അപരാജിതൻ 23
മുത്യാരമ്മയുടെ മാളികയിൽ
കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ കൈവന്നിരുന്നു.
കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക് കുലോത്തമൻ വഹിച്ചിരുന്നു.
അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.
അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു
അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ
മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ
ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.
അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു
ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.
അമ്രപാലി അവളുടെ സമീപം വന്നിരുന്നു
കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു
അവളെ കണ്ടു മന്ദഹസിച്ചു
അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി
അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു
അവളതു കണ്ടു ആശ്ചര്യത്തോടെ
“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”
“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”
“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”
“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”
അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു
അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി
അവൾ മുഖം കുനിച്ചു
‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു
“ഞാനങ്ങു പേടിച്ചു പോയി ,,,”
“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”
“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”
അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു
“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു
മുറിയിലെത്തിയപ്പോൾ
വാതിൽ അടച്ചു
ചാരുവിനെ കട്ടിലിൽ ഇരുത്തി
അമ്രപാലി വസ്ത്രങ്ങൾ മാറി
എന്നിട്ടു കട്ടിലിൽ ഇരുന്നു
“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”
“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”
“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”
“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”
“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”
“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു
“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”
“എന്താ അമിയേച്ചി ,, ?”
“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”
“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”
“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”
“എന്താ ,,,?”
‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി
“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു
“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”
“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”
“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”
ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,
“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”
“ആ ,,, അതെനിക്കും തോന്നി ,,”
“അമിയേച്ചി ,,,”
“എന്താ ചാരു …?”
“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”
“ഹും ,,ചോദിച്ചോ ,,”
“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”
“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട് അമ്രപാലി കൈ ഉയർത്തി
“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു
“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”
എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു
അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.
“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു
“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”
അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .
<<<<<O>>>>>>
Ethinta baaki apo varum?
Harshan bhai njan tirichu jolikku keruvanee ….ningal enjoy chey family ayitt…….sugamennu vishwasikkunu….. Prarthanayode ………
Daa harsha nee evidaaaa ninne kanan illallo
ഹർഷാപ്പീ health ok ആയോ …എപ്പോഴാ തിരിച്ചു പോകുന്നെ
നല്ല അടിപൊളി കഥകൾ പറഞ്ഞു തരോ..
ലൈക് “ആദിത്യഹൃദയം “, “ദേവാസുരൻ”
“The hidden face”,”the unique man” പോലെ ഉള്ള കഥകൾ ഉണ്ടോ….
ഉണ്ടെഗിൽ റിപ്ലൈ പ്ലീസ് ??
താങ്ക്സ് മച്ചാനെ…..
ബ്രോയുടെ കഥകൾ പൊളി ആണ് ?…… കട്ട വെയ്റ്റിംഗ് ❤
ഈ പറഞ്ഞ കഥ ഏത് സൈറ്റിൽ ആണ്
ഈ പറഞ്ഞ കഥ ഏത് സൈറ്റിൽ ആണ് ഉള്ളത്
??
Nalla addaaar story inddankil reply cheyyooo
Njn New admission aaaaaneee… ??
Story name…
Super
Aarkelm arrow brode vivaram valladhum undo.. കടുംകെട്ട് 11 ennanavo varunnad..
ഇടക്ക് ഈൗ വഴിക്ക് വരാർ ഉണ്ടായിരിക്കുന്നു ഇപ്പോൾ കണ്ടിട്ട് കൊറച്ച് അധികം നാളുകളായി
ഹർഷേട്ട
സോറി ബ്രോ… പണ്ട് ആരോ ഇട്ട് അത് പ്രശ്നം ആയത് അറിയാമായിരുന്നു… അങ്ങനെ ആരോ ആണ് എന്ന് വിചാരിച്ചു…അതാ തിരക്കിയെ
അതിൽ spelling മിസ്റ്റേക്ക് ഉള്ളത് കൊണ്ടന്നെന്ന് തോന്നുന്നു moderation പോകാത്തത്
Ath entha angane paraynath
Friends…..old parts vayichu nokkumbo chela parts delet ayya പോലെ….. Onnu check cheythitt pqrayavo
സോറി ബ്രോ… പണ്ട് ആരോ ഇട്ട് അത് പ്രശ്നം ആയത് അറിയാമായിരുന്നു… അങ്ങനെ ആരോ ആണ് എന്ന് വിചാരിച്ചു…അതാ തിരക്കിയെ
എല്ലാ parts um ഉണ്ടല്ലോ ഇവിടെ..ഏതു part ആണ് missing..?
Kathriikunnu ennum…. Pattumenkil ennu post cheyumennu parayamo….
