അപരാജിതൻ 23[Harshan] 13413

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. Man ipol onum varoola just adeele comment oke vayichal maansilavum

  2. ലോങ്ങ് വെക്കേഷൻ കഴിഞ്ഞു തിരികെ വന്നു.
    എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നു എന്ന് കരുതുന്നു.
    ഇടയ്ക്കു ആരോഗ്യ സംബന്ധമായ വിഷയങ്ങളും ഉണ്ടായി.
    എഴുത്തൊന്നും നടന്നില്ല

    മറ്റൊന്ന്
    ഇപ്പോൾ വേഗം കഥ എഴുതി ഇടണം എന്നുള്ള മനസ്സല്ല
    സമയം എടുത്തയാലൂം എഴുതുന്നത് ഭംഗിയാക്കണം എന്നുള്ള മനസ്സാണ്.
    കാരണം വായിക്കുന്നവർക്ക് ആദ്യ വായനയിൽ കിട്ടുന്ന ഫീൽ ഉണ്ട്
    അത് മികച്ചതാക്കണം

    പിന്നെ കഥ അവസാന ഘട്ടങ്ങളിലേക്ക് പോകുന്നതിനാൽ എഴുതാൻ ആകാത്ത തടസങ്ങൾ വരുന്നുണ്ട്
    ശിവനുമായി ബന്ധപ്പെട്ടു കിടക്കുന്ന എന്തും അല്പം തടസങ്ങൾ ഉള്ളതാണ് എന്നുള്ള സത്യം മനസ്സിൽ ഉള്ളതിനാൽ അതിനെ അങ്ങോട്ട് അംഗീകരിക്കുന്നു

    ഇനിയാണ് കഥയുടെ ഏറ്റവും മുഖ്യമായ ഭാഗങ്ങൾ
    എനിക്ക് പറയാനും നിങ്ങൾക്ക് അറിയാനും ഒരുപാടുണ്ട്
    ഇതുവരെ എഴുതിയത് ആദ്യം മുതൽ എനിക്കൊന്നു വായിക്കണം
    എവിടെയൊക്കയോ കുറെ കണ്ണികൾ ഉണ്ട്
    അത് ഓരോന്നും പെറുക്കി എടുക്കണം
    എന്നിട്ടേ അതിനെ പൂരിപ്പിക്കാൻ സാധിക്കൂ
    മാത്രവുമല്ല

    ഞാൻ മനസ്സിൽ ഉദ്ദേശിക്കുന്നത്
    100 150 പേജ് എഴുതി ഇനിയും കാത്തിരിപ്പിക്കാതെ
    സെക്കൻഡ് ലാസ്റ്റ് ഭാഗം വരെ ഒരുമിച്ചു പബ്ലിഷ് ചെയ്യാൻ ആണ്
    അത് 600 -700 പേജുകൾ ക്ക് മേലെയുണ്ടാകും
    ഇവിടെ ഒരു എട്ടോ പത്തോ ഭാഗങ്ങൾ ഒരുമിച്ചു ഇടേണ്ടി വരും

    ഒരുപാടുണ്ട്
    മിത്തുകൾ , ചരിത്രങ്ങൾ , സയൻസ് , മാന്ത്രിക൦ ആഭിചാരം അങ്ങനെ പലതും
    അതൊക്കെ ഒരുമിച്ചു വായിച്ചാൽ മാത്രമേ വായന അനുഭവം ആകൂ

    ഞാൻ ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല
    അപ്പൊ പറഞ്ഞു വരുന്നത്

    ഞാൻ എന്റേതായ തിരക്കുകളുടെ ഉള്ളിൽ നിന്ന് കൊണ്ട് സമയമെടുത്ത് എഴുതട്ടെ
    എന്ന് വരുമെന്ന് ഇപ്പൊ എനിക്ക് പറയാൻ സാധിക്കില്ല

    പബ്ലിഷിങ് എന്നുള്ള ടെൻഷൻ ഒഴിവാക്കി ശാന്തമായി ഞാൻ എഴുതട്ടെ …
    നല്ലൊരു റോക്കിങ് ത്രില്ലിംഗ് ചാപ്റ്റർ തന്നിരിക്കും
    കാരണം അപരാജിതെന്റെ എൻഡിങ് മികച്ചതാക്കണം

    ഒറ്റ കാത്തിരിപ്പ് പോരെ
    ഇടയ്ക്കു പീസ് പീസ് കിട്ടുന്ന ഭാഗങ്ങൾ ആയി വായിച്ചു കാത്തിരിക്കുന്നതിനേക്കാൾ നല്ലത് അതല്ലേ ,,,?????

