അപരാജിതൻ 23[Harshan] 13408

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. Kk yil aan

  2. ഹർഷാ… പണിപ്പുരയിൽ തകൃതി ആയി പണികൾ നടക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം … Take your own time…. We will wait
    ?

  3. ഈ കഥ ഉറകം ഒഴിച്ച് വായിച്ച് ഹോസ്പിറ്റലിൽ കിടന്നവനാ ഞാൻ ദൈവമാണ് സത്യം …ഒന്ന് ഞാനൊരു പസ്തകപുഴുവാണ് അത് വേറേ കാര്യം…കഥയോടുള്ള ഇഷ്ടം കൊണ്ട് അങ്ങനെ ആയിപോയി..
    ന്നാലും…എല്ലാ വിധപിൻന്തുണകളും കഥ നന്നായിപോകുന്നുണ്ട്…ഇങ്ങനെ തന്നെ തുടരട്ടെ…♥♥♥♥♥♥
    ഇതിനുമുമ്പ് ഒന്നിനും ഞാൻ അഭിപ്രയം പറഞ്ഞിട്ടില്ല…ഈ കഥ വായികാൻ തുടങ്ങിയപോയാണ് ബാകിയുള്ളത് വായികാൻ തുടങ്ങിയത്….1 അപരാജിൻ 2ആദിത്യഹൃദയം
    3വശീകരണ മന്ത്രം
    4ദേവാസുരൻ
    5ചെകുത്താൻവനം
    6ശംഭു ഒളിയമ്പ്
    7ഏതൻ…കാവൽകാരൻ എല്ലാം
    അപരാജിതൻ ആണ് തുടകം എല്ലാം പൊളിയാണ്…പ്രദിസികുന്നു വീണ്ടു
    ഒരു അപേക്ഷ…ഇതൊരു പുസ്തകം ആകി എടുതൂടെ

    1. Niyogam(MK) koode vaayich nokku ?

      1. വായികണം…എല്ലാം കൂടെ ഒരിത് കിട്ടൂല

    2. Bro വശീകരണ മന്ത്രം ee site il ano..
      Njn nokiyitte kittunnillaa

      1. അല്ല വേറെ

      2. KK യിൽ ഉണ്ട്

    3. ദേവരാഗം ആണോ bro ? ദേവൻ ഒന്ന് വന്നു നോക്കി കമന്റ് ഇട്ടിരുന്നു

  4. ρՐɿՌՇe ԾԲ ԺԹՐkՌeՏՏ

    കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ ആയി. എന്ന് വരും എന്നെങ്കിലും പറയാമോ

    1. December

  5. ഡിസംബറിൽ നോക്കിയ മതിയോ we will wait no പ്രോബ്ലം എന്ന് വരും എന്ന് ഉള്ള ടെൻഷൻ ഒഴിവാക്കലോ അതോണ്ടാ പ്ലീസ് ടൈം എടുത്തോളു എത്ര വേണമെങ്കിലും ഹർഷൻ ഫുൾ കഥ എഴുതി തീർക്കാൻ ഉള്ള ടൈം fix ചെയ്ത് അത് കഴിഞ്ഞു ഒര് മാസം കഴിഞ്ഞു ഇറക്കിയാലും മതി ബട്ട്‌ ഒര് fixed മാസം പറയെന്നെ

    1. ജിമ്പ്രൂട്ടൻ

      ഡിസംബർ ആവുമ്പഴേക്കും കഥ ക്ലൈമാക്സ്‌ ആകും. ക്ലൈമാക്സ്‌ ഉൾപ്പെടെ 3 publishing ഉണ്ടെന്നാണ് ഹാർഷേട്ടൻ പറഞ്ഞിരിക്കുന്നത്.

  6. ഡിസംബറിൽ നോക്കിയ മതിയോ we will wait no പ്രോബ്ലം എന്ന് വരും എന്ന് ഉള്ള ടെൻഷൻ ഒഴിവാക്കലോ അതോണ്ടാ പ്ലീസ് ടൈം എടുത്തോളു എത്ര വേണമെങ്കിലും ഹർഷൻ ഫുൾ കഥ എഴുതി തീർക്കാൻ ഉള്ള ടൈം fix ചെയ്ത് അത് കഴിഞ്ഞു ഒര് മാസം കഴിഞ്ഞു ഇറക്കിയാലും മതി ബട്ട്‌ ഒര് fixed മാസം പറയെന്നെ

  7. Brother ennu varum ennoru clue tharumo
    Ennum vannu noki ippo vera kadha vayikkan oru interst illa

  8. ?‌?‌?‌?‌?‌?‌?‌?‌?‌

    ആകെ wait ചെയ്യുന്ന രണ്ട് സംഗതികൾ

    1.KGF Chapter 2
    2.അപരാജിതൻ Next edition…

    കൃത്യമായ Details രണ്ടിനുമില്ല..
    വന്നോളും! അല്ലാതെ എങ്ങിട്ട് പോകാൻ..

