അപരാജിതൻ 23[Harshan] 13413

അപരാജിതൻ 23

 

മുത്യാരമ്മയുടെ മാളികയിൽ

കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു.

കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു.

അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി.

അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു

അതുവഴി നടന്നു പോകുന്ന അമ്രപാലിയുടെ ഉടലഴകിൽ തന്നെയായിരുന്നു പലരുടെയും കണ്ണുകൾ

മുത്യാരമ്മയുടെ മാളികയിലെ മാണിക്യമാണവൾ

ആർക്കും എത്തിപ്പെടാനാകാത്ത സൗഭാഗ്യം.

 

അവൾ ആദ്യം ചെന്നത് ചാരുലതയുടെ മുറിയിലായിരുന്നു

ചാരു അപ്പോൾ കുളിയൊക്കെ കഴിഞ്ഞു മുടിയിൽ തുളസിക്കതിരു ചൂടി സുന്ദരികുട്ടിയായി ഇരുന്നു വിളക്ക് തെളിയിച്ചു പ്രാർത്ഥിക്കുകയായിരുന്നു.

അമ്രപാലി അവളുടെ സമീപം വന്നിരുന്നു

കാൽപ്പെരുമാറ്റം കേട്ട് ചാരു കണ്ണുകൾ തുറന്നു

അവളെ കണ്ടു മന്ദഹസിച്ചു

 

അമ്രപാലി കയ്യിലിരുന്ന കവർ അവൾക്കു നേരെ നീട്ടി

അവൾക്കായി വാങ്ങിയ വസ്ത്രങ്ങളായിരുന്നു

അവളതു കണ്ടു ആശ്ചര്യത്തോടെ

“എന്തിനാ അമിയേച്ചി ,,എന്തിനാ ഇതൊക്കെ വാങ്ങിയത് ?”

“”നിനക്ക് നല്ല ഉടുപ്പൊന്നുമില്ലല്ലോ ,,”

“എന്നാലും ,, ഉള്ളത് മതിയായിരുന്നല്ലോ ,,”

“ഉള്ളത് പോരാ ,,, വരും വഴി എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കുവാനുണ്ടായിരുന്നു , അപ്പോൾ നിനക്കും വാങ്ങി ,,, ഞാൻ ഇതുവരെ മറ്റുള്ളവർക്കായി ഒന്നും വാങ്ങി കൊടുത്തിട്ടില്ല ,,ആദ്യമായി വാങ്ങിയത് നിനക്കാണ് ,, നിന്നെ ഞാനെന്‍റെ കൂടപ്പിറപ്പായിയാണ് കാണുന്നത് ,, നിനക്കെങ്ങനെ അല്ല എന്നുണ്ടെകിൽ ,,,നീ വേറെ ആർകെങ്കിലും കൊടുത്തേക്കൂ ,”

അല്പം കോപ൦ കാണിച്ചു കൊണ്ട് അമ്രപാലി പറഞ്ഞു

അതുകേട്ടപ്പോൾ ചാരുവിന്‍റെ മുഖം മാറി

അവൾ മുഖം കുനിച്ചു

‘എന്തിനാടി പെണ്ണെ ,,,ചിണുങ്ങുന്നേ ,,” എന്ന് അവളുടെ മുഖമുയർത്തി അമ്രപാലി ചിരിയോടെ ചോദിച്ചു

“ഞാനങ്ങു പേടിച്ചു പോയി ,,,”

“”ആണോ ,,,ഇതൊക്കെ അഭിനയമല്ലേ ,,,നാട്യത്തിലും നടിപ്പിലും ദേവദാസികൾ വൈദദ്ഗ്യം നേടണം ,, നിമിഷങ്ങൾക്കുള്ളിൽ ഓരോ ഭാവവും അവരുടെ മുഖത്തു തെളിയണം , അതെല്ലാം അവളെ ഉപയോഗിക്കാൻ വരുന്നവനെ നിയന്ത്രിക്കാൻ ഉപയോഗം വരും ,,,”

“ശോ ,,,ഈ അമിയേച്ചിക്ക് എന്തൊക്കെയാ അറിവ് ,,,,”

അതുകേട്ടു അമ്രപാലി പൊട്ടിച്ചിരിച്ചു

“വാ ,,എന്‍റെ മുറിയിലേക്ക് ” എന്ന് പറഞ്ഞു കൊണ്ട് അവളെയും വിളിച്ചു അമ്രപാലി മുറിയിലേക്ക് നടന്നു

