അപരാജിതൻ 23[Harshan] 13412

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. ഹർഷാപ്പീ . ദേവികയിൽ നിന്നും അപ്പൂന് പാറൂനെ ഇഷ്ട്ടമായിരുന്നു എന്ന് അറിയുന്ന ഭാഗം ഏത് പാർട്ടിലായിരുന്നു .കൊറേ തപ്പി കാണുന്നില്ല

  2. ഹർഷാപ്പീ … പാറു ദേവികയെ വിളിച്ചിട്ട് അപ്പൂന് പാറുവിനെ ഇഷ്ടമായിരുന്നു എന്ന് വിവരിക്കുന്ന പാർട്ടും പേജും ഏതായിരുന്നു .കുറെ തപ്പി കാണുന്നില്ല ?.please ……

    1. Part 22 or 23 page 13

      1. ???

  3. Story Inn aan adyamay kanunath.Vaaykan thudangthin munb theme enthanen arinal kollaam.Story nta theme onn paryumo❓

  4. Bro next part eppazha iduka 4½ months aayi wait cheyyunnu

  5. Dear Harsha

    ഹർഷന്റെ താഴെയുള്ള.മറുപടി കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. കാരണം വായിക്കാനായി കുറെ ഭാഗം കിട്ടുമെന്നത് തന്നെ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ കഥയെ ഇഷ്ടപ്പെടുന്നവർ അതു കാത്തിരിക്കും. പിന്നെ വിമർശനങ്ങൾ കാര്യമാക്കണ്ട. അവരുടെ കഥയ്ക്കുവേണ്ടിയുള്ള തീവ്രമായ ആഗ്രഹമാണ് വിമർശനമായി വരുന്നത്. Don’t feel bad. ആദി ശങ്കരനെയും പാറുവിനെയും കൊണ്ടുള്ള ഹർഷന്റെ വരവിനായി കാത്തിരിക്കുന്നു…???

    Harshan മുന്നേ തന്നെ മറുപടി

    ||എഴുത്തിന്റെ സ്റ്റാറ്റസ് ഇടുന്നത് വ്യക്തിപരമായി ഇഷ്ടമുണ്ടായിട്ടല്ല.
    നാട് വിട്ടു പോയിട്ടില്ല എന്നൊരു വിവരം പങ്ക് വെക്കാനാണ്.

    STATUS AS ON 25.07.2021

    Chapter No pages Words Remarks

    24—————-60———-26500———Unedited
    25—————-60———-24450———Unedited
    26—————-60———-21100———Unedited


    27—————-10———–2950———Still Writing

    ഇനിയും എഴുതാനുണ്ട് രണ്ടോ മൂന്നോ ചാപ്റ്ററുകള്‍ കൂടെ
    കഥ എന്ന് വരുമെന്ന് പറയുന്നില്ല
    അത് വരേണ്ട സമയത്ത് വന്നിരിക്കും
    എഴുതിയത് പബ്ലിഷ് ചെയ്തു പിന്നെയും കാത്തിരിപ്പിച്ചു കൊണ്ടുള്ള രീതിയിൽ വായിക്കേണ്ട ഭാഗങ്ങൾ അല്ല എഴുതുന്നത് അത് ഒരുമിച്ചു തന്നെ വായിച്ചു പോകണം – കാരണം ഇതുവരെ എഴുതിയതിൽ വെച്ച് കൂടുതൽ കണ്ടെന്റ് വരുന്ന ഭാഗങ്ങൾ ആണ് -പല ദേശങ്ങൾ , പല സംസ്കാരങ്ങൾ , പല മിസ്റ്ററികളും അനാവരണം ചെയ്യണം.
    അതൊക്കെ എഴുതണമെങ്കിൽ സമയം വേണം ,എഴുതാനുള്ള സഹചര്യം കൂടെ വേണം.
    മുൻപ് ആവോളം എഴുതാനുള്ള സമയവും സഹചര്യവും ഉണ്ടായിരുന്നു ,
    ആ സമയത്തു കഴിയുന്ന പോലെ കൃത്യ ഇടവേളകളിൽ കഥ തന്നിട്ടുണ്ട്
    ഇപ്പോ അതൊട്ടുമില്ല………അത് കൊണ്ട് കഥ വൈകുന്നു,,,,,,അതിനു എനിക്കൊന്നും ചെയ്യാൻ ആകില്ല….