    ആരെയും കാത്തിരിപ്പിക്കാൻ ആഗ്രഹ൦ അശേഷം ഇല്ല

    പക്ഷെ
    സ്പീഡിൽ എഴുതാൻ എനിക്ക് ആകുന്നില്ല
    മുൻപ് ഒരു ദിവസം പത്തു പതിനഞ്ചു പേജുകൾ വരെ എഴുതാറുണ്ട്
    ഇപ്പൊ അത്രയും സാധിക്കില്ല
    മനസ്സിൽ കഥ വിരിയാൻ സമയം എടുക്കുന്നു
    കഥ പരിസമാപ്തിയിലേക്ക് പോകുകയാണ്

    എന്റെ ആരോഗ്യത്തെ കൂടെ പരിഗണിച്ചു കൊണ്ട് എന്റെ സമയം പോലെ എഴുതി എനിക്ക് പൂർണ്ണമായും സംതൃപ്തി ലഭിക്കുമ്പോൾ അത് പബ്ലിഷ് ചെയ്യുന്നതായിരിക്കും
    സമയം പറയുന്നില്ല

    വീണ്ടും കാണാം
    കുന്നോളം സ്നേഹം

    1. സ്നേഹം ചേട്ടാ… Take yourown time and mind your health
      . stay safe.. ❤️

    2. Ath mathiya asane…. Ningal enth theerumanam eduthalum ath ningal onilkooduthal chindichite njngalode parayu…. Enike ith acceptable aaane athe pole elavarkum angane thane ayirkum….. Ningalde comment ne matramane njn Ingote varare kiti santhoshayi……. part epol tharanam ene paryanila edake edake vane oru msg idanam????ath mathi athinte koode kathayude update idamlo????… So happy to see you again Harshan chetta… …. Karyangal elam deep ayi mansilaki point by point by asan elam setaki kashinje paye start cheythal um mathi…. Eee kathake vendi etra gap edukano atra yum spcl ayi njngalke tharum ene ariya… Once and for all I’m happy to see you again Harshan chetta???????

    3. Ingal manda time edth eythikko kathirunnolam. ❤❤❤❤

    4. സാദിഖ്

      അത് മതി ഏറ്റവും വലുത് ആരോഗ്യം …
      പിന്നെ ഇങ്ങനെ കിട്ടുന്നതിലും നല്ലത് ഒറ്റ ഇരുപ്പിൽ വായിക്കാൻ കഴിയുന്നതാണ് .അതാകുമ്പോൾ കഥയുടെ ഒഴുക്ക് പോകില്ല അത് കൊണ്ട് തന്നെ ഒന്നിച്ചു തന്നാൽ മതി 3 മാസമോ 6 മാസമൊ എടുത്ത് പതുക്കെ എഴുതിയാൽ മതി.തരുമ്പോൾ ഏറ്റവും നന്നായി തരിക ഞാനടക്കം എല്ലാവരും കാത്തിരിക്കും…ഇത്രയും പെട്ടെന്ന് ഞങ്ങളിലേക്ക്‌ വരുമെന്ന പ്രതീക്ഷയോടെ വിശ്വാസത്തോടെ ഞങൾ കാത്തിരിക്കുന്നു ….ഞങ്ങളുടെ സ്വന്തം അപരാജിതന് വേണ്ടി….

      1. 6 masam le??? atren time pidikan oke chance inde….. Wait cheyam alande enth cheyan ane????? Pina niyogam ipo aduth kashiyum ? pine ulathe aadithyahridayam and devasuran um aane athan aswasam (baaki ula kathakal paryandalatta mention cheyan anel elam paryendi varum???)

    5. ??????????????_??? [«???????_????????»]©

      ❤️????????

    6. ??????????????????❤❤❤?????????????????????????❣❣❣??????????????????????????????????????????✌✌✌????????????✨✨✨??????????????????????????????????????????☀☀☀⭐⭐⭐?????????????????????⛅⛅⛅????‍??‍??‍?

    7. കാളിദാസൻ

      എന്റെ കുഞ്ഞേ. .. മതി കുഞ്ഞേ. ..
      ഇജ്ജ് സമയം പോലെ എഴുതിയാൽ.. സാവധാനം.. .

      കാത്തിരിക്കാൻ ഞങ്ങളുണ്ട്.. .
      സ്നേഹം.. സ്നേഹം സ്നേഹം. . ❤️❤️❤️

    8. ഹർഷാപ്പി?????…all d vry bst പുള്ളെ..?????

    9. Second last വരെ എന്തിനു പോകുന്നു? സമയം പോലെ ഇരുന്ന് climax-ഉം എഴുതി full ആയിട്ട് അങ്ങ് season1 complete ചെയ്യൂ.എത്ര നാൾ വരെയും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്.

