അപരാജിതൻ 23[Harshan] 13413

പാർവ്വതി  അപ്പോളേക്കും എഴുന്നേറ്റിരുന്നു

അവൾ ധരിച്ചിരുന്നത് ഒരു ഇളംവയലറ്റ് നിറത്തിലെ ചുരിദാറായിരുന്നു

അവൾ മുഖമൊക്കെ കഴുകി

മുറിയിലെ ജനൽ മെല്ലെ തുറന്നു

തലേന്ന് രാത്രി പൂവിട്ട മുല്ലപൂക്കളുടെ വശ്യസുഗന്ധം മുറിയിലേക്ക് വ്യാപിച്ചു കൊണ്ടിരുന്നു

അവളുടെ ചുണ്ടിൽ ഒരു കുഞ്ഞുമന്ദഹാസം വിരിഞ്ഞു

കണ്ണുകളടച്ചു

മൊബൈൽ കൈയിലെടുത്തു

അപ്പുവിനയച്ച മെസേജ് നോക്കി

അപ്പൂ ,,,,,,,,,,,,,,” എന്നുള്ള ഒരേയൊരു മെസ്സേജ്

ഒരു മറുപടി എങ്കിലും വന്നിട്ടുണ്ടോ എന്ന് നോക്കി

ഇല്ല ,, ഒരു മറുപടി പോലുമില്ല

അവളുടെ മുഖത്ത് ഒരു കുഞ്ഞു വിഷമം നിറഞ്ഞു

എന്നാലും ആ വിഷമം , ലജ്ജയിലേക്ക് പരിവർത്തനം ചെയ്തു

അവളുടെ പേലവമായ കവിളുകളിൽ അനുരാഗവിവശതയുടെ ശോണിമയാണ് പടർന്നു കയറികൊണ്ടിരുന്നത് ,,

അവൾ കിഴക്കേ സ്വർണ്ണപീഠത്തിലിരിക്കുന്ന രാധാകൃഷ്ണവിഗ്രഹത്തിൽ ഒളികണ്ണിട്ടു നോക്കി

പുഞ്ചിരി തൂകി നിൽക്കുന്ന കണ്ണൻ അവളുടെ കാതുകളിൽ മൊഴിയുന്നപോലെ

“അവൻ നിനക്കുള്ളതാ ” എന്ന് …

ഒരുപക്ഷെ അവളുടെയുള്ളിലെ ആ വിചാരങ്ങളായിരിക്കാം അവളുടെ നഷ്ടബോധത്തിനെ ഹൃദയത്തിൽ നിന്നുമടർത്തി മാറ്റുന്നതും

അന്നേരം

പുല്ലു ചെത്തുവാനും ചെടികളുടെ ചില്ലകൾ വെട്ടുവാനും ആ വശത്തേക്ക് ആദിയാണ് വന്നത്

മറ്റുള്ളവർ മറ്റു വശങ്ങളിലും മറ്റു ജോലികളിലും വ്യാപൃതരായിരുന്നു

ആ ഭാഗത്തു നിറയെ മുല്ല പൂത്തു നിൽക്കുകയായിരുന്നു

അതുപോലെ മുകളിലേക്ക് പടർന്ന ആകാശമുല്ലകളും പൂവിട്ടിരിക്കുന്നു

അവനെ അതിനോടൊപ്പമാകർഷിച്ചത്

അവിടെ കാടുപിടിച്ച പോലെ നിൽക്കുന്ന പത്തു പന്ത്രണ്ടു മാതളമരങ്ങളായിരുന്നു

ഒരാൾ പൊക്കമേയുള്ളൂ

അതിൽ നിറയെ മാതളപഴങ്ങൾ വിളഞ്ഞു പഴുത്തു തൂങ്ങി നിൽക്കുന്നു

ചെഞ്ചോര വർണ്ണത്തിലെ തൊണ്ടോടു കൂടിയ മാതളപഴങ്ങൾ

ആദി അവിടെയുള്ള പുല്ലുകൾ കൈകൊണ്ടു പറിച്ചു കൊണ്ടിരിക്കെ ,,,

അതിമനോഹരമായ ആ സ്വരം കേട്ടു

തന്നെ കാലങ്ങളായി മോഹിപ്പിച്ചു കൊണ്ടിരുന്ന അതെ സ്വരം

പാർവതിയുടെ സ്വരമാധുരി

 

