അപരാജിതൻ 23[Harshan] 13413

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. ❤️❤️❤️

  2. ആരെങ്കിലും ഒന്ന് പറഞ്ഞു തരുവോ ഈ ചാപ്റ്ററും സീസണും ഒക്കെ, എനിക്ക് ഒന്നും മനസിലായില്ല..

    ശെരിക്കും ഇതുവരെ ഉള്ളതാ ഒരു സീസൺ ആണോ, അതോ ആകെ ഒരു സീസൺ ഒള്ളോ..? അപ്പോ ഡിസംബറിൽ ഹർഷാപ്പി ഇടും എന്ന് പറഞ്ഞത് കഥ ഫുൾ കംപ്ലീറ്റ് ചെയ്യും എന്നാണോ..?

    ഒരുപാട് ഡൗട്സ് ഒണ്ട്.. ?

    1. First harshettan parannju 3 season indaavum enn… But ipol harshettan aa plan okke oyivaaki oru seasonil thanne avsaanippikaan aan plan…

  3. ഞാൻ ഈ സ്റ്റോറി വായിക്കാൻ തുടങ്ങീട്ട് ഇന്നേക്ക് 2 ആഴ്ചയെ ആവുന്നുള്ളു.. ഇതുവരെ 7 ഭാഗം വായിച്ചു എട്ടാമത്തേതിൽ എത്തി നിൽക്കുന്നു… ഇതുവരെ വായിച്ച ഭാഗം മൊത്തം ഒരു പൊളിയാണ്.. എന്തായാലും ഈ ഡിസംബറോടെ സ്റ്റോറി കോംപ്ലിറ് ചെയ്യും എന്ന് അറിഞ്ഞതിൽ സന്തോഷം… ഒരുപാട് വായിക്കാനുള്ളതാ പിന്നെ കാണാട്ടോ

    1. Enthayalum dec story avasanikkum bro .

      Adyam 3 season undakum ennanu author paranjirunnath ippo first season chapters anu ithil kaanunnath ..

      pinneed season enna concept ozhivakki ini oru open climax aanu december ennanu ippo kitya latest info..

      Ini 3 publishing koodi theernnal december story kazhiyum..

  4. അച്ചു ❤

    Harshan bro,

    ആരോഗ്യം എല്ലാം ok അല്ലേ??

    ഒരു update തരാമോ കഥയുടെ!!
    എഴുതി എത്ര പേജ് ആയി?

    Comment ബോക്സിൽ താങ്കളുടെ സാനിദ്യം കണ്ടപ്പോഴാണ് ആശ്വാസം ആയത്

    Hope u are doing well

    അച്ചു❤

  5. സന്തോഷം harashan ബ്രോ.
    ഉടനെ കാണുമെന്നു പ്രേതീക്ഷിക്കുന്നു.
    ?

  6. Dear Harshan Ith oru book ayi publish cheyannam definately It’s master piece

  7. ❤️❤️❤️

  8. ഒടുവിൽ മൊയ്‌ലാളി തിരിച്ചു വന്നു.. ഇത് നമ്മുടെ വിജയം..???..all d bst ഹർഷാപ്പി..??

  9. തിരിച്ചും അങ്ങനെ തന്നെ. സ്നേഹവും, വിശ്വാസവും, പ്രതീക്ഷയും മാത്രം❤️?

  10. കൈലാസനാഥൻ

    ഹർഷൻ ഭായി , ഞാൻ ആദ്യമായിട്ടാണ് ഈ കഥയിൽ അഭിപ്രായം കുറിക്കുന്നത്. ഇവിടെ വന്നിട്ട് അധികം നാളുകളായിട്ടില്ല പക്ഷേ എത്തിയത് തന്നെ ഈ കഥയേ പറ്റി അറിഞ് തന്നെയാണ്. അഭിപ്രായം കുറിക്കാഞ്ഞത് എങ്ങനെ ചെയ്യണം എന്ന് മനസ്സിലാക്കിയെടുക്കാൻ വൈകിയതിനാലാണ്. ഈ കഥയേ പറ്റി പറയാൻ ഞാൻ ആളല്ല എന്ന് ആദ്യം തന്നെ അറിയിക്കുന്നു. എന്നിരുന്നാലും എന്റെ എളിയ വാക്കുകൾ ഒരു ഗുരുദക്ഷിണ ആയി സ്വീകരിച്ചാലും.
    ലോകത്തിലെ സകല ശാസ്ത്ര മേ ഖലകളേയും വിഷയവൽക്കരിച്ച് അതിലൂടെ സാഹിത്യത്തിന്റെ അനിർവചനീയമായ ആആസ്വാദനത്തിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. കലാ മേഖലയിലെ സംഗീത ,നൃത്ത , ചിത്രരചന, കായിക അഭ്യാസങ്ങളുടെ വ്യത്യസ്ത മുറകൾ അങ്ങനെ പല വിഷയങ്ങളും എല്ലാം തന്നെ വായനക്കാര
    ന്റെ മനോമുകുരങ്ങളിൽ അലിയിച്ച് ചേർക്കുന മാസ്മരിക വ്യദ്യ അപാരം തന്നെ.
    മനുഷ്യന്റെ എല്ലാ തരത്തിലുള്ള ജീവിത സംസ്കാര മൂല്യങ്ങൾ ,പ്രകൃതി സൗന്ദര്യവും ഭക്തിയും വിരക്തിയും പ്രേമവും നൈരാശ്യവും സന്തോഷവും സങ്കടവും കോപവും എന്ന് വേണ്ട സമസ്ത ഭാവങ്ങളും ആവാഹിച്ചെടുത്ത് ഉലയിലൂതി സ്ഫുടം ചെയ്ത് തല്ലിപാകമാക്കി അക്ഷരങ്ങളുടെ രൂപത്തിൽ സാഹിത്യത്തിന്റെ ഗംഗാ നദിയിൽ സ്നാനം ചെയ്യിപ്പിച്ച് ആനന്ദത്തിന്റെ ഉത്തുംഗശ്യംഗത്തിൽ വിരാജിക്കുവാനും പരമാനന്ദത്തിലെത്തിക്കുവാനുമായിട്ടൊരുക്കുന്ന അനിതരസാധാരണമായ വാക്കുകളും വാക്യങ്ങളുെടെയും സംയോജനം ഒരു ബൃഹത് സൃഷ്ടിയായി നൽകുന്ന ഋഷിവര്യനായ അങ്ങയുടെ കാലടികളിൽ ധനുമാസത്തിലെ തിരുവാതിര നാളിൽ ജനിച്ച ഈയുള്ളവൻ ഞാൻ എന്ന അഹംഭാവം സമർപ്പിച്ചു കൊണ്ട് സാഷ്ടാംഗം പ്രണമിക്കുന്നു. ഗുരുവേ നമ:

    1. ഇങ്ങനെയൊന്നും ഒരാളോടും ചെയ്യരുത് ??? ക്ഷമിക്കണം പറയരുത്.
      ഇത്രക്കുള്ള ഒന്നും ഇതിനില്ല.

      കാരണം താഴെ സുദർശനൻ ചേട്ടൻ്റെ കമൻ്റിൽ മറുപടിയായി ഇട്ടിട്ടുണ്ട്.
      അതിനു കീഴെ
      ഒരു ഡ്രാഫ്റ്റ് കൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
      ഇപ്പൊൾ മനസ്സിൽ തോന്നുന്ന ഈ കഥയുടെ തുടക്കം….

      അത് കൂടെ ഒന്ന് വായിക്കുക
      സാധിക്കുമെങ്കിൽ അഭിപ്രായം പറയുക .

      നമ്മുടെ രണ്ടു പേരുടെയും പ്രണാമം കൈലാസനാഥ നിൽ അർപ്പിക്കുവനണ് ഈയുള്ളവൻ ആഗ്രഹിക്കുന്നതും..

      സ്നേഹം മാത്രം..

  11. പ്രിയപെട്ടവരുടെ ശ്രദ്ധയ്ക്ക്

    2021 ഡിസംബറോടെ ക്ളൈമാക്സ് ആണ് അപരാജിതന്റെ.
    അതിനർത്ഥം ഇനി ഡിസംബറിൽ പബ്ലിഷ് ചെയ്യുമെന്നല്ല

    എന്റെ ഒരു കണക്കു കൂട്ടൽ അനുസരിച്ചു മൂന്നു പബ്ലിഷിങ് ഉണ്ടാകും (മൂന്ന് ചാപ്റ്റർ അല്ല )
    മൂന്നു പബ്ലിഷിങ്.
    ഒരു പബ്ലിഷിങ്ങിൽ മൂന്നോ നാലോ അഞ്ചോ ചാപ്‌റ്റേഴ്‌സ് ഒരുമിച്ചുണ്ടാകും.
    എനിക്ക് നല്ലപോലെ അറിയാം സമയത്തിന് കിട്ടിയില്ലെങ്കിൽ ഫ്ലോ പോകും ലാഗ് ആകുമെന്ന്.
    അതൊന്നും എന്നെയിപ്പോ അലട്ടുന്ന പ്രശ്നനമല്ല.
    എന്റെ സമയവും തിരക്കുകളും അഡ്ജസ്റ്റ് ചെയ്തു എനിക്ക് സാധിക്കുന്ന പോലെ നല്ല ഭാഗങ്ങൾ ഞാൻ പബ്ലിഷ് ചെയ്യും ,,
    കൂടുതലായി മറ്റൊന്നും പറയാനില്ല
    സ്നേഹം മാത്രം

    1. കാളിദാസൻ

      ❤️❤️❤️❤️❤️

    2. Waiting ???

    3. Katta waiting ❤❤❤

      1. ചുരുക്കി പറഞ്ഞാൽ ഇനി ടീസർ, കഥ ഇടുന്ന ദിവസം ഇതൊന്നും ഇല്ലാതെ ഇന്ന് അപ്ഡേറ്റഡ് വേർഷൻ ഇട്ടതു പോലെ ഒരു സർപ്രൈസ് പോസ്റ്റിങ്സ് ആയിരിക്കും അടുത്ത ഭാഗങ്ങൾ

        1. ടീസര്‍ ഒക്കെ പഴയ ഏര്‍പ്പാടല്ലേ
          അതിട്ടാല്‍ ചില ഹിന്‍റുകള്‍ കിട്ടും
          അത് ഒഴിവാക്കുന്നതാണ് ഉചിതം

          1. ?. എഴുതി തുടങ്ങിയോ ?

        2. Updated version? Entha manasilayilla

          1. താഴെ കമന്റ് ആയി ഇട്ടിട്ടുണ്ട് കഥയുടെ തുടക്കം updated version

          2. Thanks

    4. ρՐɿՌՇe ԾԲ ԺԹՐkՌeՏՏ

      ഹർഷാപ്പി മുന്നേ പറഞ്ഞ പോലെ സീസൺ ഉണ്ടാകുമോ. മുന്നേ പറഞ്ഞത് കുറച്ചു പാർട്ട്‌ കഴിഞ്ഞാൽ ഈ സീസൺ ക്ലൈമാക്സ്‌ ആകും എന്നാ പറഞ്ഞിരുന്നത്.അതോ ഇപ്പൊ പറയുന്നതുപോലെ കഥ dec ൽ തുടർച്ച ഇല്ലാത്ത പോലെ നിർത്തുമോ.അങ്ങിനെ തീർത്താൽ അത് പൂർണതയിൽ എത്തിക്കാൻ പറ്റുമോ.2,3 സീസൺ ഉണ്ട് പറഞ്ഞിട്ട് ഇല്ല എന്ന് പറഞ്ഞപ്പോൾ അത് ഉൾകൊള്ളാൻ കഴിയുന്നില്ല, മനസ്സ് മാറും എന്നുള്ള പ്രതീക്ഷയിൽ കാത്തിരിക്കുന്നു ??

      1. ഡിസംബർ 2021… ????

