അപരാജിതൻ 23[Harshan] 13413

ശിവശൈലത്ത്

 

അർദ്ധരാത്രി

കയറുകട്ടിലിൽ കിടന്നു സുഖമായി മയങ്ങുകയായിരുന്നു ആദിശങ്കരൻ.

ആ മയക്കത്തിൽ  അവൻ ഒരു സ്വപ്നകാഴ്‌ചയിലേക്ക് പോകുകയായിരുന്നു.

താൻ ജീവിതത്തിൽ കാണാത്ത അത്രയും വലിയ കൊട്ടാരം.

കൊട്ടാരത്തിൽ മന്ത്രിമാരും സൈന്യാധിപന്മാരും ആയിരക്കണക്കിന് സൈനികരും രാജസഭയുമെല്ലാം

വലിയ കോട്ട കൊണ്ട് കൊട്ടാരം സുരക്ഷിതമാക്കിയിരിക്കുന്നു.

കോട്ടയ്ക്കു പുറത്തായി വലിയൊരു നദിയൊഴുകുന്നു

എങ്ങും സുന്ദരികളായ തരുണീമണികൾ

ആനയുടെ ചിന്നം വിളിയും കുതിരകളുടെ ചിനക്കലും കേൾക്കുന്നുണ്ട്.

 

വലിയ കോട്ടവാതിൽ തുറക്കുന്ന ശബ്ദം കേൾക്കുന്നു.

എങ്ങും നിശബ്ദത മാത്രം

എല്ലാവരെയും എന്തോ കാഴ്‌ച കാണാൻ കാത്തു നിൽക്കുന്നത് പോലെ

വലിയ കോട്ട വാതിൽ പാളികൾ സൈനിക൪ ബലത്തോടെ തുറന്നു

പത്തു പന്ത്രണ്ടു കുതിരപടയാളികൾ കൈയിൽ  കുന്തവും പിടിച്ചു കുതിരപുറത്ത് നടന്നു വരുന്നു

പിന്നിൽ ആരെയോ ശിരസ് കറുത്ത തുണി കൊണ്ട് മൂടി ചുമലിൽ വലിയ മരത്തടി വെച്ച് അതിൽ കൈകൾ ചങ്ങലകൾ കൊണ്ട് കൂട്ടിക്കെട്ടി ദേഹമാസകലം ചങ്ങലകൾ കൊണ്ട് ബന്ധിച്ചു രണ്ടു കാലുകളും ഒന്നരയടി ചങ്ങല കൊണ്ട് കെട്ടി ഒരാളെ കൊണ്ട് വരുന്നു

അയാളുടെ ദേഹം കറുത്തതും  കരുത്തുറ്റതാണ്

ദേഹത്ത് ഒരു വസ്ത്രം പോലുമില്ലാതെ പൂർണ്ണ നഗ്നനാണ്

ദേഹമാസകലം മുറിവേറ്റപാടുകളും

അയാളുടെ പിന്നിലും ഭടന്മാർ ഉണ്ട്

കൈയിലിരുന്ന ചാട്ടകൊണ്ടു അയാളുടെ പുറത്ത് വീശിയടിക്കുന്നുണ്ട്

വേഗം നടക്കുവാനായി

 

കാലിൽ ചങ്ങല ബന്ധിച്ചതിനാൽ അയാൾ നടക്കുവാൻ ഏറെ പ്രയാസപെടുന്നുണ്ട്

അയാളെ വലിച്ചിഴച്ചു കൊണ്ട് കുറ്റവാളികളെ കൊണ്ട് നിർത്തുന്ന വലിയ പീഠം പോലെ പണിത്തിടത്തു കൊണ്ട് വന്നു നിർത്തി

 

ചുമലിലെ ഭാരം താങ്ങാനാകാതെ അയാൾ മുട്ടുകുത്തി നിലത്തേക്കിരുന്നുപോയി

ഭടന്മാർ  അട്ടഹസിച്ചു കൊണ്ട് അയാളുടെ മുഖത്തെ തുണി വലിച്ചു മാറ്റി

 