മുറിയിലെത്തിയപ്പോൾ

വാതിൽ അടച്ചു

ചാരുവിനെ കട്ടിലിൽ ഇരുത്തി

അമ്രപാലി വസ്ത്രങ്ങൾ മാറി

എന്നിട്ടു കട്ടിലിൽ ഇരുന്നു

“എന്ത് ശാന്തിയായിരുന്നു അവിടെ കോവിലിൽ ചാരു ”

“ആണോ ,,,അപ്പൊ ,,,ഇപ്പോ എന്താ അമിയേച്ചി കരുതുന്നെ ,,ശങ്കരൻ ഉണ്ടെന്നോ ,,ഇല്ലെന്നോ ,,,”

“ഇല്ലാതിരിക്കില്ലാന്നാ ഇപ്പോ എന്‍റെ മനസ് പറയുന്നത് ,,”

“അത് കൊള്ളാമല്ലോ ,,എന്നിട്ടു എന്താ ശങ്കരനോട് പ്രാർഥിച്ചത് ,,,”

“നിനക്കു വേണ്ടി പ്രാത്ഥിച്ചു ,,പിന്നെ എന്‍റെ സ്ഥിരം പ്രാർത്ഥനയുണ്ടല്ലോ ,,ആ ചിത്രത്തിൽ വരഞ്ഞ ദുഷ്ടനെ എത്രയും പെട്ടെന്ന് എന്‍റെ മുന്നിൽ കൊണ്ട് വന്നു തരണം ,,അതുപോലെ അവനെ  എന്‍റെ കൈകൊണ്ടു ഇല്ലാതെയാക്കാനുള്ള വരവും ,,ചോദിച്ചു ”

“ആ ,,ഞാനിനി ആ ഏട്ടനെ കുറിച്ചൊന്നും പറയാനില്ല ,,,”ചാരു സുല്ലിട്ടു

“ചാരു ,,ഞാനൊരു വാർത്തയറിഞ്ഞു ”

“എന്താ അമിയേച്ചി ,, ?”

“പ്രജാപതി കൊട്ടാരത്തിലെ സൂര്യസേനൻ തമ്പുരാന്‍റെ അനിയത്തി ഇല്ലേ ,, ഇഷാനിക തമ്പുരാട്ടി ”

“അയ്യോ ,,ആ തമ്പുരട്ടിയോ …അതൊരു ചെകുത്താനാ ,,,ആരോടും ഒരു ദയവുമില്ലാത്ത പിശാചാ ”

“ആ എന്നാൽ ഒരു സംഭവമുണ്ടായി ,,”

“എന്താ ,,,?”

‘തമ്പുരാട്ടിയും വെല്യതമ്പുരാട്ടിയും കൂടെ എവിടെയോ പോകുന്ന വഴി ആരോടോ തമ്പുരാട്ടി വേറെയേതോ വാഹനത്തിന്‍റെ ഡ്രൈവറെ തല്ലി

“ഓ അത് സ്ഥിരമുള്ളതല്ലേ ??” വലിയ താല്പര്യം കാണിക്കാതെ അവൾ പറഞ്ഞു

“ആ,,,,പക്ഷെ ഒരു യുവാവായിരുന്നു ,,ഡ്രൈവർ ,,അയാൾ തമ്പുരാട്ടിക്ക് കണക്കിന് കൊടുത്തു , രണ്ടു കവിളും അടിച്ചു പൊട്ടിച്ചു , പാലത്തിൽ നിന്നും തള്ളി താഴെയിട്ടു കൊല്ലാനും നോക്കി ,,”

“അയ്യോ ,,,ഉള്ളതാണോ ,,,,അമിയേച്ചി ,,”

“അതെ ,,,എന്നിട്ടു എങ്ങനെയൊക്കെയോ രക്ഷിച്ചതാണ് ,, കൊട്ടാരം മൊത്തം ആ ഡ്രൈവറെ അന്വേഷിച്ചിനി  നടക്കാനായി ഒരു സ്ഥലവും ബാക്കിയില്ല ,,പക്ഷെ ആളെങ്ങു പോയി എന്നാർക്കുമറിയില്ല ”

ചാരുലത അത്ഭുതം കൊണ്ട് മിഴിച്ച കണ്ണുകളോടെ അമ്രപാലിയേ നോക്കി ,

“ഇത്രയും ശക്തമായ പ്രജാപതി വംശത്തിലെ തമ്പുരാട്ടിയെ കൈവെക്കണമെങ്കിൽ അയാൾ ചില്ലറക്കാരനായിരിക്കില്ലല്ലോ ,,അമിയേച്ചി ,”

“ആ ,,, അതെനിക്കും തോന്നി ,,”

“അമിയേച്ചി ,,,”

“എന്താ ചാരു …?”

