അപരാജിതൻ 23[Harshan] 13413

“എന്നാ ഇത് ,,,,?”

“ഇത് ,,ചെക്ക് ,,,”

“അതുക്കുള്ളെ എന്നാ ,,,അപ്പടി നാന്‍  കേട്ടെ ”

“കാശ് ,,,,”

“എവളോ കാശ് ,,,,,?”

“അഞ്ചു ലക്ഷം രൂപ ”

 

പെരുമാൾ എല്ലാരേയും മാറി മാറി നോക്കി

“നാൻ പെരിയ മാനസ്ഥ൯ ,,,ഉങ്കള്ക്ക് ഇതുക്ക് ഡബിൾ പത്തു ലച്ചം നാൻ തരട്ടുമാ ,,സിന്നമച്ചാ ”

“വേണ്ടാ മച്ചാ ,,,,,”

“അപ്പടിയാ ,,,,ആനാൽ ഇതുക്ക് ട്രിപ്പിൾ പതിനഞ്ച് ലച്ചം തരട്ടുമാ ”

“അതും വേണ്ട ,,,”

“ഏയി ,,,എന്നാ നിനച്ചെ ,,,നാന്‍ പെരിയ കട്ടബൊമ്മ പെരുമാള്‍ കുടുംബ പരമ്പരൈ ,,ഇതുക്ക് ഫ്രീപ്പിള്‍ നാന്‍ തരട്ടുമാ ,,, ?”

“ഫ്രീപ്പിളോ ,,,” അവന്‍ വൈഗയെ നോക്കി

“മാമാ ,,, ഫോര്‍ ടൈമ്സ് ( നാലിരട്ടി ) ഇരുപതു ലച്ചോ൦ ,,,അപ്പ അത് താ൯ സൊന്നാറ്”

“മാമാ ,,എനിക്കു വേണ്ടാ മാമാ “

 

അത് കേട്ടപ്പോൾ പെരുമാളിന് ആകെ വിഷമമായി

“എൻ ,,,മച്ചാ ,,,,നാൻ ഉങ്കളുക് മച്ചാൻ താനേ, ,, ഏ ,,എങ്കിട്ടെ കാസ് കേക്കിറത്ക്ക് നീങ്ക ഇവളോ വര്ത്തപ്പടറ്ത് ,,,എനക്കും ആസയില്ലെയാ ഉങ്കള്ക്കാകെ ,,ഉങ്കൾ സന്തോഷത്തുക്കാകെ ഏതാവത് സെയ്തു കൊടുക്കണോ൦ ,,അപ്പടി ,,”

 

“അയ്യോ ,,മച്ചാ ,,,എന്‍റെ സന്തോഷത്തിനായി മച്ചാൻ ഇനി എന്താ ചെയ്തു തരാനുള്ളത് ,, അവർക്കുള്ള അരിയും പലവ്യഞ്ജനവും അടക്കം ഒരുമാസത്തേയ്ക്ക് ഉള്ള സകല സാധനവും തന്നു , ഇപ്പോ അവർക്കു കാണാനായി ഒരു തീയറ്റർ തന്നെ ഒരുക്കി തന്നു ,, ഇപ്പോൾ തത്കാലം ഇത് മതി ,, എനിക്കിനിയും ആവശ്യങ്ങൾ വരുമല്ലോ ,,അപ്പൊ ഞാൻ ചോദിക്കാമെന്നേ ,,,”

 

“നിജമാ ?” ഒരു സംശയത്തോടെ പെരുമാൾ ചോദിച്ചു

 

“എൻ മച്ചാൻ ഒരു പെരിയ മാനസ്ഥൻ ,,, അന്ത തലൈവർ മാതിരി ,, അതിനാൽ നിജം നിജം നിജം ,,,,,പടയപ്പാ ,,,,,,,,,പാസമുള്ള മനിതനാപ്പ  എൻ മച്ചാൻ മീസ വച്ച കുളന്തയപ്പാ ,,,”

 

അവൻ പെരുമാളിന്‍റെ മീശ പിടിച്ചു വലിക്കാനായി വന്നു

“കടവുളേ കാപ്പത്തിടുങ്കോ” എന്ന് വിളിച്ചു കൊണ്ട് പെരുമാൾ ജീവനുംകൊണ്ട്ഓടി

 

അന്നരമാണ് നീലാംബരി മാമിയും മകനായ ലക്ഷ്മണും അവിടെ വന്നത്.

