“മുത്തശ്ശാ ,,,, ഔഷധം വൈദ്യനാഥൻ ആണെങ്കിൽ , അത് സ്വീകരിച്ചുപയോഗിക്കുന്നവരും അങ്ങനെ തന്നെ കരുതണം , അന്നം കഴിക്കുന്നവനെന്നും നന്ദിയോടെ ഓർക്കേണ്ടത് അന്നം വിളയിച്ച കർഷകനെയാണ് , കർഷകന്റെ കണ്ണീരു വീഴുന്നയിടം മുടിയും , അതുപോലെ തന്നെയാണ് ഔഷധവും , ഔഷധം ഉണ്ടാക്കുന്നവന് അർഹിക്കുന്ന ദക്ഷിണ കൊടുത്തു സന്തോഷപ്പെടുത്തി അനുഗ്രഹത്തോടെ വേണം ഉപയോഗിക്കാൻ ,,,,,,” ആദി പറഞ്ഞു
അവരിരുവരും അവൻ പറയുന്നത് കേട്ടിരിന്നു
“എവിടെ നിന്നാ ,,അറിവഴകൻ ഇതൊക്കെ പഠിച്ചത് ”
“ഇതോ ,,ഇതൊക്കെ ‘അമ്മ ചൊല്ലി തന്നതാ മുത്തശ്ശാ ”
അദ്ദേഹം അതുകേട്ടു കൈകൾ കൂപ്പി
ആദി അതുകണ്ടു പുഞ്ചിരിച്ചു
“മുത്തശ്ശ ,,,നിങ്ങൾക് സേവനം ചെയ്യുവാൻ മാത്രമേ അറിയൂ ,, നമ്മൾ മരുന്നുണ്ടാക്കി കൊടുക്കുന്നതിൽ അല്ല, അത് നഷ്ടമില്ലാതെ വേണം ,,,,, ഒരു മരുന്നിനു ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുണ്ട് , അധ്വാനമുണ്ട് , ഇതിനൊക്കെ ഒരു വിലയുണ്ട് , ആ വില അതുപയോഗിക്കുന്നവൻ തരുന്നില്ലെങ്കിൽ , നമ്മൾ പിന്നെ ഉണ്ടാക്കി കൊടുക്കരുത് ,,”
എല്ലാം കെട്ടുകൊണ്ട്
“കുഞ്ഞേ ,, ഇത് നിർമ്മിച്ച് കൊടുക്കാതിരിക്കാൻ സാധിക്കില്ല , ഈ മണ്ണിൽ ജീവിക്കണ്ടേ ,, നിർത്തിയാൽ അവർ പ്രശ്ങ്ങളുണ്ടാകും ,, ഞാൻ കാരണം എന്റെ ഈ ഗ്രാമത്തിലെ എന്റെ കുഞ്ഞുങ്ങള്‍ വിഷമിക്കാൻ പാടില്ലല്ലോ ,, അതുകൊണ്ട് മാത്രമാ ,, വയ്യായ്കകൾ ഉണ്ടെങ്കിലും ഈ വയസ്സന് ഇതൊക്കെ ചെയ്യുന്നത് ,,,”
അവനതു കേട്ട് നല്ല സങ്കടം വന്നു
“ശൈലജെ ,,,നീ എന്നാ പൊക്കോ ,,എനിക്ക് മുത്തശ്ശനോട് ചില രഹസ്യങ്ങൾ ചോദിക്കാനുണ്ട് ”
അതുകേട്ടു ശൈലജ തന്നെ പറഞ്ഞു വിടുന്നതിന്റെ പരിഭവം കാണിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി നടന്നു
“മുത്തശ്ശാ …ഔഷധം വൈദ്യനാഥനായ മഹാദേവൻ ആണെങ്കിൽ ആ മഹാദേവന് നമ്മുടെയൊക്കെ പ്രാണനേക്കാൾ മൂല്യമില്ലെ ,,,നമുക്ക് കടിക്കുന്ന പാമ്പിനെ കൊണ്ട് വിഷമിറപ്പിക്കണം ,, അവര്‍ നമ്മൾ ചോദിക്കുന്ന വില തന്ന് തൈലം വാങ്ങിക്കണം ,,,അതിനു മുത്തശ്ശൻ തൈലം ഉണ്ടാക്കണം ,, അത് മുത്തശ്ശന് വിചാരിച്ചാല്‍ സാധിയ്ക്കും ,, എനിക്കീ മരുന്നിന്റെ അടിസ്ഥാനമൊന്നു പറഞ്ഞു തന്നെ ,, ”
“കുഞ്ഞേ , പ്രധാനമായും ഇതില്‍ മുപ്പതുകൂട്ടം മരുന്നുകൾ ആണ് ചേർക്കുന്നത് , അതിൽ ഇരുപത്തി ഏഴെണ്ണം ഇരുപത്തി ഏഴു നക്ഷത്രങ്ങളുമായി ബന്ധമുള്ള സസ്യങ്ങളാണ് , അവ അതെ നക്ഷത്ര നാളുകളിലെ ശേഖരിക്കൂ , ചിലതു പ്രഭാതത്തിൽ , ചിലത് സായാഹ്നം , ചിലതു അർദ്ധരാത്രി , ഇവയോടൊപ്പം മൂന്നു രഹസ്യകൂട്ടുകൾ കൂടെ ചേർക്കും , അതിൽ രണ്ടെണ്ണം ജന്തുജന്യങ്ങളാണ്, മറ്റൊന്ന് ധാതുവും ഇങ്ങനെ വിശിഷ്ടമായി ഉണ്ടാക്കുന്നത് കൊണ്ടാണ് മുടി വളരുന്നതും , വളരുന്ന മുടി നല്ലപോൽ ഉറപ്പുള്ളതും കറുത്തതും ശിരോ ചർമ്മ രോഗങ്ങൾ എല്ലാം ഇല്ലാതെ ആകുന്നതും ”
“മറ്റെന്തെകിലുമുണ്ടോ മുത്തശ്ശാ ?”