    5. Hello bro… Manivathoor nte karyam enthelum parayamo?

      1. 25 പേജ് ezhuthibkazhinju ബ്രോ
        30 പേജ് കൂടെ ആയാൽ അത് ക്ലൈമാക്സ് ആകും…

        1. its a happy news

    6. Katta waiting ഹർഷേട്ടാ ♥️❤️♥️❤️♥️

    7. Devil With a Heart

      W A I T I N G….❗?❤️

    8. വേവോളം കാത്തു ഇനി ആറുവോളം കാത്തിരികാം ❤️

  12. Devil With a Heart

    ഹർഷേട്ടോ..ഏട്ടനും കുടുംബവും സുഖമായി ഇരിക്കുന്നെന്ന് വിശ്വസിക്കുന്നു…ബാക്കി ഇപ്പൊ വരില്ലെന്ന് പറഞ്ഞത് കമന്റിൽ കണ്ടു…ഒരു പ്രശ്‌നോമില്ല…പക്ഷെ ഇടക്കിടക്ക് ഇവിടെ ഈ കമൻറ് ബോക്സിൽ വന്ന് എന്തേലും ഒക്കെ പറഞ്ഞിട്ട് പോണേ ഒന്നും വേണ്ടില്ല ഒരു 2 വാക്ക് അത്രമാത്രം മതി..അത് കാണുമ്പോളൊരു സമാധനോം സന്തോഷോമാ..?❤️..പിന്നെ ആ draft വായിച്ചു ഇങ്ങള് എങ്ങനെ എഴുതിയാലും അതിലൊരു മാജിക്കൽ ടച്ച് എപ്പോഴുമുണ്ടാവും ??

    1. സുഖം മുത്തെ ഹൃദയമുള്ള ചെകുത്താനെ .

      1. Devil With a Heart

        ???❤️

  13. സുദർശനൻ

    പ്രീയപ്പെട്ട ഹർഷൻ-അപരാജിതൻ ഒന്നു മുതൽ 23 വരെയുള്ള ഭാഗങ്ങൾ വീണ്ടും വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോൾ എത്ര തവണ വായിച്ചു കഴിഞ്ഞു എന്ന് പറയാൻ പറ്റാത്ത സ്ഥിതിയാണ്. അവസാനത്തെ തവണയിൽ ഇന്ന് ഭാഗം. 17 വായിച്ചു തീർത്തു. 23 വരെ വായിച്ചു തീരുമ്പോഴേക്കും ജൂലൈ 9 ന് അടുത്ത ഭാഗം കിട്ടിയേക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. കിട്ടില്ല-അല്ലേ! എന്നാൽ പിന്നെ ആഗസ്റ്റ് 6 ന് കിട്ടുമെന്ന പ്രതീക്ഷയിൽ ഇപ്പോഴത്തെ വായന പൂർണ്ണമാക്കിയ ശേഷം വീണ്ടും ആദ്യം മുതൽ വായിച്ചു തുടങ്ങാം. ഇതിഹാസതുല്യമായ കഥ വീണ്ടും വീണ്ടും വായിക്കുന്നതിനു് ഒരു മടുപ്പും ( വിരസത ) തോന്നുന്നില്ല. ഡൽഹിയിൽ താങ്കൾക്കും നാട്ടിൽ കുടുംബത്തിനും സുഖമായിരിക്കുന്നെന്നു കരുതുന്നു. ആയുരാരോഗ്യ സൗഖ്യമുണ്ടാകാൻ പ്രാർഥിക്കുന്നു.

    1. Varshavasanm nokiyal mathi chetta ❤️❤️❤️

    2. സുദർശൻ ചേട്ടാ
      എന്റെ ഒരു അഭ്യർത്ഥനയാണ്
      ഇനിയൊരു പുനർവായന ഒഴിവാക്കുക…………..

      2019 ഏപ്രിലിൽ ഇത് എഴുതി തുടങ്ങുമ്പോൾ ഒരു കഥ എങ്ങനെ എഴുതണമെന്നു അറിയില്ലായിരുന്നു
      പക്ഷെ എഴുതി മുന്നോട്ടെക്കു പോയപ്പോൾ മനസിലായി പോരായ്മകൾ
      അതിനാടകീയത
      അപക്വങ്ങളായ സംഭാഷണം
      അനാവശ്യ വലിച്ചു നീട്ടലുകൾ
      അനാവശ്യമായ കഥാപാത്രങ്ങൾ
      അനാവശ്യമായ സീനുകൾ
      ഒരു ചാപ്റ്റർ എന്നത് വെറും 60 പേജിൽ ഒതുക്കേണ്ടിയിരുന്നിടത്ത് അനാവശ്യമായി നൂറും നൂറ്റമ്പതും പേജുകൾ കൊണ്ട് വന്നു ,,
      ഇങ്ങനെ അല്ലായിരുന്നു ഈ കഥയെ പ്രെസന്റ് ചെയ്യേണ്ടിയിരുന്നത്..
      അത് കൊണ്ട് തന്നെ ഡിസംബറിൽ ഈ കഥ തീർന്നാൽ
      കംപ്ലീറ്റ് ചാപ്റ്ററുകളും ഞാൻ ഡ്രാഫ്റ്റിലേക്ക് മാറ്റും
      എന്നിട്ട് സമയം പോലെ ട്രിം ചെയ്യണം
      അനാവശ്യ സീനുകൾ ഒഴിവാക്കണം
      അനാവശ്യ കഥാപാത്രങ്ങളെ ഒഴിവാക്കണം
      സംഭാഷണം ക്വളിറ്റി ഇല്ലാതാക്കണം
      ലാഗ് പൂർണ്ണമായും ഒഴിവാക്കണം

      1. A draft re – edited beginning
        aparaajithan

        തമിഴകത്തിനോടും കന്നഡദേശത്തിനോടും ചേർന്ന് കിടക്കുന്ന ഒരു മിനി ഹിൽസ്റ്റേഷൻ
        ദണ്ഡുപാളയം.
        തിരക്കുകളിൽ ജീവിതം യാന്ത്രികമായി മാറികൊണ്ടിരിക്കുമ്പോൾ ഒറ്റയ്ക്കും കുടുംബമായും മാനസികോല്ലാസം ലഭിക്കുവാൻ നിരവധി പേര് സന്ദർശിക്കുന്ന ഒരിടം എന്ന് മാത്രമേ നിർവചിക്കാനാകൂ ദണ്ഡുപാളയത്തെ.
        കുന്നുകളും മലനിരകളും വെള്ളചാട്ടവും എല്ലാമുണ്ട്.
        സമീപമായി ചന്തയും ഓഫിസുകളും ഒക്കെ ചേർന്ന ഒരു മിനിടൗണും.

        ജീവിതത്തിൽ ഇനി എന്ത് ? എങ്ങോട്ട് ? എന്നൊരു ചോദ്യം മനസ്സിൽ കയറിയപ്പോൾ മനുവിന് മനസ്സിൽ അന്നേരം തോന്നിയത് മരിക്കാനായിരുന്നു. എല്ലാമവസാനിപ്പിക്കണമെന്ന വിചാരം കയറിയ അവന്റെ മനസ്സിൽ മരണമല്ലാതെ മറ്റൊരു പരിഹാരവും ഇല്ലായിരുന്നു. ഒരു കാര്യം തീരുമാനിച്ചാൽ അത് നടത്തണമെന്ന വാശിക്കാരനാണ് മനു ദേവദാസ്.

        ചിക്കമംഗളൂരിൽ നിന്നും രാത്രീ ആദ്യം കണ്ട ദീർഘദൂരബസ്സിൽ ഏറ്റവും അവസാനത്തെ സ്റ്റോപ്പിലെയ്ക്ക് ടിക്കറ്റ് എടുത്തത് മാത്രം അവനു നേരിയ ഓർമ്മയുണ്ടായിരുന്നു. അഞ്ചുകുപ്പി ബിയറിന്റെ ലഹരിയിലാണ് അവൻ മരണത്തിലേക്ക് യാത്രയാവാം എന്ന തീരുമാനമെടുത്തത്.

        പകൽ ഒൻപതു മണി ആയപോളെക്കും അവൻ യാത്ര ചെയ്തിരുന്ന ബസ്സ് നിരങ്ങി നിരങ്ങി ദണ്ഡുപാളയത്തെത്തി. അടുത്തിരുന്ന പയ്യൻ അവനെ തോണ്ടി വിളിച്ചപ്പോൾ ഉറക്കത്തെ ഉപേക്ഷിച്ചവൻ കണ്ണുകൾ തുറന്നു. വിൻഡോയിലൂടെ പുറത്തേക്ക് നോക്കി ദണ്ഡുപാളയ൦ ബസ് സ്റ്റാൻഡ് ആയിരുന്നു.

        ഒക്ടോബറിന്റെ കുളിർ അവന്റെ ചർമ്മത്തെ ഭേദിച്ച് ഉള്ളിൽ കയറിയപ്പോൾ അവനൊന്നു വിറച്ചു , എങ്കിലും നല്ല അന്തരീക്ഷം , അവൻ ബസ്സിൽ നിന്നുമിറങ്ങി. കയ്യിലൊരു ബാഗ് മാത്രം ഒന്ന് രണ്ടു ജോഡി വസ്ത്രങ്ങളുണ്ട്. അല്ലെങ്കിലും മരിക്കാൻ പോകുന്ന തനിക്ക് ഇനിയെന്തിനു വസ്ത്രങ്ങൾ എന്നും അവനൊന്നു ചിന്തിച്ചു.

        ഇത്ര നേരം ബസ്സിൽ ഇരുന്നത് കൊണ്ട് ഒന്ന് പ്രഭാതകൃത്യങ്ങൾ ചെയ്തു ഫ്രഷ് ആകണമെന്നു അവനു തോന്നി.
        അവൻ ബാഗുമെടുത്തു നടന്നു , പുറത്തുള്ള ഓട്ടോ സ്റ്റാൻഡിലേക്ക് , ഒരു കുഴപ്പമില്ലാത്ത ഹോട്ടൽ കിട്ടിയാൽ തന്റെ കാര്യങ്ങൾ എളുപ്പമാകുമെന്നവന് തോന്നി.

        ഒരു സാധുവായ പ്രായമുള്ള മനുഷ്യൻ അയാൾ കൈ കൂപ്പി അവനു സമീപം വന്നു.
        ഓട്ടോ വേണമോ എന്ന് ചോദിച്ചു.
        അവൻ ഒരു മോശമില്ലാത്ത ഹോട്ടലിൽ പോകണമെന്നു പറഞ്ഞു കൊണ്ട് അയാളോട് ഒപ്പം നടന്നു
        അയാളവനെ തന്നെ പോലെ വാർദ്ധക്യം ബാധിച്ച ഭംഗിയില്ലാത്ത ഓട്ടോയുടെ സമീപത്തേക്കു കൊണ്ട് ചെന്നു , ഓട്ടോ കണ്ടു അവനൊന്നു അറച്ചുവെങ്കിലും എന്തെങ്കിലുമാകട്ടെ എന്ന ഭാവത്തോടെ അവൻ ഇഷ്ടക്കേടോടെ ആ ഓട്ടോയിൽ ഇരുന്നു.
        അയാൾ ഓട്ടോ സ്റ്റാർട്ട് ചെയ്തു മുന്നോട്ടേക്ക് എടുത്തു.
        മനുഷ്യനെ വെറുപ്പിക്കുന്ന തരത്തിൽ വേഗതയില്ലാത്ത ഓട്ടോയിൽ അവൻ കലിപ്പ് കയറി തന്നെ ഇരുന്നു
        ആസ്തമ ബാധിച്ച മനുഷ്യൻ ശ്വാസം ശക്തിയിൽ വലിക്കുന്ന പോലെ ഓട്ടോയുടെ ആക്സിലേറ്ററിൽ അയാളുടെ കൈ ശക്തിയിൽ തിരിയുമ്പോൾ ഓട്ടോ വലിച്ചു വലിച്ചു ചങ്കു പൊട്ടുന്ന പോലെ ഇടയ്ക്ക് വെടി ശബ്ദ൦ പോലെ ശബ്ദം മുഴക്കി നീങ്ങി കൊണ്ടിരുന്നു സാവധാനം .