    10. ഏറ്റഗ്രായും വേഗം വളരെ ഭംഗിയായി എഴുതി തീർത്തു പബ്ലിഷ് ചെയ്യാൻ സാധികുമാറാകട്ടെ.
      ക്ഷമയോടെ കാത്തിരിക്കുന്നു.

    11. കാത്തിരിപ്പിന്റെ സുഖം ? waaw i like it?
      എത്ര സമയം വേണോ എടുത്തോ ഹർഷേട്ടാ.. കഥ വായിക്കുമ്പോൾ എന്റെ കിളി മൊത്തത്തില് പറന്നുപോണം അത് മാത്രേ ഒള്ളൂ അഭ്യർത്ഥന ?

    12. അഘോരാധിപതി

      ❤️❤️❤️ ഈ വാക്കുകൾ ആണ് കാത്തിരിപ്പിനുള്ള പ്രചോദനം???
      We are waiting ???

    13. Devil With A Heart

      ഹര്‍ഷേട്ടോ എത്ര കാലം വൈകിയാലും സാരമില്ല അപരാചിതന്‍ കാത്തിരുന്നു തന്നെ വായിക്കാന്‍ ആണ് ഒരു സുഖംമതിമതി..ഏട്ടന്‍ പറഞ്ഞത് ശെരിയാ ചെറിയ ചെറിയ ഭാഗമായി വായിക്കുമ്പോ കിട്ടുന്ന ഫീല്‍ അല്ല ഒരുമിച്ചു വലിയൊരു ഭാഗംവയിക്കുമ്പോ കിട്ടുന്നത്..അതോണ്ട് സന്തോഷത്തോടെ സമാധാനത്തോടെ കഥ മനസ്സിലേക്ക് എത്തുന്ന പോലെ എഴുതിയാല്‍ മതിയാവുട്ടോ…കാത്തിരിക്കുന്നു അപരാചിതന്‍റെ ആ പവര്‍ഫുള്‍ ക്ലൈമാക്സിനായി..

    14. ❤️❤️❤️❤️❤️❤️

    15. സുജീഷ് ശിവരാമൻ

      ഹായ്.. എത്ര നാളുകൾ വേണമെങ്കിലും കാത്തിരുന്നോളാം… ആയംപോലെ മാത്രം മതി…

    16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    17. ???

    18. ഞാൻ അതിഥി

      എങ്ങനെ പറയൂം വേഗം കഥ തരൂ എന്ന്….. നിങ്ങളുടെ ആരോഗ്യം അത് പ്രധാനം തന്നെ. ഇപ്പൊൾ നന്നായി ഇരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം ഉണ്ട്.
      ഞാൻ മുന്നേ പറഞ്ഞിരുന്നു കഥയുടെ അവസാന ഭാഗം എത്തി നിൽക്കുന്നു, ഓരോ വരികളിലും അതിൻ്റെ ആകാംഷ നിറയ്ക്കണം, താങ്കൾക്ക് മുന്നിൽ ഉള്ള കടമ്പ വലുതാണ്. സമയം അതിനു വേണം എന്ന് ആവശ്യപ്പെട്ടാൽ എങ്ങനെ അതിൽ തെറ്റ് പറയും.
      താങ്കളുടെ കഥ ഓരോ വയനകാരിലും അത്ര മേൽ ഉൾകൊള്ളാൻ പറ്റിയിട്ടുണ്ട്, അത് അറിയാൻ ഉള്ള അവരുടെ ആവേശം കാണാതിരിക്കാൻ പറ്റില്ല.
      അടുത്ത ഭാഗം വരുബോൾ ഇതു വരെ എഴുതിയതിന് മേലെ വരണം. അത് അങ്ങനെ വരു എന്ന് അറിയാം എന്നാലും ഒരു വായന കാരൻ എന്നത്തിൽ ആ പ്രതീക്ഷ കളയാൻ പറ്റില്ലാലോ….
      താങ്കളുടെ സമയം പോലെ കഥ പൊലിപ്പിച്ചു പോരട്ടെ….. കാത്തിരിക്കുന്നു……

      സസ്നേഹം….. ഒരു കൊല്ലകാരൻ…

      1. കഥകൾക്കപ്പുറം എന്ന കഥ എഴുതിയ വ്യക്തി ആണോ

    19. ?❤️?❤️?