അദ്ദേഹം ഒന്നാലോചിച്ചു
“ഇത് ഉപയോഗിക്കുന്നവർ സ്ഥിരമായി ഉപയാഗിച്ചു കൊണ്ടേ ഇരിക്കണം , ദിവസവും സാധിച്ചില്ലെങ്കിൽ , ആഴ്ചയിൽ രണ്ടു വട്ടമെങ്കിലും , കാരണം ഈ തൈലം ശിരോ ചർമ്മവുമായി സാദ്മ്യപെട്ടാൽ അത് ഉപയോഗിച്ച് കൊണ്ടേ ഇരിക്കണം ”
“അയ്യോ ,,അപ്പൊ ഞാൻ രണ്ടുപേർക്ക് സമ്മാനിച്ചത് ,,അവർക്കു ഉപയോഗിക്കാതെ ഇരുന്നാൽ പ്രശ്നമാവില്ലേ , മുത്തശ്ശാ ,,”
“ഇല്ല കുഞ്ഞേ ,, ഞാനതിൽ ഒരു മറുമരുന്ന് ചേർത്തിട്ടുണ്ട് , അതുകൊണ്ട് അവർക്കു പ്രശ്നമൊന്നും ഉണ്ടാകില്ല ”
‘ഓ ,,,,,സമാധാനമായി ”
ആദി കുറച്ചു നേരം എന്തൊക്കെയോ ആലോചിച്ചു
“മുത്തശ്ശാ ,,, ആ രഹസ്യകൂട്ടിനെ കുറിച്ച് പറഞ്ഞില്ലേ,,’
“ഉവ്വ്,,, അത് നൂറ്റാണ്ടുകൾക്ക് മുൻപേ ഉണ്ടാക്കി വെച്ചിരുന്നതാ ,, അതിപ്പോളും എന്റെ കൈവശമുണ്ട് ,, ”
“മുത്തശ്ശാ ,,ആ രഹസ്യകൂട്ട് ഇതിൽ ചേർത്തില്ലെങ്കിൽ എന്താ സംഭവിക്കുക ”
“അയ്യോ ,,കുഞ്ഞേ മരുന്നിന്റെ പ്രഭാവം മാറും ,, രഹസ്യകൂട്ട് ഉപയോഗിക്കാത്ത തൈലം വിപരീത ഫലമുണ്ടാക്കും ,, മുടി കൊഴിച്ചിൽ കൂടും , ചിലരുടെ മുടിയുടെ നിറം മാറും ചിലപ്പോൾ നരയ്ക്കും , അല്ലെങ്കിൽ ചെമ്പിക്കും ,, അതുപോലെ ചിലർക്ക് തലമുടിയിൽ നിന്നും ദുർഗന്ധം വരും ,,”
“ആണോ ,,അപ്പൊ അത് മാറാനോ ,,?”