    എന്തായാലും ഡിസംബറോടെ ക്ളൈമാക്സ് ആക്കണം എന്നാണ് വിചാരിക്കുന്നത്.
    അതിനർത്ഥം അത് കണക്കാക്കി ആണ് എഴുതുന്നത്
    ചിലപ്പോ ഒന്നോ രണ്ടോ മാസം കൂടിയും ഇരിക്കാം ,,,

    ആരോടും കാത്തിരിക്കാനായി പറയുന്നില്ല…
    ഫ്‌ലോ പോയിട്ടുള്ളവർ തത്കാലം വായന നിർത്തിയിട്ട് ക്ളൈമാക്സ് വന്നതിന് ശേഷം അപ്പോൾ വായിക്കാൻ മനസുണ്ടെങ്കിൽ മാത്രം
    വായിക്കുക ,,അതൊക്കെ വ്യക്തിപരമായ ഇഷ്ടം പോലെ ,,,

    സസ്നേഹം||

    1. സുദർശനൻ

      ഇന്നു സദ്യ കിട്ടുമെന്നൊരു തോന്നൽ.. കിട്ടുമായിരിക്കും. കിട്ടിയില്ലെങ്കിലും പ്രശ്നമില്ല. ഓണസദ്യ എന്തായാലും ഉണ്ടാകുമല്ലോ!

    2. സുദർശനൻ

      ഇന്നു സദ്യ കിട്ടുമെന്നൊരു തോന്നൽ.. കിട്ടുമായിരിക്കും. കിട്ടിയില്ലെങ്കിലും പ്രശ്നമില്ല. ഓണസദ്യ എന്തായാലും ഉണ്ടാകുമല്ലോ! അതുവരെ വീണ്ടും ആദ്യം മുതൽ വായിക്കാം.

      1. അതെ , ഇന്നല്ലെങ്കിൽ തിരുവോണത്തിന് വായനക്കാരെ സന്തോഷത്തിന്റെ നിറുകയിൽ ഹർഷൻ ബ്രോ നിർത്തും എന്നാണ് എനിക്കും തോന്നുന്നത്. നേരത്തെ ഇന്ന ദിവസം വരുമെന്ന് പറഞ്ഞാൽ പിന്നെ അങ്ങേരെ പ്രഷർ ചെയ്യാൻ തുടങ്ങും നമ്മൾ വായനക്കാർ. ചില കമെന്റുകൾ വായിച്ചാൽ എനിയ്ക്കു തന്നെ ദേഷ്യം തോന്നിയിട്ടുണ്ട്. പക്ഷെ ഹർഷപ്പി ഒരിക്കലും നിലവാരം വിട്ട വാക്കുകൾ ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. അതെ ഒരു പക്ഷെ ആ ആദിയോഗിയുടെ കൃപ ആയിരിക്കാം.

      2. അതെ , ഇന്നല്ലെങ്കിൽ തിരുവോണത്തിന് വായനക്കാരെ സന്തോഷത്തിന്റെ നിറുകയിൽ ഹർഷൻ ബ്രോ നിർത്തും എന്നാണ് എനിക്കും തോന്നുന്നത്. നേരത്തെ ഇന്ന ദിവസം വരുമെന്ന് പറഞ്ഞാൽ പിന്നെ അങ്ങേരെ പ്രഷർ ചെയ്യാൻ തുടങ്ങും നമ്മൾ വായനക്കാർ. ചില കമെന്റുകൾ വായിച്ചാൽ എനിയ്ക്കു തന്നെ ദേഷ്യം തോന്നിയിട്ടുണ്ട്. പക്ഷെ ഹർഷപ്പി ഒരിക്കലും നിലവാരം വിട്ട വാക്കുകൾ ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. അതെ ഒരു പക്ഷെ ആ ആദിയോഗിയുടെ കൃപ ആയിരിക്കാം.

        1. തിരുവോണത്തിന് ഉണ്ടാകില്ല…

          നാളെ കൊണ്ട് നാലാമത്തെ പാർട്ടും കംപ്ലീറ്റ് ആകും..

          24 25 26 27
          പിന്നെ 28 ചിലപ്പോൾ 29 കൂടെ…

          എഴുതി വെച്ചത് ഇടാനുള്ള പരിപാടി ഇല്ല…

          80 ശതമാനം രഹസ്യങ്ങളും അനാവരണം ചെയ്യുന്ന ഭാഗം ആണ്..