    20. Kathurikkam bro

    21. താങ്കൾക്ക് സുഖമായി എന്നും താങ്കൾ തിരിച്ചെത്തി
      എന്നറിഞ്ഞതിൽ വളരെ സന്തോഷം എന്നാലും ഒരുപാട് കാത്തിരിപ്പിലാണ് താങ്കളുടെ ഈ വായനാനുഭവം എന്നതിലേക്ക് അറിയാത്ത ഒരുപാട് നല്ല അറിവുകളിലേക്ക്‌ ഇതിന് ഒരു മറുപടി പറഞ്ഞു തരും എന്ന് പ്രതീക്ഷിക്കുന്നു

    22. Take your time waiting for massive chapter

    23. അമ്മൂട്ടി❣️

      ഹർഷാപ്പി, ആരോഗ്യം മെച്ചപ്പെട്ടതിൽ സന്തോഷം ,പിന്നെ പറുവിനെയും ഡിജെയും എന്റെ അന്വേഷണം അറിയിക്കണം

      പിന്നെ അപരാജിതൻ അത് സമയം എടുത്ത് എഴുതിയാൽ മതി, പൂർണ്ണതയോടെ മാത്രം മതി. അതും തിരക്ക് പിടിച്ചു വേണ്ട നിന്റെ ആരോഗ്യവും സമയും നോക്കി മതി. പിന്നെ ഇടക്കിടെ ഒന്നു തല കാട്ടണം ഇവിടെയോ അവിടെയോ…

      എല്ലാത്തിനും ഈശ്വരൻ ശക്തിയും ബുദ്ധിയും നൽകട്ടെ…

      സ്നേഹത്തോടെ

      ❣️❣️❣️❣️❣️❣️❣️

    24. Sarath menothuparambil

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    25. കൊറച്ച് വൈകി. ഒരുപാട് സന്തോഷം വയ്യായിമ ഒക്കെ മാറി എന്നറിഞ്ഞതിൽ. പിന്നെ ആരോഗ്യം ശ്രെദ്ധിക്കണം. ഏട്ടന് ആകും പോലെ എഴുതിയാൽ മതി എത്ര ടൈം എടുത്താലും കൊഴപ്പമില്ല. Take care stay സേഫ് ലോട്ട് ഓഫ് ലവ് ❤️❤️❤️???????????

    26. ആത്മാവ്

      Take your own time harshettan. Be cautious avout your health.

    27. Take care of your health. Take time and give us a stunning story

    28. Its great to have you back Harshappi.. Nothing more to tell..

    29. DAVID JHONE KOTTARATHIL

      Kaathirippinekkal vedhana ath avasaanikkumbozhaan harsheetta
      Kadhayeekkal eere njangal ningale snehikkunnu
      Hope you understand????

    30. Harsha, we are so relieved to hear that you are back and healthy.
      It is your prerogative to release these in the way you see fit. Of course we are waiting eagerly for the next part. Once in a while a comment from you on the progress will be very relaxing for us.

      I just finished reading the entire thing for a second time and still could find something that I missed earlier. We keep coming back to this page to see what you are saying about the next part. So do comment once in a while.

      -narayanan

    31. Will wait…ente abhiprayathil motham kadha ezhuthi kazhinjittu publish cheythal mathi ennanu.

    32. പഴയ സന്യാസി

      Bro preshnagal onnum illathe thirichu vannalo athu thanne santhosham. Pinne kadha aavashyam pole tym eduth ezhuthiyal mathi.

    33. ഇടയ്ക്കിടക്കുള്ള അങ്ങയുടെ ഈ വാണ്ടംൾ തന്നെ ധാരാളം.:.. കാത്തിരിപ്പിൻ്റെ സുഖം കൂട്ടാൻ…. ഒരു വിധം താങ്കളുടെആരാധകരെല്ലാം എന്ന പോലെ തന്നയാവും രണ്ടു ദിവസത്തിലൊരിക്കലെങ്കിലും ഇവിടെ വന്ന് കമൻ്റ് വായിക്കാത്ത പോകില്ല…. അൻപോടെ ഹർഷേട്ടന്….

    34. Commentil enkilum vannallo sandhosham. Part part aayi idunnathilum nallath oru long part idunnath thanne aan. Angane onnu verum ennundel ethra venelum wait cheyyanum theyyaraan. Adutha part vayikunnenum munne thottu munnathe part vaayichitaan njn thudangarullath appol pinne ezhuthunnelum munn ellam onnu vaayich nookunnath kadha iniyum mikachathaakan sahaayikum enn thannr aan enikum thonnunnath. Btime eduth ezhuthiyaal mathii bro but publish cheyyaravumpol onnu vann parayane thirakukal ullath kond ennum vann nookan sadhikunnilla lockdown athrem valiya pani aan thannirikunne. Mind clear aayi kadha nallapole ezhuthaan sadhikatte enn prarthikunnu.. Aparajithane kurich aalojikatha otta duvasam polum indayitilla vayixh thudangiyathinu shesham ath iniyum athpole thanne undaacum.. Ningalude ellam kadhakal vaayich ippo njnum orennam thatti kootanulla shremathil aan pakshe enik onnum ezhuthan sadhichitilla pakshe ennum cheriya cheriya scenes swapnam kaanunnund engane aanenn ariyilla but oru kadha njn ivde ezhuthi publish cheythirikum…LOTS OF LOVE…

    35. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    36. അപ്പൂട്ടൻ ?

