അപരാജിതൻ 23[Harshan] 13413

അന്ന് സന്ധ്യ കഴിഞ്ഞ് ശിവശൈലത്ത്

 

ആദിയുടെ മൺവീട്ടിൽ

കസ്തൂരിയും ശങ്കരനും ശംഭുവും ശൈലജയും ഒക്കെ ആദിയുടെ ഒപ്പമുണ്ട്

ആദി തിണ്ണയിൽ പായവിരിച്ചു കമഴ്ന്നു കിടക്കുകയാണ്

കസ്തൂരി വെള്ളം ചൂട് പിടിച്ചുവെക്കുകയാണ് ആദിയുടെ പുറത്തും ചുമലിലും

“അനിയനല്ലായിരുന്നോ അടിമവേലയ്ക്കു പോകാൻ ,മോഹം ,,ഇപ്പോ എന്തായി ,,കണ്ടില്ലേ തൂണ് ചുമന്നു നീര് വെച്ചു ”

കസ്തൂരി ശാസനയോടെ   അവനോടു പറഞ്ഞു

“അല്ല ,,,ചേച്ചി ,,അതൊരു ജിജ്ഞാസ കൂടിയപ്പോ ”

“ഈ അപ്പുവേട്ടന് വെറുതെയിരിക്കുമ്പോ ജിജ്ഞാസ വല്ലാതെ കൂടുമല്ലേ? ”

ശങ്കരൻ ചോദിച്ചു

ആദി,  ശങ്കരനെ ഒന്ന് കണ്ണുരുട്ടി നോക്കി

“കണ്ണുരുട്ടണ്ട ,,,ഞാൻ ഒന്നും പറഞ്ഞില്ല അപ്പുവേട്ടാ ,,”

അവനൊരു കള്ളച്ചിരി ചിരിചു കൊണ്ട് പറഞ്ഞു

“എടാ ,,ശംഭു ,,,നീയിവനെ പിടിച്ചു കൊണ്ടൊന്നു പോകോ ,,,”

ആദി ഗത്യന്തരമില്ലാതെ ശംഭുവിനോട് പറഞ്ഞു

“അപ്പുവേട്ടാ ,,എന്‍റെ മനസ്സിൽ തോന്നിയതാ ,ശങ്കരൻ പറഞ്ഞത് ,,,”

“പിള്ളേരെ ,,,നിങ്ങള് തല്ലു കൂടാതെ ” കസ്തൂരി ദേഷ്യപ്പെട്ടു

 

“അയ്യോ ,,,,,,,,,,,,,,,,,,” എന്നുറക്കെ ആദി അലറി

“,പയ്യെ ,,,പൊള്ളുന്നു ,,,,ഹോ ,,,”

കസ്തൂരി ചൂട് പിടിച്ചപ്പോ ചൂട് കൂടി പോയിരുന്നു

“അപ്പുവേട്ടന്‍റെ കിടപ്പ് കാണാൻ നല്ല ചേലുണ്ട് ,,, അപ്പുവേട്ടാ ,,,ഞാൻ ഭൂതക്കാരം ഒരെണ്ണം കൊണ്ട് തരട്ടെ , ഈ സമയത്തു കഴിക്കുന്നത് നല്ലതാ ,,,”

ആദി രണ്ടു പിള്ളേരെയും നന്നായി ഒന്ന് ദേഷ്യത്തോടെ നോക്കി

“ഈ കുട്ടിച്ചാത്തന്മാരോട് എന്നെ കളിയാക്കല്ലേ എന്ന് പറ ,,,ചേച്ചി ” ആദി സങ്കട൦ പറഞ്ഞു

“എടാ ,,പിള്ളേരെ ,,,,അനിയനെ കളിയാക്കല്ലേ ,,,”