 

ലക്ഷ്മണണ്ണനു പല ബിസിനസുകളും ഉണ്ട്

അണ്ണൻ പുതിയതായി ആരംഭിക്കാൻ പോകുന്ന കിഡ്സ് വിയർസ് ന്‍റെ നിർമാണം ആരംഭിക്കാൻ പോകുന്നുണ്ട് ,പെൺകുട്ടികൾക്കായിയുള്ള കുട്ടിയുടുപ്പുകളുടെ നിർമാണം , എത്രയും പെട്ടെന്ന് തുടങ്ങണമെന്നുണ്ട് , കൂടുതൽ ഓർഡറുകൾ ഉണ്ട് , പക്ഷെ അതിനായി സ്ഥലം മെഷിനറി ജോലിക്കാരെ ഒക്കെ കണ്ടെത്തി കൂടുതൽ ഇൻവെസ്റ്റ് ചെയ്യാനുള്ള ഒരു ഫിനാൻഷ്യൽ കപ്പാസിറ്റി തത്കാലത്തേക്ക് അണ്ണന്‍റെ കൈയ്യിൽ ഇല്ല , എങ്ങനെ പോയാലും ഒരു ഇരുപത് ലക്ഷ൦ രൂപയോളം ചെലവ് തുടക്കം വരും , നരനോട് ഈ കാര്യം പറഞ്ഞപ്പോൾ അതിൽ പാർട്ണർ ആകാനുള്ള താത്‌പര്യവും പറഞ്ഞു , യമുനയ്ക്കും ബിസിനസിനോട് താല്പര്യമുണ്ട് , അവർ അപ്പുവിനോടും അഭിപ്രായം ചോദിച്ചു

അവൻ അവർ ചെയ്യാൻ പോകുന്നത് എന്താണ് , എങ്ങനെയാണ് എന്ന കാര്യങ്ങൾ എല്ലാം വിശദമായി ചോദിച്ചറിഞ്ഞു , അല്പം ആലോചിച്ചിട്ട് അവൻ പറഞ്ഞു

 

” കിഡ്സ് വിയർ നല്ല  ബിസിനസ് തന്നെയാണ് , ഇപ്പോ അണ്ണൻ ചെറിയ രീതിയിൽ ആണ് ചെയ്യുന്നതും , എന്തായാലും നല്ല പ്രോഡക്സ്റ് ആണെങ്കിൽ സെയിലും കിട്ടും , പക്ഷെ എന്‍റെ അഭിപ്രായത്തിൽ ആദ്യമേ നിങ്ങൾ ഇരുപതും മുപ്പതും ലക്ഷം മുടക്കി സ്റ്റാർട്ട് ചെയ്യണ്ട , അതിനു പകരം ഒരു മാർഗ്ഗമുണ്ട് ” അവൻ പറഞ്ഞു

അവരിൽ അത് ഒരുപാട് ആകാംഷയുണ്ടാക്കി

 

“നമുക് തത്കാലം പ്രൊഡക്ഷൻ ഔട്ട്സോഴ്സ് ചെയ്താൽ പോരെ , അതാകുമ്പോൾ മെറ്റീരിയൽ നിങ്ങൾ കൊടുക്കുക , അവരതു വെട്ടി തയ്ച്ചു നിങ്ങൾക്ക് ഫൈനൽ പ്രോഡക്ട് തരുന്നു , അങ്ങനെ ചെയുമ്പോൾ ലക്ഷങ്ങൾ മുടക്കി മെഷിനറി വേണ്ട , ജോലിക്കാർ വേണ്ട , അവരുടെ ആനുകൂല്യങ്ങൾ കൊടുക്കണ്ട , കെട്ടിടം നിർമ്മികണ്ട  , അതിനായി വലിയ  കറണ്ട് കണക്ഷൻ എടുക്കണ്ട ”

 

“അതിപ്പോൾ എങ്ങനെ സാധിക്കും അപ്പു ”

“സാധിക്കുമല്ലോ ,, ആലോചിച്ചപോ എനിക്ക് ഒരു ഐഡിയ തോന്നി , അത് വേറെയൊന്നുമല്ല , ശിവശൈലത്തു കുറെ പെണ്കുട്ടികളുണ്ട് , അതുപോലെ തന്നെ യുവതികളും അമ്മമാരും നൂറിലധികം പേര് കാണും ,,നമുക് അവരെ ഈ കാര്യത്തിൽ യൂട്ടിലൈസ് ചെയ്തു കൂടെ ,,,”

 

