അപരാജിതൻ 23[Harshan] 13412

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. ഇപ്പോളാണ് ഈ പാർട്ട് വായിച്ച് കഴിഞ്ഞത്. ഞാൻ ആകെ കിളി പോയി ഇരിക്കുകയാണ്. ഇപ്പൊ കുറെ കൂടി എല്ലാം clear ആയി വരുന്നു. എനിക്ക് ഇനി ചിന്തിക്കാൻ വയ്യ. ഹർഷേട്ടൻ എങ്ങിനെ കൊണ്ടുപോകുന്നോ അത് വഴി പോകുക. പിന്നെ എല്ലാം ശിവമയം. ???????. നന്നായിട്ടുണ്ട് എന്നൊന്നും പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ശിവമയം

  2. You are rocking,??

    1. സ്നേഹം മാത്രം

  3. ?❤?മനോഹരം ❤❤❤

  4. Enth paranhaalum koranhupovum…. kathirippinu eratti phalam aanu kittiyath….
    Ningale pole ningal mathram ❤
    OM NAMA SHIVAYA

    1. ഓം നമ shivaya

  5. Thank you so much..?? . പാവം പാറു…???Parunu appune kodukane……, please…..

    1. Namuk നോക്കാം….

  6. പറയാൻ വാക്കുകളില്ല…. മനോഹരം.. അതിമനോഹരം..അടുത്തപാര്ടിനായി കാത്തിരിക്കുന്നു…. വേഗം തരുമെന്ന പ്രതീക്ഷയോടെ…..

    1. Part 24 എപ്പോഴാണ്

  7. ഹർഷെട്ടാ… നന്നായിട്ടുണ്ട്…

    1. ആര്യ…ബ്രോ..

  8. Onnum parayyanillaa..
    ?? Engane sadhikkunn ithokke??..
    Adutha partin katta waiting..
    Ethreyum pettan tharannee☺️..

  9. ?Onnum parayyanillaa..
    ?? Engane sadhikkunn ithokke??..
    Adutha partin katta waiting..
    Ethreyum pettan tharannee☺️..

  10. ഒറ്റ ഇരിപ്പിനു 2 ഭാഗവും വായിച്ച് തീർത്തു. ഒന്നിനൊന്നു മെച്ചപ്പെട്ടിരിക്കുന്നു ഹർഷൻ. താങ്കൾ നല്ലൊരു എഴുത്ത്കാരൻ ആണ്. എത്ര ശ്രെമകരമായ ജോലി ആണ് ഇതു. മാസങ്ങളായി താങ്കൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ മഹത്തായ സൃഷ്ടി. കേവലം മണിക്കൂറുകൾ കൊണ്ട് ഞാൻ വായിച്ചുതീർത്ത് അടുത്ത ഭാഗത്തിനായി wait ചെയ്യുന്നു. പക്ഷെ കഴിഞ്ഞ കുറച്ചു മണിക്കൂറുകൾ ഞാൻ അനുഭവിച്ച പിരിമുറുക്കം, ആനന്ദം, നിർമലമായ ഭക്തി, സഹജീവികളോട് ഉള്ള കാരുണ്യം ഇതെല്ലാം പറഞ്ഞറിയിക്കാൻ പറ്റാത്തണ്. വളരെ ഏറെ നന്ദി.. പിന്നെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങളും ഹർഷൻ s

    1. നിറഞ്ഞ സ്നേഹം.മാത്രം..

  11. ആദി ശങ്കരൻ

    Harshan chettaa sneham maathram

    1. എനിക്കും..

  12. Harsha no words

  13. Super ayittunde epart

  14. Harshetta……
    Ushar ayittund……namade biju ettan parayana polle…..onnum parayanila…..

    Ettan ee story kku vendi eduthittula effort ee story vayikkumbo arriyam…….
    Adipowli ayyirinnu ee partum

    1. Orupad nandi ജിഷ്ണു

  15. waiting for the next part 24 , always checking for the next part

    1. ഇത്തവണയും പൊളിച്ചു ഒറ്റയിരിപ്പിനു രണ്ടു ഭാഗവും അടിപൊളി

      1. Akhile സ്നേഹം

  16. waiting for the next part

  17. എന്റെ പൊന്നണ്ണാ… നിങ്ങളെ നമിച്ചു ഞാൻ… മനസ്സുനിറഞ്ഞു… ഒരു കാണികപോലും നിരാശ ഉണ്ടാക്കാതെ ഈ ഭാഗങ്ങളും തന്നതിന് ഒരുപാട് നന്ദി…?????