    Full മലയാളമാസം അറിയാത്ത ഞാൻ കലണ്ടർ നോക്കി ഓരോരോ വിശേഷപ്പെട്ട date നോക്കിയിരിക്കുന്നു…അവന്റെ വരവിനായി ^^അപരാജിതൻ Next edition^^

    1. Karthiveerarjunan dillan

      Brother ennu varum

    2. Poliichuuuu waiting❤️❤️❤️?

  9. ഹര്ഷാ, തിരുവാതിര ആഗസ്റ്റ് 5 ആണ്…. അന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമോ?

    1. ഞാനിതു വരെ രണ്ടു ചാപ്റ്റര്‍ മാത്രമേ എഴുതി കഴിഞ്ഞിട്ടുള്ളൂ
      ഞാന്‍ ഉദ്ദേശിക്കുന്ന end ആകാന്‍ മൂന്നു രണ്ടോ മൂന്നോ ച്പ്റ്ററുകള്‍ കൂടെ എഴുതണം
      ഒറ്റ സ്ട്രേച്ചില്‍ വായിക്കേണ്ട ഭാഗങ്ങള്‍ ആണ്
      രണ്ടു പാര്‍ട്ട് ഇട്ടു രണ്ടു മാസം കാത്തിരുന്ന് വായിക്കേണ്ടതല്ല …..

      1. OK! നന്ദി….. ആകാംക്ഷ കൊണ്ട് ചോദിച്ചതാ…. പൂര്‍ത്തിയായിട്ട്, താങ്കളുടെ തൃപ്ത്തിക്ക് തന്നാല്‍ മതി… എങ്കിലേ അത് വായിച്ചിട്ട് കാര്യമുള്ളൂ… താങ്കള്‍ എടുക്കുന്ന strain ന് ഒത്തിരി നന്ദി….

        1. സുദർശനൻ

          അതാണ് ശരി. അങ്ങനെ മതി. കാത്തിരുന്നു കൊള്ളാം. ആദ്യം മുതൽ വായിക്കുകയും ആകാമല്ലോ!

        2. അതേ സമയം എടുത്തുഒള്ളു. ആകാംഷ കൊണ്ടാണ് ചോദിക്കുന്നെ. ഞങ്ങളക്കു വേണ്ടി ഉപയോഗപ്പെടുത്തുന്ന സമയത്തിനു നന്ദി

      2. BRO…TAKE UR OWN TIME….WE ARE HEAR TO HEAR UR FULL STORY…lEAVE ALL NEGAIVE COMMENTS….

  10. ശ്രീജിത്ത്‌ പാറയ്ക്കൽ

    Belated Happy birthday dear harshan?… Stay blessed ??

  11. ഒരുpublication ഓണത്തിന് പ്രതിക്ഷിക്കാമോ

  12. ചിതകളുടെ കത്തുന്ന രൂക്ഷ ഗന്ധം ഇവിടെ അടുത്തെവിടെയോ എത്തിയത് പോലെ … അടുക്കാറായെന്ന് ഒരു തോന്നൽ ❤️

  13. 5 മാസം കയ്യണം….ഗുദാ..ഹവ

      1. 2021 december le last പബ്ലിഷ് അടക്കം 3 പബ്ലിഷിംഗ് ഉണ്ടാകും

        ഓരോ oablishingilum നാലോ അഞ്ചോ chaptersum ഉണ്ടാകും..

        1. Aduth part onathinu enikilum kanumo

  14. ഏവൂരാൻ

    ഹർഷൻ ചേട്ടാ ഞാൻ ഒരു സംശയം ചോദിക്കുക ആണ്…….

    കമല ദേവി……

    ദേശമഹാ വിദ്യയിലെ കമലദേവി സാക്ഷാൽ ലക്ഷ്മി ദേവി ആണ്…. താമരപ്പൂവിൽ വസിക്കുന്നമായസ്വരൂപിണി മഹാവിഷ്ണുവിന്റെ പാതി.. പത്മ പ്രിയ അദായതു താമരപ്പൂവു പ്രിയം ഉള്ളവൾ…

    നമ്മുടെ പാർവതി അപ്പോൾ…. ലക്ഷ്മിയുടെ അവതാരം ആണോ…

    താമരപ്പൂവ്വ് കൈകളിൽ എന്തിയ ചതുർബാഹു വിഗ്രഹത്തേ കുറിച്ച് പറയുന്നുണ്ടല്ലോ.. പാറുന്റെ വല്ല്യച്ചൻ ആ ക്ഷേത്രത്തിൽ വെച്ച് ദേവി സ്വപ്നദർശനവും നൽകുന്നുണ്ട്….

    സത്യത്തിൽ പാർവതി ആരാ….

    പിന്നെ ആദി ശിവാമ്മ്ശം ആണോ എന്ന് ചോദിച്ചാ ആണ് വിഷ്ണുവിന്റെ അംശംവും ആണ്…. ആകെ പ്രാന്ത് ആയല്ലോ….