സീതാ കല്യാണ വൈഭോഗമേ ,,,,

രാമ കല്യാണ,വൈഭോഗമേ ,

പവനജ സ്തുതി പാത്ര പാവന ചരിത്രാ

രവിസോമ വരനേത്ര രമണീയ ഗാത്ര

 

അവൻ വേഗം എഴുന്നേറ്റു

ആ കാടുപിടിച്ച മാതളമരത്തിലെ കൊമ്പിനെ വകഞ്ഞുമാറ്റി നോക്കിയതും അവൻ സ്തബ്ധനായി പോയി

പാർവ്വതി

തന്‍റെ മനസിനെ എന്നും മോഹിപ്പിച്ചിരുന്ന പാർവ്വതി

ആ മൂലയിലുള്ള മുറിയിലെ തുറന്നിട്ട ജാലകത്തിലൂടെ അവളെയാണ് താൻ കാണുന്നത്

അവൻ വേഗം പിന്നിലേക്ക് നോക്കി

ആരുമില്ല , ആരും വരാനും സാധ്യതയില്ല

അവൻ കുറച്ചു കൂടെ മരത്തിന്‍റെ ചില്ലകളുടെ ഇടയിലേക്ക് കേറി നിന്നു

ആർക്കും അപ്പോൾ എളുപ്പം കാണാൻ സാധിക്കില്ല

അവനു തൊണ്ട വരളുന്ന പോലെ തോന്നി

“അവളുടെ മനോഹാരീത അത്രക്കും വർധിച്ചിരിക്കുന്നു

പഴയ പാർവതിയെ അല്ല

ഉജ്ജ്വലിക്കുന്ന സൗന്ദര്യം , ഒരു ദേവകന്യകയെ പോലെ , അല്ലെങ്കിൽ അതിനുമൊരുപടിക്ക് മേലെ

അന്നേരമാണ് അവൾ അവളുടെ ഉടലിനെ നോക്കിയത്

അത്ഭുതം കൊണ്ട് ആവേശം കൊണ്ട് അവന്‍റെ കണ്ണുകൾ മിഴിഞ്ഞു പോയി

അവൾ ധരിച്ചിരിക്കുന്നത്  കസവ് കരയുള്ള മുണ്ടുകൊണ്ടൊരു മുലക്കച്ചയാണ്

മാറിനോട് ചേർത്ത് വലിച്ചു കെട്ടിയ മുലകച്ചക്കുള്ളിൽ സമൃദ്ധമായ അവളുടെ പന്തൊക്കുന്ന മാറിടങ്ങൾ

അവന്‍റെ ഹൃദയമിടിപ്പ് വർധിച്ചു കൊണ്ടിരുന്നു

ശ്വാസഗതി മുയൽവേഗത്തിൽ ഉയർന്നു

അവന്‍റെ കണ്ണുകൾ അവളുടെ ഉടലിനെയാകെ ഉഴിഞ്ഞു കൊണ്ടിരുന്നു

പാർവതി, അവളുടെ അപ്പു അവിടെ ഉണ്ടെന്നോ , അവളുടെ ശരീരത്തെ കണ്ണുകൊണ്ടു ആസ്വദിക്കുന്നുണ്ടോ അറിയാതെ , തളികയിൽ നിറച്ചുവെച്ചിരുന്ന ലേപനം കൈയിലെടുത്തു

മഞ്ഞളും ചന്ദനവും പനിനീര് ചേർത്തരച്ച ലേപനം

അവളുടെ ചുണ്ടുകളിൽ നിന്നും ആ ഗീതം മെല്ലെ അവന്‍റെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു

അവളുടെ മുഖത്തെ ലജ്ജകലർന്ന പുഞ്ചിരി അവനെ ഉന്മത്തനാക്കി കൊണ്ടിരുന്നു

കണ്ണുകൾ അടഞ്ഞു പോകാതിരിക്കാൻ അവൻ നന്നേ പണിപ്പെട്ടുകൊണ്ടിരുന്നു

തന്‍റെ കൈകളിൽ എടുത്ത ലേപനം അവൾ ഇരു കൈകളിലും മന്ദസ്മിതത്തോടെ ആലേപനം ചെയ്തുകൊണ്ടിരുന്നു കഴുത്തിലും മുഖത്തും അവളതു ആലേപനം ചെയ്തു കൊണ്ടിരുന്നു

 

ജീവിതത്തിൽ , ഒരിയ്ക്കൽ പോലും കാണാൻ സാധിക്കാത്ത കാഴ്ച

മനസ് പോലും അത് മൊത്തം കണ്ടിട്ട് പോയാൽ മതിയെന്നവനെ നിർബന്ധിച്ചുകൊണ്ടിരിക്കുന്നു

പാർവതി , ജനാലയോടു ചേർന്ന പീഠത്തിൽ വലം കാൽ അല്പം ഉയർത്തി വെച്ചു

മരങ്ങൾക്കിടയിൽ നിൽക്കുന്ന അവൻ , ആ പാദത്തിലേക്ക് തന്നെ നോക്കിനിന്നു

പാദത്തിൽ നിന്നും ലേപനം കണങ്കാലുകളിലേക്കും മുട്ടുവരെയും അവൾ ആലേപനം ചെയ്തുകൊണ്ടിരുന്നു

അവൾ അല്പം കൂടെ ആ കസവുകച്ചയുയർത്തുമോ എന്നവൻ പ്രതീക്ഷവെച്ചപോലെയായിരുന്നു അന്നേരം.

ഉള്ളില്‍ നിറയുന്ന ഭയം കൊണ്ട് അവന്റെ ശരീരമാകെ വിറയ്ക്കുകയായിരുന്നു

ചെറുമന്ദഹാസത്തോടെ ആ ഈണം മൂളിപിന്തിരിഞ്ഞു നിന്നുകൊണ്ട് ചുമലിലും മുണ്ടു കെട്ടിയതു വരെയുള്ള പുറം ഭാഗത്തും പുരട്ടികൊണ്ടിരുന്നപ്പോള്‍ , അവളുടെ സാലഭഞ്ജികകൾ തോൽപ്പിക്കുന്ന  അംഗസൗഷ്ഠവവും സൗന്ദര്യവും അവനെ ഭ്രാന്ത് പിടിപ്പിച്ചു കൊണ്ടിരുന്നു

അവളുടെ ശില്പസൗന്ദര്യമാർന്ന  ഉടയാത്ത ഉടലഴകും  വിരിവാർന്ന പിന്നഴക്കുമെല്ലാം അവനെ ഉന്‍മാദത്തിന്റെ കൈലാസപർവ്വത്തിലേക്ക് നയിച്ച് കൊണ്ടിരുന്നു.

 

അവനു , മനസിലായി താൻ വികാരത്തിന്‍റെ ഉന്നതിയിൽ തന്നെയെന്ന്

തന്‍റെ അരക്കെട്ടിലെ മാറ്റം അവന്പെട്ടെന്നു ഉൾക്കൊള്ളുവാനായി

 

അപ്പോളേക്കും പാർവതി അവനു നേരെ തിരിഞ്ഞു

അവളുടെ മുഖത്തും മാറിലേക്കും മാറിമാറിയവൻ നോക്കികൊണ്ടിരുന്നു

സഹിക്കാൻ പറ്റുന്നില്ല

ഇടക്കവൻ പിന്നിലേക്ക് നോക്കി , ആരെങ്കിലും വരുന്നുണ്ടോ എന്ന് കൂടെ

ഇല്ല ആരുമില്ല , എന്നവനുറപ്പിച്ചു

 

താനിപ്പോൾ ഏതോ മായാലോകത്താണ് എന്നവന് അനുഭവം വന്നു തുടങ്ങി

അവന്‍റെ മിഴികൾ അവളുടെ ചുണ്ടിലും , അവന്‍റെ കാതുകൾ അവളുടെ സ്വരമാധുരിയിലും

വീണ്ടും അവനവളുടെ ശംഖ് തോൽക്കും കഴുത്തിലും താമരപൂമൊട്ടുകൾ മാറിനില്കുന്ന വിരിമാറിടങ്ങളിലേക്കും  നോക്കിനിന്നു.