        പതിനഞ്ചു മിനിട്ടു കൊണ്ട് അവർ ഒറ്റയായി നിലനിൽക്കുന്ന ഒരു ഹോട്ടലിനു മുന്നിലായി വന്നു നിന്നു.
        അവൻ പുറത്തേക്കിറങ്ങി ദേഷ്യത്തോടെ അയാളോട് കാശ് ചോദിച്ചു
        അയാൾ നൂറു രൂപ പറഞ്ഞു ,
        എന്തോ അവനു അയാളോട് പേശുവാൻ തോന്നിയില്ല
        പഴ്സിൽ നിന്നും കാശെടുത്തു കൊടുത്തു
        തന്റെ ബാഗുമെടുത്ത് ഹോട്ടൽ ലാൻഡ് മാർക്കിലേക്ക് നടന്നു,
        അവിടെ റിസപ്‌ഷനിൽ ചെന്ന് ഒരു റൂം ചോദിച്ചു
        ഒരു ദിവസത്തേക്ക് മതി എന്ന് കൂടെ പറഞ്ഞു
        അവന്റെ ഡോകുമെൻസ്റ് വാങ്ങി റിസപ്‌ഷനിൽ നിന്നിരുന്ന കാണാൻ തെറ്റില്ലാത്ത യുവതി അവനു റൂം അറേഞ്ച് ചെയ്തു കൊണ്ടിരിക്കുമ്പോൾ വെറുതെ അവൻ ആ കുട്ടി അണിഞ്ഞ ഐഡന്റിറ്റി കാർഡിൽ നിന്നും മനു പേര് വായിച്ചു
        “മയൂരി ”
        പേര് കേട്ട ആ യുവതി അവനെ നോക്കി ചിരിച്ചു
        “നതിങ് ,,ജസ്റ്റ് ഐ റെഡ് യുവർ നെയിം ” എന്ന് പറഞ്ഞവൻ അവിടെ കാത്ത് നിന്നു.
        മയൂരി റൂം ബോയ് യെ വിളിച്ചു അവനുള്ള മുറി പറഞ്ഞു കൊടുത്തു.
        മനു , റൂം ബോയുടെ കൂടെ റൂമിലേക്ക് തിരിച്ചു
        അവിടെ ചെല്ലുമ്പോൾ അവൻ പുറത്തെ നമ്പർ നോക്കി 108.
        അവൻ അന്നത്തെ തീയതി ഓർത്തു
        ഒക്ടോബർ 8 പത്താം മാസത്തിലെ എട്ടാം തീയതി
        അത് തന്നെ താൻ താമസിക്കുന്ന മുറിയുടെ നമ്പറും
        അവനൊന്നു ചിരിച്ചു
        റൂം ബോയ് വാതിൽ തുറന്നു കൊടുത്തു
        അവൻ ആ പയ്യന് ഒരു അമ്പതു രൂപ ടിപ്പ് ആയി കൊടുത്തു കൊണ്ട് മുറിയിലേക്ക് കയറി വാതിൽ അടക്കുന്നതിനു മുന്നേ മനസിലൊന്നു ഉറപ്പിച്ചു

        2012 ഒക്ടോബർ 8
        തന്റെ മരണദിവസം.
        <<<>>
        റൂമിലെത്തി ഒരു മണിക്കൂർ കൊണ്ട് മനു ഫ്രഷ് ആയി , തന്റെ കൈവശമുണ്ടായിരുന്ന വസ്ത്രം എടുത്തണിഞ്ഞു. ഹോട്ടലിലെ ബാൽക്കണിയിൽ വന്നു കൊണ്ട് വിദൂരതയിലെ പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ട് അല്പം നേരം നിന്നു.
        അപ്പോളേക്കും അവന്റെ കണ്ണുകൾ ഒന്ന് തുളുമ്പി.
        കണ്ണടയ്ക്കുമ്പോൾ അവളുടെ മുഖമാണ് മനസിലേക്ക് വന്നത്.
        താൻ പ്രാണനേക്കാളേറെ സ്നേഹിച്ചവൾ തന്റെ റ്റീന
        ഉള്ളിലെരിഞ്ഞ പക ,അവൻ ബാല്കണിയുടെ ഹാൻഡ് റെയിലിൽ തന്റെ കൈകൾ കൊണ്ട് ഇടിച്ചു തീർക്കുവാൻ ശ്രമിച്ചു.
        അവളാണ് തന്നെ മരണത്തിലേക്ക് നയിക്കുവാനുള്ള പ്രേരണയായത്
        അവൾ കാണിച്ച വിശ്വാസവഞ്ചന
        അല്പം കഴിഞ്ഞവൻ കോളിംഗ് ബെൽ കേട്ട് ചെന്ന് വാതിൽ തുറന്നു
        അവനുള്ള പ്രഭാതഭക്ഷണവുമായി റൂം ബോയ് വന്നതായിരുന്നു.
        അവൻ അത് വാങ്ങി
        ഭക്ഷണം ഒക്കെ കഴിച്ചു.
        അല്പം നേരം ബെഡിൽ കിടന്നു
        അന്നേരമാലോചന എങ്ങനെയുള്ള മരണം തിരഞ്ഞെടുക്കണം എന്നായിരുന്നു.
        തൂങ്ങി മരിച്ചാലോ ,,,? അത് വേണ്ട അവൻ ചിന്തിച്ചു
        അതാകുമ്പോൾ ശ്വാസം മുട്ടി പിടയേണ്ടി വരും
        കൈ മുറിച്ചാലോ ? അതാകുമ്പോൾ ഒരുപാട് നേരം പിടിക്കും രക്തം വാർന്നു മരണം സംഭവിക്കുവാൻ
        വിഷം കുടിക്കണം എന്നുണ്ട് , പക്ഷെ കൈവശം വിഷമില്ല , അത് വാങ്ങാനും പ്രയാസമാണ്
        അങ്ങനെ ഏറെ ആലോചനയ്ക്ക് ശേഷം അവനൊരു തീരുമാനത്തിലെത്തി
        “തീവണ്ടിക്ക് തല വെക്കാം ” അതാകുമ്പോൾ തീവണ്ടിയുടെ ചക്രം തലയിൽ കയറുമ്പോൾ ഉള്ള വേദനയെ ഉണ്ടാകൂ , തന്റെ തല തകർന്നു ചതഞ്ഞു പോകും ,, മരണത്തിലൂടെ തന്റെ മാംസം റ്റീനയെ കാണിക്കണം.
        അങ്ങനെയെങ്കിൽ തന്റെ ആത്മഹത്യ രാത്രി മതിയാകും
        അതാണ് ഏറ്റവും ബെസ്റ്റ് സമയം
        അവൻ മനസ്സിൽ വീണ്ടും ഉറപ്പിച്ചു

        2012 ഒക്ടോബർ 8
        തന്റെ ആത്മഹത്യ ദിനം അതും തീവണ്ടിക്ക് തല വെച്ച്.
        <<<>>>

        അല്പം കഴിഞ്ഞപ്പോൾ മനുവിന്റെ മൊബൈൽ റിങ് ചെയ്തു.
        അവൻ ഫോണെടുത്തു നോക്കി
        അവന്റെ മമ്മയാണ് , വസുന്ധര

        “നീയെവിടെയാ മോനെ ?” വിഷമത്തോടെ അവർ ചോദിച്ചു
        “ഞാൻ ഇത്തിരി അകലെയാ ,,മമ്മാ ”
        “അകലെ എന്ന് പറഞ്ഞാൽ സ്ഥലത്തിന് പേരില്ലേ ?”
        “ദണ്ഡുപാളയം ”
        “അവിടെ എന്താ ,,അത് ദൂരെയുള്ള സ്ഥലമല്ല മോനെ ”
        “എനിക്ക് കുറെ പ്രധാന കാര്യങ്ങൾ ഉണ്ട് എന്റെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ”
        “അതിനു അവിടെ വരെ പോകണോ ?”
        “മമ്മയ്ക്ക് ഇപ്പോ എന്താ ,,ഞാൻ കൊച്ചുകുട്ടിയാണോ ?”
        “നീ കൊച്ചുകുട്ടിയല്ല ,,പക്ഷെ ഞങ്ങൾക്ക് നീയെന്നും കൊച്ചുകുട്ടിയാ ”
        അവനതു കേട്ട് ദേഷ്യം വന്നു
        “എന്നാ നീ തിരികെ വരാ മോനെ ?” അവർ ചോദിച്ചു
        “ഞാൻ വരുന്നില്ല ,, പോരെ ,,,”
        “ഉവ്വടാ ,,,നീ വരാതെ ഇരിക്കാല്ലേ ,,നീയെന്റെ മോനല്ലേ ,, അവിടത്തെ കാര്യങ്ങൾ ഒക്കെ തീർത്തിട്ട് വേഗം വരണം കേട്ടോ ,, നിന്നെ സമയത്തു കണ്ടില്ലെങ്കിൽ അറിയാല്ലോ ,,പപ്പയുടെ വായിൽ നിന്നും നല്ല വഴക്ക് കേൾക്കാം ,, ”
        “ഹമ് ,,,,,അവനൊന്നു മൂളി ”
        “മൂപ്പർക്ക് വഴക്കു പറയാനല്ലേ അറിയൂ ,,,,”
        “മനു ..എന്താ ഇത് ,, പപ്പ നിന്നെയല്ലാതെ പിന്നെ ആരെയാ വഴക്ക് പറയാ ,,,”
        “ആ ,,ഞാൻ വെക്കാണ് ,,എനിക്ക് കുറച്ചു പണിയുണ്ട് ”
        “ശരി ,,,,വെക്കല്ലേ ,,വെക്കല്ലേ ,, ഇന്ന് നമ്മുടെ മഹാദേവ ക്ഷേത്രത്തിൽ ഇന്നത്തെ പൂജ മമ്മ നേർന്നതാ ,, ചുറ്റു വിളക്കൊക്കെയുണ്ട് ,, ഇന്നെല്ലാരും പൂജകളിൽ പങ്കെടുക്കാനായി അമ്പലത്തിൽ പോകുന്നുണ്ട് ,, അതുകൊണ്ടു മോനിന്ന് നോൺ വെജ് ഒന്നും കഴിക്കരുത് ,,,”
        “നിങ്ങൾക്കൊന്നും വേറെ പണിയില്ല ,,, ”
        “മനു ,,, അടി വാങ്ങും നീ ,, ധിക്കാരം ഈശ്വരനോട് വേണ്ട ,,, ”
        അത് കേട്ടപ്പോൾ മനുവിന് പെരുത്തു വന്നു
        അവൻ കൂടുതൽ ഒന്നും പറയാതെ ഫോൺ വെച്ചുകൊണ്ട് ദേഷ്യത്തോടെ അവജ്ഞയോടെ പിറുപിറുത്തു

        “ഇന്ന് മരിക്കാന്‍ പോണ എനിക്ക്യാ ,
        ശിവക്ഷേത്രത്തില് പൂജ ,,
        ഓരോരോ അന്ധവിശ്വാസങ്ങള് ”