“ഞങ്ങൾ അപ്പുവെട്ടനെ കളിയാക്കിയില്ലല്ലോ ,,,” അവർ ന്യായീകരിച്ചു

“ഇനി ഇവിടെ ഭൂതക്കാരം എന്ന് മിണ്ടിപോകരുത് ” ശൈലജ രണ്ടുപേരെയും

ശാസിച്ചു , എന്നിട്ടു ആദിയുടെ മുഖത്ത് നോക്കി ചിരിച്ചു

“ശൈലജെ ,,നീയും എന്നെ ,,,,,ഹം , എനിക്ക് ,,,മനസിലായി .,,നടക്കട്ടെ നടക്കട്ടെ ഒരബദ്ധം ഏത് പ്രധാനമന്ത്രിക്കും പറ്റും ”

 

അല്പം കഴിഞ്ഞു ചൂടൊക്കെ പിടിച്ച് കഴിഞതിന് ശേഷം  ആദി എഴുന്നേട്ടിരുന്നു

 

“നിങ്ങൾ അടിമവേല എന്നൊക്കെ പറയുമ്പോ സത്യത്തിൽ എനിക്കൊരു തമാശ ആയിരുന്നു , ഇപ്പോൾ അനുഭവിച്ചപ്പോൾ ആണ് ബുദ്ധിമുട്ടുകളൊക്കെ മനസിലാകുന്നത് ”

അതും പറഞ്ഞു കൊണ്ട് അവൻ പുറത്ത് പന്ത് തട്ടി കളിക്കുന്ന ഗൗരി മോളെ നോക്കിയിരുന്നു

അല്പം കഴിഞ്ഞപ്പോൾ ഓരോരുത്തരായി അവിടെ നിന്നും പുറപ്പെട്ടു

 

“ചേച്ചി ,,,”

“എന്താ അനിയാ ”

“എന്തെ ,,,പിന്നെ മറ്റൊരു വിവാഹം ചെയ്യാഞ്ഞെ ,,,?”

ഒരു നടുക്കത്തോടെ കസ്തൂരി അവനെ നോക്കി

“ഉള്ളിൽ അദ്ദേഹം നിറഞ്ഞിരിക്കുമ്പോ ആ സ്ഥാനത്ത് ആരെയാ ഞാൻ കൂട്ടേണ്ടത്  അനിയാ ,, ആ ഓർമ്മകൾ മാത്രം മതിയെനിക്ക് മുന്നോട്ടു ജീവിക്കാൻ ,,,,” നിറമിഴികളോടെ കസ്തൂരി പറഞ്ഞു

 

“ഇപ്പോളും അത്രയ്ക്ക് ഇഷ്ടമാണല്ലേ ,,,”

ഒരു മൂളൽ മാത്രമായിരുന്നു കസ്തൂരിയുടെ മറുപടി

 

“ശേ ,,ഞാനെന്തോ ചോദിച്ചു ,,,പോട്ടെ ചേച്ചി ,,,”

കസ്തൂരി ഒന്ന്   ചിരിക്കുക മാത്രം ചെയ്തു

 

കസ്തൂരി ഗൗരിമോളെയും കൊണ്ട് അവിടെ നിന്നും ഇറങ്ങി

ആദി , ഉള്ളിൽ പോയി തന്‍റെ മൊബൈൽ എടുത്തു കൊണ്ട് ഒരു ടീഷർട്ടും ധരിച്ചു പുറത്തേക്കിറങ്ങി

ശിവശൈലത്തേക്കിറങ്ങുന്ന കുന്നു കയറി നടന്നു

റേഞ്ച് കിട്ടിയത് കൊണ്ട് എല്ലാവരെയെയും ഫോണിൽ വിളിച്ചു

ഒടുവിൽ ഭാസുരനെ വിളിച്ചു

വണ്ടിഓടിക്കുകയായിരുന്ന ഭാസുരൻ വണ്ടിയൊതുക്കി ഫോൺ എടുത്തു

“അപ്പു അണ്ണാ പറയണ്ണാ ”

“ഭാസുരാ ,,എനിക്കൊരു സഹായം വേണം ,,”

“എന്ത് വേണമെന്ന് ഇങ്ങോട്ടു പറഞ്ഞാട്ടെ ”

“പഞ്ചായത്തിൽ ഒരു മെമ്പർ ഉണ്ട് , ശൗരി എന്നാണ് പേര് ,അയാൾക്ക്‌ സ്വന്തമായി മിൽ ഒക്കെയുണ്ട് ”

“പൊക്കട്ടെ അണ്ണാ ,,,,,,,,,” ഭാസുരൻ ചോദിച്ചു

“ഭാസുരാ ,,പൊക്കിയിട്ടു കാര്യമില്ല ,,കാരണം അവൻ എന്തേലും കന്ന൦തിരിവുകൾ കാണിച്ചിട്ടുണ്ടോ എന്നറിയണമല്ലോ ”

“അണ്ണാ ,,,അരുണേശ്വരം പഞ്ചായത്തല്ലേ …?”