Orupadu snehavum prarthanayum
Bro enikku same situation anu.njan second season varan orupadu wait cheythoralanu. S2 irangiyathu njan arinnirunnilla.arinnappol thanne njan poi vayichu.s2 first story enthokkeyo diffrent ayi thonni.s2 second story vayichappol kadha evideyo vechu start avunnathu.ake motham confusion ayi njan pinne vayikkannu vijarichu mati
അഖില ഞങ്ങളെപ്പോലെ ചിലരെങ്കിലും താങ്കളുടെ കഥ വായിക്കുന്നുണ്ട്, വായിച്ചു പോകാൻ നല്ല രസമുണ്ട് പക്ഷേ എല്ലാവരും ആ പാറ്റേണിലുള്ള കഥ ഇഷ്ടപ്പെടണമെന്നില്ല. അത് ഇഷ്ടപ്പെടുന്ന ഞങ്ങൾ ഞങ്ങൾ എപ്പോഴും നിൻറെ കൂടെയുണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️????❤️
ഏപ്രിൽ 18 സൺഡേ ആണ് ഹർഷനെ ലാസ്റ്റ് കണ്ടത് ഒന്നരമാസം കഴിയാനായി എന്നാ ഹർഷാപ്പി പാർട്ട് 24 കട്ട വെയ്റ്റിംഗ് ആണ് ദിവസവും രാവിലെ വന്നു ചെക്ക് ചെയ്തിട്ടേ പോകാറുള്ളു
Bro he has some health issues & nw he is with family .. it will take long time for publishing next chap..plse note the blw comments
Keep waiting for next chap
Adutha part le charus ne rakshikana scn indaa… ????? Next part vanathine sesham ula part kalil Yudham prathikshikamo…. ???
Harshetta next part eundavum
താഴെ ഉള്ള കമെന്റുകൾ ഒന്ന് നോക്കിയാൽ മനസിലാകും.
❤️
Please stay away from negativity…. Be clam enjoy your vacation stay safe and healthy ????
വളരെയധികം ആളുകൾ ആകാംഷയോടെ കാത്തിരുന്ന ഒരു എഴുത്ത്കാരൻ ആണ് ഹർഷൻ…
തന്റെ കല ആസ്വാദകർക്ക് വളരെ നല്ല രീതിയിൽ ഗവേഷണം നാടത്തി വായിക്കുന്ന ഓരോരുത്തതാർക്കും മനസ്സ് നിറഞ്ഞ സംതൃപ്തിയോടെ അടുത്ത ഭാഗത്തിന് വേണ്ടി ക്ഷമയോടെ കാത്തിരിക്കാൻ പ്രാപ്തമാക്കുന്ന അനുഗ്രഹീത കലാകാരൻ…..
പക്ഷെ
പിന്നീട് അനാവശ്യമായ വാശി കാണിക്കുന്ന പോലെ ഒരു തോന്നൽ… (ചിലപ്പോൾ ആർഷന് അതിന് കാരണങ്ങൾ ഉണ്ടാകും)
എന്നിരുന്നാലും ഒരുപാട് ആളുകൾ (എന്നെ ഹർഷന്റെ നോവലിനെ പരിജയപ്പെടുത്തി തന്ന ആളുകൾ പോലും ഇപ്പോൾ ഹർഷൻ അഹങ്കാരം നിറഞ്ഞ ഒരാൾ ആണ് അത് കൊണ്ട് അദേഹത്തിന്റെ കഥകൾ മനപ്പൂർവം ഒഴിവാക്കുന്നു എന്ന് പറഞ്ഞിരിക്കുന്നു….
ഇപ്പോൾ ഹർഷൻ നാട്ടിൽ കുടുബത്തോട് ഒപ്പമാണ് അത് കൊണ്ട് പല തടസ്സങ്ങളും ഉണ്ടാകും കഥയുടെ പുരത്തികരണത്തിന്….
എന്നിരുന്നാലും ഞാൻ ഏറെ ഇശപ്പെടുന്ന ഒരു എഴുത്ത് കാരൻ എന്ന നിലക്ക് എന്റെ ചെറിയ ഒരു നിർദേശം ചെറിയ ഭാഗങ്ങൾ ആയിട്ട് ആണ് എങ്കിലും 10-15 ദിവസം കുടുബോൾ ചെറിയ ഭാഗങ്ങൾ ആയിട്ട് പ്രസിദീകരിക്കാൻ മനസ്സ് കാണിക്കുക….
അങ്ങനെ വരുബോൾ സന്ദർഭങ്ങളും കഥ പത്രങ്ങളും മറക്കാതെ ഓരോ വായനക്കാർക്കും ഹൃദയത്തിൽ സൂക്ഷിക്കാൻ കഴിയും….
