അപരാജിതൻ 23[Harshan] 13413

ദേവർമഠത്തിൽ

 

പുലരിയോടടുക്കും നേരം

ശയ്യാഗൃഹത്തിൽ പട്ടുമെത്തയിൽ ഉറക്കമില്ലാതെ കിടക്കുകയായിരുന്നു പാർവ്വതി.

അവളുടെ നെഞ്ചകത്ത് അവളുടെ ശങ്കരൻ മാത്രമായിരുന്നു

കണ്ണടച്ച് കിടന്നിട്ടും നിദ്രയവളിൽ കടാക്ഷിക്കുന്നെയില്ലായിരുന്നു

ദേഹത്തെ ചൂടും , ഉള്ളിലെ വിരഹത്തിന്‍റെ താപവും , അനുരാഗതീവ്രതയുമെല്ലാമവളെ ഏതോ ലഹരിയിലേക്ക് കീഴ്പെടുത്തി കൊണ്ടിരുന്നു

അപ്പുവായി കരുതുന്ന തലയിണയെ അവളെ നെഞ്ചോടു ചേർത്തമർത്തികൊണ്ടിരുന്നു .

ദേഹമാകെ കുളിരോ കോൾമയിർകൊള്ളലൊ എന്തെന്നറിയാത്ത അവസ്ഥാന്തരങ്ങൾ

ഇങ്ങനെ ഒരു അനുഭൂതി ഒരിക്കലുമുണ്ടായിട്ടില്ല

ജീവിതത്തിലൊരിക്കലും

കവിളുകൾ ചുവന്നു തുടുത്തിരുന്നു

അവൾ കണ്ണുകൾ തുറന്നു കിടന്നു.

മുറിയിൽ ഇളംനീല നിറത്തിൽ തെളിഞ്ഞിരിക്കുന്നു ബെഡ്ലാമ്പിന്‍റെ വെളിച്ചം മാത്രം

പിന്നെയും കണ്ണുകളടച്ചു

കാതിൽ ദൂരെനിന്നും അലയടിക്കുന്ന വേണുഗാനം പതിച്ചപോലെ

കണ്ണന്‍റെ വേണുഗാനം പോലെ

ആ നാദമാസ്മരികതയിൽ അവൾ സ്വയം മറന്നുകിടന്നു

ഏതോ ഒരു സ്വപ്നാവസ്ഥയിലെത്തിയ പോൽ അവൾ ചലനമിലാതെ കിടന്നു

പാതിയവളുടെ മിഴികൾ തുറന്നു

കണ്മുന്നിൽ അവളുടെ സമീപം ആദിശങ്കരൻ ഇരിക്കുന്നു

അവളാകെ ലജ്‌ജാവിവശയായി മാറി

ഒരുവാക്കുപോലുമുരിയാടാനാകുന്നില്ല

എങ്ങനെയോ അവൾ വിളിച്ചു

“അപ്പൂ ,,,,,,,,,,,,,,,,,,,,,,,,,,,”

അത് പൂർത്തീകരിക്കും മുന്നേ “ശ്,,,,,,,,,,,,,,,,,,,,,,,” എന്ന ശബ്ദമുണ്ടാക്കി മൃദുമന്ദഹാസത്തോടെ അപ്പു അവന്‍റെ ചൂണ്ടുവിരലവളുടെ ചുണ്ടിനു നടുവിലായമർത്തി പുഞ്ചിരിച്ചു

അവൾ  തന്‍റെ പ്രേമോദാരമായ മിഴികളോടെ അപ്പുവിന്‍റെ കണ്ണുകളിലേക്ക് നോക്കി കിടന്നു

അപ്പുവിന്‍റെ കണ്ണുകളിൽ അവൾക്കനുഭവേദ്യമായത് അനുരാഗതീവ്രമായി എരിയുന്ന അഗ്നി തന്നെയായിരുന്നു. ആ അഗ്നിയുടെ ചൂട് അവന്‍റെ കരസ്പർശനത്തിലൊരു മാസ്മരികയനുഭൂതിയായി അവളിൽ പെയ്തിറങ്ങുന്ന പോലെ തന്നെ ,,