“അതെ ,,,,”

കുറച്ചു നേരത്തേക്ക് ഭാസുരൻ നിശബ്ദനായി

“അണ്ണാ ,,,എനിക്കൊരു അഞ്ചു മിനിറ്റ് തരാമോ ,,,ഒരാളെ ഫോൺ ചെയ്യാനാണ് ,,”

“ശരി ,,,,,ഞാൻ വെയിറ്റ് ചെയ്യാം ” ആദി പറഞ്ഞു

ഭാസുരൻ ഫോൺ വെച്ചു

അല്പം കഴിഞ്ഞയാൾ തിരികെ വിളിച്ചു

“എന്താ ഭാസുരാ ,,?” ആദി ചോദിച്ചു

“അണ്ണാ ,,,ഈ ഓപ്പറേഷൻ എനിക്ക് വിട്ടേക്ക് ,,അണ്ണൻ സുഖായി അണ്ണന്‍റെ കാര്യങ്ങൾ നടത്തിക്കോ ,, എത്രയു൦ പെട്ടെന്നു ശൗരിയുടെ ചരിത്രവും ഭൂമിശാസ്ത്രവും നമുക്ക് ഒപ്പിക്കാം ,,”

അതുകേട്ടു സന്തോഷത്തോടെ ആദിയുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു

“അണ്ണൻ ,,ഹാപ്പി ആയിരുന്നോ ,,,നമുക്ക് ആൾ ഉണ്ട് ,,,അത് പോരെ ,,”

“ആരാ അത് ഭാസുരാ ,,,,,,,???,,,”

“ഈ അണ്ണൻ ,,,,അതൊക്കെ നമ്മൾ കാണുമ്പ പറയാം ,,,ഇപ്പോ ഞാൻ എന്നാ വെച്ചോട്ടെ ,,, ”

“ശരി ,,ശരി ,,,,എന്ന അങ്ങനെ ആയിക്കോട്ടെ ,,,,”

ആദി ഫോൺ വെച്ചു

Updated: September 22, 2021 — 11:21 pm

3,302 Comments

  1. പ്രിയമുള്ളവരെ

    2021 സെപ്തംബ൪ 29 (കന്നിമാസത്തിലെ തിരുവാതിര നാൾ ) മുതൽ അപരാജിതൻ പബ്ലിഷ് ചെയ്യുന്നതാണ്.
    ഇതുവരെ 450 പേജുകൾ അടുത്ത് എഴുതിയിട്ടുണ്ട് , പക്ഷെ ഞാൻ ഉദ്ദേശിച്ച എൻഡിങ് ആയിട്ടില്ല , അതുപോലെ എഡിറ്റിംഗ് ചെയ്തിട്ടില്ല.

    ഞാൻ മൂന്നു ദിവസ ഇടവേളകളിൽ തുടർച്ചയായി പബ്ലിഷ് ചെയുന്നതായിരിക്കും
    കാരണ൦ ഓരോ പാർട്ടും ഒരോ ഫീൽ ഇമോഷൻസ് ആണ്
    അത് ഒരുമിച്ചു വായിച്ചു പോയാൽ ശരി ആകില്ല

    അതുപോലെ ഒരുമിച്ചു വായിച്ചു നിങ്ങളുടെ കണ്ണ് കേട് വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല
    ഒരുമിച്ചു കുത്തി ഇരുന്നു കമ്പ്യൂട്ടറിൽ നോക്കി എഡിറ്റ് ചെയ്തു എന്റെ കണ്ണ് കളയാനും ആഗ്രഹിക്കുന്നില്ല.