    1. Orupad സ്നേഹ

  18. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട ഹർഷൻ bro എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല കുട്ടികാലത്തു ജോലി കഴിഞ്ഞു അച്ഛൻ വീട്ടിൽ വരുമ്പോൾ വാങ്ങി കൊണ്ട് വരുന്ന മധുരപലഹാരം കാണുമ്പോൾ മനസ്സിൽ നിറഞ്ഞു വരുന്ന സന്തോഷം പോലെ ആണ് താങ്കളുടെ ഈ കഥ വരുന്നത്
    കഥയുടെ തുടക്കത്തിൽ താങ്കൾ പറഞ്ഞു കുറച്ചു ലാഗ് ഉണ്ട് എന്ന് പക്ഷെ ഈ ലാഗ് ഇല്ലെങ്കിൽ കഥ അപൂർണ്ണം ആയി തോന്നും കാരണം താങ്കൾ കഥയുടെ എല്ലാ വശങ്ങളും കവർ ചെയ്തു കൊണ്ട് ആണ് കഥ വിവരിക്കുന്നത് അതു കൊണ്ട് ആണ് ഈ കഥയെ ഇത്രയും ആൾക്കാർ ഇഷ്ടപെടുന്നത്

    ഇനി കഥയെ അല്ലെങ്കിൽ കഥാകാരനെ വിമർശിക്കുന്നരുടെ ശ്രദ്ധക്ക് ഒരു കഥ എഴുതാൻ എത്ര ബുദ്ധിമുട്ട് ആണ് എന്ന് അത് എഴുതുന്ന ആൾക്ക് മാത്രം അറിയാവുന്ന കാര്യം ആണ് അതും ഇത് പോലെ ഉള്ള തീം അദ്ദേഹം എത്ര ബുദ്ധിമുട്ട്കൾക്ക് ഇടയിൽ നിന്നു കൊണ്ട് ആണ് ഈ കഥ നമ്മൾ വേണ്ടി ഇവിടെ ഇടുന്നത് എന്ന് ആദ്യം ഓർമിക്കുക പിന്നെ ഇത് പോലെ ഉള്ള കഥയും കഥാക്കാരനെയും വിമർശിക്കാൻ നമ്മുക്ക് യോഗ്യത ഉണ്ടോ എന്ന് നമ്മൾ സ്വയം ചിന്തിക്കുക
    ഹർഷൻ bro അടുത്ത ഭാഗത്തിന് ആയി കാത്തിരിക്കുന്നു ❤❤❤❤❤❤❤ ഗുരുവേ ??

    1. Vinod.anna…

      Ennum orupad sneham
      Nandi maathram

  19. Aparajithan kanumbozhe oru aavrshamann vayichu theerthu asamanyamaya rachana adutha bhagathinayi kathirikkunnu

  20. Vayichu samayam poytharinjillaaa, ithramel swaadheenicha oru kadhaa undaayittilla, oru anubhavam thanne ? adutha bagathinu kaathirikkaaam ❤️❤️❤️ thanks a lot brooo ??

    1. Nalla വാക്കുകൾക്ക് തോനെ ഇഷ്ടം

  21. നിധീഷ്

    മണിവത്തൂരിലെ സ്നേഹരാഗങ്ങൾ എന്ന് വരും…

    1. Ippo indavilla
      Orumasam vacation kazhinje aparajithan thudangoo
      Athu kazhinjundakum bro..

      1. എന്ജോയ് യുവർ ഹോളിഡേയ്‌സ്. ആൻഡ് കം ബാക് വിത്ത് ഫുള്ളി ചാർജ്ഡ് ബാറ്റെറിസ്. മെനി താങ്ക്സ് ഫോർ സച് എ ബ്യൂട്ടിഫുൾ റീഡിങ് എക്സ്പീരിയൻസ്

  22. Harshaetta njaglithu vayikkumonnu ariyilla. Enkilum. Party randum superayi. Manivathoorilae sneharagagal eppol kanunnilla. Njan anganae comment ittuthukondano. Enkil sry. Annu entae abhiprayam paranjannaeyullu. Ini ennu varumennu ariylla enkilum kathirikkum❤❤❤