      സുഖം എന്നു വിശ്വസിക്കുന്നു ??❤

    37. മായാവി

      ഹർഷ…
      സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം….. കഥ നിങ്ങളുടേതാണ്…. തീരുമാനവും…. വേണമെങ്കിൽ ഞങ്ങൾക്ക് പറയാം അടുത്ത ഒരു പാർട് പെട്ടന്ന് ഇടാൻ… പക്ഷെ ഏറ്റവും ബെറ്റർ എന്താണ് എന്ന് നിങ്ങൾക്ക് തോന്നുന്നുവോ അതു ചെയ്യൂ…..

    38. തൃലോക്

      ❤️ ഇങ്ങള് സമയമെടുത്ത് എഴുതിക്കോ…

    39. 1 to 23 doubt indel choycha mathi full vayikan nikanda each parts 6 7 times vayichittund….? palarum ?

      All the best brother ella vidha aayuraarogyasoukyangalum undavatte 100% samthrupthi kittatte ezhuthil…. namuk automatically kittikolum…. thodangaan povanenn arinhath thanne santhosham at its peak ? pinne engalu muthaanu toh✌?

    40. അത് മതി bro, പിന്നെ ഇടക്ക് ഇവിടെ വന്ന് ഓരോ അപ്ഡേറ്റ് തന്ന് പോവാം ❤❤

  3. ഹര്ഷാ ടാ എന്തൊക്കെയുണ്ട് നാട്ടിൽ തന്നെയല്ലേ ഇപ്പൊ.എന്തോ അസുഖം ആണെന്നൊക്കെ താഴെ പറയുന്ന കേട്ടല്ലോ എന്നാടാ കൊറോണ ആണോ ഇപ്പോൾ കുഴപ്പം ഒന്നുമില്ലല്ലോലെ.വിശേഷങ്ങൾ ഒകെ അറിയാനുണ്ട്.

  4. ഹർഷൻ ചേട്ടൻ്റെ മാലാഖ വായിച്ചോ

    1. അത് അവിടെ

    2. അത് കഴിഞ്ഞ കൊല്ലം കൃസ്മസ് സമയത് ഇവിടെ ഇട്ട കഥ ആണ്
      ഇവിടെ ഇപ്പോളും ഉണ്ട്
      പേര് “റോയിച്ചന്റെ ക്രിസ്മസ് ”
      അത് മാലാഖ എന്ന് പേര് മാറ്റി അവിടെ ഇട്ടതാണ്

  5. എത്രയും പെട്ടന്ന് കിട്ടുമോ

    1. Ella bro time edukum

  6. Hai everyone, oru prethaka ariyippu..

    ഹർഷൻ ചേട്ടന് ഇപ്പോൾ ഹെൽത്ത്‌ ഇഷ്യൂസ് ഒന്നുമില്ല… കുറെ നാൾ ഒറ്റക്ക് ഉള്ള ജീവിതവും എഴുതുമൊക്കെ ആയിരുന്നത് കൊണ്ട് ചില ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാകാൻ ചാൻസ് ഉണ്ട് എന്ന് മുൻകൂട്ടി കണ്ട് ബ്രേക്ക്‌ എടുത്തതാണ്… അദ്ദേഹം അല്പം നാൾ കൂടി അത് തുടരും…എഴുതാൻ പൂർണമായും തയ്യാർ ആകുമ്പോൾ എഴുതി തുടങ്ങും… അത്രയും സമയം നമുക്ക് അദ്ദേഹത്തിന് നൽകി കാത്തിരിക്കാം ❤️

    1. Bhrugu ആയി

  7. 4150 heart unniyettan vaka 🙂

    1. Than divakar ale ???

  8. എന്ന പിന്നെ സമയം കളയാതെ എല്ലാം പുള്ളകളും വെയിറ്റ് ചെയ്ത് തുടങ്ങിക്കോ.. ഓരോ നിമിഷവും വിലപ്പെട്ടതാണ്..പാഴാക്കി കളയണ്ട..??????