8000 ലൈക്കും 10 ലക്ഷം വീവോയ്സും ഉണ്ടായിരുന്ന കഥയ്ക്ക് ഇപ്പോൾ പകുതിയിൽ താഴെയായിപോയത് വിണ്ടും തിരിച്ച് പിടിക്കാൻ കഴിയും എന്നാണ്….
ഞാൻ ഒരു പ്രധാന കാര്യം പറയാം.
സഹോദരിക്ക് അറിയുമോ എന്നറിയില്ല
2019 ഏപ്രിൽ മാസം ആണ് ഈ കഥ തുടങ്ങിയത്.
അന്ന് ആഴ്ചയിൽ ഒന്ന് വീതം ഇട്ടു വന്നതാണ്
പക്ഷേ എഴുതി വന്നപ്പോൾ ആണ് കഥയുടെ വ്യാപ്തി വലുതായി വന്നത്.
അത് എൻ്റെ പ്രതീക്ഷകൾക്ക് അപ്പുറം പോയി..
മെല്ലെ മെല്ലെ കഥ പ്രസിദ്ധീകരിക്കാൻ ഉള്ള ദൈർഘ്യം കൂടി വന്നു.
ഇപ്പൊൾ രണ്ടു വർഷമായി
ആദ്യത്തെ ഭാഗങ്ങൾ നോക്കൂ ഇപ്പോളത്തെ ഭാഗങ്ങൾ നോക്കൂ…എത്ര മാറി പോയിരിക്കുന്നു..
ഈ കഥ ആദ്യം പ്രസിദ്ധീകരിക്കുമ്പോൾ മനൂ ബാലു എന്നിവർ ഉണ്ടായിരുന്നില്ല..
പിന്നീട് പത്ത് ഭാഗങ്ങൾ എഴുതി കഴിഞ്ഞു വീണ്ടും കഥയെ മോടിഫയ് ചെയ്താണ് ബാലു അപ്പു എന്നി കഥാപാത്രങ്ങൾ വന്നത് പോലും..
ആദ്യകാലത്ത് പത്ത് ദിവസം കൂടുന്ന കാലയളവിൽ ഇടാനുള്ള വ്യഗ്രത ആയിരുന്നു.
ഇന്നെനിക്ക് അത് അശേഷമില്ല
ഇപ്പൊൾ എനിക്ക് എന്നൽ കഴിയാവുന്ന ഏറ്റവും പെർഫെക്ഷൻ ഓട് കൂടെ പൂർണതയോടെ എഴുതണം എന്നാണ്
കാരണം ഞാൻ ഇപ്പൊ എഴുതുന്നത് മഹാദേവനെ ആണ്..എൻ്റെ വിശ്വാസത്തെ ആണ് ഞാൻ എഴുതുന്നത്..അത് എൻ്റെ മാക്സിമം ആയിരിക്കണം..
നിങ്ങളടക്കമുള്ള പ്രിയപ്പെട്ട വായനക്കാർക്ക് ആ പൂർണ്ണത സംതൃപ്തി ഒക്കെ ലഭിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.
താങ്കൾ പറഞ്ഞ പത്ത് പതിനഞ്ച് ദിവസം കൊണ്ട് എഴുതി അത് നിർമ്മിക്കുവാൻ എനിക്കാവില്ല..എനിക്കങ്ങനെ എഴുതാൻ സാധിക്കില്ല…
ഞാൻ ഇപ്പൊൾ നാട്ടിൽ ആണ്.
കുടുംബത്തോടൊപ്പം കുഞ്ഞിനൊപ്പം
അന്യനാട്ടിൽ നിൽക്കുമ്പോൾ ഫ്രീ ടൈമിൽ എഴുതുന്നതാണ് കഥ . ഞാൻ നാട്ടിൽ ഉള്ളപോ കഥ അല്ല മനസ്സിൽ.
മറ്റൊന്ന്
ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്.
അത് നേരെ ആകാതെ എഴുത്തു സാധിക്കില്ല.. എഴുതില്ല..
അഹങ്കാരം ആണെന്നോ വാശി ആണെന്നോ എന്ത് പറഞ്ഞാലും ഒന്നെ മറുപടി ഉള്ളൂ
ഇതൊന്നും അല്ല
അതെല്ലാം വ്യക്തിപരമായ മുൻവിധികൾ മാത്രം..
അതിനു കാരണം നിങൾ ഇഷ്ടപ്പെടുന്ന കഥ സമയത്തിന് കിട്ടാതെ വരുമ്പോൾ അത് നിങ്ങൾക്ക് നൽകുന്ന നിരാശ ..
