അപരാജിതൻ 23[Harshan] 13408

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. ?☠️ ചുടല ☠️?

    First of all, Beltd Bdy Wishes ഡിയർ ഹർഷൻ സഹോ???

    chapter 24 – completed but unedited – ( total 60 pages- 27200 words)
    chapter 25- completed but unedited- (total 60 pages–26100 words)
    chapter 26 – not yet started

    മതി…ഇങ്ങനെ ഒരു update എങ്കിലും മതി…..ഒത്തിരി സ്നേഹം ❣️

    “……ഇനിയാണ് യഥാർത്ഥ കഥ
    ഒന്നോ രണ്ടോ ചാപ്ടറുകൾ ആയി പബ്ലിഷ് ചെയ്തു ഇനിയും കാത്തിരിപ്പിക്കാൻ ലവലേശം താല്പര്യമില്ല……..”

    ഇടക്ക് ഓരോ ചാപ്റ്റർ വന്ന്‌ അത് കഴിഞ്ഞു ഒരു നിശ്ചിത ഗ്യാപ് കഴിയുമ്പോ അടുത്തത് വന്നു അങ്ങനെ വായിക്കുമ്പോ കിട്ടുന്ന ഒരു സുഗം ഉണ്ടല്ലോ….അതു ഒറ്റയടിക്ക് ഒരു മാസ്സ് ആറ്റം ബോംബ് പോലെ വരുന്ന ഇനിയുള്ള ഫുൾ ചാപ്റ്റർസ് ഒന്നിച്ചു ഒറ്റയിരുപ്പിന് തന്നെ സമയമെടുത്തു ഓരോ സീനും എന്താണോ എഴുത്തുകാരൻ ഉദ്ദേശിക്കുന്നത് അത് തന്നെ കൃത്യമായി മനസിൽ കണ്ട് വായിച്ചു തീർക്കാതെ എണീക്കാൻ പറ്റാതെ ഇരിക്കുമ്പോ ചിലപ്പോ കിട്ടില്ല….അതു ചിലപ്പോൾ 2,3 ദിവസത്തെ എല്ലാ പരിപാടിയും മാറ്റി വെച്ചിട്ടാകും ചെയ്യുക…ബ്രോ ന് അറിയാലോ ഞങ്ങളെ !!!

    അപ്പോൾ നോം പറഞ്ഞു വന്നത്, ഓവർ ടെൻഷൻ കൊടുക്കാതെ എന്നാൽ കുറച്ചു excitement il തന്നെ ബ്രെക്ക് നൽകി ഓരോ ചാപ്റ്റർസ് ഇനിയുള്ള നല്ല തീയതികൾ നോക്കി തന്നിരുന്നേൽ………??!!!!

  2. Birthday wishes to Our Harshettan

  3. മണ്ണിന്റെ അടിയിൽ മൂടപ്പെട്ട ദുർമന്ത്രവാദി വികടാംഗ ഭൈരവൻ ഇനിയുള്ള ഭാഗങ്ങളിൽ തിരിച്ചു വരുമോ?

  4. 『 ഗരുഡ 』

    Bilated Birthday wishes Ettaa… ???

  5. അങ്ങനെ അഞ്ചാമതും ഫുൾ വായിച്ചു കഴിഞ്ഞു?

    1. Engane undu feel

  6. Harshan bro manivathoorile snegaragangal onnu complete chey bro petten nirthalle ath next part n aayi waiting anu kure nal ai

  7. chapter 24 – completed but unedited – ( total 60 pages- 27200 words)
    chapter 25- completed but unedited- (total 60 pages–26100 words)
    chapter 26 – not yet started

    Harshettaa….

    Ezhuthi rand chapter pettane thannoodee…

    Ningal etray chapter thannalum otta irripin vayikunnavar annn booribakam….