    1. 23 ലെ ലാസ്റ്റ് മഹാരുദ്രന്റെ ഫോട്ടോ നോക്കിയോ അതിൽ thanks എനിക്കാണ് അത് ഡിസൈൻ ചെയ്തത് ഞാൻ ആണ് പിന്നെയും അതിന്റ മുൻ പേജ് കളിലും ഉണ്ട്

      1. ആഹാ.. സംഭവം ജോറായിട്ടുണ്ട് പുള്ളെ???..keep it up..

  9. Ivide kadhaku vendi bahalam aanallo….Hrshus innu thirich pokum delhiku…pinne ezhuthonnum kurach naalatheku undakilla .. alde health perfect ok aayit next chap publish cheyyolu time kurach edukkum…arum ocha vekkathirikana update thannath….ini aarum kadha enna varunnathennu chodhichu karayanda (cheethayum vilikaruth plz).aeogyam mugyam bigile….kadha orunaal varum suspense …..?

    1. We’ve always been waiting for a confirmation about his physical condition instead of the story.
      He is our dearest. So happy to hear from you.

    2. Aarogyam mukyam bigile..harshettan full healthy aayitt ezhuthiyal mathi..Ithinumupu kure naal kaathirunnille..aparaajithanu vendi ethra naal kaathirikanum namal ready aanu chechi..We will wait ??

    3. മ്മളൊക്കെ എത്ര വേണമെങ്കിലും വെയിറ്റ് ചെയ്തോളാം.. ഓൻ ഹെൽത്തി ആയിട്ട് വരട്ടെ..?

    4. happy to hear that. Harshan health okke better aayi ennath kettathil santhosham. ellavarum kadhayekkalum athariyana kathath

    5. Njngalke ipol thane Katha kittanam enike gap itu ivdeoke vane oru msg itude njngalke vendi casual ayi enthelum mathi ????pls pls

    6. അപരിചിതൻ

      സന്തോഷം…ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കുറവുണ്ട് എന്നറിഞ്ഞതിൽ..??

      ആരോഗ്യവും, മനസ്സിന്റെ സന്തോഷവും തന്നെയാണ് പ്രധാനം..കഥ എന്ന് ഹര്‍ഷന്‍ എല്ലാ അര്‍ത്ഥത്തിലും പൂർണ്ണമായും സുഖം പ്രാപിക്കുന്നോ..എന്ന് മനസ്സും, ശരീരവും അതിന്‌ സജ്ജമാകുന്നോ, അന്ന് മാത്രം മതി..എല്ലാവിധ ആശംസകളും..?

  10. ഹർഷനെ നേരിട്ട് അറിയാവുന്നവർ ആരെങ്കിലും ഉണ്ടോ?
    അസുഖം മാറിയോ?
    എന്താ അവസ്ഥ എന്നു ആർക്കെങ്കിലും അറിയുമോ?
    ആദ്യം അതറിയണം, എന്നിട്ട് മതി കഥ

    1. അസുഖം മാറി കുഴപ്പം ഇല്ല

      1. Bro ke ariyamo harshettane???

        1. 23 ലെ ലാസ്റ്റ് മഹാരുദ്രന്റെ ഫോട്ടോ നോക്കിയോ അതിൽ thanks എനിക്കാണ് അത് ഡിസൈൻ ചെയ്തത് ഞാൻ ആണ് പിന്നെയും അതിന്റ മുൻ പേജ് കളിലും ഉണ്ട്

          1. Anaale bro ??? njn sradicharnila

    2. Arogya sambandhamaya pblms ullakond kadha ezhuthu kurach naalatheku nirthi vechekkaanu ennanu harshan bro paranjittullathu..

      Athukond next chap ezhuthi thudangiyo ennum ennu publish aakum ennum parayaan pattilla…enthayalum kadha varumbol kaanam

  11. Pradeep Attupurath

    ❤❤❤അപരാജിതൻ❤❤❤അപരാജിതൻ❤❤❤അപരാജിതൻ❤❤❤അപരാജിതൻ❤❤❤അപരാജിതൻ❤❤❤അപരാജിതൻ❤❤❤അപരാജിതൻ❤❤❤അപരാജിതൻ❤❤❤അപരാജിതൻ❤❤❤അപരാജിതൻ❤❤❤അപരാജിതൻ❤❤❤അപരാജിതൻ❤❤❤അപരാജിതൻ❤❤❤അപരാജിതൻ❤❤❤അപരാജിതൻ❤❤❤അപരാജിതൻ❤❤❤അപരാജിതൻ❤❤❤അപരാജിതൻ❤❤❤അപരാജിതൻ❤❤❤അപരാജിതൻ❤❤❤അപരാജിതൻ❤❤❤അപരാജിതൻ❤❤❤അപരാജിതൻ❤❤❤അപരാജിതൻ❤❤❤

  12. അടുത്ത ഭാഗം എപ്പോഴാണ് വരുന്നത്

    1. ജൂലൈ last

      1. ?????