        <<<>>>
        ആ കിടപ്പില്‍ അല്പം നേരം മനു ഉറങ്ങിപോയിരുന്നു.
        പക്ഷേ അധികം നേര൦ ഉറങ്ങാനായി സാധിച്ചില്ല
        താൻ കഴിഞ്ഞ ദിവസം നേരിട്ട് കണ്ട അതെ കാഴ്ച , വീണ്ടും സ്വപ്നത്തിൽ കണ്ടവൻ ഞെട്ടി എഴുന്നേറ്റു.
        റ്റീന, ജെയിംസ്ന്റെ ഫ്ലാറ്റിൽ അവനോടൊപ്പം ഒരു മുറിയിൽ ഒരു കിടക്കയിൽ നൂൽ ബന്ധമില്ലാതെ ഇരുവരും ,,
        അവനാകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലായി.
        നാല് വർഷം ആത്മാർത്ഥമായി പ്രേമിച്ചവളാണ്‌ ,അവൾക്ക് എന്തിനും താനും തന്റെ പണവും വേണമായിരുന്നു ഈ നാലു വർഷവും അനാവശ്യമായി ഒരു സ്പർശിക്കപോലും ചെയ്തിട്ടില്ല അവളെ ,,അത്രക്കും പൊന്നു പോലെ മനസ്സിൽ കൊണ്ട് നടന്നവൾ ,,ജെയി൦സ് , കോളേജിലും ഗെയി൦സിലും എല്ലാം തന്റെ എതിരാളി , അവനെ തന്നെ അവൾ ,,,,,”
        മനു എഴുന്നേറ്റു ഷര്‍ട്ടിനു മേലെ ഓവര്‍ക്കോട്ടും ഇട്ടു കൊണ്ട് മുറിയിൽ നിന്നും പുറത്തേക്കിറങ്ങി
        മുറി പൂട്ടി താഴേക്കിറങ്ങി
        ഹോട്ടലും കടന്നു അല്പം നടന്നു
        പ്രക്ഷുബ്ദമായ മനസോടെ എങ്ങോട്ടെന്നില്ലാതെ നടന്നു.
        <<<>>>

        ഏറെ ദൂരം നടന്ന അവൻ ഒരു കൊച്ചു മാർക്കറ്റ് കണ്ടു. വെറുതെ ഒരു രസത്തിനു അങ്ങോട്ടേക്ക് നടന്നു. അവിടെ കാഴ്ചകള്‍ ഒക്കെ കണ്ടു മതിയായപ്പോള്‍ അവിടെ നിന്നും മുകളിലേക്കുള്ള കുന്നു കയറി നടന്നു.അല്പം കഴിഞ്ഞപ്പോള്‍ അവിടെ നിരനിരയായി നടന്നു പോകുന്ന കുറെ ബുദ്ധ മെറൂൺ നിറത്തിലുള്ള വസ്ത്രം ധരിച്ചിരിക്കുന്ന ബുദ്ധഭിക്ഷുക്കളെ കണ്ടു. അവർ ബുദ്ധം ശരണം ഗച്ഛാമി എന്ന് ആലപിക്കുന്നുണ്ടായിരുന്നു.
        അവർ പോകുന്നത് അവനവിടെ നിന്ന് നോക്കി നിന്നു , അവിടെ ഒരു ബുദ്ധ വിഹാരമുണ്ടെന്നു അറിയാൻ കഴിഞ്ഞു , അവിടത്തെ അന്തേവാസികളാണ് ആ ബുദ്ധഭിക്ഷുക്കൾ എന്നും അവനു മനസിലായി.
        ബുദ്ധവിഹാരത്തിൽ നിന്നും മന്ത്രധ്വനികൾ ഉയരുന്നതും പ്രത്യക മണിനാദവും ഉയരുന്നത് കേൾക്കാൻ സാധിക്കുമായിരുന്നു. അവൻ അവരുടെ പുറകെ നടന്നു
        ഒടുവിൽ ബുദ്ധവിഹാരത്തിനു മുന്നിലെത്തി , ഉള്ളിലേക്കൊന്നും പ്രവേശിക്കാതെ കൗതുകത്തോടെ അവിടെ അല്പം നേരം നിന്ന് , പിന്നെ ഇടത്തേക്കുള്ള വഴിക്കു തിരിഞ്ഞു കൊണ്ട് യാത്ര തുടർന്നു.
        കുറെ ചെന്നപ്പോൾ അവനവിടെ ഒരു അരുവിയുടെ കരയിലെത്തി.
        നല്ല തണുപ്പുള്ള ജലമായിരുന്നു അതിൽ നിറഞ്ഞു കിടന്നത് .
        അവനതിൽ മുഖം കഴുകി

        ആ അരുവിക്ക് സമീപമായി ഒരു ചെറിയ കൽമണ്ഡപം കണ്ടു,
        ആ കല്മണ്ഡപത്തിനു പുറത്തു ഒരു കാളയുടെ വിഗ്രഹവും
        അവൻ കല്മണ്ഡപത്തിന് സമീപത്തേക്ക് നടന്നു
        അതിനുള്ളിൽ ഒരു കൊച്ചു ശിവലിംഗപ്രതിഷ്ഠ കണ്ടു .
        ആ നാട്ടിലെ ആളുകൾ വന്നു പ്രാർത്ഥിച്ചു പൂജകൾ അർപ്പിക്കുന്ന മണ്ഡപമാണ് എന്ന് മനസിലായി.
        ഭിക്ഷ തെണ്ടുന്ന ഒരു വൃദ്ധയെ അവനവിടെ കണ്ടു.
        അവരവന് നേരെ കൈകൾ നീട്ടി
        അവരുടെ പ്രായം നോക്കുമ്പോ തന്റെ അമ്മമ്മയുടെ പ്രായമുണ്ട് , ഈ പ്രായത്തിൽ അവരെന്തു ജോലി ചെയ്തു ജീവിക്കും എന്ന് മനസ്സിൽ കരുതിയ അവൻ ഒന്നും നോക്കാതെ ഒരു നൂറു രൂപ അവർക്ക് കൊടുത്തു , അവർ സന്തോഷപൂർവ്വം അത് വാങ്ങി , എന്നിട്ടു അവിട നിന്നും എഴുന്നേറ്റു ആ കൽമണ്ഡപത്തിൽ പ്രവേശിച്ചു കൈയിൽ ശിവലിംഗത്തിൽ വർഷിച്ചിരുന്ന ഭസ്മം അല്പം കൈയിൽ കൊണ്ട് വന്നു
        എന്നിട്ടു അവനോടു പോലും ചോദിക്കാതെ അവന്റെ നെറ്റിയിൽ നീളത്തിൽ തൊടുവിച്ചു.
        അവൻ ഒന്ന് ചിരിച്ചു
        അവർ അവന്റെ കവിളിൽ ഒന്ന് തലോടി പുഞ്ചിരിച്ചു
        എന്നിട്ടു പറഞ്ഞു
        “നല്ലതേ വരൂ ,,,,,ഒരാപത്തും വരാതെ ശങ്കരൻ കാത്തുകൊള്ളും ,, ”
        അവൻ അവജ്ഞയോടെ ആ വൃദ്ധയെ നോക്കി
        അവർ അവിടെ നിന്നും തന്റെ ഭാണ്ഡവും എടുത്ത് കിഴക്കു ദിക്കിലേക്ക് നടന്നു നീങ്ങി
        ഇടയ്ക്കവനെ ഒന്ന് തിരിഞ്ഞു നോക്കുകയും ചെയ്തു
        അവൻ അത് ഗൗനിക്കാതെ തിരികെ നടന്നു
        എന്തോ ഒരു തോന്നൽ തോന്നി അവനൊന്നു തിരിഞ്ഞു കല്മണ്ഡപത്തിൽ ഒന്ന് നോക്കി.
        എന്നിട്ടു നെറ്റിയിലെ ഭസ്മം കൈ കൊണ്ട് മായ്ച്ചു കളഞ്ഞു
        അവിടെ നിന്നും യാത്ര തുടർന്നു

        അഞ്ചു മണിയോടെ മനു പലയിടത്തും പോയി ഹോട്ടലിൽ തിരികെയെത്തി.
        അവന്റെ ‘അമ്മ പറഞ്ഞതിന് വിരുദ്ധമായി പുറത്തു നിന്നും നല്ലപോലെ നോൺ വെജ് ഭക്ഷണം കൂടെ കഴിച്ചാണ് അവൻ തിരികെയെത്തിയത്.
        ചാകാൻ പോകുന്നവനു ഇതൊക്കെ എന്തിനു നോക്കണം. എന്നതായിരിന്നു അവന്റെ ചിന്ത.
        അവൻ ഹോട്ടലിൽ കയറുന്ന സമയത്ത് മയൂരിയെ കണ്ടു.
        അവനവളുടെ സമീപം ചെന്ന് അടുത്തുള്ള റെയിൽ വേ സ്റ്റേഷനെ കുറിച്ച് ചോദിച്ചു
        അടുത്തെങ്ങും റെയിൽവേ സ്റ്റേഷനില്ല , പക്ഷെ ഇരുപത് കിലോമീറ്റർ അകലെ ഒരു റെയിവേ സ്റ്റേഷൻ ഉണ്ട് , എല്ലാ ട്രെയിനുകൾക്കും അവിടെ സ്റ്റോപ്പില്ല എന്ന് കൂടെ അവൾ പറഞ്ഞു.
        “എനിക്ക് രാത്രി എട്ടര മണിക്ക് റെയിൽ വേ സ്റ്റേഷനിൽ എത്തണം , ഒരു ക്യാബ് അറേഞ്ച് ചെയ്യാമോ ?” അവൻ തിരക്കി
        “ഷുവർ സർ ” എന്ന് മയൂരി മറുപടി പറഞ്ഞു.
        മനു അവളോട് നന്ദി പറഞ്ഞു കൊണ്ട് തിരികെ തന്റെ മുറിയിലേക്ക് പോയി
        നൂറ്റി എട്ടാം നമ്പർ മുറിയിലേക്ക്
        പോകും വഴിയാണ് അവനോർത്തത് ആരെങ്കിലും ചാകാനായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുമോ എന്ന് . പിന്നെ ആലോചിച്ചപ്പോൾ ഈ മലമുകളിൽ എന്തായാലും ട്രെയിനും ഇല്ല ട്രാക്കും ഇല്ല , എന്തായാലും അവിടെ വരെ പോയിട്ട് ട്രാക്കിലൂടെ അല്പം ദൂരം നടന്നാൽ ആളില്ലാത്ത ഭാഗത്തു എത്തി തല വെക്കാമല്ലോ എന്ന് അവനു ഒരു ഉപായം തോന്നി . എന്തായാലും ക്യാബ് പറഞ്ഞിട്ടുണ്ടല്ലോ , ഇനിയിപ്പോ മാറ്റാൻ നോക്കണ്ട , അങ്ങനെ തന്നെ ചെയ്യാമെന്ന് മനസിലുറപ്പിച്ചു കൊണ്ട് മനു ഡോർ തുറന്നു അകത്തേക്ക് പ്രവേശിച്ചു.