          ഇത് കൂടെ കഴിഞ്ഞാൽ ക്ലൈമാക്സ് ആകും..

          അതും 60 പേജുകൾ ഉള്ള.. ആറോ ഏഴോ എട്ടോ പാർട്ട് കൾ ഉണ്ടാകും..

          1. സുദർശനൻ

            OK ഹർഷൻ. പൂർണ്ണ തൃപ്തിയോടെ തന്നാൽ മതി. എങ്കിൽ മാത്രമേ ഞങ്ങൾ വായനക്കാർക്കും സംതൃപ്തിയുണ്ടാവുകയുള്ളൂ.ഇത്

          2. അപ്പോൾ ഓണസദ്യ ഇല്ലേ…??????

          3. kettal mathi. harshan formil aayallo

          4. Ini climax ulpede orunich mathi bro enthayalum ithrem wait chaithalle

          5. ഭാഗം 22 ഉം 23 ഉം വൈകീട്ട് 7 നു തുടങ്ങിയ വായന ഇടയ്ക്കു രണ്ടു ചപ്പാത്തി 2 മിനിറ്റ് കൊണ്ട് കഴിച്ചിട്ട് തുടർന്ന 1 .30 AM നു ആണ് തീർന്നത് .(അതിനു കെട്ടിയവളുടെ കയ്യീന്ന് വേണ്ടത് കേട്ടു.) എനിക്ക് ഇഷ്ട്ടപെട്ട കഥ കിട്ടിയാൽ വായിച്ചു തീർക്കാതെ എങ്ങിനെയാണ് കിടന്നാൽ ഉറക്കം വരിക. അപ്പോൾ പിന്നെ നാലഞ്ച് പാട്ടുകൾ മനസ്സിരുത്തി വായിച്ചു തീർക്കാം രണ്ടു ഉറക്കമില്ലാത്ത ദിവസങ്ങൾ വേണ്ടിവരും.( മിക്കവാറും എന്റെ പകുതി എന്നെ ഡിവോഴ്സ് ചെയ്യാതിരുന്നാൽ മതി) അപ്പോൾ നമുക്ക് വേണ്ടി (അതിലുപരി ഹർഷൻ ബ്രോ യുടെ ആത്മ സംതൃപ്തിക്കു ) ഇത്രയും കഷ്ട്ടപെട്ടു എഴുതുന്നതിനു ഉള്ളിൽ നിറഞ്ഞ മനസ്സാലെ ഒരായിരം നന്ദിയും സ്നേഹവും പ്രാർത്ഥനയും

          6. ഹോ അപ്പൊ 300+ പേജസ്.
            സന്തോഷം ആയി
            ?

          7. Enganrm oru 500 page adupich kanum alle????

          8. ഒരു ഭാഗം 60 പേജ് എന്ന് പറയുമ്പോൾ അതത്ര കുറവല്ല
            മുൻപ് 60 പേജിൽ 15000 വാക്കുകൾ ആണ് വന്നിരുന്നത്.
            ഇപ്പോൾ 60 പേജിൽ 23000 ശരാശരി വാക്കുകൾ ഉണ്ട്.
            അതായതു 60 പേജ് എന്ന് പറയുമ്പോ 90 -95 പേജിനു തുല്യമാണ്.
            അങ്ങനെ നോക്കുമ്പോൾ ഇപ്പോൾ ഇന്ന് കൂടെ ആകുമ്പോ 4 ഭാഗം കംപ്ലീറ്റ് ആകും
            240 പേജ് ഉണ്ടെങ്കിലും 350 പേജിന്റെ മതിപ്പുണ്ടാകും
            ഇനി രണ്ടു ചാപ്റ്റർ കൂടെ എഴുതാനുണ്ട്
            അങ്ങനെ നോക്കുമ്പോൾ കണക്കു വെച്ച് 360 പേജുകൾ വന്നാലും
            മതിപ്പ് വെച്ച് 550 -580 പേജുകൾ ഉണ്ടാകും
            സമാധാനത്തോടെ രണ്ടു മൂന്നു ദിവസം വായിക്കാനുള്ളത് ഉണ്ടാകും ,,
            ഇല്ലെങ്കിൽ 20 -21 ഇട്ട പോലെ ആകും
            നാലുമാസത്തെ കാത്തിരിപ്പ് കൊണ്ട് വായിച്ചിട്ട് ഉദ്ദേശിച്ച ഹൈപ്പ് ഇല്ലാതെ അഡ്രീനലിന് റഷ് ഇല്ലാതെ ഒരുപാട് നെഗറ്റീവ് കമന്റ്സ് കിട്ടിയിരുന്നു
            അതുകൊണ്ടു അഡ്രീനാലിന് റഷ് ഒക്കെ ഉണ്ടാക്കുന്ന തരത്തിലും ഒപ്പം 18 -19 പോലെ ഇന്വെസ്റ്റിഗേറ്റീവ് മോഡൽ കൂടെ ചേർത്ത് നല്ലപോലെ കലക്കി പാർവതിയും അമ്രപാലിയും ഇഷാനികയും കാലകേയനും അമീർ മുസ്തഫയും മുതിരമ്മയും ആയിയും മല്ലയുദ്ധവും അടിയും ഇടിയും കൊലപാതകവും ഒക്കെ വരുന്ന ഭാഗങ്ങൾ ഒക്കെ ചേർത്ത് മാത്രമേ ഇടൂ ,,
            എന്തായാലും കഥ തീർക്കുകയാണ്
            അപ്പൊ നല്ലൊരു വായന അനുഭവം തന്നെ ആക്കണമല്ലോ…