      2. സമയം പ്രെഡിക്ട്ഹ ചെയ്യാൻ പറ്റില്ല ഹർഷ്ട്ടൻ ഇപ്പോൾ വീട്ടിൽ ആണ് അതു കൊണ്ട് ഇപ്പോൾ തിരിച്ചു പോകും എന്ന് പറയാൻ പറ്റില്ല. പിന്ന്നെ ലോക്ക് ഡൌൺ അല്ലെ
        വെറുതെ പോലും അങ്ങനെ പറയരുത്

      3. ഇല്ലെങ്കിൽ ഇവിടെ മൊത്തം ചോദ്യങ്ങൾ ആയിരിക്കും

        1. ഏതാവുമ്പോൾ കുറച്ചുനാൾലത്തേക്ക് കൊഴപ്പം ഉണ്ടാവില്ല

        2. Eda ann kittiyille ellarum inna kollum

        3. ഇനി ഡെൽഹിൽ തിരിച്ച് എത്തണം 400 അല്ലെ ആയുള്ളൂ ഇനി എന്തോരം എഴുത്താൻ ഉണ്ട്

      4. കിടു

      5. 400+ooo ???? shivasailam full complete akum le Pina enthane

  13. Kathriikunnu ennum…. Pattumenkil ennu post cheyumennu parayamo….
    Orupadu snehavum prarthanayum

  14. ചേട്ടാ…… ഈ കഥ ആദ്യത്തെ ഭാഗം മുതൽ ഒരു പാട് ഇഷ്ടത്തോടെയാണ് വായിക്കുന്നത്. എല്ലാ ദിവസവും വന്നു നോക്കും അപരാജിതൻ വന്നിട്ടുണ്ടോ എന്ന്… എപ്പൊഴാണ് ചേട്ടാ അടുത്ത പാർട്ട് വരുന്നത്…. ഇനി എന്നാ അടുത്ത പാർട്ട്???? ജീവിതത്തിൽ ഇതേവരെ വായിച്ചിട്ടുള്ള ഒന്നും ഇത്പോലെ ഹ്യദയത്തിൽ തട്ടിയിട്ടില്ല… ഒരുപാട് സ്നേഹത്തോടെ അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു ‘

  15. ❤❤❤❤❤???????

  16. ?❤❤?❤???❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?????????????????????????????????????????????????????????????????????????????????????????????????❤❤?❤???❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?????????????????????????????????????????????????????????????????????????????????????????????????❤❤?❤???❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?????????????????????????????????????????????????????????????????????????????????????????????????❤❤?❤???❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?????????????????????????????????????????????????????????????????????????????????????????????????❤❤?❤???❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?????????????????????????????????????????????????????????????????????????????????????????????????❤❤?❤???❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?????????????????????????????????????????????????????????????????????????????????????????????????❤❤?❤???❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤????????????????????????????????????????????????????????????????????????????????????????????????

    1. എനിക്കാണോ ???

      1. നോക്കിയിരുന്നോ

      2. നോക്കിയിരുന്നോ ???

  17. Dear Harshan,
    ഹെല്ത്ത് ഓക്കേ ആയെന്നു വിശ്വസിക്കുന്നു . കുടുംബമായി സമാധാനമായിരിക്കു . ഞാനും നാട്ടിൽ ആണ്

  18. ഞാൻ അതിഥി

    കഥ എഴുതി തുടങ്ങിയോ,,,, കൊറോണ പിടിപെട്ടു, ഈ ദിവസങ്ങളിൽ കഥ വീണ്ടും ഒന്നൂടെ വായിച്ചുത്തീർന്നു.
    കഥയുടെ പ്രധാന ഭാഗങ്ങളിൽ കടന്നിരിക്കുന്നു, കഥാകൃത്തിൻ്റെ മുഴുവൻ കഴിവും പ്രാപ്തിയും ഇവിടെ തെളിക്കേണ്ടി വരും.
    All the best dear harshaaa❤️❤️❤️
    മുൻകൂട്ടി പറയാതെ കഥ പബ്ലിഷ് ചെയ്യും എന്ന പ്രതീക്ഷ ആണ്.

