അപരാജിതൻ 23[Harshan] 13413

രാവിലെ പാല് കൊണ്ട് കൊടുത്തു വരുന്ന വഴി ആദി ശരണിനെ വീണ്ടും വിളിച്ചു

ശിവശൈലത്തെ കുറിച്ച് വിശദമായി പറഞ്ഞു കൊടുത്തു.

അല്പം വാട്ടേജ് കുറച്ചു ഡിസ്‌കൗണ്ട് തരണമെന്ന് അപേക്ഷിക്കുകയും ചെയ്തു

ശരൺ , അച്ഛനോട് സംസാരിച്ചു തിരികെ വിളിക്കാമെന്ന് പറഞ്ഞു

പതിനഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ ശരൺ ആദിയെ തിരികെ വിളിച്ചു

ആദ്യമായി ആദി വിളിച്ചു ആവശ്യപ്പെടുന്ന കാര്യമായതിനാൽ

പതിനഞ്ചു കിലോ വാട്ട് ആക്കി നിർത്തി പത്തു ലക്ഷം രൂപയ്ക്കു ചെയ്തു കൊടുക്കാമെന്നു ഉറപ്പു കൊടുത്തു

അതുകൊണ്ടു പ്രധാനപ്പെട്ട കാര്യങ്ങൾ എല്ലാം നടക്കുമെന്നും പറഞ്ഞു , കൂടാതെ ഭാവിയിൽ ആവശ്യത്തിനനുസരിച്ച് സോളാർ പാനലും ബാറ്ററിയുടെ എണ്ണവും കൂട്ടി ചെയുന്ന സർവ്വീസും ഉറപ്പ് കൊടുത്തു

ആദി എന്തായാലും അത് മനസ്സിൽ നിശ്‌ചയിച്ചു

തത്കാലം രണ്ടര ലക്ഷം രൂപ ഇല്ലത്തു നിന്നും വാങ്ങാമെന്നു തന്നെ കരുതി

അവൻ വൈകിട്ട് സംസാരിക്കാം എന്ന് പറഞ്ഞു ഫോൺ വെച്ചു

എന്നിട്ടു ആദ്യം വിശ്വനാഥൻ സാറിനെ വിളിച്ചു

എല്ലാ കാര്യങ്ങളും പറഞ്ഞു

“ആദിക്കെന്താ ഭ്രാന്തുണ്ടോ , നീ വിചാരിച്ചാൽ അത്രയും തുക ഈ ഒരു ചുറ്റുപാടിൽ ഉണ്ടാക്കാൻ സാധിക്കുമോ , എനിക്കി തീരുമാനത്തിനോട് ഒരു യോജിപ്പുമില്ല , ”

“സർ ,,അത് ,,, സാധുക്കളാ സർ ”

“സാധുജന പരിപാലനം അല്ല ആദിശങ്കരന്‍റെ തൊഴിൽ , ലോകത്ത് സാധുക്കൾ അനവധി കാണും , അവരെയൊക്കെ സഹായിക്കാൻ നമ്മളെകൊണ്ട് സാധിക്കില്ല ,, ഇതൊരു വിഢിത്തം മാത്രമാണ് ,, കൈയിൽ ആകെയുള്ള ഒരു സമ്പത്താണ് ,,അത് ഒരു രൂപ പോലും ബാക്കിവെക്കാതെ നശിപ്പിക്കുന്ന ഈ വിഡ്ഡിത്തത്തിനു എന്‍റെ അഭിപ്രായം ,,നോ മാത്രമാണ് ,,, ”

 

“അങ്ങനെ പറയല്ലേ ,,സർ ,,, ആ കാശ് പോലും ഒരു ഭാഗ്യം പോലെ എനിക്ക് കിട്ടിയതല്ലേ ,, അത് കിട്ടുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചു പോലുമില്ല ,, ചിലപ്പോ ഇതിന്‍റെ ഇരട്ടിയും മറ്റു രീതിയിലൂടെ കിട്ടുമായിരിക്കും ,, ”

“ഞാൻ പറയാൻ ആളല്ല ,, എല്ലാം ആദിയുടെ ഇഷ്ടം പോലെ ,, അതെങ്ങനെ അച്ഛന്‍റെ സ്വഭാവമല്ലേ മകനും കിട്ടുകയുള്ളു ,,”

ആദി മറുപടിയായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു

“സ്വയം ആലോചിച്ചു തീരുമാനിക്കാനുള്ള കഴിവ് ആദിക്കുണ്ട് , യുക്തമായതു എന്തോ അത് ചെയുക , എങ്കിലും ഒരു മുതിർന്ന ജ്യേഷ്ഠ സഹോദരന്‍റെ ഭാഗത്തു നിന്നും  ചിന്തിക്കുമ്പോൾ എനിക്ക് ഈ തീരുമാനത്തിനോട് യോജിപ്പില്ല ,, ബാക്കിയൊക്കെ ആദിയുടെ ഇഷ്ടം പോലെ ”

എന്നുള്ള അർദ്ധമനസോടു കൂടെ അഭിപ്രായം പറഞ്ഞു അദ്ദേഹം ഫോൺ വെച്ചു

 

അവനുമാകെ ഉത്തരം കിട്ടാതെയായി

അവൻ വേഗം ഭദ്രമ്മയെ വിളിച്ചു

ഭദ്രാമ്മ ആദ്യമേ തന്നെ എതിർപ്പാണ് പ്രകടിപ്പിച്ചത്

“പക്ഷെ ,,ശിവശൈലം അവന്‍റെ ലക്ഷ്മിയമ്മയുടെ ജന്മവുമായി ബന്ധമുള്ളതായതിനാൽ , പിന്നെ എതിർക്കാനും പോയില്ല ,, എന്താണോ മനസ്സിൽ തോന്നുന്നത് ,, അതുപോലെ ധൈര്യമായി ചെയ്യാനായി ഭദ്രമ്മ