    1. വയിക്കും
      മറുപടി വൈകി പോയി സോറി
      Manivathoor വരും..
      സ്നേഹം

  23. പൊളിച്ചു, ഇപ്രാവശ്യമെങ്കിലും ചരുവിനെ രക്ഷിക്കും എന്ന് പ്രധീക്ഷിച്ചു, ഇല്ലാത്ത സ്ഥിതിക്ക് അടുത്ത പാർട്ടിൽ അടിയോടടി ആയിരിക്കുമല്ലേ, ലോപമുദ്രയും ആദിയും തമ്മിലുള്ള ബന്ധം മനസിലാവുന്നില്ല….

    1. അത് മുന്നോട്ട് പോകുമ്പോ മനസ്സിലാകും ബ്രോ

  24. ഇന്നലെ രാത്രി സ്വല്പം ശിവമൂലി സേവിച്ചു 11 മണിക്ക് കിടന്നുറങ്ങി.3 മണിക്ക് ഉറക്കം തെളിഞ്ഞു ഇവിടെ കയറി നോക്കിയപ്പോൾ ദേ കിടക്കുന്നു 22th പാർട്ട്‌.21 പേജുകൾ വായിച്ചപ്പോൾ തന്നെ മനസ് നിറഞ്ഞു.2nd പാർട്ട്‌ തൊട്ട് കാത്തിരുന്ന അപ്പു തന്നെ എത്ര അധികം സ്നേഹിച്ചിരുന്നു എന്ന് പാറു അറിയുന്നത് ,പിന്നെ ഇഷാനി മോളും ആദിയുമായുള്ള കണ്ടുമുട്ടൽ രണ്ടും ?.
    23rd പാർട്ടിൽ പാറുമോളെ കണ്ടപ്പോൾ തന്നെ അപ്പുന്റെ 5 കൊല്ലത്തെ ധൈര്യം ചോർന്നു പോയിരുന്നെങ്കിൽ നാണക്കേടായേനെ അതും എന്ത് മുറകൾ അഭ്യസിച്ചാലും ?. ലക്ഷ്മി അമ്മ പാറുവിന്റെ സ്വപ്നത്തിൽ വന്നു പറഞ്ഞതും പിന്നെ ബാംഗ്ലൂർ പ്രത്യങ്കര ക്ഷേത്രത്തിനു മുൻപിൽ വെച്ചു ഒരമ്മൂമ്മ കൈ നോക്കി പറയുന്നതും വെച്ച് നോക്കിയാൽ പാറു……. ഹർഷൻ ബ്രോ 2 പാർട്ടും വളരെ അധികം ഇഷ്ടമായി.താങ്കൾ മുൻപ് പറഞ്ഞത് പോലെ രഹസ്യങ്ങളുടെ ചുരുൾ നിവരുന്നു. പിന്നെ അടുത്ത ഭാഗം ഇപ്പോൾ വരും എന്ന് ചോദിക്കണം എന്നുണ്ട് മനസാക്ഷി അനുവദിക്കുന്നില്ല. Harshan thanks a lot for these 2 parts u jst rocked?

    1. Anakkirikkattae entae vaka shivamooli???

    2. Nithine

      ഒരുപാട് ഒരുപാട് സ്നേഹം ഈ വാക്കുകൾക്ക്..

  25. കണ്ടപ്പോൾ ഒത്തിരി സന്തോഷം.. പക്ഷെ മറ്റന്നാൾ ഇടാനുള്ളത് എഴുതി ഫലിപ്പിക്കാൻ പറ്റാതെ ഇരിക്കുകയാണ്.. അതുകൊണ്ടു ആദ്യമായി വായന ഒന്ന് മാറ്റി വെക്കുന്നു…
    ?❤️

    1. Angane oru prashnam undel pls eth vayikarth…. time kore venam …. roshan mmale muthalle niyogam poorthiyakkatte chekkan?❤

    2. നിരീക്ഷകൻ

      നാളെ പ്രതീക്ഷിക്കാം അല്ലേ. കണ്ണിൽ എണ്ണ അല്ല തേനു മൊഴിച്ചു കാത്തിരിക്കുന്നു.

Comments are closed.