        <<<>>>>

        ദണ്ഡുപാളയത്തിൽ നിന്ന് കുറച്ചകലെ.
        റോഡിലാകെ ഹോണടി ബഹളങ്ങളും വാഹനങ്ങളുടെ തിരക്കുമായിരുന്നു.
        അതിനിടയിലൂടെ ഒരു അംബാസഡർ കാർ മുന്നോട്ടു പോകുകയായിരുന്നു .
        തിരക്കൊഴിഞ്ഞ ഒരിടമെത്തിയപ്പോൾ ആ അംബാസിഡർ കാർ റോഡിൽ നിന്നും അൽപ്പം മാറ്റി നിർത്തി.
        ഒരു മുപ്പതു മുപ്പത്തഞ്ചു വയസു തോന്നിക്കുന്ന യുവാവ് പുറത്തേക്കിറങ്ങി.
        ആവശ്യത്തിനു മുടിയും അല്പം നീണ്ട താടിയുമുണ്ട്.
        ആവറേജ് ശരീരം , ഷർട്ടിനു മുകളിലായി മുതൽ റിസ്റ്റ് വരെ മൂടുന്ന സ്വെറ്റർ ധരിച്ചിട്ടുണ്ട്
        ഒപ്പം കഴുത്തിൽ ഒരു മഫ്ളറും ചുറ്റിയിരിക്കുന്നു.
        ഒരു കാപ്പി പാന്റും വിലകുറഞ്ഞ ഒരു ഷൂസുമാണ് വേഷം.
        അയാൾ കാറിൽ നിന്നുമിറങ്ങി അടുത്തുള്ള ഒരു ചെറിയ കടയിൽ കയറി ഒരു വിൽസ് സിഗരറ്റ് വാങ്ങി
        ഒപ്പം ഒരു ഗ്ലാസ് ചായയും.
        സിഗരറ്റ് ചുണ്ടിൽ വെച്ച് കത്തിച്ചു ആഞ്ഞൊരു പുകയെടുത്ത് കൊണ്ട് കടക്കാരനോട് കുശലം പറഞ്ഞു ചായയും കുടിച്ചു നിൽക്കുകയാണ്.
        അന്നേരമാണ് പോക്കറ്റിൽ കിടക്കുന്ന ഫോൺ വൈബ്രെറ്റ് ചെയ്തത്.
        അയാൾ പോക്കറ്റിൽ നിന്നും ഫോണെടുത്തു
        “എന്താ മയൂരി ?”
        “ബാലുച്ചേട്ടാ ,, ഏഴരയ്ക്ക് വണ്ടിയും കൊണ്ട് ഇങ്ങോട്ടൊന്നു വരാൻ പറ്റുമോ, റെയിൽവേ സ്റ്റേഷൻ
        വരെ ഒരോട്ടമുണ്ടായിരുന്നു ”
        “മോളെ ,, ഇന്ന് കുറച്ചധികം ഓടി ,,ഞാൻ ഇത്തിരി ടയേഡ് ആണ് ,,പോകും വഴി ഒരു ചെറുതും വാങ്ങി വീട്ടിൽ പോയി അടിച്ചു കിടക്കാനുള്ളതാ ”
        “അയ്യോ ,, ബാലുച്ചേട്ടാ ,,അങ്ങനെ പറയല്ലേ ,,വേറെ ആരെയും ആ സമയത്തു കിട്ടാഞ്ഞിട്ടാ ,,ഒന്ന് സഹായിക്കൂ ” അവൾ അയാളോട് അപേക്ഷിച്ചു
        “അത്യാവശ്യമാണോ മോളെ ,,”
        “ആ ചേട്ടാ ,, വന്നാൽ വെല്യ ഉപകാരം ”
        “ശരി മോളെ ,,ഞാൻ വരാം ,, ഏഴരയല്ലേ പറഞ്ഞത് ”
        “അതെ ബാലുച്ചേട്ടാ ,,ഉറപ്പായും വരണേ ”
        “വരാം ,,വരാം ,,,” ഒരു പുക ആഞ്ഞെടുത്തു ഊതി കൊണ്ട് അയാൾ മറുപടി പറഞ്ഞിട്ട് ഫോൺ വെച്ച് ചായ കുടിയിൽ മുഴുകി

        ബാലു ഏഴര മണിയോടെ ഹോട്ടലിൽ എത്തി.
        മയൂരി അപ്പോളേക്കും പോയിരുന്നു
        പോകുന്നതിനു മുൻപ് റിസപ്‌ഷനിൽ നിൽക്കുന്ന പയ്യനെ പറഞ്ഞേല്പിച്ചിരുന്നു
        പയ്യൻ പോയി മനുവിന്റെ മുറിയിൽ പോയി കാർ വന്ന കാര്യം പറഞ്ഞു.
        അത് കേട്ട് മനു തന്റെ ബാഗും എടുത്തു മുറി പൂട്ടി താഴേക്കിറങ്ങി.

        ബാലു പുറത്ത് പോർട്ടികോയിൽ നിൽക്കുകയായിരുന്നു
        മനു വരുന്നത് കണ്ടു അങ്ങോട്ടേക് ചെന്നു
        സലാം കൊടുത്തു ഗുഡ് ഈവനിംഗ് പറഞ്ഞു
        മനു, ബാലുവിന്റെ പുറകെ ചെന്നു
        ബാലു കാറിന്റെ വാതിൽ തുറന്ന് കൊടുത്തു മനുവിനെ കയറ്റിയിരുത്തി
        എന്നിട്ടു സീറ്റിൽ കയറിയിരുന്ന് കാർ സ്റ്റാർട്ട് ചെയ്തു
        ഗേറ്റ് കടന്നു യാത്ര തിരിച്ചു
        <<<<>>>>
        റിസപ്‌ഷനിലെ പയ്യനോട് ബാലു കന്നഡത്തിൽ സംസാരിച്ചതിനാൽ മനു വിചാരിച്ചതും ബാലു ഒരു ലോക്കൽ ഡ്രൈവർ ആണെന്നായിരുന്നു.
        കാറിൽ ഇരിക്കുമ്പോൾ മനു ബാലുവിനോടും സംസാരിക്കാൻ പോയില്ല. അതുപോലെ തിരിച്ചു ബാലുവും.
        ഇടയിൽ ട്രാഫിക് ബ്ലോക്ക് ഒക്കെ ഉള്ളതിനാൽ അല്പം സയമ൦ കൂടുതൽ എടുത്തായിരുന്നു കാർ പോയികൊണ്ടിരുന്നത്.
        എട്ടരയോടെ അവർ റെയിൽവേ സ്റ്റേഷനിലെത്തി.
        ഒരു ലോക്കൽ റെയിൽവേ സ്റ്റേഷൻ
        കൈലാഷ്പുരി
        മനു മീറ്ററിൽ നോക്കി , അഞ്ഞൂറ്റി അമ്പതു രൂപ ആയിട്ടുണ്ട്.
        അവൻ പേഴ്സിൽ നിന്നും അറുന്നൂറു രൂപ എടുത്തു ബാലുവിന് നേരെ നീട്ടി.
        ബാലു അത് വാങ്ങിയിട്ട് പോക്കറ്റിൽ ബാക്കി കൊടുക്കാനായി തപ്പുമ്പോൾ
        കീപ് ദി ചേഞ്ച് ” എന്ന് പറഞ്ഞുകൊണ്ട് മറുപടി പോലും കേൾക്കാതെ മനു ബാഗും കൊണ്ട് റെയിൽവേ സ്റേഷനിലേക്ക് നടന്നു.

        റെയിൽവേ സ്റ്റേഷനിലെത്തിയ അവൻ പ്ലാറ്റ്ഫോമിലേക്ക് കയറാതെ ഇടയിലുള്ള വഴിയിലൂടെ അല്പം നടന്നു തുറന്നു കിടക്കുന്ന കോൺക്രീറ്റ് മതിൽ കടന്നു ട്രാക്കിലെത്തി. അപ്പോളേക്കും ഒരു ഗുഡ്സ് ട്രെയിൻ അതിവേഗം അതിലൂടെ മുന്നോട്ടു പോയിരുന്നു.

        അവൻ നേരെ നടന്നു ഒരു കിലോമീറ്ററോളം ഉള്ളിലേക്ക്
        അവിടെ വെളിച്ചമോ ആൾസഞ്ചാരമോ ഒന്നും ഉണ്ടായതായി കണ്ടില്ല
        ഇത് തന്നെ , തനിക്ക് ആത്മഹത്യ ചെയ്യാൻ ഉതകുന്ന യുക്തമായ സ്ഥാനം എന്ന് അവനുറപ്പു വരുത്തി.
        തന്റെ പോക്കറ്റ് ഡയറി കൈയിലെടുത്തു ഫോണിലെ ടോർച്ച് തെളിയിച്ചു അതിൽ
        എന്റെ മരണത്തിനു ഉത്തരവാദി റ്റീന ജേക്കബ് എന്ന് എഴുതി ഒരു സൈൻ ഇട്ടു
        എന്നിട്ടു ട്രാക്കിനു അപ്പുറത്തായി വെച്ച് കൊണ്ട് തന്റെ ബാഗ് ട്രാക്കിൽ വെച്ച് അതിനു മേലെ തലയും വെച്ച്
        നീളത്തിൽ കിടന്നു , തന്റെ മരണവും കാത്ത്.
        അല്പം കഴിഞ്ഞപ്പോൾ ദൂരെ നിന്നും ഒരു വെളിച്ചം കണ്ടു
        ഒപ്പം വലിയ സൈറണും
        അവനുറപ്പായി അതുവഴിയുള്ള സൂപ്പർ ഫാസ്റ് ട്രെയിൻ ആണെന്ന് .
        മനു മരണത്തിനു തയ്യാറെടുത്തു
        ട്രെയിനിന്റെ ശബ്ദം അടുത്തടുത്ത് വന്നു കൊണ്ടിരിക്കുന്നു
        അതുപോലെ തന്നെ കണ്ണിൽ കുത്തുന്ന വെളിച്ചവും
        ഉള്ളിലെ ഭയം കൂടു പൊട്ടിച്ചു പുറത്തേക്ക് വന്നു തുടങ്ങി
        മരണം , ഒരു വിളിപ്പാടകലെ
        അവൻ വിറയലോടെ ഇരു കൈകളും കൊണ്ട് കാതിൽ മുറുകെ അമർത്തി
        കണ്ണുകൾ ഇറുക്കിയടച്ചു.
        മരണത്തെ സ്വീകരിക്കുന്നതിനായി.
        ഭയം കൊണ്ട് അമ്മേ ,,,,,എന്നു വിളിച്ചു.