“അവർക്ക് തയ്ക്കാനൊക്കെ അറിയാമോ ,,” അണ്ണൻ ചോദിച്ചു

“അണ്ണാ ,,അതിനിപ്പോ എന്താ ,, നമുക്കവർക്കു ട്രെയിനിങ് കൊടുക്കാമല്ലോ ,, ഒരു കൈതൊഴിൽ അല്ലെ ,, കുറച്ചു പേർക്ക് വെട്ടാൻ പഠിപ്പിക്കാം , കുറച്ചു പേരെ  തയ്ക്കാനും , കുറച്ചു പേർക്കും അതിലുള്ള തുന്നൽപണികളും , അവര് നല്ല കൈപാകം ഉള്ളവരാ ,,പെട്ടെന്ന് പഠിച്ചെടുക്കും ,, ”

എല്ലാവരും ആലോചിച്ചു

“ശരിയാ,,,,,ഇത് നല്ലയൊരു ഐഡിയ തന്നെയാണ് ,, നമുക് വേറെ ചിലവുകൾ ഒന്നുമില്ല , ചെയ്യുന്ന പണിക്ക് പീസ് റേറ്റിൽ അവർക്കു കൂലി കൊടുത്താൽ മതിയല്ലോ ,, “നരനും അഭിപ്രായപ്പെട്ടു

“അത് മാത്രവുമല്ല , അവർ നല്ല ക്വളിറ്റിയിൽ തന്നെ ജോലിയും ചെയ്യും ,,  തുടക്കത്തിൽ ഇരുപതു പേർക്ക് ട്രെയിനിങ് കൊടുക്കുക , ഇരുപതു പേരെ കൊണ്ട് നമുക് ജോലി ചെയ്യിക്കാം ,,   ഒരു മൂന്നു മാസം ചെയ്തു നോക്കാം ,, എന്തായാലും ഇപ്പോളും അണ്ണന് കിഡ്സ് വിയർ ബിസിനസ് ഉള്ളതല്ലേ ,, അതുകൊണ്ടു വില്പനയ്ക്ക് ഒരു ബുദ്ധിമുട്ടും വരില്ല , സക്സസ് ആകുന്നു എങ്കിൽ ,,നമുക്ക് ലാർജ് സ്കെയിലിൽ തന്നെ പ്രൊഡക്ഷൻ കൂട്ടാം ,,അപ്പോ അവിടെയുള്ള നൂറിലധികം സ്ത്രീകളെ കൂടെ ഉപയോഗിക്കാം ,, അതല്ലേ നല്ലത് ”

 

“അപ്പു പറഞ്ഞത് തന്നെയാ ശരി ,,,അണ്ണാ ,,,അണ്ണൻ പറ ,,, ” നരൻ ചോദിച്ചു

“എനിക്കെന്തു എതിരഭിപ്രായം ,, ഇത് തന്നെ ബെസ്റ്റ് ” ഒരു ചിരിയോടെ അണ്ണനും അഭിപ്രായപ്പെട്ടു

 

“ആ അത് പറഞ്ഞപ്പോളാ ഓർത്തത് ,, എന്‍റെ കൈവശം ഒരു പതിനഞ്ചു തയ്യൽ മെഷീൻ ഉണ്ട് , ഒരു കട പൂട്ടി പോകുന്ന സമയത്തു ഒപ്പിച്ചതാ ,, നമുക്കെന്നാ അത് അങ്ങോട്ടേക്ക് കൊടുത്താലോ ,,’ അണ്ണൻ ചോദിച്ചു

“ആഹ്ഹ ,, അപ്പൊ അതും റെഡിയായി ,, അണ്ണൻ ഒരു കാര്യം ചെയ്യ് ,, അവിടത്തെ ഇപ്പോ ഉള്ള തിരക്കുകള്‍ ഒന്നു കഴിഞ്ഞോട്ടെ ,, വരുന്ന ആഴ്ച മുതല്‍ അവിടെ തൊഴിലുറപ്പ് പദ്ധതി സ്റ്റര്‍ട്ട് ചെയ്യും , അതുപോലെ നാളെ മുതല്‍ കറണ്ട് കണക്ഷന്‍റെ കാര്യങ്ങള്‍ ,,ഇതൊക്കെയുണ്ട് ,, എല്ലാം ഒന്നു ഒതുങ്ങിയിട്ട് ഞാനീകാര്യം അവരോടു സംസാരിക്കാം ,, എന്നിട്ട് അണ്ണനേ വിളിക്കാം ,,അപ്പോ ആ തയ്യല്‍ മെഷീനുകളൊക്കെ അങ്ങോട്ട് കയറ്റി അയച്ചേക്കണം ,,, അതുപോലെ അവര്‍ക്കുള്ള ട്രെയിനിങ്ങിനു ആരെയെങ്കിലും ഏര്‍പ്പാടാക്കണം , അവിടെ ഞങ്ങളൊരു സ്കൂള്‍ തുറന്നിട്ടുണ്ട് , പരിശീലനമൊക്കെ അവിടെ വെച്ചു ഭംഗിയായി നടത്താം ,,”