 

അവന്‍റെ വിരലുകൾ അവളുടെ കവിളുകളിൽ തലോടുകയായിരുന്നു

മെല്ലെ മെല്ലെയവളുടെ കാതിലവന്‍റെ ചെറുവിരൽ സ്വകാര്യം പറയുന്ന പോലെ ഉരസികൊണ്ടിരുന്നു

അവളെ ആ കരസ്പർശനം കാതരയാക്കികൊണ്ടിരുന്നു

അവന്‍റെ മറുകൈയവളുടെ നെറ്റിയിലേക്ക് വീണ കാർകൂന്തൽ ചുരുളുകളെ മാടിയൊതുക്കി

നെറ്റിയിൽ മെല്ലെ തലോടിയവളുടെ കണ്ണിനു സമീപം വിരൽ കൊണ്ട് വന്നു

അവളുടെ കണ്ണുകൾ പാതിയടഞ്ഞു പോയിരുന്നു

അപ്പോളും ലജ്ജയാൽ പ്രഭചൊരിയുന്ന പുഞ്ചിരിയവളുടെ അധരങ്ങളിൽ തങ്ങിനിന്നിരുന്നു

 

നിവർന്നു കിടക്കുന്ന പാറുവിന്‍റെ സമീപമായി അപ്പു കിടന്നു

കൈ മടക്കി ശിരസുയർത്തി കൊണ്ടവളുടെ മുഖത്തേക്ക് തന്നെ നോക്കികൊണ്ടിരുന്നു

അവൾ നാണം കൊണ്ട് മുഖം തിരിച്ചു കട്ടിലിനു സമീപമുള്ള രാധകൃഷ്ണവിഗ്രഹത്തെ നോക്കികൊണ്ടിരുന്നു

ഒരു പുഞ്ചിരിയോടെ

അവൻ കൈവിരൽ കൊണ്ടവളുടെ താടിയിൽ പിടിച്ചവളുടെ മുഖം തിരിച്ചു തനിക്കഭിമുഖമാക്കി

മെല്ലെ യവളുടെ മനോഹരമായ ചെഞ്ചുണ്ടുകളിൽ തന്‍റെ ചുണ്ടുചേർത്തമർത്തി ചുംബിച്ചു

അവൾ ഒരു ശീല്കാരത്തോടെ അവന്‍റെ വലത്തേ നെഞ്ചിൽ അമർത്തി പിടിച്ചു

അവളുടെ നഖങ്ങൾ അവന്‍റെ നെഞ്ചിലമർന്നു

അവളുടെ അധരങ്ങളെ ചുംബിച്ചു കൊണ്ടവൻ തന്‍റെ ചുണ്ടുകൾക്കിടയിലാക്കി മെല്ലെ കടിച്ചു കൊണ്ട് നുണയുവാൻ തുടങ്ങി

അവളുടെ ഇടം കൈ പട്ടുവിരിയിൽ അമർത്തി പിടിച്ചു കൊണ്ടിരുന്നു

അവൻ മുഖമുയർത്തി പ്രണയപാരവശ്യത്തോടെയവളുടെ മുഖത്തേക്ക് നോക്കി

പൂർത്തിയാകാത്ത ചുംബനത്തിന്‍റെ പരിഭവമവളുടെ കണ്ണുകളിലുണ്ടായിരുന്നു

ഒരു പുഞ്ചിരിയോടെ വീണ്ടും തന്‍റെ മുഖമവളുടെ മുഖത്തേക്ക് ചേർത്ത് കവിളുകളിലും നെറ്റിയിലും കണ്പീലികളിലും മിഴികളിലും നാസികയിലുമെല്ലാമവൻ ചൂടു ചുംബനങ്ങൾ കൊണ്ട് മൂടി

അവളുടെ കൈ അവന്‍റെ നെഞ്ചിനെ മുറുക്കി പിടിച്ചു

അവൻ വീണ്ടു൦ മുഖമുയർത്തി അവളെ നോക്കി

വേഗത്തിലവളുടെ ചെഞ്ചുണ്ടുകളെ തന്നെ ചുണ്ടുകൾക്കിടയിൽ ബന്ധിച്ചു കൊരുത്തി വലിച്ചു നുകർന്ന് കൊണ്ടിരുന്നു