‘കുഴപ്പമില്ല ,, രഹസ്യകൂട്ട് ചേർത്തുണ്ടാക്കിയ എണ്ണ തുടർച്ചയായി ഏഴു ദിവസം ഉപയോഗിച്ചാൽ ഈ പ്രശനമൊക്കെ മാറും ,,”
“ആഹാ ,,അത് നല്ല ഐഡിയ ആണല്ലോ ,,,മുത്തശ്ശാ ,,,എങ്കിൽ ഇന്ന് നമുക് ആ രഹസ്യകൂട്ട് ചേർക്കാതെ എണ്ണയുണ്ടാക്കണ൦ ,,,അതും അധികം ഉണ്ടാക്കരുത് ,, എല്ലായിടത്തേക്കും മുന്നേ മൂന്നു കുപ്പികൾ ,, ”
“അയ്യോ ,,,കുഞ്ഞേ ,,,,,,അത് ”
അവനൊന്നു ചിരിച്ചു
“മുത്തശ്ശൻ ഞാൻ പറയുന്ന പോലെ ഉണ്ടാക്ക് …. ബാക്കി എനിക്ക് വിട്ടേക്ക് ,,,ഞാൻ ,,ഒരു കച്ചവടക്കാരനാ,,, മുത്തശ്ശാ ,,,അതിന്റെ കുരുട്ട് ബുദ്ധി എനിക്കല്പം ഉണ്ടെന്നു കൂട്ടിക്കോ ,,,,,ഒരു ഭയവും വേണ്ടാ ,,,”
“അയ്യോ ,,അവരൊക്കെ അറിഞ്ഞാൽ ,,,, ”
“മുത്തശ്ശാ ,,ടെൻഷൻ ആകണ്ട …. ഞാനും വരാം ,, ഞാൻ നോക്കിക്കോളാം ,,,,”
അദ്ദേഹം ഏറെ നേരം ആലോചിച്ചു കൊണ്ടിരുന്നു
“മുത്തശ്ശാ ,,,ഔഷദമാകുന്ന വൈദ്യനാഥനെ അവർ മൂല്യം കൊടുക്കണം , ഇനി അവരുടെ ചൂഷണത്തിന് നമ്മൾ നിന്ന് കൊടുക്കരുത് ,,,ഇത്രനാളും ഒരു വിലയും കൽപ്പിക്കാതെ ഉപയോഗിച്ചില്ലേ ,,,’
“ശരി ,,കുഞ്ഞേ ,,,കൂടെ ഉണ്ടാകുമോ ,,,?”
“നിശ്ചയമായും ,,,എന്നാൽ മുത്തശ്ശൻ പോയി തൈലമുണ്ടാക്കാൻ നോക്കിക്കേ ,,”
അദ്ദേഹം അതുകേട്ടു ചിരിച്ചു കൊണ്ട് തിണ്ണയിൽ കൈകുത്തി എഴുന്നേറ്റു
സാവധാനം നടന്നു നീങ്ങി
“ഈ മുത്തശ്ശന്റെ അധ്വാനത്തിന് ഇനി ഞാൻ ഒരു വിലയിടും ,,ആ വിലനൽകി നിങ്ങളൊക്കെ തൈലം വാങ്ങിയാൽ മതി ,,,,” അവൻ സ്വയം പറഞ്ഞു
<<<<O>>>>>
പ്രിയമുള്ളവരെ
2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.
ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല
അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.
മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,
പിന്നെയുള്ളത് ക്ളൈമാക്സും.
–
ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.
സസ്നേഹം
Ithum pootikaale thengs
Ok bro good decision.ini sep 29 kadha varumbol kanam bye
ഹർഷേട്ടാ ????
വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????
അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
പിന്നെ ഹാർഷേട്ടന്റേം സ്ട്രെസ് കുറയും. ✌??
അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..
Sameera college il varunath athu partil annu page no?
17
ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??
അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്ന് മണിവത്തൂരും ഇട്ടു ?
അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്.. ?
Njn matharam ahno kannathey?
Evidy?
Teaser evidy?
ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ
Pl l idunnund
Ivide delete cheythu
Pl avidyaum kannann illalloo
Harahan ചേട്ടൻ..
29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു
????
Delete ചെയതു അല്ലെ
Pl il nalla teaser idunundu
എവിടെ??
അപ്പുറത്ത്
കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക
പോസ്റ്റ്
Harsh bro photo okke ittitundallo?
ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?
അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ് തോന്നുന്നത്
ഒന്നിൽ കൂടുതൽ തവണ ലൈക് ചെയ്യാൻ സാധിക്കും.
24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum
Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?
29inu അടുത്ത പാർട്ട് ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?
(ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)
ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???
Nothing more nothing less ??
സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.
സർപ്രൈസ് ആയിട്ടു പാർട്ട് അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
?
കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….
5 മാസത്തെ കാത്തിരിപ്പ്… 7 ദിവസങ്ങൾ മാത്രം അകലെ… ???????
ഡാൻസ് കളി ????????
റമ്പാ ഹൊയ്.. ഹൊയ്…
റമ്പാ ഹൊയ്… ഹൊയ്…
അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..
ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????
വനരജയെ വിളിക്കണോ
അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??
7 days
Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ
ഏഴ് സുന്ദര രാത്രികൾ ❤️