സ്നേഹപൂർവ്വം ഉപദേശിച്ചു

അതുകേട്ടപ്പോൾ അവനും സമാധാനമായി

അവൻ ഫോണിലൂടെ കുറെ മുത്തം ഒക്കെ കൊടുത്തു ഫോൺ വെച്ച് ശിവശൈലത്തേക്ക് തിരിച്ചു

<<<<<O>>>>>

എട്ടരയോടെ തൈലകുപ്പികൾ ഭാണ്ഡങ്ങളിലാക്കി വൈദ്യർ മുത്തശനും ശംഭുവും തയാറായി വന്നു

ആദി ശിവശൈലത്തിന്‍റെ വസ്ത്രമായ കൈയ്യില്ലാത്ത കറുത്ത കുപ്പായവും , ദോത്തിയും ധരിച്ചു

മുഖം മറയ്ക്കുവാനുള്ള തോർത്തും ചുമലിലിട്ടു ഇറങ്ങി

ഉമാദത്തൻ മാമ൯ കാളവണ്ടിയുമായി ഇറങ്ങി

“മുത്തശ്ശാ ,,, രഹസ്യകൂട്ടുകളിൽ ഒരുപാട് വിലവരുന്ന വല്ലതുമുണ്ടോ ?”

“ഉവ്വ് ,,,കുഞ്ഞേ ,,”

“അതെന്താന്നെന്നു പറയു ,,അത് വെച്ച് വേണം അവരോട് സംസാരിക്കാൻ ”

അദ്ദേഹ൦ ആലോചിച്ചു  പറയണോ വേണ്ടയോ എന്ന്

“മുത്തശ്ശാ ,, രഹസ്യമെന്ന് അറിയാം ,,എങ്കിലും നമ്മൾ പറയുന്നതിന് ഒരു ആധികാരികത വേണമല്ലോ ,,അതുകൊണ്ടാ ചോദിക്കുന്നത് ”

“കുഞ്ഞേ ,,ഇതിൽ രഹസ്യകൂട്ടിലെ മൂന്നിലൊന്നു , ഭസ്മമാണ് ,,,വൈരക്കൽ ഭസ്മം ,പിന്നെ ആനക്കൊമ്പ് കരി , പിന്നെ കസ്തൂരിയും

ആദി അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കി

“വജ്രമോ ,,,ആഭരണമായി അണിയുന്ന കല്ല് ,,,അതാണോ മുത്തശ്ശാ ”

“അതെ കുഞ്ഞേ ,, ”

“അതൊരുപാട് വിലയുള്ളതല്ലേ ,,,അതിന്‍റെ ഒക്കെ ഭസ്മം എങ്ങനെയാ ഉണ്ടാക്കുക ,,”

“മോനെ ,, മരുന്ന് നിർമാണം ,,അതൊക്കെ വലിയ ഒരു മേഖലയാണ് ,, ഭസ്മം സിന്ദൂരം അങ്ങനെ അനവധി കർമ്മങ്ങളുണ്ട് ,,ഈ വൈരക്കൽ ഭസ്മം എന്‍റെ മുതുമുത്തശ്ശൻ ഉണ്ടാക്കിയതാ ,, അത് തലമുറയായി കൈമാറി എനിക്കും കിട്ടി ,,”

“അപ്പൊ ,,അത് തീർന്നോ ,,”

“ഇല്ല ,,തീർന്നിട്ടൊന്നുമില്ല …”

“അപ്പൊ ആനക്കൊമ്പു കരിയോ ,,,?”

“അത് കുറെ നാൾ മുൻപ് കാട്ടിൽ ചരിഞ്ഞ ആനയുടെ കൊമ്പ് സംഘടിപ്പിച്ചു വച്ചിരുന്നു ”

മുത്തശ്ശൻ പറഞ്ഞു

“അപ്പൊ കസ്തൂരിയോ ,,?”

“അത് ലാടൻമാരിൽ നിന്നും വാങ്ങിയതാ ”

“അപ്പൊ ,,ഇത്രയും അമൂല്യമായ വസ്തുവകകൾ ചേർത്ത മരുന്നാണ് ചുളുവിലയ്ക്ക് അവർ ഉപയോഗിച്ചു കൊണ്ടിരുന്നതല്ലെ ,, ”

“അതെ കുഞ്ഞേ ,,”

“ആ ,,,അപ്പൊ ,,,നമുക്കൊക്കെ ശരിയാക്കാം ,,,മുത്തശ്ശൻ വരണ്ട ,,ഞാനും ശംഭുവും ഉമാദത്തൻമാമനും പോയി വരാം ,,”

“അത് ശരിയാകുമോ കുഞ്ഞേ ” സന്ദേഹത്തോടെ അദ്ദേഹം ചോദിച്ചു

“അതെ ശരിയാകൂ ,,,,മുത്തശ്ശാ ”

എന്ന് പറഞ്ഞു കൊണ്ട് അവൻ ശംഭുവിനെ വണ്ടിയിൽ കയറ്റി

പുറകെ അവനും കയറി

“ആ പോട്ടെ ,,കാളേ ,,,,പൂയി ,,,,,,” അവൻ ശബ്ദമുണ്ടാക്കി

അതുകേട്ടു ചിരിച്ചു കൊണ്ട് ഉമാദത്തൻ കാളകളെ തെളിച്ചു മുന്നോട്ടു പോയി

അവൻ വൈദ്യർ മുത്തശ്ശനെ നോക്കി ചിരിച്ചു കാണിച്ചു

Updated: September 22, 2021 — 11:21 pm

3,302 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.