        വലിയ ശബ്ദത്തോടെ ട്രെയിൻ കടന്നു പോയി
        ദേഹം നുറുങ്ങുന്ന വേദനയോടെ അവൻ ട്രാക്കിന്റെ ഇടതു വശത്തു അപ്പുറത്തായി വീണു കിടക്കുന്നു.
        ട്രെയിൻ പോകുന്ന ശബ്ദവും വേഗതയും അതിന്റെ കാറ്റും കാരണം ഒന്നും കാണാനോ കേൾക്കാനോ സാധിച്ചില്ല.
        ഒടുവിൽ ട്രെയിൻ പോയി കഴിഞ്ഞപ്പോൾ അവൻ എഴുന്നേറ്റിരുന്നു.
        മുട്ടെല്ലാം പൊട്ടിയിരിക്കുന്നു.
        അവൻ ചുറ്റും നോക്കി
        അയാൾ ,,,തന്നെ കൊണ്ട് വിട്ട ഡ്രൈവർ
        “സാറ് ,,,ചാകാൻ വന്നതാണോ ?” എന്നൊരു ചോദ്യവും ചിരിച്ചുകൊണ്ട് ബാലു ചോദിച്ചു.
        “അല്ലടോ ,, ഉറങ്ങാൻ വന്നതാ ,,തനിക് ഞാൻ കാശ് തന്നതല്ലേ പിന്നെ എന്തിനാ എന്റെ പിന്നാലെ വന്നത്? എന്നെ രക്ഷിച്ചത് ? ”
        അവൻ അരിശത്തോടെ ചോദിച്ചു
        “ഓ ,,അതോ ,,,,,ഇതാ സാറേ ,,,” എന്ന് പറഞ്ഞു കൊണ്ട് ബാലു അമ്പതു രൂപ ബാക്കി അവനു നേരെ നീട്ടി
        “ഇത് ഞാൻ തനിക്ക് ടിപ്പ് തന്നതല്ലേ ,, ”
        “എനിക്ക് ടിപ്പ് വേണ്ടാ സ൪ ,,, അതാ ഞാൻ ചേഞ്ച് ആക്കി സാറിന് തരാനായി കൊണ്ട് വന്നത് , നോക്കുമ്പോൾ സാറ് ചാകാൻ കിടക്കുന്നു ,, അതാ സാറിനെ തള്ളി മാറ്റിയത് ,, ഇന്നാ പിടിക്ക് സാറേ ” എന്ന് പറഞ്ഞു കൊണ്ട് ബാലു ആ അമ്പതു രൂപ നോട്ടു വീണ്ടും ചൂണ്ടി കാണിച്ചു
        “എടോ ,,എടൊ ,,എടൊ ,,തനിക്ക് വട്ടുണ്ടോടോ ,പണ്ടാരമേ ,, തന്റെ ഒടുക്കത്തെയാകാനായിട്ട് ,, ”
        അവൻ എഴുന്നേറ്റു കൊണ്ട് പറഞ്ഞു
        “എനിക്ക് പോകാൻ തിരക്കുണ്ട് സാറെ ,, ഒരു കുപ്പി പൊട്ടിക്കാനുള്ളതാ ,, സാർ ഈ കാശു പിടി ” എന്നുപറഞ്ഞു ബാലു മനുവിന്റെ പോക്കറ്റിൽ ആ കാശു തിരുകി
        “ഇനി സാർ തലവെച്ചോ … ഒരുമണിക്കൂർ കഴിഞ്ഞാൽ അടുത്ത വണ്ടി വരും ,,സാർ ചത്ത് ആഘോഷിക്ക് സാറേ ” എന്ന് പറഞ്ഞുകൊണ്ട് തിരികെ നടന്നു
        “നാശം പിടിച്ചവനെ …………….നല്ല അവസരമാണ് താൻ ഇല്ലാതാക്കിയത് ..”
        അവൻ പരാതി പറഞ്ഞു ബഹളം വെച്ചു.
        അല്പം നീങ്ങിയ ബാലു ഒന്ന് നിന്നു
        എന്നിട്ടു മനുവിന്റെ സമീപത്തേക്ക് വീണ്ടും വന്നു
        “അല്ല സാറേ ഒരു കാര്യം പറഞ്ഞോട്ടെ ?”
        “എന്താടോ ” ദേഷ്യത്തോടെ മനു ചോദിച്ചു
        “സാറെ … അടുത്ത ട്രെയിൻ വരുമ്പോ തീർച്ചയായും സാർ ആത്മഹത്യ ചെയ്യണം … പക്ഷേ ഇപ്പോൾ ചെയ്ത പോലെ ഒരു പേടിത്തൊണ്ടനെ പോലെ ചെയ്യരുത് …”
        “ഞാൻ പേടിത്തൊണ്ടൻ അല്ല ……..താൻ പോടോ ”
        “ഉവ്വ് അതെനിക്ക് മനസിലായി ,,അതുകൊണ്ടല്ലേ സാറ് കണ്ണും ചെവിയും ഒക്കെ ഇറുക്കിയടച്ചു അമ്മെ……. എന്ന് പേടിച്ച് കരഞ്ഞു വിളിച്ചത്”
        മനു ഒന്നും മിണ്ടിയില്ല
        “അമ്മെ ,,എന്ന് വിളിച്ചതിലു തെറ്റൊന്നുമില്ല അത് നമ്മൾ കുഞ്ഞു നാള് മുതലേ ശീലിച്ചതല്ലേ ,,സംസാരിക്കാൻ തുടങ്ങിയാ ‘അമ്മ എന്നല്ലേ ആദ്യം വരൂ ,,എന്ത് ആപത്തു വരുമ്പോളും സങ്കടം വരുമ്പോളും ‘അമ്മ രക്ഷിക്കാൻ ‘അമ്മ വരുമെന്ന് കുഞ്ഞുനാളിൽ മനസിലുറച്ച വിശ്വാസമല്ലേ ” ബാലു പറഞ്ഞു
        “നിന്ന് തത്വ൦ പറയാതെ ഒന്ന് പോയി താടോ ,,,,നാശമേ ” അവൻ കൂടുതൽ ദേഷ്യപെട്ടു
        അത് കേട്ട് ബാലു ചിരിച്ചു കൊണ്ട് പറഞ്ഞു …….
        “സാർ …എന്ത് കാരണം കൊണ്ടങ്കിലും ആകട്ടെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു ,,,, വളരെ നല്ല തീരുമാനം
        അപ്പൊ വീരനായിവേണം അതൊക്കെ ചെയ്യാൻ ……..എന്നാലല്ലേ സാറേ നമുക്ക് നമ്മളെ കുറിച്ചൊരു മതിപ്പൊക്കെ തോന്നുകയുള്ളൂ …നമുക് നമ്മളിൽ ഒരു അഭിമാനം തോന്നണ്ടേ സാറെ ..ആത്മാഭിമാനം ,, സെല്ഫ് എസ്റ്റീ൦ ”
        മനുവിന് ആകെ കൺഫ്യൂഷൻ ആയി …. സാധാരണ എല്ലാരും മരിക്കല്ലേ എന്ന് പറഞ്ഞു തടയും ..ഇയാൾ ഭ്രാന്തനാണോ … അഭിമാനത്തോടെ ധൈര്യത്തോടെ ചാകാന്‍ പ്രോത്സാഹിപ്പിക്കുന്നു ..”
        ബാലു അവന്റെ തോളിൽ കൈ വെച്ച് പറഞ്ഞു …
        “സാറിന് ഞാൻ കാണിച്ചു തരാം എങ്ങനെയാണ് മരിക്കേണ്ടതെന്ന് “
        മനു അത് നോക്കി നിന്നു.
        ബാലു നേരെ റെയിൽ പാലത്തിനു നടുവിൽ വന്നു നിന്നു.
        ട്രെയിൻ വരുന്ന ദിശയിലേക്ക് തിരിഞ്ഞു . തന്റെ കൈകൾ വശങ്ങളിലേക്ക് ഉയർത്തി പിടിച്ചു …
        മനു അതെല്ലാം നോക്കി നിന്നു ..
        “കണ്ടോ സാറെ ഇത് പോലെ നിക്കണം …ആ ട്രെയിൻ വരുമ്പോൾ ഇമ ചിമ്മാതെ നോക്കണം … കണ്ണിൽ തിളക്കം വേണം … നമ്മുടെ ആത്മവിശ്വാസമാണ് ആത്മാഭിമാനമാണ് ആ തിളക്കം . കാരണം മരണം നമ്മളെ തേടി വരുന്നതല്ല …നമ്മൾ മരണത്തെ തേടി പോകുന്നതാണ് … അതുകൊണ്ടു തന്നെ നമ്മുടെ ഉള്ളിൽ ഭയം ഒട്ടും പാടില്ല …സന്തോഷം തോന്നണം …. പുഞ്ചിരിയോടെ മരണത്തെ പുണരണം … ആ മരണം എന്ന കൂട്ടുകാരനെ…… ദേ ഇങ്ങനെ നിന്ന് പുണരണം ………..”
        ഇത്രയും പറഞ്ഞു ബാലു ട്രാക്കിൽ നിന്നും ഇറങ്ങി ..
        “അല്ലാതെ സാറ് കാണിക്കുന്ന പോലെ പേടിത്തൊണ്ടൻ പരിപാടി കാണിക്കരുത് …”
        മനുവിന് അത് വല്ലാത്ത ഒരു അനുഭവം ആയി പോയി ….
        ” താൻ നോക്കിക്കോ അടുത്ത ട്രെയിൻ വരട്ടെ ഞാൻ ഇങ്ങനെ തന്നെ നിന്നു മരിക്കും ഭയമില്ലാതെ ..”.
        “അത് കേട്ടാ മതി ..എനിക്കു സന്തോഷായി” ബാലു അവനോടു പറഞ്ഞു…
        “അല്ല സാറേ ………. ഇനി ഒരു മണിക്കൂർ സമയം ഉണ്ട് .. നമുക്ക് ഒരു കാര്യം ചെയ്യാം … ആ പ്ലാട്ഫോമിലെ ബെഞ്ചിൽ പോയി ഇരുന്നാലോ ?”
        “അല്ല താൻ പോണില്ലേ ……….”മനു ബാലുവിനോട് ചോദിച്ചു..
        “ആ എന്തായാലും ഇത്രയും സംഭവിച്ചില്ലേ ,,ഇനിയിപ്പോ എന്തായാലും സാറിനെ മരണത്തിലേക്ക് യാത്രയാക്കിയിട്ടു പോകാമെന്ന് വിചാരിക്കുന്നു ”
        “ശരി … താനും കണ്ടോ എന്റെ മരണം …സന്തോഷം ..”
        “ഒരു കാര്യം ചെയ്യൂ … സാറു വരുന്നുണ്ടേ വാ …ഞാൻ എന്തായാലും അവിടെ ഇരിക്കാൻ പോകാണ് …”
        ബാലു , അവിടെ നിന്നും നേരെ പ്ലാറ്റഫോമിലേക്ക് നടന്നു , ..നല്ല തണുപ്പുണ്ട് …. കുളിരുള്ള ഒക്ടോബർ മാസം ത്തിന്റെ തണുപ്പ് … തന്റെ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് കൂടെ എടുത്തു തീ കൊളുത്തി …
        ആ ചൂടുള്ള പുക ഉള്ളിൽ അങ്ങോട്ടു ചെല്ലുമ്പോൾ നല്ല സുഖം കിട്ടുന്നു തണുപ്പിന് …
        പുകയുമൂതി ബാലു നടന്നു നീങ്ങി
        കുറച്ചു നേരം മനു അവിടെ തന്നെ നിന്നു. അവനും ബോറടിച്ചു തുടങ്ങി , അയാള്‍ പറഞ്ഞ പോലെ ഇനി ട്രെയിൻ വരാൻ ഇനിയും സമയമുണ്ട് , താൻ ഇവിടെ നിന്നിട്ടു എന്തിനാ ….” എന്നാലോചിച്ചു കൊണ്ട്
        അവനും പ്ലാറ്റ് ഫോമിലേക്ക് നടന്നു ബാലുവിന് പുറകെ.
        ബാലു പ്ലാറ്റ് ഫോമിൽ ഇരിക്കുകയായിരുന്നു.
        മഫ്ളർ ഊരി തലവഴി ഇട്ടിരിക്കുകയായിരുന്നു ചെവിയിൽ തണുപ്പടിക്കാതെയിരിക്കാനായി.
        മനുവും വന്നു ബാലു ഇരിക്കുന്ന സീറ്റിന്റെ പിന്നിലെ സീറ്റിൽ ഇരുന്നു
        അവിടെ വളരെ കുറച്ചു ആളുകളെ ഉണ്ടായിരുന്നുള്ളു.
        ബാലു മനുവിനെ നോക്കി പുഞ്ചിരിച്ചു
        പക്ഷെ മനു ചിരിക്കാൻ നിന്നില്ല

