരു കോരുന്നടാ പന്നി. നീ ഒന്ന് വേഗം ഇടെടാ ???
??????
?❤️ഓ സൂപ്പർ…. അടിപൊളി… കാത്തിരിക്കുന്നു ????
??????
പറയാൻ വാക്കുകൾ ഇല്ല ഇതു വായിച്ചു ഇത്രേം രോമാഞ്ചം ആണെങ്കിൽ kadha വരുമ്പോൾ എങ്ങനെ ആയിക്കും
കാത്തിരിക്കുന്നു bro സ്റ്റോറിക് ആയി
ഡേറ്റ് പറഞ്ഞില്ലല്ലോ bro ഇതിൽ അതു എന്താ അതു കൂടി പറയാമായിരുന്നു
ഹർഷേട്ടോ…ആകെ ഒരു മാസ്സ് ബിജിഎം ആണ് മനസ്സിൽ കിഫാന്ന് കറങ്ങുന്നത്..ഏതെന്ന് അറിയില്ല(ബാഹുബലിയിൽ എംഎം കീരിവാണിയുടെ bgm ഒക്കെ പോലൊരൈറ്റം) പക്ഷെ അപരാജിതന്റെ ഓരോ വാക്കുകളും രോമാഞ്ചം നൽകുന്നു…ആകെ ഒരു കുളിരാണ്..??❤️
ഹർഷൻ സഹോ …
നിങ്ങക്ക് അത് പറയാ … കാത്തിരുന്ന് കാത്തിരുന്ന് ഞാൻ മെലിഞ്ഞു പോയ്.
ഇങ്ങനെ ഒരു അപ്ഡേറ്റ് കിട്ടുന്നതാണ് ഒരു സുഖം.
ട്ടീസർ വേണമെന്നില്ല. ഞാൻ വായിക്കാറില്ല.
കഥ വായിക്കുമ്പോൾ ഭൃഗു കിട്ടില്ല. ഇനി അടുത്ത മാസം ഒരു അപ്ഡേറ്റ് തന്നാൽ മതി
Ente ponnannaa….
Romangalokke ezhunettu nilkunnu????
ഹർഷൻ… സ്വാതന്ത്ര്യ ദിനാശംസകൾ!!!മുൻകൂർ ഓണാശംസകളും നേരുന്നു!!!
Harsha r u alive
Jeevanode undenkill next part eppo varum, onnu para
Atleast which month
Eda kadhayoodulla ishttam kondokke thanneyavum…athrakk valya ishttam ulla aalanel thazhe poyitt bakki commentsum koode vayikanm…
Chettayi, Onathinu manivathurile sneharagangal cheriya oru part thannoode. Cheruth mathi. Please…..
മനസ്സിൽ ഉള്ള പോലെ എഴുതി കംപ്ലീറ്റ് ആക്കിയെ ഇടൂ..
അത് ആകാൻ കുറെ പേജുകൾ കൂടെ ഉണ്ട്..
എന്തായാലും രണ്ടു പബ്ലിഷിംഗ് കൊണ്ട് കഥ തീരും…ഇനി വരുന്നത് സെക്കൻഡ് ലാസ്റ്റ് chaptar ആണ്..അപ്പോ അതിൻ്റെ പ്രൗഢി കൂടെ നോക്കണം.
രണ്ടു ദിവസം വായിക്കാനുള്ള അത്രയും തന്നിരിക്കും…
ഈ എഴുതി വെച്ചത് തുടർച്ച ഇല്ലാതെ വായിച്ചു പോയാൽ എഴുതിയതിൻ്റെ ഭംഗി പോകും..കുറച്ചു പബ്ലിഷ് ആക്കി അത് കഴിഞ്ഞ് രണ്ടോ മൂന്നോ മാസം കഴിഞ്ഞ് അടുത്തത് ഇട്ടുള്ള പരിപാടി ഇല്ല..
അതിൻ്റെ പേരിൽ ആർക്കെന്ത് നീരസം തോന്നിയാലും എനിക്കൊരു കുഴപ്പവുമില്ല..
??????????
ഈ പ്രാവശ്യവും അടുത്ത പ്രാവശ്യവും മാത്രമേ കാത്തിരിപ്പ് ഉണ്ടാകൂ..