അത് എൻ്റെ കുറ്റം ആയിരിക്കാം
ഞാൻ ന്യായീകരിക്കുന്നില്ല
പക്ഷേ സ്പീഡ് കൂട്ടി എഴുതി സമയസമയം കൃത്യമായി പബ്ലിഷ് ചെയ്യാൻ എന്നെ കൊണ്ട് സാധിക്കില്ല..അതിനുള്ള കാരണം മേൽ പറഞ്ഞിട്ട് ൻഡ്
സ്നേഹവും ബഹുമാനവും മാത്രം..
എല്ലാം ശിവമയം
ചേട്ടാ….
ആദ്യം കുടുംബം, പിന്നെ ആരോഗ്യം അതു ആണ് മുഖ്യo….
ഈ പറയുന്ന ആരും കാണില്ല, ഞാൻ ഉൾപ്പെടെ ഒരു ആപത്തു വന്നാൽ അവനവന്റെ കുടുംബമേ കാണു…
ആരോഗ്യം നോക്കു ശരിരം നോക്കു….. ???
Athe athaanu satyam.
Nammal swartharakaruth.
Kudumbam arogyam thanne kadhayekalum mugyam.
താൻ അണോ ahh The unique man de സൃഷ്ടാവ്… ❤️? അതും ഇതും ഒക്കെ അന്ന് നമ്മുടെ ഉർജം
Please stay away from negativity…. Be clam enjoy your vacation stay safe and healthy
ഹർഷൻ ഭായ്
ഞാൻ നിങ്ങളെ കഥ താമസിക്കുന്നതിന് മനസ്സിലെങ്കിലും തെറി വിളിച്ചിട്ടുണ്ട്, പക്ഷേ ഇപ്പോൾ നിങ്ങളോട് പറയുന്നു നിങ്ങൾ സമയമെടുത്ത് സാവകാശം എഴുതിയാൽ മതി, അപരാജിതന് ഒരു ക്ലാസ്സ് ഉണ്ട് തിരക്കുപിടിച്ച വലിച്ചുവാരി എഴുതി ആ ക്ലാസ് നഷ്ടപ്പെടുത്തരുത്, ഈ കഥ തുടക്കം മുതൽ വായിച്ചു പോരുന്ന ഒരാളെന്ന നിലയിലാണ് ഞാൻ എഴുതിയത്.
ഈ കഥയുടെ തുടക്കം തിരുത്തി എഴുതപ്പെട്ടത് ആണെന്ന് പിന്നീട് വന്ന വായനക്കാർക്ക് അറിയില്ലല്ലോ അതുകൊണ്ട് അതൊന്നും കാര്യമാക്കാതെ നിങ്ങൾ നിങ്ങളുടെ കുടുംബത്തോടൊപ്പം enjoy ചെയ്യുക. വെക്കേഷൻ കാലം പൊളിച്ചതിനു ശേഷം ക്ഷമയോടും കൂടി വന്നു വീണ്ടും എഴുതുക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??❤️❤️
Harshappy❤️?,
//ഞാൻ ഇപ്പൊ എഴുതുന്നത് മഹാദേവനെ ആണ്..എൻ്റെ വിശ്വാസത്തെ ആണ് ഞാൻ എഴുതുന്നത്..//
ഈ വരികളിൽ ഉണ്ട് എല്ലാം ❤…….ന്തോ നിങ്ങളോട് റെസ്‌പെക്ട് കൂടി വരുന്നുണ്ട്….
❤️?❤️?