മുണ്ഡനം ചെയ്ത ശിരസ് മാത്രമാണ് കാണാൻ കഴിഞ്ഞത്

അപ്പോളേക്കും പെരുമ്പറ ശബ്ദം മുഴങ്ങി

രാജാവും പരിവാരങ്ങളും അവിടേക്ക് വേഗം ആഗതരായി

കുനിഞ്ഞു നിൽക്കുന്ന ശിരസ്സ് അയാൾ ഉയർത്തി

ആ മുഖം കണ്ട ആദി നടുക്കത്തോടെ ഞെട്ടി എഴുന്നേറ്റു

അവൻ വേഗം സമീപമുള്ള സ്റ്റൂളിൽ വെച്ചിരുന്ന എമർജൻസി ലൈറ്റ് ഓൺ ചെയ്തു

ദേഹമാസകലം വിറക്കുകയായിരുന്നു

 

ആ ബന്ധനസ്ഥനായ മനുഷ്യനു അവന്‍റെ മുഖം തന്നെയായിരുന്നു.

ചുവന്നുതുടുത്തിരിക്കുന്ന കണ്ണുകളും മുഖത്ത് ഭയാനകമായ ഭാവവും

 

ഭയത്തോടെ അവ൯ നിന്നുപോയി, ദേഹമാസകലം വിയര്‍പ്പ് നിറഞ്ഞു

 

പെട്ടെന്ന്

അവനു ശ്വാസം കിട്ടാതെയാകുന്ന പോലെ

അവൻ കട്ടിലിനു ശ്വാസം എടുക്കാൻ ആഞ്ഞു പരിശ്രമം നടത്തി

സാധിക്കുന്നില്ല

ഇടയ്ക്ക് ശക്തിയിൽ ചുമച്ചുകൊണ്ടു ശ്വാസം ശക്‌തിയിൽ എടുക്കാൻ നോക്കിയെങ്കിലുമവന്

തനിക്കു ചുറ്റുമുള്ള വായു സഞ്ചാരം പൂര്‍ണ്ണമായും നിലച്ചു ശൂന്യമായി എന്നു മനസിലായി

എഴുന്നേറ്റ് തറയില്‍ കാലുകുത്തിയപ്പോള്‍ , കാല് കുത്തിയത് വെള്ളത്തിലേക്കും

എമര്‍ജന്‍സിയുടെ പ്രകാശത്തിലവനാ വീടാകെ വെള്ളത്തിലാണ് എന്നു മനസ്സിലാക്കി

അവന്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി പോയിരിക്കുന്നു

വേഗം ഒരിറ്റു ശ്വാസത്തിന് വേണ്ടി എങ്ങനെയൊക്കെയോ നീന്തി  വാതില്‍ തുറന്നു പുറത്തേക്ക് നീന്തി

ശാംഭവി നദിയിലെ വെള്ളമുയര്‍ന്ന് ശിവശൈലമെന്ന ഗ്രാമം പൂര്‍ണ്ണമായും മുങ്ങിപോയിരിക്കുന്നു.

ആ വെള്ളത്തില്‍ മൃതശരീരങ്ങള്‍ ഒഴുകി നടക്കുന്നു

വെള്ളത്തില്‍ തലഉയര്‍ത്തി പിടിച്ച് നില്‍ക്കുന്ന ആദിയുടെ സമീപത്തേക്ക് രണ്ടു മൃതശരീരങ്ങളൊഴുകി വന്നു

സ്വാമിമുത്തശന്‍റെയും വൈദ്യര്മുത്തശന്‍റെയും

അവന്‍ ഭയന്ന് പോയിരുന്നു

പക്ഷേ ശ്വാസ൦ കിട്ടാതെ  അവന്‍റെ ദേഹം തളരുവാ൯ തുടങ്ങി

ഒടുവിലവന്‍ തളര്‍ന്ന് ബോധമറ്റു വെള്ളത്തിലേക്കു ആണ്ടുപോയി

Updated: September 22, 2021 — 11:21 pm

3,302 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.