 

ജീവിതത്തിൽ ഒരു പെണ്ണിനെ ആഗ്രഹിച്ചിട്ടുണെങ്കിൽ അവൾ ഇവളാണ്,,

ഒരുവട്ടമെങ്കിലും ഒരുപെണ്ണിനെ ചുംബിക്കാൻ ആഗ്രഹിച്ചിട്ടുണെകിൽ അവളിവളാണ്,,,

ഒരു പെണ്ണിനെ പ്രണയത്തോടെ സ്പർശിച്ചിട്ടുള്ളതും ഇവളെയാണ്,,,

ഒരു പെണ്ണിനെ അനുഭവിക്കണമെന്നു തീവ്രമായി ആഗ്രഹിച്ചതും പാർവതിയെയാണ്

അവനു നിയന്ത്രണം വിട്ടു പോയിരുന്നു

 

അവളുടെ വിരിഞ്ഞ മാറിൽ ശ്രദ്ധ പതിഞ്ഞയവന്‍റെ വലം കൈ സമീപമുള്ള ഉരുണ്ട മാതളത്തിലമർന്നു

അവനറിയാതെയവന്റെ  കൈവിരലുകളാ മാതളത്തെ തഴുകി കൊണ്ടിരുന്നു.

പെരുവിരൽത്തുമ്പു കൊണ്ടാ മാതളത്തിന്‍റെ കീഴെ നടുക്കുള്ള നക്ഷത്രസമാനമായ മുകുളത്തെ മെല്ലെ മെല്ലെ തഴുകി തലോടി കൊണ്ടിരുന്നു.പ്രണയോന്‍മാദത്തിന്‍റെ പരവശ്യത്തിലായിരുന്നു  ആദിശങ്കരന്‍.

 

തല്‍ക്ഷണം

 

പാർവതിയുടെ മുലക്കച്ചയെങ്ങനെയോ അഴിഞ്ഞുനിലത്തേക്ക് പതിച്ചു.

ഒരു നടുക്കത്തോടെയനാ   പാർവതിയുടെ ഒരു നൂലുടയാട പോലുമില്ലാത്ത  ഉടലഴകിന്‍റെ സൗന്ദര്യം  പൂർണ്ണമായും കണ്ടവനാ ദേവസൗന്ദര്യത്തിൽ ഭ്രമിച്ചുനിന്നു

 

ഇത്രയും കാലം താനൊരുവട്ടമെങ്കിലും കാണണമെന്നാഗ്രഹിച്ച പാർവതിയുടെ നഗ്നദേഹം.

അവൾ മറ്റെല്ലാം മറന്നു കൊണ്ട് തന്‍റെ മാറിടങ്ങളിൽ ചന്ദന ലേപനം പുരട്ടി കൊണ്ടിരുന്നു

മാറിടങ്ങളിൽ നിന്നും അണിവയറിലും പൊന്നരഞ്ഞാണമണിഞ്ഞയരക്കെട്ടിലും തുടകളിലുമെല്ലാം,,

പാര്‍വ്വതി അന്നേരം സ്വയംമറന്നനിലയിലായിരുന്നു.

അവളുടെ മനസ്സിലൊരേയൊരു മുഖം മാത്രം

അവളുടെ ,അപ്പുവിന്‍റെ ,,

അവളുടെ പൂപോല്‍മൃദുലമായ കരങ്ങളവളുടെ മാറിലു൦ അണിവയറിലു൦ ചന്ദനലേപനമൂഴിയുമ്പോളവളുടെ മുഖമാകേ ലജ്ജാ വിവശമായിരുന്നു.