അവന്‍റെ കൈവിരലവളുടെ അണിവയറിലമർന്നു

അവന്‍റെ മുറുകെയുള്ള അമർത്തൽ അവളുടെ പൊൻനിറമാർന്ന അണിവയറിനെ ചുവപ്പിച്ചു

പാറു . ശക്തിയിൽ മെത്തവിരിപ്പിൽ പിടിച്ചമർത്തി

അവളുടെ കാൽപാദങ്ങൾ തമ്മിൽ പരസ്പരമുരസികൊണ്ടിരുന്നു

അവൾ സകലതും വിസ്മരിച്ചിരുന്നു

അപ്പു നിവർന്നു കിടന്നപ്പോൾ അവൾ മെല്ലേയുയർന്നു അവന്‍റെ രോമാവൃതമായ നെഞ്ചിൽ ശിരസ് വെച്ച് കൊണ്ടവന്‍റെ നെഞ്ചിലും വയറിലും മെല്ലെയവളുടെ പൂവിരലുകൾ കൊണ്ട് തലോടി കൊണ്ടിരുന്നു

മുഖമുയർത്തി അവന്‍റെ നെറ്റിയിലും കണ്ണുകളിലും ചുണ്ടിലുമവൾ ഒരു ഉന്മാദിയെ പോലെ അമർത്തി അമർത്തി ചുംബിച്ചു കൊണ്ടിരുന്നു

അപ്പോളും അവർക്കു കൂട്ടായി ആ വേണുനാദമോഴുകുന്നുണ്ടായിരുന്നു

 

കൗസല്യാ സുപ്രജാരാമാ പൂര്‍വാ സന്ധ്യാ പ്രവര്‍ത്തതേ,

ഉത്തിഷ്ഠ നരശാര്‍ദൂല! കര്‍ത്തവ്യം ദൈവമാഹ്നിതം

 

സമീപമുള്ള ക്ഷേത്രത്തിൽ നിന്നുമുയരുന്ന സുപ്രഭാതം കേട്ടുകൊണ്ടവൾ കണ്ണുകൾ തുറന്നു

നോക്കുമ്പോൾ തലയിണയെ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു എന്ന ബോധ്യമവൾക്കുണ്ടായി

അവളാകെ നാണിച്ചു നഖം കടിച്ചു ചെറുപുഞ്ചിരിയോടെ   “ചി …..പോടാ ,,,,,,,,”  എന്ന് പറഞ്ഞു ആ തലയിണയിൽ കുറെ നേരം അമർത്തി നുള്ളി, പിന്നെ കടിച്ചു , നഖം കൊണ്ട് പോറി ,,,എന്നിട്ടു അല്പം ഉയർന്ന് തലയിണയെ നോക്കി

ചിരിച്ചുകൊണ്ടിരിക്കുന്ന അപ്പുവിനെ പോലെ അവൾക്കു തോന്നി

അവൾ  നാണത്തോടെ ആ തലയിണയിൽ മുഖമമർത്തി കിടന്നു

പുലരുവോളം ,,,,,,,,,,,,,,

 

<<<<O>>>>

ശങ്കരനോടുള്ള വെറുപ്പിന്റെയും  കോപത്തിന്റ്റെയും കൊടുമുടിയില്‍ വിരാജിച്ചിരുന്ന പാര്‍വ്വതിയിന്ന്, ശങ്കരനെന്ന യാഥാര്‍ത്ഥ്യത്തെ തിരിചറിയുകയും ആ സത്യത്തിലേക്ക് ദേഹത്തെയും മനസിനെയും ആത്മാവിനെയും വിലയിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു….പ്രകൃതി പുരുഷനോടു വിലയം പ്രാപിക്കുവാനിച്ഛിക്കുന്നത് പോലെ ,,,

<<<<<<O>>>>

Updated: September 22, 2021 — 11:21 pm

3,302 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.