ഹർഷേട്ട ഞാൻ ഈ കഥ വായിച്ചു തുടങ്ങിയിട്ട് അധികം കാലങ്ങൾ ആയില്ല..ഈ കഥക്ക് വേണ്ടിയാണ് ഞാൻ ഈ സൈറ്റിലേക്ക് വന്നത് പോലും അതുകൊണ്ട് തന്നെ ഇനി എത്രനാളുകൾ എടുത്താലും അതിനി കൊല്ലങ്ങൾ എടുത്താലും കാത്തിരുന്നു തന്നെ വായിച്ചു തീർക്കു പെട്ടെന്ന് വായിച്ച് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല..ഈ പറയണവർ ഒക്കെ കഥ തീരുമ്പോ അവിടുന്ന് വേറെ ചാട്ടം ആരംഭിക്കും..so അവർ അത് പറഞ്ഞുപോകട്ടെ .എന്റെ ആഭിപ്രായത്തോട് യോജിക്കുന്ന ഒരുപാട് ആരാധകരുണ്ട് ഈ കഥക്ക്…മുകളിൽ പറഞ്ഞപോലെ 8000-9000 ലൈക്ക് ഓ views ഓ വെച്ചല്ല ഒരു സൃഷ്ടിയെ അളക്കേണ്ടത് എന്ന് ചിന്തിക്കാൻ കഴിയാത്തവർ എന്തെങ്കിലും വിളിച്ചു പറയും…പിന്നെ അറിയാം ഒരുപാട് പണിയാണ് ഒരു കഥ എഴുതാൻ ആകാശത്തൂന്ന് പൊട്ടിമുളക്കുന്നതല്ലല്ലോ ഓരോ ഭാഗവും..ഓരോന്നും എഴുതാൻ മനസ്സ് പ്രാപ്തമാവുമ്പോഴേ എഴുത്തുകാർക്ക് തങ്ങളുടെ എഴുത്തിലെ തൃപ്തിയുണ്ടാവൂ അവിടെ വായിക്കുന്നവരുടെ തൃപ്തി അല്ലല്ലോ…അതാണ് വേണ്ടതും അപ്പോഴേ അത് അത്ര മികച്ചൊരു സൃഷ്ടി ആവൂ…ഹർഷേട്ട ആദ്യം നിങ്ങളുടെ ആരോഗ്യം നോക്കുക കുടുംബത്തോടൊപ്പം സന്തോഷിക്കുക എല്ലാം കഴിഞ്ഞ് സമയം കിട്ടുമ്പോ മാത്രം ഇവിടേക്ക് തിരിഞ്ഞാൽ മതിയാവും ഒരു സൃഷ്ടിയുടെ ബാക്കി ഭാഗങ്ങൾക്ക് വേണ്ടി 2-3 ഉം വർഷങ്ങൾ കാത്തിരിക്കുന്നവരുണ്ട് (kk യിൽ അത് കാണാം) അങ്ങനെ ഒരു സാഹചര്യത്തിൽ ഹർഷേട്ടന് ഇനി 2 മാസം കഴിഞ്ഞിട്ടാലും 2 കൊല്ലം കഴിഞ്ഞിട്ടാലും ഈ അപരാജിതനെ സ്നേഹിക്കുന്നവർ ഇവിടെ തന്നെ കാണും
To Harshettan and family stay safe & stay healthy we are always with you ❤️
-Devil With a Heart
ഹായ് ഹർഷ്
താങ്കളുടെ കഥ തുടക്കം മുതൽ സ്ഥിരമായി വായിച്ചു പോരുന്ന ആളാണ്, വളരെ ത്രില്ലിങ്ങോടെ…
അടുത്ത ഭാഗം കാണാത്തതിൽ വിഷമം ഉണ്ട് എന്നിരുന്നാലും, താങ്കളുടെ എല്ലാ അസൗകാര്യങ്ങളും തീർന്നതിനു ശേഷം സമാധാനത്തിൽ എഴുതിയാൽ മതി,,, എങ്കിലേ ആ ഫീൽ കിട്ടു.. കാത്തിരിക്കാം…
ഞാനും ഒരു ഡൽഹികാരണാണ്.. നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്… എൻ്റെ പ്രിയപ്പെട്ട എഴുത്തുകാരനെ..
ഹർഷാപ്പിക്കൊരു ശുഭദിനം ❤??❤❤?
കൂടുതലൊന്നും വേണ്ട ഹർഷാപ്പി വായിക്കാൻ മനസ്സുള്ളവർ പത്തുപേർ ആണെങ്കിൽ പോലും കഥയുടെ വീര്യം കളയരുത്… പഴകും തോറും വീര്യം കൂടുന്ന ചില വസ്തുക്കളെപ്പോലെയാണ് താങ്കളുടെ കഥ…. പിന്നെ പറയുന്നവർക്ക് വായിച്ചാൽ മാത്രം മതി ഇതുപോലൊരു കഥ എഴുതാൻ അവരെക്കൊണ്ട് സാധിക്കില്ല. So ഒരു ടെൻഷനും വേണ്ട ശരീരപ്രശ്നങ്ങളൊക്കെ മാറി കുടുംബത്തോട്പ്പമുള്ള സന്തോഷ നിമിഷങ്ങളൊക്കെ ആസ്വദിച്ചു കഴിഞ്ഞു മതി ബാക്കി.. പിന്നെ ഒരു ഓർമ്മപ്പെടുത്താലെന്ന പോലെ ഞങ്ങളെയൊക്കെ മറക്കാതിരുന്നാൽ മതി അത്രമാത്രം
എന്നു അപരാജിതന്റെ ഒരു ആരാധകൻ ?????????????????
ഹർഷൻ ഭായ്..
ഒരു വെബ് സീരീസ് ആക്കാനുള്ള മരുന്നുണ്ട് ബ്രോയുടെ അപരാജിതനു… മ്മക്ക് ഒന്ന് ആലോചിച്ചാലോ..