“ഞാൻ ഒരു കാര്യം ചോദിക്കട്ടോ ,,,?”

“ഹും ,,ചോദിച്ചോ ,,”

“എന്നാ ,,,ആ ഡ്രൈവർ യുവാവിനെ അമിയേച്ചിക്ക് ആലോചിക്കട്ടെ ,വരനായി ,,അമിയേച്ചിയെ മര്യാദ പഠിപ്പിക്കാൻ അങ്ങനെ ഒരു ഏട്ടനാ ,,നല്ലത് ,,,,,,,,”

“എടി ,,,,,,,,,,,,,,,,” എന്ന് കോപിച്ചു കൊണ്ട്  അമ്രപാലി കൈ ഉയർത്തി

“പെണ്ണിന് കുറച്ചു കൂടുന്നുണ്ട് ,,,,,,,,,” എന്ന് ഒരു ചിരിയോടെ അമ്രപാലി പറഞ്ഞു

“ആ ,,,,അമിയേച്ചിയുടെ ഭാവി ,,എന്താണ് എന്ന് ശങ്കരന് മാത്രമറിയാം ,,,”

എന്ന് പറഞ്ഞു കൊണ്ട് ചാരുലത അമ്രപാലിയുടെ മടിയിൽ തല വെച്ച് കിടന്നു

അമ്രപാലി വാത്സല്യത്തോടെ തന്‍റെ മടിയിൽ തലവെച്ചു കിടക്കുന്ന ചാരുവിന്‍റെ ശിരസിൽ തലോടി കൊണ്ടിരുന്നു.

“എന്‍റെ ‘അമ്മ പണ്ട് തലോടുന്നത് പോലെയുണ്ട് ” എന്നൊരു മൃദുമന്ദഹാസത്തോടെ ചാരു പറഞ്ഞു

“എനിക്കൊരു വെല്യ ആഗ്രഹമുണ്ട് അമിയേച്ചി ,, ശിവശൈലത്ത് എന്‍റെ വീട്ടിൽ അമിയേച്ചിയും ഉണ്ടാകണം , എനിക്ക് വേണം ഈ അമിയേച്ചിയെ ,,,എന്‍റെ പാവം അമിയേച്ചിയെ ,,, ”

അതുകേട്ടു അമ്രപാലി പുഞ്ചിരിക്കുക മാത്രം ചെയ്തു .

 

<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. ഈ മേരുധാമവും ശംഭാല യും ശ്രീലങ്കയിലെ ത്രിപുരേശ്വര ഗുഹയും ഉള്ളതാണോ
    ??????

    1. UndakUm saho ithokke kananamenkil otta vazhiye ullu pullikku kodukkunna kashayathil paru chechi enthanu mix chaithu kodukunne ennu adyam ariyanam athu kudikkumbol aashan polum kanatha lokangal nammale kond kanikkum …

      Bayankara power anu athinu.?

    2. ഹാർഷേട്ടാ എഴുതാൻ തുടങ്ങിയോ

      1. Oooooo akhil ചേട്ടാ ?? അറിയണ്ട് ചോദിച്ചതാ ??

    3. പലരോടും ചോദിച്ചിരുന്നു
      മറുപടി കിട്ടിയിരുന്നില്ല

      ആ കഷായം ഇത്തിരി കിട്ടാൻ വഴിയുണ്ടോ
      ആവോ..???

      1. ഉമരി പാനി ?✌️

    4. ആദിത്യ ഹൃദയം 1st പാർട് വായിച്ചു ഇത് പോലെ അടിക്ട് ആയി ബട് 2nt termil ഒന്നും മാനസ്സിലാകുന്നില്ല so നിർത്തി

  2. നമുക്ക് ഒരു telegram ചാനൽ തുടങ്ങിയാലോ?? കഥകളുടെ update സും teaser, chat ഒക്കെ include ചെയ്ത്… എഴുത്തുകാരും കൂടെ ഒക്കെ ആവുമ്പോ നല്ല രസമായിരിക്കും… എന്താ എല്ലാവരുടേം അഭിപ്രായം??