“ഒക്കെ നീ പറയുന്ന പോലെ ,,,” അവരെല്ലാവരും സമ്മതിച്ചു

“അല്ല ,,അപ്പു ,,അപ്പോ നാളെ ഇനിയും മെഷീൻ കൂട്ടേണ്ടി വന്നാലോ ,, നമുക് പ്രൊഡക്ഷൻ കൂടി ,, അപ്പൊ അവരെന്ത് ചെയ്യും ,, ?” യമുന ചോദിച്ചു

“ഏട്ടത്തി ,,, എന്‍റെ മനസില്‍ ശിവശൈലത്തെ ഈ ജോലി ചെയ്യേണ്ടുന്ന എല്ലാവരെയും കൂട്ടി ഒരു സഹകരണ സംഘം രൂപീകരിച്ച് റെജിസ്റ്റര്‍ ചെയ്യാനാണ് ഉദ്ദേശം , അതാകുമ്പോ അവര്‍ക്ക് ലോണ്‍ എടുക്കാനും അതുപോലെ ഒരുപാട് കാര്യങ്ങള്ക്കും സഹായകമാകും ,, കൂടുതല്‍ പ്രൊഡക്ഷനിലേക്ക് പോയാല്‍ അവരെ കൊണ്ട് ലോണ്‍ എടുപ്പിച്ച് തയ്യല്‍ മെഷീനുകള്‍ വാങ്ങാം ,, അവര്‍ ജോലി ചെയ്തു കിട്ടുന്ന വരുമാനം കൊണ്ട് ലോണടച്ചു

പൊക്കോളും ,, അക്കാര്യമെല്ലാം എനിക്ക് വിട്ടേക്ക് ,,നമുക്കും നേട്ടമുണ്ടാകണം ,,അവർക്കും നേട്ടമുണ്ടാകണ൦ ,”

 

അവൻ പറഞ്ഞ എല്ലാ കാര്യങ്ങളും അവർക്കു സ്വീകാര്യമായിരുന്നു

 

ലക്ഷ്മണണ്ണനു ടൗണിൽ ഇലക്ക്‌ട്രിക് ഷോപ്പു കൂടെ ഉണ്ട് ,

അവൻ ശിവശൈലത്തെ വീടുകളിലേക്ക് വേണ്ട വൈദ്യുതോപകരണങ്ങൾ കൂടെ ആവശ്യപ്പെട്ടു

അണ്ണൻ ഒരു വീട്ടിലേക്ക് അത്യാവശ്യം വേണ്ട പവർ അധികം വേണ്ടാത്ത ട്യൂബുകളും ബൾബുകളും സ്വിച് പ്ളഗ് വയറുകൾ അടക്കം ഒരു പാക്കേജ് ആയി അഞ്ഞൂറ് രൂപയ്ക്ക് കൊടുക്കാമെന്നു അവനോടു പറഞ്ഞു

അറുപതിനായിരം രൂപക്ക് അതും ശരിയായി , ഒരു പത്തു ഇലക്റ്റീഷ്യ൯ മാറി കൂടെ അടുത്ത ദിവസം തന്നെ പറഞ്ഞു വിടാമെന്നും ഉറപ്പ് കൊടുത്തു

 

അവൻ മനസിൽ ആലോചിക്കുകയായിരുന്നു

 

ശിവശൈലത്തിന്‍റെ നന്മയ്ക്ക് വേണ്ടി എന്ത് ആലോചിക്കുമ്പോളും അതൊക്കെ വേഗം തന്നെ ശരി ആകുന്നു

എല്ലാം മഹാദേവന്‍റെ ആഗ്രഹം പോലെ അല്ലാതെ എന്താ ,,

 

സന്ധ്യ കഴിഞ്ഞ്

എല്ലാരോടും യാത്ര പറഞ്ഞ് അവനവിടെ നിന്നും പുറപ്പെട്ടു

പോകും വഴി

ശരൺ റെഡ്ഢിയെ വിളിച്ചു

ക്യാഷ് റെഡിയാണ്

ഇൻസ്റ്റാളേഷൻ ചെയ്തു തരുവാൻ ആവശ്യമറിയിച്ചു

പിറ്റേന്ന് ഉച്ചകഴിഞ്ഞ് എക്സിക്യൂട്ടീവ്സ് എത്തുമെന്ന് ശരൺ അവനുറപ്പു കൊടുത്തു

അവൻ ശിവശൈലത്തേക്ക് തിരിച്ചു

 

<<<<<<<O>>>>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.