ആദി ഒന്നും നോക്കാതെ കൈ നീട്ടി
പാർവ്വതി പുഞ്ചിരിയോടെ തന്റെ കൈയിലിരുന്ന പണം ആദിയുടെ കൈയിലേക്ക് കൊടുത്തു.
ആ പണം കൈമാറുമ്പോൾ അവരിരുവരുടെയും കരങ്ങൾ മൃദുവായി സ്പർശിക്കുകയും ചെയ്തിരുന്നു.
സന്തോഷം കൊണ്ടോ , ആദിയൊഴികെ എല്ലാവരും മണ്ണിൽ ദേവർമഠത്തെ തമ്പുരാട്ടിയെ നമസ്കരിച്ചു.
“എന്താ ഈ കാണിക്കുന്നത് , ഇങ്ങനെ ചെയ്യരുത് ഞാൻ പ്രായത്തിൽ ഇളയവളാണ് ” അവൾ എല്ലാവരെയും വിലക്കി
അവർ എഴുന്നേറ്റു കൈകൾ കൂപ്പി
“എത്രയോ കാലങ്ങളായി , ഈ മഠത്തിൽ ഈ നീചന്മാർ വേല ചെയ്യുന്നു , ഇത്രകാലത്തിൽ ഇങ്ങനെ ഒരു തമ്പുരാട്ടി ഞങ്ങളുടെ പുറകെ ഓടിവന്നു പണം തരുന്നതും , ഞങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്നതും ആദ്യമായിട്ടാ ,,തമ്പുരാട്ടി ദേവിയാ ,,, ,ഞങ്ങള് കുമ്പിടുന്ന ശങ്കരന്റെ പ്രാണനായ ശക്തി തന്നെയാ മുന്നിൽ നിൽക്കുന്നെ ,, ഞങ്ങളുടെ അന്നപൂർണ്ണേശ്വരിദേവി”
തൊഴുകൈകളോടെ പളനി അവളെ പ്രകീർത്തിച്ചു
അവളുടെ മനസിൽ നിറഞ്ഞത് ആ വാക്കുകളായിരുന്നു
” ഞങ്ങള് കുമ്പിടുന്ന ശങ്കരന്റെ പ്രാണനായ ശക്തി തന്നെയാ മുന്നിൽ നിൽക്കുന്നെ ,,”
അവൾ പുഞ്ചിരിക്കുക മാത്രം ചെയ്തു
എന്നിട്ടു തിരിഞ്ഞു വേഗത്തിൽ ഓടിമറഞ്ഞു
എല്ലാവരും തിരികെ നടന്നപ്പോളും ആദി , ഓടിമറയുന്ന പാർവ്വതിയെ നോക്കി തന്നെ നിന്നു.
എന്തെന്നറിയില്ല , അവളുടെ ഈയൊരു മാറ്റം , പാലിയത്തെ രാജശേഖരന്റെ മകളായ പാർവതി എങ്ങനെ ഇങ്ങനെ മാറി എന്ന് മാത്രം അവനു മനസ്സിലാകുന്നുണ്ടായിരുന്നില്ല
ആ ഒരു നിമിഷം അവളോട് തോന്നിയിരുന്നത് ആദരവ് തന്നെയായിരുന്നു
അവനും തിരികെ നടന്നു
എന്നിട്ടു കിട്ടിയ പണം പളനി ചേട്ടനെ ഏല്പിച്ചു
അവർ കൊട്ടാരത്തിലേക്ക് നടക്കുകയായിരുന്നു
“ആ തമ്പുരാട്ടി , വലിയതമ്പുരാട്ടിയുടെ ഇളയ മകളായ മാലിനി തമ്പുരാട്ടിയുടെ മകളാണ് “കൂടെയുള്ള ഒരാൾ പറയുന്നത് കേട്ടു
“മാലിനി തമ്പുരാട്ടിയെ കൊല്ലങ്ങൾക്കു മുൻപ് മഠത്തിൽ നിന്നും പുറത്താക്കിയതല്ലായിരുന്നോ ” പളനി ചോദിച്ചു
“അതെ പളനിയണ്ണ ,,, അവർ പക്ഷെ ഇവിടെ വന്നിട്ട് വളരെ കുറച്ചു ദിനങ്ങളെ ആയിട്ടുള്ളു ,, ആ തമ്പുരാട്ടിക്ക് എന്തോ മരണദോഷങ്ങൾ ഉണ്ടത്രേ ,,അത് മാറുവാൻ ഇവിടെ വന്നതാ എന്ന് അവിടത്തെ വേലക്കാരികൾ പറയുന്നത് കേട്ടതാ ”
“അയ്യോ ,,,ഒന്നും വരാതെയിരിക്കട്ടെ ,,, ഇല്ല ഒന്നും വരില്ല ,, നമ്മളോട് കനിവ് കാണിച്ച ദേവിയല്ലേ ,,,അപ്പൊ ഉറപ്പായും ശങ്കരൻ കാത്തുകൊള്ളും ,,, നമ ശിവായ ” കൈകൾ കൂപ്പി കൊണ്ട് പളനി പ്രത്യാശിച്ചു
നിശബ്ദനായി എല്ലാം കേട്ടുകൊണ്ട് ആദിയും അവരുടെ കൂടെ നടന്നു കൊണ്ടിരുന്നു
<<<<<O>>>>>
പ്രിയമുള്ളവരെ
2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.
ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല
അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.
മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,
പിന്നെയുള്ളത് ക്ളൈമാക്സും.
–
ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.
സസ്നേഹം
Ithum pootikaale thengs
Ok bro good decision.ini sep 29 kadha varumbol kanam bye
ഹർഷേട്ടാ ????
വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????
അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
പിന്നെ ഹാർഷേട്ടന്റേം സ്ട്രെസ് കുറയും. ✌??
അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..
Sameera college il varunath athu partil annu page no?
17
ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള് കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??
അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്ന് മണിവത്തൂരും ഇട്ടു ?
അപ്പുറം എന്ന് പറഞ്ഞാല് എവിടെ ആണ്.. ?
Njn matharam ahno kannathey?
Evidy?
Teaser evidy?
ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ
Pl l idunnund
Ivide delete cheythu
Pl avidyaum kannann illalloo
Harahan ചേട്ടൻ..
29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു
????
Delete ചെയതു അല്ലെ
Pl il nalla teaser idunundu
എവിടെ??
അപ്പുറത്ത്
കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക
പോസ്റ്റ്
Harsh bro photo okke ittitundallo?
ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?
അത് ip address മാറുമ്പോള് വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ് തോന്നുന്നത്
ഒന്നിൽ കൂടുതൽ തവണ ലൈക് ചെയ്യാൻ സാധിക്കും.
24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum
Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?
29inu അടുത്ത പാർട്ട് ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?
(ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)
ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???
Nothing more nothing less ??
സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.
സർപ്രൈസ് ആയിട്ടു പാർട്ട് അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
?
കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….
5 മാസത്തെ കാത്തിരിപ്പ്… 7 ദിവസങ്ങൾ മാത്രം അകലെ… ???????
ഡാൻസ് കളി ????????
റമ്പാ ഹൊയ്.. ഹൊയ്…
റമ്പാ ഹൊയ്… ഹൊയ്…
അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..
ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????
വനരജയെ വിളിക്കണോ
അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??
7 days
Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ
ഏഴ് സുന്ദര രാത്രികൾ ❤️