Hi
ക്ഷീരസാഗര൦ കടഞ്ഞെടുക്കുന്ന അമൃതാണീ കഥ, ആവോളം സമയമെടുത്ത് സംതൃപ്തിയോടെ പൂർത്തിയാക്കാൻ മഹാദേവ൯ അനുഗ്രഹിക്കട്ടെ. ഇതിന്റെ രസം നുക൪ന്ന ഈ ഭ്രമരങ്ങൾ ഈ കഥയാ൦ പൂവാടിവിട്ട് പോകില്ല
ചിലരുടെ ആകാംഷ കൊണ്ട് ചോദിച്ചു പോകുന്നതാണ് അതവരുടെ തെറ്റല്ല, താങ്കളുടെ കഥയെ അത്രകണ്ട് ഇഷ്ടപ്പെടുന്നു, എന്നിരുന്നാലും കുടുംബവും ആരോഗ്യവും നോക്കിയിട്ട് മതി മറ്റെല്ലാം all the best
ഹർഷാപ്പി,
ആദ്യം സ്വന്തം ആരോഗ്യവും കുടുംബവും….. എന്നിട്ട് മതി എഴുത്ത്…. പിന്നെ നമ്മളും ഒരു അപരാജിത കുടുംബമാണെന്ന് ആണ് എന്റെ വിശ്വാസം… സൊ എത്രയും പെട്ടെന്ന് ഹർഷാപ്പി ഓക്കേ ആയി തിരിച്ചു വരട്ടെ എന്നാശംസിക്കുന്നു…. പ്രാർത്ഥിക്കുന്നു….
വെയ്റ്റിംഗ് ഇപ്പൊ ശീലമായതു കൊണ്ട് കുഴപ്പമില്ല……. വായിക്കാനുള്ള വ്യാഗ്രത കൊണ്ട് പണ്ട് എല്ലാ ദിവസവും മൂന്നു നേരം കമന്റ് ബോക്സ് നോക്കിയിരുന്ന ഞാൻ, ഇപ്പൊ അഞ്ചു ദിവസത്തിൽ ഒരിക്കൽ ആക്കി ചുരുക്കി… ഇപ്പൊ ഹർഷാപ്പോയുടെ അവസ്ഥ ഏതാണ്ട്മ പൂർണമായി മനസ്സിലാക്കിയത് കൊണ്ടും ഇനി ഏതാണ്ട് മാസങ്ങളിലേക്ക് എക്സ്പെക്ട് ചെയ്യേണ്ട എന്നുറപ്പുള്ളത് കൊണ്ടും ഇടയ്ക്കിടെക്കു നോക്കുമ്പോഴുള്ള പിടിമുറുക്കം ഒഴിവാക്കാനയും ഞാനും അപരാജിതനിൽ നിന്നും ഒരു ബ്രേക്ക് എടുക്കാൻ നിർബന്ധിതനാകുന്നു……. ഇനി ഒക്ടോബറിലോ നവമ്പറിലോ വന്നു നോക്കാം……. അപ്പോഴേക്കും എല്ലാം കലങ്ങി തെളിഞ്ഞേക്കുമെന്ന പ്രേതീക്ഷയോടെ…. അപ്പോഴും ദൈവം സഹായിച്ചു ജീവനോടെ ഉണ്ടെങ്കിൽ. … (കഴിഞ്ഞ പത്ത് ദിവസത്തിൽ കുടുംബത്തിൽ 4 മരണങ്ങൾ ഉണ്ടായി… അതിൽ മൂന്നും കൊറോണ moolam)
സൊ ഹർഷാപ്പിക്കു എല്ലാ ഭാവുകങ്ങളും …. നല്ല രീതിയിൽ എത്രയും പെട്ടെന്ന് എഴുതാനുള്ള ത്രാണിയും നല്ല നല്ല ഐഡിയസും വരട്ടെ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു……
ദിഗംബരൻ….
എല്ലാ ദിവസവും പിബരെ രാമരസം കേൾക്കുമ്പോൾ അപ്പുവും പാറുവും മനസ്സിലേക്കോടി വരും….. ഇപ്പൊ തല്കാലത്തേക്ക് അതും പ്ലേ ലിസ്റ്റിൽ നിന്നും ഡിലീറ്റ് ചെയ്യണമെന്ന് തോനുന്നു….. ഇല്ലെങ്കിൽ ആ ആകാംഷ ദിവസവും എന്നെ ഞാൻ ഒരിക്കലും ക്ലോസ് ചെയ്യാത്ത എന്റെ അപരാജിതന്ടെ ബ്രൗസർ പേജിലേക്ക് മാടി വിളിച്ചുകൊണ്ടിരിക്കും…..
ജയ് ഹർഷാപ്പി…. ജയ് ആദിശങ്കരൻ. .