അതൊക്കെ അവളുടെ അപ്പു ചെയ്യുന്നപോലെയൊരു തോന്നല്‍

അവളുടെ കവിളുകള്‍ തുടുക്കുകയും ദേഹമാകേ പുളകം കൊള്ളുകയും ചെയ്തു കൊണ്ടിരുന്നുന്നപ്പോളവളുടെ ശ്വാസഗതി വര്‍ധിച്ചു കൊണ്ടിരുന്നു

ശ്വാസത്തിനൊപ്പം ഉയര്‍ന്നു താഴുന്ന അവളുടെ മാറിടങ്ങള്‍ ദര്‍ശിച്ച മാത്രയില്‍ ആദി വികാരത്തിന്റ  ഔന്നത്യത്തിൽ ഭ്രാന്ത് പിടിച്ചവനായി മാറിയിരുന്നു

അവളുടെയണിവയറും അരക്കെട്ടും കണ്ട മാത്രയിൽ ശങ്കരന്‍  നാവുകൊണ്ട് വറ്റിവരണ്ട ചുണ്ടുകളെ നനച്ചു കൊണ്ടിരുന്നു, തന്നെ നിയന്ത്രിക്കാനാകുന്നില്ല

കാമബാണം അവനിൽ പതിച്ചു എന്നത് വ്യക്തമായിരുന്നു

അവന്‍  കൈയിലമർന്നിരുന്ന ഉരുണ്ട മാതളപഴത്തെ അമർത്തിഞെരിച്ചുടച്ചു

അതിലെ ചുവന്ന രക്തവര്‍ണ്ണമായ തേനൂറുന്ന പഴച്ചാര്‍ കൈകളിലൂടെയൊഴുകി

പാർവതിയ്ക്കു അന്നേരം ബോധ്യം വന്നു

താന്‍ നൂലുടയാടപോലുമില്ലാതെ നഗ്നയാണെന്ന്

അവള്‍ നാണം കലര്‍ന്ന പുഞ്ചിരിയോടെ ,  അഴിഞ്ഞുപോയ കസവ് മുണ്ട് കുനിഞ്ഞെടുത്ത് മാറിന് മേലെ വെച്ച് കെട്ടി കച്ചയുടുത്തു

 

ആദിയുടെ കാൽവിരലുകൾ മണ്ണിലമര്‍ന്നു

ദേഹമാകെ വിറയ്ക്കുകയായിരുന്നു

ശരീരമാകെ ചൂട് പിടിക്കുന്നു, വെട്ടി വിയര്‍ത്തൊഴുകുന്നു.

ദേഹം വിറയ്ക്കുന്നു

തന്‍റെ അരക്കെട്ടിൽ ഭാരം വർധിക്കുന്ന പോലെ

അവന്‍റെ കണ്ണുകളടഞ്ഞു

 

പെട്ടെന്ന്

 

അവന്റെ ഉൾക്കണ്ണിൽ ഒഅർദ്ധനാരീശ്വര വിഗ്രഹം പ്രത്യക്ഷമായി

ഒപ്പം പാർവ്വതിയുടെയും ശിവരഞ്ജന്റെയും ഒപ്പം താൻ നിശ്‌ചയവേദിയിൽ നിൽക്കുന്ന ദൃശ്യവും

അവനിലെ വികാര തീക്ഷ്ണതയുടെ മേൽ  . തനിക് സംഭവിച്ച നഷ്ടവും അതിലൂടെയുണ്ടായ കോപവും വെറുപ്പും മേൽക്കൈ നേടി , അവന്‍റെ ശരീരം , പൂർവസ്ഥിയിലേക്ക് തിരികെ വന്നു , അഞ്ചുവർഷമായി അവനറിയാതെ അനുഷ്ടിച്ചുകൊണ്ടിരുന്ന ബ്രഹ്മചര്യത്തെ , ഒരു വികാരങ്ങൾക്കും കാമബാണത്തിനും കീഴടക്കാൻ സാധിച്ചില്ല , അവൻ കണ്ണുകൾ തുറന്നപ്പോൾ അവൾ കണ്ണാടിയിൽ നോക്കി നിൽക്കുകയായിരുന്നു

 

നിര്‍വ്വികാരതയോടെ വെറുപ്പോടെ ശങ്കരനവിടെ നിന്നും തിരികെ നടന്നു

പാർവതി ഇതൊന്നുമറിയാതെ സ്നാനം ചെയ്യുവാനായി അവിടെ നിന്നും തിരിഞു നടന്നു

മനസ്സില്‍ അപ്പുവിനെ മാത്രം കരുതിക്കൊണ്ട് ,,,

 

<<<<<<O>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.