    അങ്ങനെ ഒരു Channel ഉണ്ടോ എന്നറിയില്ല ഉണ്ടെങ്കിൽ link തരണേ….

    1. അങ്ങനെ ആകുമ്പോൾ ഒരു prblm ഉണ്ട് ബ്രോ… ഇവിടെ ഉള്ള മിക്കവാറും എല്ലാർക്കും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ താല്പര്യം ഇല്ല… നമ്പർ കൊടുക്കാതെ grp ഉണ്ടാകാൻ ആകില്ലല്ലോ… അപ്പോൾ ഐഡന്റിറ്റി വെളിയിൽ ആകും… ഈ റീസൺ കാരണം ആണ് ഈ ഐഡിയ നേരത്തെ പറഞ്ഞിരുന്നു എങ്കിലും ഇത് വരെ അങ്ങനെയൊന്നും ഉണ്ടാകാതെ ഇരുന്നത്

      1. Telegram l ayond namukk privacy keep cheyyan patumalloo…channel number disclose cheyyathe aakiyapore…

    2. ?? കൊള്ളാം

  3. Next part enn varum?

    1. Aduthonnum expect cheyyanda muthumanikale ini kure naal kazhiyUm

      alde podi polum illa .

      ippo restil anu ashan.

      Kathirikkammm

      1. അത് എന്തു പറ്റി??

        1. Health sradhikkan sramikunnu… Ezhuthil sradhichu arogyam marannu.. Asukangal padivathil ethiyapol aalu break eduthu… After all life is important than story… Kurach naal kazhinje next part undaku

  4. ഹർഷൻ ചേട്ട അടുത്ത ഭാഗം എന്ന് വരും

  5. Katta waiting ennu varum adutha part

    1. താഴേക്ക് നോക്ക് bro author health issues ഉണ്ട് time എടുക്കും

  6. Abdul fathah malabari

    വായിച്ചു കഴിഞ്ഞു …
    വളരെ മനോഹരം
    ഒരുപാട് കഥകൾ വായിച്ചിട്ട് ഉണ്ടെങ്കിലും ഇത്ര മനോഹരവും ദൈർഘ്യം കൂടിയതുമായ കഥ വായിക്കുന്നത് ആദ്യം.
    എന്തായാലും പാറുവിനു ഇപ്പോൾ അപ്പു എന്ന പ്രാന്ത് തലക്ക് പിടിച്ചുവല്ലോ … ഈ ജീവിതം ധന്യമായി

  7. എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്]

    എന്തായാലും അപരാജിതൻ വരാൻ സമയമെടുക്കും. അപ്പോഴേക്കും വായിക്കാൻ നല്ല കിടിലൻ കഥയാണ്
    അർജ്ജുൻ ദേവിന്റെ.

    അതുപോലെ ആരൊ യുടെ ‘കടും കെട്ടു’ ഒക്കെ

    എംകെ യുടെ ‘നിയോഗം’

    വായിക്കൂ..
    നല്ല വായനക്ക് ആശംസകൾ

    1. അടിപൊളി രണ്ട് കഥയും അടിപൊളി യാ

    2. But kadum kett 9 vare alle publish chiyithittullu kkyii 10 okke vere evidayo vannu enn arinjj arelum ath evidaya publish cheithee enn onn paranju tharamo

      1. Vaishnav(Triteya)

        Kadumkettinte vivaram onnum ipm illaaa

    3. മാത്തുകുട്ടി

      കടും കെട്ട് പോയ വഴിക്ക് പുല്ലു പോലുമില്ല ????

  8. അഘോരാധിപതി

    Harshan broo,
    Ezhthi thudangiooo???
    Aakamsha sahikkan pattanilla…3 vattam vaayichu kazhinju ithu vare?