ഇപ്പോൾ ഉള്ളത് പോലെ മതി ഹർഷൻ ബ്രോ. ശെരിക്കു എൻജോയ് ചെയ്തു വായിക്കാൻ പറ്റുന്നുണ്ട്. കണ്മുന്നിൽ ഒരു സിനിമ കാണുന്ന പോലെ ഒരു ഫീൽ എനിക്കുണ്ട്.മറ്റുള്ളവരുടേത് എങ്ങനെ എന്ന് എനിക്ക് അറിയില്ല. ബ്രോയുടെ സ്റ്റോറി എത്ര വെയിറ്റ് ചെയ്താലും സ്റ്റോറി വന്നാൽ അത് ഒരു ഒന്നൊന്നര വരവായിരിക്കും.so iam waiting for ur story. പിന്നെ ഫാമിലിമായി എൻജോയ് ചെയ്യുക…
Ini enna adutha part
അല്പമൊക്കെ മനസ്സാക്ഷിയാവാം!
താൻ എഴുതിനെക്കുറിച്ച് എന്നതാണ് ചിന്തിച്ച് വച്ചേക്കുന്നതെന്ന് പറയാൻ പറ്റുന്നില്ല. വെറുതെ പേനയോടു എഴുതാൻ പറഞ്ഞാൽ അത് താനേ എഴുതത്തില്ല. ഒര് രചന അതിനെ അതിന്റെ പൂർണ്ണതയിലേക്ക് എത്തിക്കാൻ എന്തൊക്കെ ഘടകങ്ങൾ അനുകൂലമായിരിക്കണം എന്ന് തനിക്കറിയോ?
//എന്നെ ഹർഷന്റെ നോവലിനെ പരിജയപ്പെടുത്തി തന്ന ആളുകൾ പോലും ഇപ്പോൾ ഹർഷൻ അഹങ്കാരം നിറഞ്ഞ ഒരാൾ ആണ് അത് കൊണ്ട് അദേഹത്തിന്റെ കഥകൾ മനപ്പൂർവം ഒഴിവാക്കുന്നു എന്ന് പറഞ്ഞിരിക്കുന്നു….//
കഥ എഴുതുന്ന വ്യക്തിക്ക് മാത്രമല്ല അത് വായിക്കുന്നവനും ഒര് യോഗ്യത വേണം. അത് തന്റെ ആ ആളുകൾക്കില്ല എന്നത് വ്യക്തം.
തനിക്കും തന്റെ ഈ ആളുകൾക്കും വീട്ടിൽ ഭക്ഷണത്തിനോ തലയ്ക്കു മേലിൽ ഒരു കൂരയ്ക്കോ കുടുംബത്തെയും കുട്ടികളെയും നോക്കാനോ മറ്റും ബുദ്ധിമുട്ടേണ്ടി വല്ലതും വരുന്നുണ്ടോ? അങ്ങനെ വരുന്നുണ്ടെങ്കിൽ തന്നെ അതിന്റെ കൂടെ ഒരു കഥകൂടെ എഴുത്തിനോക്ക്.
ഹർശൻ എന്ന വ്യക്തിയെ സൂപ്പർനാച്ചുറൽ ആയിട്ട് കാണാതെ ഒരു വ്യക്തിയായിട്ട് കാണ്. പ്രാരാബ്ധങ്ങളുള്ള കുടുംബത്തെയും കുട്ടികളെയും നോക്കാനൊള്ള ആരോഗ്യപ്രശ്നങ്ങളും ജോലിതിരക്കുകളും എല്ലാമുള്ള ഒരു സാധാരണ മനുഷ്യൻ.
ഇത്രെയും റെസ്പോൺസിബിലിറ്റീസും ആസ്വസ്ഥതകളും ഉണ്ടായിട്ടുകൂടി ഒരു വ്യക്തി അപരാജിതൻ പോലുള്ളൊരു രചന നടത്തുന്നിടത്താണ് അയാൾ വ്യത്യസ്തനാവുന്നത്. And we should bow down to such talents!
എടോ ഒരു കല അത് ആസ്വദിക്കാൻ ആദ്യം പഠിക്ക്. ഇന്ന് മാവിൻ തൈ നട്ടിട്ട് നാളെ മാങ്ങ കിട്ടണമെന്ന് പറയുന്ന illogical idiotsne പോലെ ചിന്തിക്കാതിരിക്കു.
ഇതിനുമുന്നെയും പലരും ക്ഷമ ഒട്ടും ഇല്ലാതെ ഇതുപോലുള്ള വിമർശനങ്ങൾ നടത്തിയിട്ടുണ്ട്. ജീവിതത്തിൽ ക്ഷമ വേണ്ട ചുരുക്കം ചില രംഗങ്ങളിൽ ഒന്നാണ് കല.