        “അല്ല ,,സാറെന്തിനാ ആത്മഹത്യ ചെയ്യാൻ പോയത് ”
        “അതൊക്കെ തന്നോട് പറയണോ ഞാൻ ,,,,,”
        “അല്ല സാറേ ,,ഒന്നുമില്ലേലും സാറിന്റെ മരണത്തിനു ദൃക്‌സാക്ഷിയാകാൻ പോകുന്നവനല്ലേ ഞാൻ ,,അപ്പൊ അറിയാനൊരു ആഗ്രഹമുണ്ട് ,, ”
        മനു കുറച്ചു നേരം ഒന്നും പറയാതെ ആലോചിച്ചിരുന്നു
        “ഞാൻ ഒരു പെണ്ണിനെ ഒരുപാട് സ്നേഹിച്ചിരുന്നു പ്രാണനെ പോലെ ” മനു പറഞ്ഞു
        “അതാണോ മരിക്കാൻ കാരണം ” ബാലു തമാശയായി ചോദിച്ചു
        “താനെന്താ തമാശിക്കുകയാണോ ”
        “അയ്യോ ഒട്ടുമല്ല ,,സാർ പറയു,,,,,”
        “അവൾ എന്നെ വഞ്ചിക്കുകയായിരുന്നു ,,ഇന്നലെ ഞാൻ കണ്ടു അവളെ എന്റെ എനിമിയുമായി സെക്ഷ്വൽ ഇന്റർകോഴ്സ് ചെയ്യുന്നത് ”
        “അത് ,നന്നായി ,,,,,”
        മനു അരിശത്തോടെ ബാലുവിനെയൊന്നു നോക്കി
        “അല്ല ,, നിങ്ങടെ കല്യാണം കഴിഞ്ഞിട്ടാണ് ആ പറഞ്ഞ കക്ഷിയുമായി ഇന്റർകോഴ്സ് ചെയ്യുന്നത് കണ്ടിരുന്നെങ്കിൽ .. അപ്പൊ സാറെന്തു ചെയ്തേനെ ,”
        “ഞാൻ ഡിവോഴ്സ് ചെയ്യു൦ ആ പട്ടിച്ചിയെ ”
        “ഛെ ,,അങ്ങനെയൊക്കെ പറയല്ലേ സാറെ ,, ”
        “പിന്നെ ഞാനവളെ പുണ്യവതി എന്ന് വിളിക്കണോ ,,പിന്നെന്തിനാ അവൾ ഇത്രയും കാലം എന്നോട് പ്രേമം അഭിനയിച്ചത് ”
        ബാലു ഒന്നും മിണ്ടിയില്ല
        “അപ്പൊ കല്യാണം കഴിഞ്ഞായിരുന്നെങ്കിൽ സാർ ഡൈവോഴ്സ് ചെയ്തേനെ , കല്യാണത്തിന് മുൻപായത് കൊണ്ട് സാർ ബ്രെക്ക് അപ്പ ചെയ്യാതെ സ്വയം ചാകാൻ പോകുന്നു അല്ലെ ,,,”
        മനു തല കുലുക്കി
        “അല്ല ,, അതങ്ങോട്ടു സിങ്ക് ആകുന്നില്ലല്ലോ സാറേ …”
        “താൻ പോടോ ,,ഒരു സിങ്കും വേണ്ട ,, ഞാനവളെ എന്റെ ശവം തീറ്റിക്കും ”
        കോപത്തോടെ മനു പറഞ്ഞു
        ബാലു അതുകേട്ടു പൊട്ടിചിരിച്ചു
        “ചിരിക്കാതെടോ ” മനു ദേഷ്യപ്പെട്ടു
        “ഇല്ല ,,,,” ബാലു ചിരി നിർത്തി എഴുന്നേറ്റു
        “പ്രണയത്തിൽ പരാജയം വന്നാൽ പിന്നെ ജീവിച്ചിരിക്കാൻ പാടില്ല പെട്ടെന്ന് ചാകണം ..സാറ് ധൈര്യമായി ചാകണം ,, സാറ് മരിക്കാൻ യോഗ്യനാണ് ……..ആ കൈ ഒന്ന് കൊട് സാർ ….”
        ബാലു മനുവിന്റെ കൈ പിടിച്ചു… ഷേക്ക് ഹാൻഡ് കൊടുത്തു…………..
        “തനിക്കു വല്ല വട്ടും ഉണ്ടോടോ ?” മനു അല്പം ശങ്കയോടെ ചോദിച്ചു
        “എന്താ സാറെ ?”
        “അല്ല തന്റെ പെരുമാറ്റം കണ്ടു ചോദിച്ചതാ ”
        “ചെറിയ വട്ടൊക്കെ ഇല്ലാത്ത ആരേലുമുണ്ടോ സാറേ ,, അല്ല എന്നാലും ,,പ്രേമം പൊളിഞ്ഞു എന്നതൊക്കെ മരിക്കാനൊരു കാരണമാണോ എന്നാ മനസിലാകാത്തത് ,,എത്രയോ പേര് നഷ്ടപ്രണയവും കൊണ്ട് ജീവിക്കുന്നുണ്ട് , ഇതിപ്പോ ആ പെണ്ണ് സാറിനെ പറ്റിച്ചതല്ലേ ,,അല്ലാതെ മരിച്ചു പോയതൊന്നുമല്ലല്ലോ , അങ്ങനെയായിരുന്നെ ഒന്ന് ന്യായീകരിക്കാമായിരുന്നു ”
        “താൻ പ്രേമിച്ചിട്ടുണ്ടോ ?” മനു ചോദിച്ചു
        “അങ്ങനെ ചോദിച്ചാൽ ,,,,,,” എന്ന് പറഞ്ഞു ബാലു വിദൂരതയിലേയ്ക്ക് നോക്കി
        “ഇല്ല സാർ ,,ഞാൻ പ്രേമിച്ചിട്ടൊന്നുമില്ല ”
        “പിന്നെ തനിക്ക് പ്രണയത്തിൽ ചതി പറ്റിയാൽ ഉള്ള വിഷമം എങ്ങനെ മനസിലാകും ”
        ബാലു അതുകേട്ടു ചിരിച്ചു
        “അപ്പൊ അത്രക്കും സ്ട്രോങ്ങ് ആയിരുന്നോ സാറിന്റെ പ്രേമം ”
        “ആ ,,,,പിന്നല്ലാതെ ,,,”
        “മരണം അടുത്ത് വന്നപ്പോ സാർ ആ പെണ്ണിന്റെ പേരല്ല വിളിച്ചത് ,,അമ്മേന്നാ .. അപ്പൊ സാറിന്റെ അമ്മയെക്കാളും മൂല്യമുണ്ടോ ,,സാറിന്റെ പ്രേമത്തിന് ”
        അതിനു മനു മറുപടി ഒന്നും പറഞ്ഞില്ല
        പകരം വാച്ചിൽ നോക്കി
        “ട്രെയിൻ വരാൻ ഇനിയും സമയമുണ്ട് സാറേ ,, ” ബാലു പറഞ്ഞു
        “ആ,,മനസിലായി ”
        “സാറെ ,, ഞാൻ സാറിനെ പോലെ മനസ്സിൽ ഒരുപാട് പ്രണയം കൊണ്ട് നടന്ന ഒരു രാജകുമാരന്റെ കഥ പറഞ്ഞു തരട്ടെ ,, പ്രണയത്തിന്റെ രാജകുമാരന്റെ ”
        “കഥയോ ,,,,,,,?”
        “അതെ ,,കഥ തന്നെ ,,”
        “മനു വീണ്ടും സമയം നോക്കി
        “ട്രെയിൻ വരാൻ മുക്കാൽ മണിക്കൂർ സമയമുണ്ട് ,,അതിനുള്ളിൽ തീർക്കുമെങ്കിൽ കഥ പറഞ്ഞോ ,, ”
        മനു അനുമതി കൊടുത്തു
        “അല്ല സാറേ ,,മുക്കാൽ മണിക്കൂറിൽ തീരില്ല ,,മുക്കാൽ മണിക്കൂറിൽ പറയാവുന്ന അത്രയും പറയാം ,, അത് കഴിഞ്ഞു സാറ് പോയി ആത്മാഭിമാനത്തോടെ ആത്മഹത്യ ചെയ്തോളൂ ,,”
        മനു അല്പം ആലോചിച്ചു
        “ഓ കെ ,,,എഗ്രീഡ് .,,,” മനു വാച്ചിൽ നോക്കി
        “താൻ സ്റ്റാർട്ട് ചെയതോ ,,,”
        “ആയിക്കോട്ടെ സാർ ,,,”
        ബാലു ഒരു സിഗരറ്റ് എടുത്തു കത്തിച്ചു
        ആഴത്തിൽ ആഞ്ഞു പുകയെടുത്തു.
        കാലിനു മുകളിൽ കാൽ കയറ്റി വെച്ച് , തന്റെ കൈകൾ , തലയ്ക്കു പിൻവശത്തേക്ക് താങ്ങായി വെച്ച് … പതുക്കെ മുകളിലേക്ക് നോക്കി … ആകാശത്തെ നിലാവിനെയും നക്ഷത്രങ്ങളെയും നോക്കി.
        കണ്ണുകളടച്ചു , ഒരു പുഞ്ചിരിയോടെ പറഞ്ഞു തുടങ്ങി ,,,

        <<<>>>

        1. ഒറ്റപ്പാലം ക്കാരൻ

          നിങ്ങ ഏങ്ങെനെ എഴുതിയാലും ആ വരികൾക് ഒരു മാന്ത്രികയുണ്ട്
          അതിൽ ലയിച്ചു പോകും
          കാത്തുരിക്കും എത്രകാലവും
          ആ വിരലുകളിൽ നിന്ന് വരുന്ന മനോഹരമായ വരികൾക് വേണ്ടി
          ?????????????

          1. onnukoode update cheythu
            vayichu nokkike mukalil

        2. കൈലാസനാഥൻ

          എഴുത്ത് തുടങ്ങിയ സമയം മനസ്സിലുണ്ടായിരുന്ന ചിന്തകൾ എഴുതി എഴുതി വന്നപ്പോൾ ഭക്തി എന്ന ലഹരി കൂടി സമ്മേളിച്ചപ്പോൾ ശൈലിയിൽ മാറ്റം വന്നു. അതിന്റെ ഉദാഹരണം മാത്രം , താങ്കളുടെ വിരൽ തുമ്പുകളുടെ ചലനം അത് ശ്രുതിയും താളവും സംഗീതവും സാഹിത്യവും ഒത്ത് ചേർന്ന ഒരു കൃതി വീണ കമ്പികളിൽ നാഥം തീർക്കുന്നതുപോലെയോ പുല്ലാങ്കുഴൽ വാദനം പോലെയോ ആസ്വാദകന് അനുഭവിക്കുന്ന ആന്ദം ഈ അക്ഷരക്കൂട്ടിൽ മുൻപത്തേക്കാൾ അധികമൂണ്ട് എന്ന് മാത്രം പറയാൻ ആഗ്രഹിക്കുന്നു. ഓം നമ: ശിവായ

        3. ഇനി പോയി ഒന്നെന്ന് വയിച്ചുതുടങ്ങണം … അപ്പോ ശരി….

        4. ഇഷ്ടായി എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും .. എവിടെക്കായലും തന്റെ ഒപ്പം തന്ന ..
          കാട്ടു മല്ലി പൂത്തിരിക്കു .. കാവൽക്കാരൻ …

          1. ഞാനിതു ആദ്യത്തെ ഭാഗത്ത് അപ്ഡേറ്റ് ചെയ്തിട്ടുണ്ട് ഹരിദാസ് മുതലാളി ,,,
            ഫോട്ടോസ് അടക്കം
            അപ്രാജിതന്‍ 1 ഒന്നു കണ്ണോടിച്ചു നോക്കണേ ,,,

        5. പ്രിയ ഹർഷാ,
          താങ്കൾ കൂടുതൽ ഉഷാറോടെ കഥ എഴുത്തിലേക്കു തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം ?. മഹാദേവന്റെ അനുഗ്രഹത്താൽ കൂടുതൽ മികവോടെ വായനക്കാരെ ഹർഷപുളകിതരാക്കുവാൻ സാധിക്കട്ടെ.??
          മുകളിലെ കമന്റിൽ ഒരു സുഹൃത്ത്‌ പറഞ്ഞത് പോലെ ഒരു വിധം എല്ലാ വിഷയങ്ങളെയും കുറിച്ച് നല്ലത് പോലെ വിശദീകരിക്കുന്ന ഈ കഥ വായനക്കാർക്ക് എന്നും ഒരു അത്ഭുതവും, ആവേശവും ആണ്. തന്റെ കഥയിലെ പോരായ്മകൾ പരിഹരിച്ചു മിനുക്കി എടുക്കുന്നത് ഒരു നല്ല കഥാകൃത്തിന്റെ ഗുണം ആണ്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
          ഒത്തിരി ?സ്നേഹത്തോടെ

        6. തൃലോക്

          ഇവിടെയായിരുന്നു തുടക്കം ???

          ഒന്നുകൂടെ വായിച്ചാലോ എന്നൊരു തോന്നൽ ??