  19. Harshan Bhaii… Kurachu delay aayi vaayikan… Natililla… Irelandil aanipo… Work schedule karanam odiyethunnilla… Storyepatti iniyum abiprayam parnjal bore aayipovm… Ennum parayunnapole idoru book aayi print cheyyan sramikanm… Ivdulla nammal matram vaayichalpora… Malayalam ariyunnavarokke vayikanm… Patyal translate cheidum vayikanm… Aagrahamanu… Ini adutha bagathinte avasanam vare odiyethi ellam ariyan manuvinte kude njanum…. ❤️❤️❤️

  20. ബാക്കി മിക്കവാറും ഓണം അടുപ്പിച്ചു ഉണ്ടാകും. അല്ലെങ്കിൽ സെപ്റ്റംബർ അവസാനം ആകും ചിലപ്പോ… എന്റെ ഒരു ഊഹം ആണ്. അങനെവന്നാലും പുള്ളി വർക്ക്‌ ചെയ്യുന്ന ഇടത്തെ പോയാലെ എഴുതി തുടങ്ങു്കള്ളു, അപ്പൊ ഡീലേ ആകാൻ സാധ്യത ഉണ്ട്.

  21. ബാക്കി മിക്കവാറും ഓണം അടുപ്പിച്ചു ഉണ്ടാകും. അല്ലെങ്കിൽ സെപ്റ്റംബർ അവസാനം ആകും ചിലപ്പോ… എന്റെ ഒരു ഊഹം ആണ്. അങനെവന്നാലും പുള്ളി വർക്ക്‌ ചെയ്യുന്ന ഇടത്തെ പോയാലെ എഴുതി തുടങ്ങു്കള്ളു, അപ്പൊ ഡീലേ ആകാൻ സാധ്യത ഉണ്ട്.

  22. ?സിംഹരാജൻ

    ഹർഷാപ്പി ❤️?,
    സുഖം ആണെന്ന് കരുതുന്നു?!!!
    നിങ്ങൾക്കായുള്ള പ്രാർത്ഥന സ്ഥിരം ഉണ്ട്….
    ❤️?❤️?

  23. ?‌?‌?‌?‌?‌?‌?‌?‌?‌

    Invincible
    (1)

    This is a good busy road

    It is a race to get home after all the work is done.

    Balu parked the car, there is no parking board and should come back as soon as possible.

    I got out quickly, went to the box store and bought two packs of cigarettes .I quickly got into the car. The car sped forward.

    The car stopped on the very busy side.

    Today I ran a long distance. Balu got out of the car and sat at the bottom of the large mango tree next to him. He opened a packet of cigarettes from his pocket and lit a cigarette on his lips.

    You smoked in a nice, comfortable way.

    It’s a pleasure. Oh damn, I can hear the sound of the mobile ringing in my pocket. Who? He took his mobile phone out of his pocket.

    O Hotel is from Landmark.

    He answered the phone.

    Hello.

    Baluchetta I Mayuria

    What Mayuri ..

    Is it possible to come here by car when it is eight o’clock? There was a race.

    A room is being vacated so that the sir in it can go somewhere.

    Long? Balu asked.

    It will be about thirty kilometers from here, said to be a railway station.

    I’m not coming Mayuri ഉണ്ടായിരുന്നു had a good run today ..

    Baluchettan: Don’t say that .. I called Chettan because there is no other fulfillment.

    That’s right..I can come

    When did you say that? He asked

    Eight o’clock

    Well I can come ……… Balu assured.

    【we need saypippanse…..】

    1. Definitely???

  24. Bro adutha part pettannu ido

  25. അഭിമന്യു

    കുറേ നാളുകൾക്കു ശേഷമാണു അപരാജിതൻ വായിക്കുന്നത്.ജോലിതിരക്കിനിടയിൽ ഒരുപാട് മിസ്സ്‌ ചെയ്തിരുന്നു ഈ സ്റ്റോറിയെ… സമയം കിട്ടുമ്പോൾ ഇവിടം സന്ദർശിക്കുമ്പോളും അപരാജിതൻ വായിക്കാൻ മനസ്സ് അനുവദിച്ചില്ല.. കാരണം അപരാജിതൻ ഒരു ഫീലാണ് അത് പകുതിക്ക് വെച്ച് നിറുത്താൻ താല്പര്യമില്ലായിരുന്നു… ഇപ്പോൾ ജോലിതിരക്ക് ഒഴിഞ്ഞപ്പോൾ വായിച്ചു തീർത്തു.. ഒരുപാട് മനസ്സ് നിറഞ്ഞു നന്ദി ഹർഷൻ… ❤❤

    അസുഖമൊക്കെ മാറി പൂർണ ആരോഗ്യവനായി പെട്ടന്ന് വരട്ടെ… ❤❤

Comments are closed.