          9. Supeb ❤❤❤

          10. ഹോ ഞങ്ങളെ കൊതിപ്പിച്ചു കൊല്ലും ???

          11. മുസാഫിർ

            ഹർഷേട്ടാ… ഇങ്ങൾ ഞങ്ങളെ കൊതിപ്പിച്ചു കൊല്ലും ❤

  6. Harsha
    എഴുത്ത് അണെന് അറിയാം
    സുഖമല്ലേ ഡിസംബറിൽ ആണ് കഥ വരു എന്നും അറിയാം എന്നൽ ദിവസം വന്നു നോക്കും നിങ്ങളുടെ വാൾ തുരണല്ല തന്നെ ഒരു സന്തോഷം ആണ്

    1. December ala Bro…… athine mune 3 publishing upload cheyum enane paryane….. last publish Dec kashunje post akanum chance inde ene parnajarnu…..

  7. Harshan bro please comment with love
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????

  8. അപരാജിതൻ ബാക്കി കഥ എപ്പോൾ വരും

  9. സീത കല്യാണം പാട്ട് ഉള്ളത് ഏതു പാർട്ടിലാണ് എന്ന് പറഞ്ഞു തരാമോ ആരേലും

    1. അപരാജിതന്‍ 17 [Harshan] page 106

  10. നേരേന്ദ്രൻ?❤️

    Helooooooooiiiii Kure aayi ingott irangitt

  11. Bro oru rakshayum illa nxt part katta waiting

    1. 4 മാസം ആയി കാത്തിരിപ്പ് തുടങ്ങിയിട്ട്, പിന്നെ ഉള്ള സമാധാനം കഥ വന്നാൽ കുറച്ചു പാർട്ട്‌ ഒന്നിച്ചു ഇടും

  12. Harshaa evida neee

  13. Hai bro ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????????????

  14. Enta harshetta ningal oru rekshaa ilaatto manushya

  15. Devil With a Heart

    അദിത്തെ അതൊള്ളതാ..ഇപ്പൊ കാത്തിരിപ്പ് ഒരു സുഖം ആയി മാറി..ഇനിയിപ്പോ എല്ലാം ഒരുമിച്ച് submit ചെയ്ത് കഴിയുമ്പോ പിന്നെ തീർന്നോ എന്നൊരു വിഷമം ആയിരിക്കും?

    1. വിഷമിക്കാ൯ ഓരോരോ കാരണങ്ങൾ????

  16. We will wait for the story I love this story from the bottom of my heart thanks for the story we love you❤❤❤❤❤?????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????6???????❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????????❤❤❤❤❤

  17. The story you are right about siva goad will help you take your own time we will wait for the story take kair off your health be safe Harshan bro ??????