    1. ഏവൂരാനേ

      ഇനി പബ്ലിഷ് ചെയ്യാൻ പോകുന്ന – 25 മത്തെ ഭാഗത്തിൽ അവസാനവും 26 മത്തെ ഭാഗത്തിൽ തുടക്കവും അതിനെ കുറിച്ച് ഒരു കുഞ്ഞു വിവരണം ഉണ്ട്
      എന്താണ് പാർവ്വതിയുടെ പ്രത്യേകത എന്നത് …………………..

      അവൾക്ക് ലക്ഷ്മിയുമായോ ശക്തിയുമായോ നേരിട്ട് ഒരു ബന്ധവുമില്ല
      പക്ഷെ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
      മറ്റൊന്നുമായി ബന്ധമുണ്ട് ,,,,

      കൂടുതൽ ചിന്തിക്കേണ്ട
      സമയം പോലെ വായിച്ചു മനസിലാക്കിയാൽ മതി

      1. ശ്രീ നിള

        അടുത്ത പാർട്ട് എന്നേക്ക് വരുമെന്ന് ഒരു സൂചന എങ്കിലും തരാമോ

      2. ഏവൂരാൻ

        24 പബ്ലിഷ് ചെയ്‌തോ………

        പാറുവും… അപ്പുവും…. ആകെ പ്രാന്ത് ആകുക ആണ്…

        ഞാൻ ഇപ്പോൾ ഇത്ര തവണ ആദ്യം മുതൽ വായിച്ചു എന്ന് അറിയില്ല….

        ആളെ ബേജാർ ആക്കാതെ ഉടനെ അടുത്ത പാർട്ട്‌ വരുമോ എന്റെ ഗുരുവേ… അല്ലെ നിങ്ങൾക്കു എന്റെ സംശയങ്ങൾക്കു മറുപടി പറയാനേ സമയം കാണു….

        1. ഉടനെയൊന്നും ഉണ്ടാകില്ല
          ഇത് എഴുതണ്ടേ ,,,
          എന്റെ മനസില്‍ ഉള്ള എന്‍ഡ് തന്നെ ആകണം
          ഇടയില്‍ വെച്ചു രണ്ടു ചാപ്റ്റര്‍ ആയി പബ്ലിഷ് ചെയ്താല്‍
          ഒരുമിച്ച് വായികേണ്ട ഫ്ലോ പോകും

  15. Christmas or newyear chilapo varum

    1. Dec koodi story theerum appo athinullil varolu

  16. ഒരു publication ഓണത്തിന് പ്രതീക്ഷിക്കാമോ

    1. Prethishikanda

      1. Aganney parayalley settaa njn prethikshichottey paavam alley njn ??

  17. Belated Happy Birthday bro… ?

  18. Hi bro

    Orupadu ayussum arogyavum undavatte ennu hridayagmayi prarthikkunnu

  19. Belated birthday wishes harshan bro

    1. Happy birthday dear harshettaaaa

  20. Belated Happy Birthday bro ……………

  21. Climax ഒഴികെ ഉള്ള ഭാഗങ്ങൾ Pooja Holidays_ന് പ്രതീക്ഷിക്കാമോ?

    1. Prethishikanda

  22. STATUS AS ON JULY 10 2021
    —————————

    chapter 24 – completed but unedited – ( total 60 pages- 27200 words)
    chapter 25- completed but unedited- (total 60 pages–26100 words)
    chapter 26 – not yet started
    ആശംസകൾ…
    ഹർഷൻ,
    താങ്കളുടെ മസ്തിഷ്കത്തിലെ സകല മണ്ഡലങ്ങളിലും ആദിയോഗിയുടെ സൂര്യ തേജസ്സ് ഉണർന്നു കത്തട്ടെ,
    ക്ഷീണമറിയാതെ, മറ്റൊന്നും തളർത്താത്ത മഹാദേവൻ താങ്കളുടെ ഓരോ അണുവിലും സദാ ഊർജ്ജമേകട്ടെ..
    താങ്കളുടെ ഒരു സന്തോഷവും സമാധാനവും നഷ്ടപ്പെടാതെ താങ്കളുടെ ലക്ഷ്യത്തിലേക്കെത്താൻ സാധിക്കട്ടെ..
    പ്രാർത്ഥനകൾ..
    ആശംസകൾ ❤️ ❤️ ❤️ ❤️

    1. Apo e 2 part idalo

  23. തൃലോക്

    Bro.. നമ്മുടെ വികടാങ്ക ഭൈരവൻ…. കുഴിയിൽ കിടന്ന് ചത്തോ…. പുള്ളിയെ പിന്നെ കണ്ടില്ലലോ… ??

    1. Stry onnudi vqyichal theeravuna preshnallu

    2. adheham s2 main villain aan, he’s on a medication

  24. Harshan bro jhan orupad books vayikkarund, book collectionum ond. Aa collectioni harshantea aparajithan enna oru book pratheekshikamo.
    (ithinoru reply orupad pratheekshikkunnund, orupad nalai chodikanam enn karuthiya oru karyam anu)

  25. നേരേന്ദ്രൻ?❤️

    Happy Birthday Harshappiii???????????❤️❤️❤️❤️,

Comments are closed.