ദയവു ചെയ്ത് ഇതുപോലുള്ള വിമർശനങ്ങൾ നടത്തുന്നത് ഒഴുവാക്കണം. വളരെ അലോസരം ഉളവാക്കുന്ന പരുപാടിയാണ്. If u don’t have patience you are in the wrong place.ഈ കഥ എന്തായാലും ഇനിയും വർഷങ്ങൾ എടുക്കും അതിന്റെ perfected final ഫോർമിൽ എത്താൻ.
So കാക്കാൻ പറ്റില്ലെങ്കിൽ തന്റെ ഫ്രണ്ട്‌സ് നിർത്തി പോയതുപോലെ തനിക്കും പോകാം. കലയെ സ്നേഹിച്ചാൽ മാത്രം പോര അതിനെ ബഹുമാനിക്കാൻ പഠിക്കണം. അങ്ങനെ ബഹുമാനിക്കാൻ അറിയാവുന്ന ഒരുപാട് വായനക്കാരും എഴുത്തുകാരും ഇവിടെയുണ്ട്. നന്ദി.
? well said bro .. ഈ കഥയോട് താൽപ്പര്യമുള്ളവർ മാത്രം ഇവിടെ നിന്നാൽ മതി അല്ലാത്തവർക്ക് അടുത്ത സ്ഥലം
പിടിക്കാം നുറുകണക്കിന് കഥകൾ ഉണ്ട്, കഥയിലെ കഷ്ടപ്പാടും ബുദ്ധിമുട്ടും മാത്രം മനസ്സിലാക്കിയാൽ മതിയോ കഥ എഴുതുന്നവന്റെ അവസ്ഥ കൂടെ അറിയേണ്ടേ !!
Harashettaa edaku nigal oru msg edu athu kanumbo oru samadhanam anu?
Undakillennu parajirunnuu athengane bro ashante wife kazhuthinu kathi vechekkalle thirinjaal kuthu urappanu athaakkum. ..nammal ayi ashante jeevan edukkano kadhayude bakki kittan ind athu koodi nammal orkkanam
?
???
ഹർഷേട്ടൻ / പാറു ചേച്ചി
ഇതു കാണുകയാണെകിൽ , പ്ലീസ് ഇനി എത്രെ നാൾ കാത്തിരിക്കണം അടുത്ത പാർട് വരാൻ ????? റിപ്ലൈ കിട്ടുമോ ….
അല്പം താമസം ഉണ്ടാകും ബ്രോ..he is with his family right now , let him enjoy his peaceful life this is not his profession he has a family look after right?! പിന്നെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് so late ആകും..
Chettah how are you. Health update idak tharane. Vere onnum venda. Kadha akumpol mathi
കഥ പട്ടെന്ന് അയക്കു.. പ്ലീസ്….
അവനെന്തു പറ്റി
Nalla katha yethe okke unde enn parayamo?
മാലാഖയുടെ കാമുകൻ -kadhakal
Devasuran-DK
Aadhithya hridhayam-Akhil
The unique man
Devagni-yash
The hidden face- pranayaraja
Noufu stories..
Vereyum ind.
എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്]
Kidu Aanu.
Neritt ee name vechu search cheyyoo
Kittunilla
എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്]
ഈ പേര് നേരെ ഗൂഗിൾ ചെയ്യൂ.
അപ്പൊ ലഭിക്കും
Kambikuttanil poyi nokku mone
അതു എവിടെയാ
Adu ee site il alla kk il aanu uladu
ഹർഷേട്ടാ എഴുതി തുടങ്ങിയോ
Body പ്രശ്നം അറിയാം എന്നാലും ചോദിച്ചതാ ഏട്ടാ
പ്രവാസി ബ്രോയുടെ കഥകൾ നോക്കു . സൂപ്പർ ആണ്
അടുത്ത പാർട്ട് എന്നു വരും
വരും വരാതിരിക്കില്ല ഈ കോവിഡ് കാലം എല്ലാവരെയും പോലെ ഹർഷൻ ഭായിയെയും വെട്ടിൽ ആക്കിയിരിക്കുകയാണ് ഇപ്പോൾ നാട്ടിൽ ഉണ്ട് കുടുംബം ആയി കുറച്ചു വിശ്രമം കൊടുക്കാം ഇനി എല്ലാം ശരിയായി തിരിച്ചു പോയിട്ടേ എഴുത്തു ഉണ്ടാവൂ അത് എല്ലാം രുദ്ര തേജന്റെ കയ്യിൽ ഇരിക്കുന്നു എല്ലാം ശരിയാവാൻ നമ്മൾക്ക് പ്രാത്ഥിക്കാം
Okey .Pinne vazhi kanum paruvechi ithuazhi vannal chodhichal mathi kittathirikilla
kadukka kashayam