    മൂന്നു ദിവസം ഇടവേള വേണം എങ്കിലേ എനിക്ക് സമാദാനമായി എഡിറ്റിംഗ് ചെയ്യാനും പേജ് സെറ്റ് ചെയ്യാനും ചിത്രങ്ങൾ മ്യൂസിക് ഒക്കെ ചെയ്യാനും സാധിക്കുകയുള്ളൂ.
    സെപ്റ് 29 – ഒക്ടോബർ 3 7 11 15 19 23 27 മിക്കവാറും ഈ ഒരു തീയതിപോലെ ആയിരിക്കും പബ്ലിഷ് ചെയുന്നത് . സന്ധ്യ കഴിഞ്ഞു പബ്ലിഷിങ്.
    ഇതിനിടയിൽ എഴുതുന്നുമുണ്ട് , അത് തീരുന്ന മുറക്ക് അത് കൂടെ പബ്ലിഷ് ആക്കുന്നതായിരിക്കും
    എല്ലാം ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ ,,

    പിന്നെയുള്ളത് ക്‌ളൈമാക്‌സും.

    ഈ കമന്റ് വാൾ ക്ളോസ് ചെയ്യാൻ കുട്ടേട്ടന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

    സസ്നേഹം

    1. പഴയ സന്യാസി

      Ithum pootikaale thengs

      1. Ok bro good decision.ini sep 29 kadha varumbol kanam bye

    2. ഹർഷേട്ടാ ????
      വളരെ നന്ദി. ഇപ്പൊ തന്നെ ഇത് നാലാം തവണ വായിച്ചു ഫിനിഷ് ചെയ്തു. എന്തായാലും ഉടനെ അടുത്ത ഭാഗം കിട്ടുമല്ലോ ???????????

    3. ഗെരാൾട്ട്

      അത് മതി ഹാർഷേട്ടാ ഒരു മാസം ഫുൾ വായിക്കാല്ലോ?.
      പിന്നെ ഹാർഷേട്ടന്റേം സ്‌ട്രെസ് കുറയും. ✌??

    4. അപ്പുനെ വായിക്കണ പോലെ മറ്റൊരു സുഖമാണ് ഇവിടുത്തെ കൊച്ചു വർത്തമാനങ്ങളും .. ഒരു ജാലകം അടക്കുന്നത് മറ്റൊന്ന് തുറക്കാനല്ലെങ്കിൽ അതോരിരുട്ടല്ലേ ഹർഷപ്പി ..ആളെ കാണാൻ പറ്റാത്ത ഇരുട്ട് ..

  2. Sameera college il varunath athu partil annu page no?

  3. ഇവിടെ teaser ഇല്ലാത്ത സ്ഥിതിക്ക് ഇനി കഥ വരുമ്പോള്‍ കാണാം… അപ്പുറത്ത് പോകാനുള്ള mood ഇല്ല… ??

    1. അവിടെ ഒന്ന് വീതം 4 നേരം എന്ന കണക്കിലാ വരുന്നത്. ഇന്ന് ഒരു ചേഞ്ച്‌ന് മണിവത്തൂരും ഇട്ടു ?

      1. അപ്പുറം എന്ന് പറഞ്ഞാല്‍ എവിടെ ആണ്‌.. ?

      2. Njn matharam ahno kannathey?

    1. Teaser evidy?

  4. ടീസർ ഇപ്പൊ കാണാൻ ഇല്ലല്ലോ

    1. Pl l idunnund

    2. Ivide delete cheythu

      1. Pl avidyaum kannann illalloo

  5. Harahan ചേട്ടൻ..

    29 വൈകീട്ട് ഇടുമെന്നല്ലെ പറഞ്ഞിരുന്നത്. എഡിറ്റിംഗ് കൂടെ ചെയ്യേണ്ടുന്ന സമയം നോക്കി മൂന്ന് ദിവസം കൂടുമ്പോൾ ഓരോ വലിയ ഭാഗം പബ്ലിഷ് ചെയ്യും എന്നാണെന്ന് പറഞ്ഞപോലെ ഓർക്കുന്നു

  6. ????
    Delete ചെയതു അല്ലെ

    1. Pl il nalla teaser idunundu

  7. എവിടെ??