      2. സുദർശനൻ

        പ്രിയപ്പെട്ട ഹർഷൻ – അപരാജിതൻ വീണ്ടും വീണ്ടും വായിക്കുന്നത് അതിലൂടെ കിട്ടുന്ന മാനസികമായ ഉല്ലാസം കൊണ്ടാണ്. ഇപ്പോഴത്തെപുനർവായന കഴിഞ്ഞാൽ ഇനിയൊരു പുനർവായനവേണ്ടെന്ന് ഹർഷൻ പറയുന്നതിൽ എന്തോ ഒരു സൂചന ഞാൻ കാണുന്നല്ലോ.! (അടുത്ത പബ്ലിഷിംഗ് ഉടനെയുണ്ടാകും – എന്ന സൂചന ) ഏതായാലും എല്ലാ ദിവസവും അപരാജിതൻ വായിക്കുന്നത് ഒരു ശീലമായിപ്പോയി – ഉടനെയൊന്നും അതു മാറുമെന്നു തോന്നുന്നില്ല. പിന്നെ എനിക്കുള്ള മറുപടിയിൽ അവസാനത്തേതിനു മുമ്പത്തെ വരിയിൽ അപാകതയുണ്ട്. ഉദ്ദേശിച്ചതിന്റെ വിപരീതമായ അർഥം വന്നു പോയി. ധൃതിയിൽ എഴുതിയപ്പോൾ പിശകുപറ്റിയതാകാം. ഏതായാലും കുറച്ചു നാളത്തെ ഇടവേളയ്ക്കുശേഷം ഹർഷൻ അഭിപ്രായങ്ങൾക്ക് മറുപടി നൽകിത്തുടങ്ങിയെന്നു കാണുന്നതിൽ വളരെ സന്തോഷം. കഥ പുതിയ രീതിയിൽ പരിഷ്കരിക്കുന്നതിനുള്ള Draft കണ്ടു. നന്നായിട്ടുണ്ട്. ഒന്നുരണ്ടിടത്ത് ചെറിയ തിരുന്നലുകൾ കൂടി വേണ്ടി വരും. Trim ചെയ്യുമ്പോൾ അതും ശരിയാകുമല്ലോ! അടുത്ത പബ്ലിഷിംഗിനായി ക്ഷമാപൂർവ്വം കാത്തിരിക്കുന്നു.

    3. Brother ennuvarum

  14. Don’t lag continuing story brother harshan it’s sad . If u can give one bye one it’s our blesssing
    Pls give your blessing like next part

  15. അങ്ങനെ ഫൈനലി നമ്മുടെ ഹർഷാപ്പി എത്തിയല്ലോ സന്തോഷം❤?????❤❤????❤???❤❤❤????❤❤???❤❤❤???❤❤????❤???? ഫാമിലിയൊക്കെ സുഖമായിരിക്കുന്നല്ലോ ❤???എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു.

    എല്ലാവരും താങ്കളോട് അടുത്ത പാർട്ടിനെ കുറിച്ച് ചോദിച്ചു എല്ലാം അറിഞ്ഞു…

    എന്തായാലും സുരക്ഷിതമായിരിക്കു സാവധാനം എഴുതി താങ്കൾക്ക് തൃപ്തി ആയതിനു ശേഷം മാത്രം ഞങ്ങൾക്ക് നൽകിയാൽ മതി.

    ഇത്രയും നാൾ കാത്തിരുന്നില്ലേ ❤?❤❤❤❤❤❤❤❤❤❤❤❤❤❤?❤❤

    പക്ഷെ ഇറങ്ങുമ്പോൾ എല്ലാവർക്കും ഒരു ഫീൽ വേണം അത്രയും എനിക്ക് പറയാനുള്ളു ???❤?????❤?❤?❤?????❤???❤?❤?❤?

    തല്ക്കാലം നിറുത്തുന്നു ❤?❤??????

  16. ബ്രോ കട്ട വെയ്റ്റിംഗ് ആണുട്ടോ

  17. തിരുവോണംത്തിന്റെ അന്ന് ഒരു ചാപ്റ്റർ തരുമോ.

    1. ഉണ്ടാകില്ല…

  18. സാവദാനമേ വരുള്ളൂ എന്ന് മനസ്സിലായി

    റിപ്പീറ്റ് അടിച്ച് വായിച്ച് ഇപ്പൊ ഒരു വിധം എല്ലാർക്കും മനപ്പാഠമായി.

  19. തദ് മതി

  20. ഒറ്റപ്പാലം ക്കാരൻ

    Reply
    harshan July 2, 2021 at 5:23 pm
    ഇട്ടേച്ചു എവിടെ പോകാൻ,,,,,,,???
    ശിവശൈലം എന്ന ആ അത്ഭുതം അത് പൂർണ്ണമാക്കി ,,
    അവൻ ആരെന്നു , എന്തെന്ന് അത്രി എന്തെന്ന് അവന്റെ മുത്തശ്ശൻ അച്ഛൻ അമ്മ അങ്ങനെ ചുരുളഴിയിക്കേണ്ട എല്ലാം അഴിപ്പിക്കും ,,സംഹാരവും ഒക്കെയായി 2021 ഡിസംബർ നുള്ളിൽ തീർത്തേ ഞാൻ നാട് വിടുകയുള്ളൂ …
    പിന്നെ കാശി രാമേശ്വരം ബംഗാൾ ,ബീഹാർ, കുറുക്കഞ്ചേരി , പട്ടിമറ്റം , ചന്തിരൂർ , കഞ്ഞികുഴി തുടങ്ങിയ പുണ്യസ്ഥലങ്ങൾ ദർശിക്കുവാൻ ഒരു തീർത്ഥാടനം

    ആശാനെ സുഖം തന്നെയല്ലേ

    പണ്ട് ഒരു കമറ്റിൽ പറഞ്ഞിരിന്നു
    “നാഗമാണിക്യത്തെ” കുറിച്ച് (3000 page) എഴുതണം എന്ന്
    അത് ഓർമയുണ്ടോ
    എല്ലാ തീർത്ഥാടനങ്ങളും കഴിഞ്ഞ് മാനസികമായും ശാരീരകമായും കൂൾ ആയതുനു ശേഷം അങ്ങനെ ഒന്ന് തരണം എന്ന് അപേക്ഷിക്കുന്നു കാത്തുരിക്കുന്നു
    തീർത്ഥാടനം തുടങ്ങുന്നത് ഉത്രാളിക്കാവിൽ നിന്ന് അല്ലേ അങ്ങനെയും പറഞ്ഞിരിന്നു ആശാന്

  21. അടുത്ത പാർട്ട് കിട്ടിയില്ല എന്താ വൈകുന്നേ 24 എന്ന് പോസ്റ്റ് ചെയ്യുംബ്രോ

    1. ഇനിയും വൈകും
      എത്ര നാൾ വൈകുമെന്ന് എനിക്ക് പറയാനാവില്ല.
      ഒരുകാര്യം മാത്രം ഉറപ്പു പറയാം
      വരും,,,,,,,,,,,,,,
      ഇതുവരെ എഴുതിയതിനേക്കാൾ
      വേറെ ലെവൽ ചാപ്റ്ററുകൾ തന്നെ പബ്ലിഷ് ചെയ്യും…
      4-to 5 chapters

      that’s my promise.

      1. ?✨?????????????_??✨❤️

        ?❤️

      2. Ee. Varsham indakumo????

        1. 2021 december 31 നുള്ളിൽ ക്ളൈമാക്സ് കൊണ്ടെത്തിച്ചിട്ട്
          നാട് വിടാൻ മുട്ടിനിൽക്കുന്ന എന്നോടോ ബാലാ ,,,,,,,,,,,,,,

          1. ?????????????

          2. 4,5 chapter. 2021 December. Only 6-5 months. അപ്പൊ ഹർഷാപ്പി പണിപ്പുരയിൽ കയറി അല്ലെ ?. ഓരോ മാസവും ഓരോന്ന് വെച്ചു പോന്നോട്ടെ ?.അപ്പൊ ഇനി മുതൽ രുദ്ര താണ്ഡവം ?

          3. ഞാൻ തുടങ്ങി എന്നോ മാസത്തിൽ ഒരു ചാപ്റ്റർ എന്നോ എന്ന് വരുമെന്നോ എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല
            കഥ വൈകും മൾട്ടിപ്പിൾ ചാപ്‌റ്റേഴ്‌സ് ഉണ്ടാകും
            നല്ല ഒരു experience ആകും
            അപ്പോൾ വീണ്ടും കാണാം ,,,,
            വണക്കം

          4. ഞാൻ ഒന്ന് ഊഹിച്ചതാ ?.ന്നാ പിന്നെ ✌️

          5. Maaashe??????

      3. ഹർഷാപ്പീ ഇടയ്ക്ക് ഇങ്ങനെ എന്തേലും ഒന്ന് പറഞ്ഞാൽ മതി ,കാത്തിരുന്നോളാം .നിന്റെ comments കാണാതാവുമ്പോൾ ഒരു നിരാശയാണ് .ഇട്ടേച് പോയോന്ന് .Take your Time ❤️

        1. ഇട്ടേച്ചു എവിടെ പോകാൻ,,,,,,,???
          ശിവശൈലം എന്ന ആ അത്ഭുതം അത് പൂർണ്ണമാക്കി ,,
          അവൻ ആരെന്നു , എന്തെന്ന് അത്രി എന്തെന്ന് അവന്റെ മുത്തശ്ശൻ അച്ഛൻ അമ്മ അങ്ങനെ ചുരുളഴിയിക്കേണ്ട എല്ലാം അഴിപ്പിക്കും ,,സംഹാരവും ഒക്കെയായി 2021 ഡിസംബർ നുള്ളിൽ തീർത്തേ ഞാൻ നാട് വിടുകയുള്ളൂ …
          പിന്നെ കാശി രാമേശ്വരം ബംഗാൾ ,ബീഹാർ, കുറുക്കഞ്ചേരി , പട്ടിമറ്റം , ചന്തിരൂർ , കഞ്ഞികുഴി തുടങ്ങിയ പുണ്യസ്ഥലങ്ങൾ ദർശിക്കുവാൻ ഒരു തീർത്ഥാടനം ,,,

          1. ?

          2. പ്രസാദം കൊണ്ടുവരണം ഈ പറഞ്ഞ പുണ്യ സ്ഥലങ്ങളില്‍ നിന്നും

          3. Appol nammude Manivathoor athu kazhinje ullo atho idakku varumo?

          4. പ്രസാദം കൊണ്ടുവരണം ഈ പറഞ്ഞ പുണ്യ സ്ഥലങ്ങളില്‍ നിന്നും

            done,,,,,,,

      4. കാത്തിരിക്കുന്നു വളരെ പ്രതീക്ഷയില്‍

      5. Ithil kooduthal onnum venda bhai…enthayalum eppoxhaylum varumallo….athumathi….kathirinnu kittunnathine madhuram koodum

      6. Great to hear that. Your have mentioned sometime that you will most probably convert it to an open ended climax.
        While there is nothing wrong with open end climax, from what I understood, you had much more in mind. Since this has been in your mind for some time now, it will likely come back and haunt you to write about it eventually.

        So a good option would be to not promise anything, but after the open ending now, you can work on the later parts without tensions and after a couple of years, come back with a book or a series with all the parts.

        It is because we would like to see more of this story and in your own words.

  22. Canada manu താങ്കളെ ഇങ്ങോട്ടൊക്കെ കണ്ടിട്ട് വളരെ നാളുകൾ ആയല്ലോ

  23. Ennu varum

    1. Brother oru hint tharumo ennu varum enn

  24. എന്താ പറയാ ന്റെ കുട്ട്യേ. ശ്യ തിരക്കായി പോയി. ന്വമിന് നൂറൂട്ടം പണി ഇല്ല്യേ ഇവിടെ

    1. അമ്മൂട്ടി❣️

      അതെയോ? നോം അറിഞ്ഞില്ല്യാട്ടോ, ആരും അങ്ങട് പറഞ്ഞില്ല്യാ… എന്തുട്ടാ
      വിശേഷങ്ങൾ? വേളിയൊക്കെ …..

      1. വേളിയോ ശിവ ശിവ…. ന്വം എന്താ ഈ കേൾക്കുന്നെ. കുട്ടി ഈ ന്വം ഒരു ആഞ്ജനേയ ഭക്തൻ ആണ്. നമ്മെ ഇങ്ങനെ ഓരോന്ന് പറഞ്ഞു ധർമ സങ്കടത്തിൽ ആകാതെ ഇരിക്ക.

        Nb: അല്ലാതെ പെണ്ണ് കിട്ടാഞ്ഞിട്ട് ഒന്നും അല്ലാട്ടോ ???

      2. അമ്മൂട്ടി❣️

        ഉവ്വോ??????

        അപരാജിതൻ 15ലേക്ക് വായോ….

    1. അമ്മൂട്ടി❣️

      15ൽ ആണ് രാജണ്ണാ

Comments are closed.