  9. Harshaaaa

    Da adutta part enna varunne. Thamasikko engil date parayoooo

    Appo Sitil vannal mathiyllo

    Ethinu reply tharumo

    LOVE YOU DAAAAAAAAA APARAAJITHA ❤️ ❤️ ❤️ ❤️ ❤️

    1. Bro iposhonum indakilane thoanne time edukum kshama venm?

  10. അൽകുട്ടൻ

    ബ്രോസ് ഒരു help വേണം ഞാൻ ഇവിടെ കുറെ മുൻപ് വായിച്ച ഒരു കഥയാണ് പേര് മറന്നു പോയി നല്ല അടിപൊളി കഥയായിരുന്നു അതിലെ നായകന് എന്തോ ഒരു പ്രത്യേകത ഉണ്ട് സ്വപ്നത്തിലാണ് training okke കിട്ടുന്നത് കഥ തുടങ്ങുന്നത് ഒരു കോളേജ് പശ്ചാത്തലത്തിലാണ് നായിക അബദ്ധവശാൽ നായകന്റെ കൈയിൽ മർമം നോക്കി ഇടിക്കുന്നുണ്ട് എന്നാൽ നായകൻ അത് ഒരു പ്രത്യേക രീതിയിൽ തിരിച്ചു ശെരി ആക്കുന്നു നായകൻ അനാഥനാണ്. ആർക്കെങ്കിലും ഈ കഥ അറിയുമോ അറിയുമെങ്കിൽ പറഞ്ഞു തരണേ ബ്രോസ് ?

    1. The Unique man., ഞാനും ആ കഥയുടെ അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ്

      1. അൽകുട്ടൻ

        Thanks bro ?

  11. Next part enn undavum.?

    1. 3 or 4months kazhinj ini nokkiya mathi?

      1. Onathine kiitumo

  12. മാലാഖയെ പ്രണയിച്ചവൻ

    ഹാർഷേട്ടാ ❤️

    ഞാൻ വായിച്ച കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥ ആണ് അപരാജിതൻ ?. ഞാൻ ആദ്യമേ വായിക്കണ്ടേ എന്നുകരുതിയത് ആണ് പക്ഷെ അങ്ങനെ പോയെങ്കിൽ എനിക്ക് അത് വലിയ നഷ്ടമായേനെ ?.ഒറ്റ ഇരുപ്പിന് ഇത്രെയും വായിക്കാൻ പറ്റി തീർന്നുപോവല്ലേ എന്നു വരെ ആഗ്രഹിച്ചു ?. ആദിശങ്കരനെയും പാറുനെയും മനുവിനെയും ബാലുച്ചേട്ടനെയും ചിന്നു ചേച്ചിയെയും ഒത്തിരി ഇഷ്ടായി ❤. അടുത്ത ഭാഗത്തിനുവേണ്ടി കാത്തിരിക്കുന്നു ?

    എന്ന് സ്നേഹത്തോടെ

    മാലാഖയെ പ്രണയിച്ചവൻ

  13. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ വെയ്റ്റിംഗ് ആണ്

    1. ?ന്ദ്‌

      kurachadhikam thamasikkum.kurachu thazhe harshan brode messege und.just read it?

  14. മാലാഖയുടെ കാമുകൻ എഴുതുന്ന രീതിയിൽ ഉള്ള കുറച്ച് നല്ല പ്രണയ കഥകൾ നിങ്ങൾക്ക് suggest ചെയ്യാമോ….

    അതേപോലെ നല്ല after marriage love stories um പറഞ്ഞ് തരാമോ ….

    ❤️

    1. അപരിചിതൻ

      @അവന്‍..

      Write-to-us section ല്‍ 12th പേജിൽ ഞാന്‍ ഒരു ലിസ്റ്റ് കൊടുത്തിട്ടുണ്ട്..താല്‍പ്പര്യമുണ്ടെങ്കിൽ നോക്കിക്കോള്ളൂ bro..?

      1. Ath ippo evde

  15. വീണ്ടും ഒന്ന് മുതൽ ഞാനും തുടങ്ങുന്നു.
    പഴയതിലും ഫീലോടെ…

  16. ?? ? ? ? ? ? ? ? ??