  18. We will wait for the story I love this story from the bottom of my heart thanks for the story we love you❤❤❤❤❤?????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????????????????❤❤❤❤❤

  19. മനു കഥയക്കു വേണ്ടി ബാലുവിനെ കാത്തിരുന്നത് പെലെയാണ് ഇപ്പോ ഒരോരുത്തരും. എത്ര താമസിച്ചാലും മടുപ്പിക്കാത്ത ഒരു Publishing ആയിരിക്കും എന്ന് പ്രതിക്കൂന്നു.എത്ര സമയം വെണമെൻങ്കിലും എടുത്തോളു. എപ്പോഴായാലും വായിക്കാൻ തയ്യറാണ്.പിന്നെ താങ്കളെ വിമർശിക്കുന്നവർ എല്ലാം താങ്കളെ വെറുക്കുന്നവരല്ല.
    താങ്കളുടെ കഥയോടുളള ആരാധനകാരണമാണ് ഒരോന്ന് പറയുന്നത്. സമയമെടുത്ത് നല്ല ഒരു യമണ്ടൻ ePisode തന്നാൽ മതി.❤❤❤❤❤❤❤❤❤

  20. ഹർഷൻ bro കഥ താമസിച്ചാലും കുഴപ്പമില്ല താങ്കളുടെ ശൈലി കഥയിൽ ഉണ്ടാകണം. bro യ്ക്ക് പറ്റുന്ന പോലെ എഴുതിയാൽ മതി കഥ വായിക്കുമ്പോൾ എല്ലാം കാണുന്ന ഒരു ഫീൽ ഉണ്ട് . അപരാചിതൻ എന്ന കഥ വേറിട്ട് നിൻ ക്കാൻ തന്നെ കാരണം താങ്കളുടെ എഴുത്താണ് അത് കളയാതെ എഴുതിയാൽ മതി. നെഗറ്റീവ് ആളുകൾ ഒത്തിരി ഉണ്ടാകും അത് കാര്യമാക്കണ്ട

  21. ഹർഷാപ്പീ ഒരു hai തരുമോ ???
    ഇപ്പൊൾ കാത്തിരിപ്പിനും ഒരു സുഖം തൊന്നുവാ.
    ഹർഷാപ്പിടെ comment വായിക്കാൻ വേണ്ടി ഇപ്പൊ ഇടക്ക് ഇടക്ക് വരാറുണ്ട്. ആരോഗ്യം നോക്കണം. ചുമ്മാ കഥ കിട്ടാൻ പറയുന്നതല്ല. എന്തൊ ഒരിഷ്ടം കൊണ്ടാ. കഥ എപ്പോൾ കിട്ടിയാലും ഞാൻ happy ആണ്. അതിപ്പോ നാളെ ആയാലും വർഷങ്ങൾ കഴിഞ്ഞാലും.

  22. ഒറ്റ ഇരുത്തത്തിൽ വായിക്കേണ്ട ഭാഗങ്ങളാണിനി വരാണുള്ളതെന്ന് പറഞ്ഞിരുന്നു .so wait …

  23. Harshettaaa innek jhagalude appu enna aadhiye manasil kandit 4 masam kazhijhu kathirikkukayanu avne manasil oru padu pratheekshayode. Budhimutavilakil onnu parayoo enna avane ini kannan pattuka. Maruppadi udane pratheekshikkunu

    1. Devil With a Heart

      മുൻപത്തെ കമന്റുകൾ നോക്ക് വിഷ്ണു ബ്രോ

  24. എഴുത്തുകാരൻ ചെറിയ രീതിയിലല്ല കുറച്ച് വലിയ രീതിയിൽ ഉള്ള സൈക്കോ ആണ്????, ഇതിനിടയിൽ വേറെ കഥകൾ എഴുതാൻ സമയത്തിനും,ആശയങ്ങൾക്കും ഒരു ബുദ്ധിമുട്ടും ഇല്ല. ഈ കഥയ്ക്ക് മാത്രം ആണ് ബുദ്ധിമുട്ടും ദാരിദ്ര്യവും????

    1. സ്വിച്ച് ഇടിമ്പോൾ ഉണ്ടാകുന്നതല്ല ഒരു കഥയും വെറുതെ എഴുതി ഉണ്ടാക്കാൻ ആണെങ്കിൽ ഹർഷൻ ഇത്രേം ടൈം വേണ്ട പിന്നെ അങ്ങേരുടെ കാര്യങ്ങൾ വായനക്കാർ വന്നു നോക്കുമോ ഇല്ല ആൾക്കും പേർസണൽ ലൈഫ് ഒക്കെ ഉള്ളതാണ് ..ഹർഷന്റെ സമയം സൗകര്യം പോലെ തരും …