    Eee rand chapter pettane thannal baaki story pine thannalum kuxhapamillaaa

    Cheyaanpattoo nokeee….. ❤

  8. ഒരായിരം ജന്മദിനാശംസകൾ ഇനിയും സന്തോഷങ്ങളുടെയും നന്മകളുടെയും നല്ലൊരു വർഷങ്ങളായി ഇരിക്കട്ടെ

  9. Happy Birthday Harshettaa.. Happy Days ❤️❤️❤️❤️❤️❤️❤️❤️❤️????????????????????

  10. Happy birthday harshan bro?

  11. വിനോദ് കുമാർ ജി ❤

    ജന്മദിനാശംസകൾ ഹർഷൻ bro കഥആയി കാത്തിരിക്കുന്നു ??

  12. മാലാഖയെ പ്രണയിച്ച ജിന്ന്

    ഹാപ്പി birthday ഹർഷാപ്പി

    ശരി ഫോർ ലേറ്റ് wishes

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      Not ശരി. Sry?

  13. Thanks all
    For your greetings ..
    ❤️❤️❤️❤️❤️❤️❤️❤️

    1. Happy birthday harshetta…???

    2. Happy birthday

  14. Happy Birthday harshan

    1. സച്ചിൻ സുദർശനൻ

      ജന്മദിനാശംസകൾ ഹർഷൻ ബ്രോ ????

  15. സൂര്യൻ

    തുടക്കത്തിൽ മണ്ണി൯െറ അടിയിൽ പോയവ൯ തിരിച്ച് വരാറായോ.പിന്നെ കൊറോണയാണ് ഉള്ളത് ഒക്കെ ഇട്ട എല്ലാവർക്കും വായിക്കാരുന്നു.നാളയുടെ കാര്യം പറയാ൯ പറ്റില്ലല്ലോ മനുഷ്യൻ അല്ലേ. സമയം പോലെ മതി.

  16. ATTA EE MASAM UNDAKUMOOO????????????

  17. സൂര്യൻ

    എന്ന് വരും നീ എന്ന് വരു൦…

  18. ഏവൂരാൻ

    ഹർഷൻ ചേട്ടാ ഞാൻ ഒരു സംശയം ചോദിക്കുക ആണ്….

    ചുടല ആറാം ഇന്ദ്രിയത്തേ ഉണർത്തിയവൻ അല്ലെ ത്രികാലഞാനി….. എല്ലാം മുന്നേ അറിയാൻ കഴിവ് ഉള്ളവൻ………

    പിന്നെ എന്താ ശങ്കരന്റെ പാതിയായ ശങ്കരിയെ കാണാൻ ചുടല പോകാത്തതു.. പാറുവും ഇപ്പോൾ അവിടെ ഉണ്ടല്ലോ…. അന്നപൂർണ്ണയെ കാണാൻ എന്താ ചുടല പോകത്തതു….. ???

    1. ഒന്നാമത്

      ഇവർ രണ്ടു പേരും രണ്ടു ബിംബങ്ങൾ മാത്രമാണ്.
      ഇവർ ശങ്കരനോ ശങ്കരിയോ അല്ല ,,,
      പക്ഷെ ഇരുവരും ശിവശക്തിമാർ ഹേതുവായി ജന്മം കൊണ്ടവരാണ്.
      അവരിരുവരുടെയും മാതാപിതാക്കളുടെ പ്രാർത്ഥനയുടെ ഫലമായി.

      അതെ സമയം പാർവ്വതി എന്ന ബിംബം എവിടെയോ ആരാധിക്കപ്പെടുന്ന ദേവിയാണ്
      അതും താമരപ്പൂക്കളാൽ,,,ചതുർബാഹുക്കളോടു കൂടിയ വിഗ്രഹമായി അവൾ എവിടെയോ കുടികൊള്ളുന്നു.
      അവളെങ്ങനെ ദേവിയായി ?
      എങ്കിൽ അവളെന്തിന് വീണ്ടും പിറന്നു ?
      അപ്പു എവിടെയും ആരാധിക്കപെടുന്നില്ല
      എങ്കിൽ അവനെന്തിനു പിറന്നു ,,,?
      ————————————————————————-
      അവൻ പിറക്കണം
      അത് ആ കാലഘട്ടത്തിന്റെ ആവശ്യമാണ്
      ————————————————————————
      അപ്പോൾ ഇട മുറിയാത്ത ചില കണ്ണികളും ഉണ്ട് ,,,
      ജ്വാലമുഖി പോലെ
      ——————————————————-