    1. അപ്പുറത്ത്

      1. കണ്ടില്ല … അവിടെ teaser എവിടെയാണ് വരിക

        1. പോസ്റ്റ്‌

  8. Harsh bro photo okke ittitundallo?

  9. ഒരു doubt. ഞാൻ ഒരു കഥക്ക് like ചെയ്ത് കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും വീണ്ടും കയറി like ചെയ്യുമ്പോൾ like ആകുന്നു. അതിനർതഥം എൻ്റെ like ആകുന്നില്ല എന്നാണോ? അതോ ഞാൻ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് ആണോ?

    1. അത് ip address മാറുമ്പോള്‍ വീണ്ടും like ചെയ്യാൻ pattunnathanu എന്നാണ്‌ തോന്നുന്നത്

    2. ഒന്നിൽ കൂടുതൽ തവണ ലൈക്‌ ചെയ്യാൻ സാധിക്കും.

    3. 24 manikoor kazhinjal veendum like cheyam njan thane 40like olam aparichithan 23 koduthu 29th vare njan e page like cheyum

  10. Ini 3 masam koodiyalle aparajithan kathiruppu story theeruvalle decemberil ?

  11. 29inu അടുത്ത പാർട്ട്‌ ഇടുമെന്നു പറഞ്ഞെങ്കിലും സർപ്രൈസ് ആയി നേരത്തെ ഇടുമെന്നു എന്നെപോലെ പ്രതീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ ?

    (ഹർഷൻ ഭായ് എന്നെ പൊങ്കാല ഇടല്ലെന്നു അഭ്യർത്ഥിക്കുന്നു ??)

    1. ഹർഷേട്ടന്റെ ഒരു തീയതി പറഞ്ഞാൽ അത് പറഞ്ഞതാ… ☺️☺️☺️???

      Nothing more nothing less ??

    2. സുദർശനൻ

      സർപ്രൈസ് ഞാൻ പ്രതീക്ഷിക്കുന്നത് 29 ന് പുലർച്ചെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ തന്നെ പബ്ലിഷിംഗ് ഉണ്ടാകുമെന്നാണ്.

    3. സർപ്രൈസ് ആയിട്ടു പാർട്ട്‌ അല്ല നല്ല ആട്ടു കിട്ടുമെന്ന് തോന്നുന്നു.
      ?

  12. കന്നി മാസത്തിലെ തിരുവാതിരയ്ക്ക് ഇനി വെറും 7 ദിവസങ്ങൾ മാത്രം ബാക്കി….

    5 മാസത്തെ കാത്തിരിപ്പ്‌… 7 ദിവസങ്ങൾ മാത്രം അകലെ… ???????

    ഡാൻസ് കളി ????????

    റമ്പാ ഹൊയ്‌.. ഹൊയ്‌…

    റമ്പാ ഹൊയ്‌… ഹൊയ്‌…

    അത്രിയെന്നത് മൂന്ന് ആകിയ പൊരുൾ..

    ആ പൊരുളിൻ രഹസ്യം അപ്പുവിന്റെ അസ്തിത്വം, കടമ… ഒന്ന് കൂടി ഉണ്ട് മറന്ന് പോയി…????

    1. വനരജയെ വിളിക്കണോ

  13. അതോ ആദി അവിടെ ഇല്ലേ വൈഷ്ണവ ബ്രാഹ്മണൻ എന്നല്ലേ പറയുന്നുള്ളു ??

  14. 7 days

  15. Le Harshan bhai rn: കൊതിപ്പിച്ച് കടന്ന് കളയും ??
    ഹർഷേട്ടാ, ടീസർ ഇട്ട് ഇനി ടെൻഷൻ അടിപ്പിക്കല്ലേ ?? അല്ലെങ്കിലേ ഇവിടെ കലണ്ടറിൽ 29ന് X ഇട്ട് കാത്തിരിക്കുവാ

  16. ഏഴ് സുന്ദര രാത്രികൾ ❤️

Comments are closed.