അപരാജിതൻ 23[Harshan] 13413

പിറ്റേന്ന്

 

ഉച്ചയോടെ എല്ലാ വീടുകളിലെയും വയറിങ് ജോലിയെല്ലാം കഴിഞ്ഞു.

വീടിനു പുറത്തൊരു ബൾബും ഉള്ളിൽ ട്യൂബും പിന്നാമ്പുറത്ത് പുതുതായി പണികഴിപ്പിച്ച ടോയ്ലറ്റിനുള്ളിൽ ഒരു ബൾബുമാണ് പിടിപ്പിച്ചത് അവയുടെ സ്വിച്ചുകളു൦ പ്ലഗ്ഗ് സോക്കറ്റുകളുമൊക്കെയാണ് ഘടിപ്പിച്ചത്.

ആദിയുടെ വീട്ടിലേക്ക് മണ്ണ് കുഴിക്കാതെ മുകളിൽ നിന്നും വയർ വലിച്ചു സപ്പ്ലൈ കൊടുത്തു

അവിടെയും ട്യൂബും ബൾബുകളും ഫിറ്റ് ചെയ്തു

 

ഉച്ചയോടെ സോളാർ കമ്പനിക്കാർ അവിടെഎത്തി

അവർ അവർക്കു ചെയ്യുവാനുള്ള സകലകാര്യങ്ങളും ചെയ്തു

രാവിലെ മുതൽ വേണ്ടുവോളം കിട്ടുന്ന സൂര്യപ്രകാശത്താൽ ബാറ്ററികളെല്ലാം വേണ്ടുംവിധം ചാർജ് ചെയ്യപെട്ടിരുന്നു.ബാറ്ററികൾ ഫുൾ ചാർജ് ആക്കുന്നതോടൊപ്പം  സോളാർ പാനലുകളിൽ നിന്നുമുത്പാദിപ്പിക്കുന്ന ഡയറക്ട് കറണ്ട് ഇന്വെര്ട്ടറുകൾ വഴി ആൾട്ടർനേറ്റിംഗ് കറണ്ട് ആക്കി ലൈനിലേക്ക് സപ്പ്ളെ  ചെയ്യും , പകൽ സോളാർ കറണ്ടും രാത്രി ബാറ്ററികൾ ശേഖരിച്ചു വെച്ച കറണ്ടും ഉപയോഗപെടുന്ന രീതിയിലുള്ള സിസ്റ്റമായിരുന്നു.

 

എല്ലാം വർക്കുകളും കഴിഞ്ഞു

മെയിൻ പവർ സപ്പ്ളെ സ്വിച് ഓൺ ചെയ്യണ്ട സമയമായി.

സ്വാമി മുത്തശ്ശനും വൈദ്യർ മുത്തശ്ശനും വന്നു ആദിയോട് സംസാരിച്ചു

അവൻ തന്നെ വന്ന് , ആ സ്വിച് ഓൺ ചെയ്യണമെന്ന്

അവനതു നിരസിച്ചു

പരദേശിയായ താനൊരിക്കലും ശിവശൈലഭൂമിയിൽ പ്രവേശിച്ചുകൊണ്ട് ഗ്രാമനിയമങ്ങളെ ലംഘിക്കുകയില്ല എന്നത് തന്നെയാണ് അവന്‍റെ ഇപ്പോളത്തെയും തീരുമാനം എന്ന് തന്നെ പറഞ്ഞു

 

എന്നിട്ടവരോട് പറഞ്ഞു

“ശിവാനി , അവൾവേണം അത് ഓൺ ചെയുവാൻ , അവളുടെ കണ്ണുകളിലിപ്പോ ഇരുട്ടാണ് , അവളായിരിക്കണം ശിവശൈലത്തിനു ആദ്യമായി വെളിച്ചം പകരേണ്ടത് ‘

അവർ അവൻ പറഞ്ഞതിനെ അംഗീകരിച്ചു

അങ്ങനെ ശിവാനിയെ കൊണ്ട് പവർ ഓൺ ചെയ്യിപ്പിച്ചു

ശിവശൈലത്തെ എല്ലാ വീടുകളിലും വൈദ്യുതി കടന്നു ചെന്നു

കത്തുന്ന ട്യൂബുകൾ അനുഗ്രഹമെന്നപോലെ പ്രകാശം ചൊരിഞ്ഞു

ജോലിഎല്ലാം തീർത്തു വന്ന ഇലക്ട്രീഷ്യന്മാർക്കു അവർക്കുള്ള കൂലി ആദി നൽകി അവരെ സന്തോഷപൂർവ്വം പറഞ്ഞയച്ചു.

സോളാർ കമ്പനിയിലെ ജോലിക്കാർക്കും സന്തോഷത്തിനായി ഒരു തുക നൽകി

ടോട്ടൽ പേയ്‌മെന്റ് ശരൺ റെഡ്ഢിക്ക് നെഫ്ട് ട്രാൻസ്ഫർ ആദി നേരത്തെ തന്നെ ചെയ്തിരുന്നു

അവർ അതിന്‍റെ പരിചരണവും മറ്റുകാര്യങ്ങളും ആദിക്കു പറഞ്ഞു കൊടുക്കാന് പോയപ്പോൾ ആദി ശൈലജയെ കൂടെ വിളിച്ചു

അവളെ എല്ലാ കാര്യങ്ങളും അവർ പറഞ്ഞു കൊടുത്തു മനസ്സിലാക്കിപ്പിച്ചു

എല്ലാരും സന്തോഷത്തോടെ പിരിഞ്ഞു

 

ആദി വീടിന്‍റെ തിണ്ണയിൽ നിന്നുകൊണ്ട് വീടുകളുടെ വെളിയിൽ കത്തുന്ന ബൾബുകൾ നോക്കി ആത്മനിർവൃതിയോടെ നിന്നു , തന്നാലാകുന്ന ഒരുപാട് കാര്യങ്ങൾ ഈ മണ്ണിനായി ചെയ്യാൻ സാധിച്ചതിന്‍റെ ചാരിതാർഥ്യത്തോടെ .

 

അവന്‍റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുകയായിരുന്നു

ഒരു സുപ്രഭാതത്തിൽ താൻ പരസ്യത്തിൽ അഭിനയിക്കുന്നു

അതിലൂടെ കാശ് കിട്ടുന്നു

അതിനു ഒരു വാഹനം വാങ്ങുന്നു

ഇപ്പോൾ ബാക്കിയുണ്ടായിരുന്ന തുകയും തന്‍റെ നീക്കിയിരിപ്പും പിന്നെ ഇല്ലത്തുനിന്നുള്ള സഹായവും കൂടെ ചേർത്ത് ഇപ്പോൾ ഈ ഗ്രാമത്തിനു മൊത്തമായി എല്ലാവര്ക്കും സന്തോഷമുണ്ടാക്കുന്ന വൈദ്യുതിയും സമ്മാനിച്ചിരിക്കുന്നു.

അപ്പോളേക്കും സമയം അഞ്ചു മണി ആയിരുന്നു

 

സന്ധ്യ ആയപോളെക്കും എല്ലാ വീടുകളും പ്രകാശപൂരിതമായി

ശിവശൈലത്തെ എല്ലാ ഗ്രാമീണരും പുറത്തിറങ്ങി ആ പ്രകാശത്തെ ആനന്ദത്തോടെ നോക്കി നിൽക്കുകയായിരുന്നു.

Updated: September 22, 2021 — 11:21 pm

3,302 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.