അതുകഴിഞ്ഞ് ഒരു കാത്തിരിപ്പ് ഉണ്ടാകില്ല…
ഒരു റീ കേപ് ഇടാം എന്ന് പറഞ്ഞിരുന്നു ബ്രോ മറന്നോ……?
ആശാന്റെ ഒരു അപേക്ഷയാണ് ഓണത്തിന് ഒരു സമ്മാനം അത് അപ്പുവായാലും മണിവത്തൂരായാലും സന്തോഷം
ഇപ്പോൾ എഴുതി വെച്ചിട്ടുള്ള പാർട്ടുകൾ പോസ്റ്റി കൂടേ
അതോ അതു ഒകെ ഓണത്തിന് ആണൊ പോസ്റ്റാ
ആരും പേടിക്കേണ്ടതില്ല…
നിലവിലെ സാഹചര്യം പ്രമാണിച്ച്(COVID19) Theater തുറക്കാത്തത് കൊണ്ട് Direct OTT Release, Kadhakal.com എന്ന പ്ലാറ്ഫോമിൽ ഡിസംബർ അവസാനിക്കുന്നതിനു മുന്നോടിയായി ഉണ്ടാകുമെന്നു ഇതിനാൽ അറിയിച്ചുകൊള്ളുന്നു…
Reference: Harshan’s Comment
??
ഡേയ് ഹർഷാ….
ഇതിൻ്റെ ബാക്കി ഒന്ന് താടാ….
ഒരുപാട് ആയി വെയ്റ്റ് ചെയ്യുന്നു.
നിക്കപ്പൊറുതി കിട്ടുന്നില്ല മുത്തേ…
മനസ്സിൽ ഉള്ള പോലെ എഴുതി കംപ്ലീറ്റ് ആക്കിയെ ഇടൂ..
അത് ആകാൻ കുറെ പേജുകൾ കൂടെ ഉണ്ട്..
എന്തായാലും രണ്ടു പബ്ലിഷിംഗ് കൊണ്ട് കഥ തീരും…ഇനി വരുന്നത് സെക്കൻഡ് ലാസ്റ്റ് chaptar ആണ്..അപ്പോ അതിൻ്റെ പ്രൗഢി കൂടെ നോക്കണം.
രണ്ടു ദിവസം വായിക്കാനുള്ള അത്രയും തന്നിരിക്കും…
ഈ എഴുതി വെച്ചത് തുടർച്ച ഇല്ലാതെ വായിച്ചു പോയാൽ എഴുതിയതിൻ്റെ ഭംഗി പോകും..കുറച്ചു പബ്ലിഷ് ആക്കി അത് കഴിഞ്ഞ് രണ്ടോ മൂന്നോ മാസം കഴിഞ്ഞ് അടുത്തത് ഇട്ടുള്ള പരിപാടി ഇല്ല..
അതിൻ്റെ പേരിൽ ആർക്കെന്ത് നീരസം തോന്നിയാലും എനിക്കൊരു കുഴപ്പവുമില്ല..
??????????
ഈ പ്രാവശ്യവും അടുത്ത പ്രാവശ്യവും മാത്രമേ കാത്തിരിപ്പ് ഉണ്ടാകൂ..
അതുകഴിഞ്ഞ് ഒരു കാത്തിരിപ്പ് ഉണ്ടാകില്ല…
Harshanettane contact cheyan no valathum undo
Thonunilla nb okke personal alle athu arkkum kodukilla ?
?????
Harsha next part ennu publish cheyyum
Best ippo kittum athoke privacy anu ..peru thanne real allaa ??
etho oru comment boxil “aparajithan” enna peru kootti oru mail id harshappi ‘sudarsanan’ enna chettanu kodutirunnu?.athyavashyamanel thappi kandupidikku?. aparajithan part 18,19,20,21 ethil ethilo onnilanu ennu mathram ariyam?
aa ready aaya chapters ittu koode bro
അതിൽ ഒരു ത്രിൽ ഇല്ലാ
ഹർഷേട്ടാ…. വളരെ important ആയ ഒരു കാര്യം മെയിലിൽ ചോദിച്ചിട്ടുണ്ട്…. വായിച്ചു മറുപടി തരണേ ?
ithinte bakki
Can u give me that email address ?
വിസക്കുന്നു