    ബ്രോ മെയ് 15 ശേഷമേ എഴുതി തുടങ്ങു എന്ന് മുൻപ് പറഞ്ഞിരുന്നു. ഇന്ന് 16 ആണ് മാത്രവുമല്ല ഇന്ന് തിരുവാതിര കൂടിയാണ് ചിലപ്പോൾ ഇന്ന് കഥ എഴുതി തുടങ്ങുവാൻ സാദ്ധ്യതയുണ്ട്. ആരോഗ്യ സംബന്ധമായ ചില പരിശോധനങ്ങൾ മുൻപ് ചെയ്യ്തിട്ടുണ്ടായിരുന്നു ഫലം എല്ലാം OK ആണ് എങ്കിലും കുറച്ച് നാളത്തേക്ക് വിശ്രമം ഉണ്ടാവും എന്ന് ഹർഷൻ ഭായ് മുന്നേ പറഞ്ഞിരുന്നു

    1. ?? ? ? ? ? ? ? ? ??

      ShajeeshShajeeshMay 15, 2021 at 6:59 pm
      മെയ്‌ 15ആയി ഇന്ന്‌ ഉണ്ടാകുമോ harshan bro?????

      1. Harshettan ini kure nalatheku ezhuthu undakillennu paranjirunnu brother ini aduthonnum undakilla kettath

        1. അതല്ലേ മുകളിൽ പറഞ്ഞത്

    2. Thanks bro… കട്ട വെയ്റ്റിംഗ് ആണ് അതാണ് ചോദിച്ചത്……

    3. Oh

  17. Prince of darkness

    എന്തായാലും നമ്മുടെ മുത്ത് കഥ ഇടാൻ ലേറ്റ് ആവും, അപ്പോഴേക്കും കഥ തുടക്കം മുതൽ ഒന്നുകൂടി വായിച്ചാലോ

    1. Pinentha bro repeat repeat repeat pinem repeat ???

  18. മെയ്‌ 15ആയി ഇന്ന്‌ ഉണ്ടാകുമോ harshan bro

    1. Prince of darkness

      ഇപ്പൊ അടുത്തൊന്നും ഉണ്ടാവില്ല,

  19. കുറേ കാലമായി ഒരു comment ഇട്ടിട്ട്… എത്ര നാളായാലും അപരാജിതന് വേണ്ടി കാത്തിരിക്കുന്ന കുറേ വായനക്കാരിൽ ഞാനും ഒരാളാണ് അന്ന് പറഞ്ഞ പോലെ ഹർഷൻ ബ്രോ താങ്കളൊരു അദ്ഭുതം ആണ് ഇത് പോലെ ഒരു കഥ ബ്രോ അല്ലാതെ ആർക്കും എഴുതാൻ കഴിയില്ല ദിനം തോറും ആരാധകര് കൂടിക്കൊണ്ടിരിക്കുന്നു ഒരേ ഒരു author ബ്രോ ആണ് അപരാജിതൻ കഥ കഴിഞ്ഞാലും ഇനിയും ഇത് പോലുള്ള കഥയുമായി വരണം ഒരപേക്ഷയുണ്ട് ആധിശങ്കരനെ കൊല്ലരുത് പ്ലീസ് അവസാനം പാറുവുമായി ഒന്നിപ്പിക്കണം… അത് പോലെ തന്നെ സമയം പോലെ മണിവത്തൂരിൻ്റെ കഥയും ഇടനെ… സ്നേഹത്തോടെ നിങ്ങളുടെ ഒരു ആരാധകൻ…

  20. എപ്പോ വരും ബാക്കി…..??

    1. Orupad naal kazhinj

    2. Onathinoke prathikshicha mathi

  21. Aparajithanil ninnumaan njn ee siteile kadhakal vaayikyaan thudangiyath. Adutha bhagathinu vendi wait cheyyunnathinidayil orupaad kadhakal vaayichu pakshe onnum manassinu ee apoornamaaya srishti nalkunna athra poornatha nalkiyilla.. kaathirikunnu adutha partinu vendi.. comments nookiyapol aan entho health issue undenn kandath pettann thanne ath maaruvaan ullinte ullil ninnum prarthikunnu. Ee masam undavilla enn thonnunnu enkilum swarthathakond chodikukayaan UNDAVUMO NEXT PART EE MONTHIL THANNE…

    1. Nala pollapan lengthy chapter venel 2 or 3 months venam bro wait karo kaathiripinte sugam ath vere thaneya

  22. Adutha part enna varuka

  23. ആദി ശങ്കരൻ

    Interesting aayittulla kurach stories paranj tharuvo
    Muthukal undel athum parayane

  24. അടുത്ത ഭാഗം പെട്ടന്ന് വരുമോ? കട്ട waiting

    1. No take long time

      ?

  25. Are u happy harsha

Comments are closed.