      1. വേറൊരു platformil റോയിച്ചന്റെ ക്രിസ്മസ് മാലാഖ എന്ന പേരിൽ ഹർഷൻ ബ്രോ ഇട്ടിരുന്നു അടുത്തിടെ. അതാവും പുള്ളി ഉദ്ദേശിച്ചത്. പിന്നെ ഈ പരാതികൾ ഒക്കെ അപരിചിതൻ എന്ന കഥയോടുള്ള ഇഷ്ടകൂടുതൽ കൊണ്ട് അല്ലേ. പിന്നെ ഇവർക്കുള്ള മറുപടി ഹർഷൻ ബ്രോ കൊടുക്കുന്നുണ്ടല്ലോ അതിനിടയിൽ വെറുതെ എന്തിനു തെറിവിളി ഒക്കെ

    2. അദ്ദേഹം ഈ പാർട്ട് വന്ന ശേഷം ഏത് കഥ ആണ് എഴുതിയത്… ഏത് ആശയം ആണ് ഉണ്ടായത്..???

      1. Athe athukoodi onnu clear
        cheyyanam ayirunnu |||

    3. അത് ഏത് കഥയാ ?????

    4. ഇതിനിടയിൽ വേറെ കഥകൾ എഴുതാൻ സമയത്തിനും,ആശയങ്ങൾക്കും ഒരു ബുദ്ധിമുട്ടും ഇല്ല.ഈ കഥയ്ക്ക് മാത്രം ആണ് ബുദ്ധിമുട്ടും ദാരിദ്ര്യവും????

      marupadi
      ഞാൻ എവിടെയാണ് വേറെ കഥകൾ എഴുതിയിരിക്കുന്നത് ????

      അനിയൻ ആദ്യം ഈ ലിങ്കിൽ പോയി നോക്ക്
      https://kadhakal.com/author/harshan
      ഞാനെത്ര കഥ എഴുതിയിട്ടുണ്ടെന്ന്,,,,,,,,,

      2021 ജനുവരിയി 1 നു മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ സെക്കൻഡ് ലാസ്റ് എഴുതി പെന്റിങ് വെച്ചേക്കുന്നതാ ,,
      കഴിഞ്ഞ ഏഴു മാസമായി ഞാൻ കൊണ്ട് നടക്കുന്നതും അപരാജിതൻ എന്ന ഒറ്റ കഥയാണ് ,,
      വെറുതെ വല്ലതും പറയാനായി ,,മാത്രം പറയരുത് ,,,

      1. ഇതിനും മറുപടി കൊടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ

      2. DEAR HARSHU,

        TAKE YOUR OWN TIME AND UPLOAD AT YOUR CONVENIENCE. AS WE EXPECT A GREAT, ENJOYABLE PART, LIKE PREVIOUS ONES.
        WE, READERS, RESPECT YOUR PRIVACY AND PERSONAL LIFE AS WELL. HOWEVER WAITING FOR NEXT PARTS.

    5. ദാ അടുത്തവൻ. എടാ പോടാ നിർത്തി പോടാ സന്തോഷമേ ഒള്ളൂ നീയൊക്കെ പോയാൽ. ഒരു കോപ്പൻ പോവുമ്പോ അടുത്തവൻ.

    6. കമന്റ്‌ ബോക്സിൽ അൽപ്പം ഡെറ്റോളിന്റെ ആവിശ്യം ഉണ്ടെന്നു തോന്നുന്നു

    7. Ingane comment idunnavane moonthakk chaanam kalakki adikkanam

    8. Devil With a Heart

      എടാ പോടാ ഇറങ്ങി പോടാ…നിനക്ക് കാത്തിരിക്കാൻ പറ്റില്ലെ കളഞ്ഞിട്ട് പോ…പുള്ളി ഇതിന് ശേഷം എവിടെ കഥ ഇട്ടൂന്നാ നീ ഈ പറയണേ…ചുമ്മാ വഴി തോന്നണത് വളവളാന്ന് അടിച്ച് വിടാതെ എപ്പോഴേക്ക് വരും എങ്ങനെ വരും എന്നൊക്കെ പുള്ളിക്കാരൻ already പറഞ്ഞട്ടുണ്ട്..so ചുമ്മാ കിടന്ന് പൊളക്കരുത്

