അപരാജിതൻ 23[Harshan] 13413

 

ദേവർമഠത്തിൽ

 

പട്ടുമെത്തയിൽ മയങ്ങുകയായിരുന്ന പാർവ്വതി വീശിയടിക്കുന്ന കാറ്റിന്‍റെ ഇരമ്പൽ കേട്ട് ഉറക്കമുണർന്നു.

കാറ്റിൽ ജാലക പ്പാളികൾ അടഞ്ഞു തുറന്നു കൊണ്ടിരിക്കുകയായിരുന്നു, ജാലകങ്ങൾ മൂടിയിരുന്ന കർട്ടനുകൾ ആ വീശിയടിക്കുന്ന കാറ്റിലാടിയുലയുകയായിരുന്നു

പാർവ്വതി  വേഗം എഴുന്നേറ്റു ജാലകത്തിനു മുന്നിലേക്ക് വന്നിട്ട് ജാലകപ്പാളികൾ അടക്കുവാൻ ശ്രമിച്ചപ്പോളാണ്

കയ്യിൽ ആരോ അമർത്തി പിടിച്ചതവളറിഞ്ഞത്.

ഭയത്തോടെയവൾ കൈകൾ പിന്നിലേക്ക് വലിച്ചു.

അവളുടെ മുഖത്തെക്കു ഇളം കാറ്റ് വീശുകയായിരുന്നു

ജാലകത്തിനു വെളിയിൽ അതിശക്തമായ പ്രകാശം നിറയുന്നന്നത് പോലെ

അവളെന്തെന്നറിയാതെ ആശങ്കാകുലമായ മനസ്സോടെ പുറത്തേക്ക് നോക്കി നിന്നു

എങ്ങും തൂവെള്ള നിറത്തിലെ പ്രകാശം

ആ പ്രകാശത്തതിന്‍റെ ഗാഢതയിൽ മറ്റൊന്നും കാണുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല

പ്രകാശത്തിൽ ഒരു പൊട്ടുപോലെ ഒരു ബിന്ദു രൂപം കൊള്ളുന്നു.

ആ ബിന്ദു വലുതായി കൊണ്ടിരുന്നു

ഒടുവിലത്തൊരു വലിയ താമരയിലായി മാറി , ഇലകൾക്ക് മുകളിലേക്ക് വീണ്ടും ഇലകൾ മുളപൊട്ടിക്കൊണ്ടിരുന്നു

അവൾ അത്ഭുതത്തോടെ വാ പൊത്തിപ്പിടിച്ചു

ശബ്ദം പോലും വായിൽ നിന്നും പുറത്തേക്ക് വരുന്നില്ല

അവൾ ഭയത്തോടെ വിറയ്ക്കുവാൻ തുടങ്ങി

ആ താമരചെടി വളർന്നു കൊണ്ടിരുന്നു

അതിന്‍റെ മുകളിലായി ഒരു കുഞ്ഞു താമരമൊട്ട്  പ്രത്യക്ഷമായി

താമരമൊട്ടിന് വലുപ്പം വന്നു തുടങ്ങി

ഒടുവിൽ തൂവെള്ള നിറത്തിലുള്ള ഒരു താമരപൂവായി ആ മൊട്ട് വിരിഞ്ഞു

അവളാ താമരമൊട്ടിലേക്ക് ശ്രദ്ധാപൂർവ്വം നോക്കിനിന്നു

അതിവേഗം താമരപൂവിന്‍റെ നിറ൦ നീലയായി മാറി

നീലയിൽ നിന്നും പച്ച

പച്ചയിൽ നിന്നും മഞ്ഞ

മഞ്ഞയിൽ നിന്നും കടും ചുവപ്പായി മാറി

കടും ചുവപ്പായി പ്രകാശ൦ ചൊരിഞ്ഞു കൊണ്ടിരുന്ന വലിയ നിരവധി ഇതളുകളോടു കൂടിയ താമരപുഷ്‌പം

കാതു തുളപ്പിക്കുന്ന അതി ശക്തമായ ഇടിമുഴക്കത്തോടെ അത്യുഗ്രമായ പ്രകാശത്തോടെ പൊട്ടിതെറിച്ചു

പാർവ്വതി ഭയത്തോടെ കാതുകൾ പൊത്തി

കണ്ണുകളടച്ചു നിന്ന്പോയി

കാതിൽ വല്ലാത്തൊരു ആവൃത്തിയിൽ തേനീച്ചകൾ മൂളുന്ന ശബ്ദം

അവൾ കണ്ണുകൾ തുറന്നു നോക്കി

നോക്കിയപ്പോൾ ആ താമര പൂ സ്ഫോടനം നടന്നയിടത്തു ഒരു നവജാതശിശു

ആ ശിശു വളർന്നു വലുതാകാൻ തുടങ്ങി

ഒടുവിൽ അഞ്ചു വയസ്സ് പ്രായമുള്ള ഒരു ബാലികയായി മാറി

പാർവ്വതിയുടെ ബാല്യത്തിലെ മുഖമുള്ള കുഞ്ഞ്

അവൾ പാർവതിയെ നോക്കി ചിരിക്കുവാൻ തുടങ്ങി

 

ഭയമാണോ ആശങ്കയാണോ അത്ഭുതമാണോ എന്ന് മനസ്സിലാകാത്ത അവസ്ഥ

ആ ബാലിക വീണ്ടും വളർന്നു കൊണ്ടിരുന്നു

അവൾ യൗവ്വനയുക്തയായ പാർവതിയുടെ രുപം പ്രാപിച്ചു

അതോടെ ആ വലിയ താമര തണ്ടിൽ നിറയെ ബഹുവിധ വർണങ്ങളിലുള്ള താമരപ്പൂക്കൾ വിരിയുവാൻ തുടങ്ങി

 

താമരയുടെ അഗ്രഭാഗത്ത് നിന്നിരുന്ന പാർവ്വതിയുടെ അതിസൗന്ദര്യമാ൪ന്ന ദേവരുപ൦

ആ രൂപത്തിന് പെട്ടെന്ന് തീപിടിക്കുന്ന പോലെ പാർവ്വതി കണ്ടു

നോക്കുമ്പോൾ

താൻ താമരചെടിയുടെ അഗ്രത്ത് അതിശക്തമായ അഗ്നിയിൽ എരിഞ്ഞമരുന്ന കാഴ്‌ച

ആ കാഴ്‌ച കണ്ടതോടെ

പാർവതിയുടെ ദേഹത്തിനു താപം വർദ്ധിച്ചു തുടങ്ങി

അസഹനീയമായ താപം

ദേഹം ഭസ്മമായി മാറുന്ന അത്രയും താപം

അവൾ തന്‍റെ കൈകളിലേക്ക് നോക്കി

തന്‍റെ ദേഹമാകെ തീപിടിച്ചിരിക്കുന്നു

തന്‍റെ കൈകൾ ചുട്ടുപഴുത്തിരിക്കുന്നു.

വീണ്ടും അതിശക്തിയിൽ ഒരു വിസ്ഫോടനം കൂടെ അവൾ കേട്ടവൾ കാതുപൊത്തി

തല ചുറ്റുന്നതുപോലെ,,,

അവൾ ആ ജനാലയിൽ മുറുകെ പിടിച്ചു

കണ്ണുകളിരുട്ടു കയറുന്ന പോലെ

അവൾ തളർന്നു ബോധമറ്റു നിലം പതിച്ചു

 

<<<<<O>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.