      ഇനി ചോദ്യത്തിലേക്ക്
      ചുടല എല്ലാം അറിയുന്നവൻ
      അവനു അതിരുകളോ അതിർത്തികളോ ഇല്ല
      അവനാണ് ത്രികാലജ്ഞാനീ
      അപ്പോൾ അവൻ മനസ്സിൽ കരുതിയിട്ടുണ്ടാകണം
      ഏതു നിമിഷത്തിൽ ആണ് പാർവ്വതിയെ ചുടല കാണേണ്ടത് എന്ന് …
      ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
      ആ സീൻ തന്നെയാണ് 26 മത്തെ ഭാഗത്തിന്റെ തുടക്കവും ,,
      ————————————————————————-
      അത് നാളെ ചൊവ്വാഴ്ച എഴുതും
      ചൊവ്വ ശക്തിയുടെ ദിനമല്ലേ ,,
      ———————————————————–

      1. മാലാഖയെ പ്രണയിച്ച ജിന്ന്

        Romaanjam???

      2. ???

      3. അവർ ഇരുവരും കാണുന്ന സ്വപ്നം അവരുടെ പുർവ്വജന്മം ആയിരിക്കണം.അത് തന്നെയായിരിക്കണം അമ്രപാലിയം കണുന്നത്.

      4. ഏവൂരാൻ

        അപ്പു ശിവന്റെ അംശം ആല്ലേ… വൈരാഗി ആയ ആദിയോഗി…
        പ്രേമത്തേ അറിഞ്ഞവൻ…
        അതുകൊണ്ട് അല്ലെ അവൻ ചുടലക്കാട്ടിൽ സംഹാരതാണ്ടവം ആടിയത്…..

        പാർവതി ദേവി എങ്കിൽ ആരാധിക്കപ്പെടുന്നു ഉണ്ട് എങ്കിൽ….
        അവൾ ഭൂമിയിൽ ജന്മം എടുത്തെങ്കി…

        ശങ്കരനും ജന്മം എടുക്കണ്ടേ….
        അപ്പോൾ അത് ആദി അല്ലെ…

      5. Sarath menothuparambil

        Appo 26 aamathe baagam aayile

      6. സുരേഷ്

        ഹർഷ…100 പേജിൽ കൂടുതൽ വേണ്ട… അതാണ് നല്ലത്.
        കാത്തിരിക്കുന്നത് കുറക്കാമല്ലോ

  19. Belated birthday wishes brother

  20. Belated birthday wishes bro

  21. Happy birthday ഹർഷൻ 2021 ഡിസംബർ തീർക്കണം ട്ടോ അല്ലെഗിലും ഇഷ്ട്ടമില്ലാതെ വെറുതെ വലിച്ചു നിട്ടേണ്ട അത് കഥയോട് ഉള്ള ഇഷ്ട്ടം കുടി പോകും ഓക്കേ താക്സ് ഫോർ the ലാസ്റ്റ് ഡിസിഷൻ ?

    1. വികടാങ്ക ഭൈരവൻ

      ഇതിൽ പെരുമാൾ എന്ന കഥാപാത്രത്തെ പറ്റി പറയുമ്പോൾ എന്റെ മനസ്സിൽ ആദ്യം എത്തുന്നത് കൊച്ചിൻ ഹനീഫയും
      സഖാവ് നരൻ എന്ന് പറയുമ്പോൾ തെളിയുന്നത് മുരളിയും ആണ്

  22. Belated birthday wishes bro?❤️

  23. Happy birthday my dearest novelist god bless u

  24. Belated Happy Birthday Harshan Bro

  25. ഹാപ്പി ബർത്ത്ഡേ അച്ചു

    1. ഹായ് അടുത്ത പാർട്ട്‌ എന്നുണ്ടാവും ഹർഷൻ ജീ ഒരുപാട് ആയല്ലോ വൈറ്റിംഗ്

Comments are closed.