    9. എന്തെങ്കിലും ചള പളാണ് വായിൽ വരുന്നത് പറയാനും എഴുതാനും പ്രത്യേകിച്ച് ചിന്തയുടെ ആവശ്യമില്ല താൻ പറഞ്ഞതും അതാണ് എന്നാൽ അപരാജിതൻ എഴുതാൻ കുറച്ച് ബുദ്ധിയും ചിന്തയുമൊക്ക േവണം : അതു കൊണ്ടാ ഞങ്ങൾ ഇത്ര ക്ഷമ േയാടെ കാത്തിരിക്കുന്നത്. സാറിന് പറ്റുെമെങ്കിൽ നില്ല്

    10. നിങ്ങള് എത്ര കാലമായ് ഹർഷന്റെ കഥകൾ വായിക്കുന്നു എന്ന് ഞങ്ങൾക്ക് അറിയില്ല എന്നാൽ ഹർഷൻ എഴുതിയ ഈ കഥ ഓരോ ചപ്ടറും ഡേറ്റ് ചെക്ക് ചെയ്യാം അപ്പോൾ മനസ്സിലാകും ഹർഷൻ ഈ കഥയ്ക്ക് കൊടുക്കുന്ന ഇഫർട് അത് കൊണ്ട് തന്നെ വേണം അഭിപ്രായം പറയുമ്പോൾ ഞങ്ങളെ പോലെ ഒരു പാട് പേര് ഇത് എഴുതുന്നത് അതിന്റെ വായനക്കാർ സന്തോഷത്തോടെ സ്വീകരിച്ചു കാത്തിരിക്കുന്നുണ്ട് അത് കൊണ്ട് തന്നെയാണ് അദ്ദേഹം ഇത്രയും കാലം ഈ കഥ എഴുതാൻ കാരണവും ഈശ്വാരൻ അദ്ദേഹത്തിന് എല്ലാ വിധ പിന്തുണയും സഹായവും ചെയ്തു നൽകട്ടെ എന്ന് പ്രാർഥികകുന്നു

  25. ഇനിയും എത്ര നാൾ വേണം വേണമെങ്കിലും കാത്തിരിക്കാം ഒരുപാട് ഇഷ്ടത്തോടെ കാത്തിരിക്കുന്ന കഥ ആണ് ഇത്…
    അതും ഒരുമിച്ചു 4 പാർട്ട്‌ വരാൻ പോകുന്നു എന്നൊക്ക പറയുമ്പോൾ ഒരു ആദ്മാസംപ്തൃതി കിട്ടി അതിന് എന്റെ ഒരു നിഗമനത്തിൽ 2 ദിവസം അവധി എടുക്കണം ഫോൺ ഫ്‌ളൈറ്റ് മോഡ് ഓൺ ആക്കി ഹോട്ട്സ്പോട്ട് ഓൺ ചെയ്ത് വായിക്കണം ഇല്ലെങ്കിൽ ഏകാഗ്രത കിട്ടൂല്ല അതൊന്നും വിഷയമല്ല കഥ ഒന്ന് വന്നാൽ മതി

    1. നാലോ അഞ്ചോ ഉണ്ടാകാം.
      ലീവ് എടുക്കാൻ പറയില്ല
      എന്റെ കണക്കു അനുസരിച്ചു ഒരു പേജ് വായിക്കാൻ കുറഞത് രണ്ടര മിനിറ്റ് എടുക്കും.
      മനസിലിരുത്തി വായിക്കുക ആണെങ്കിൽ
      അങ്ങനെ നോക്കിയാൽ ഒന്നര – രണ്ടു മണിക്കൂർ വേണം ഒരു ഭാഗം വായിച്ചു തീരുവാൻ
      അങ്ങനെ അഞ്ചു ഭാഗം എന്നുപറയുമ്പോ
      കണക്കു കൂട്ടാമല്ലോ ,,,,,,,,,,,,,,,,,,,

      ഒരു ദിവസം തന്നെ വായിക്കുകയാണെങ്കിൽ നല്ലത്

      1. ചുമ്മാ മനുഷ്യനെ കൊതിപ്പിക്കല്ലേ

      2. Fallen Angel ?‍♀️

        ????

      3. ശ്രീ നിള

        എന്റെ ഹർഷേട്ടാ കൊതിപ്പിച്ചല്ലോ ഞാൻ ഒറ്റ ഇരുപ്പിൽ വായിക്കും കട്ട വെയ്റ്റിംഗ്

Comments are closed.