⚔️ദേവാസുരൻ⚒️s2 ep 12[Demon king] 2895


ദേവാസുരൻ

ഭാഗം 2

ep 12


 

 Previous Part

 

 

 

ഈ ഭാഗം ആരെയും അധികം കാതിരുത്താതെ ഇടുകയാണ്…. കുറച്ചു സമയം കിട്ടിയപ്പോ പെട്ടെന്ന് എഴുതിയതാ…. കുറച്ചുകൂടെ തീർക്കാൻ ഉണ്ട്… പക്ഷെ തല്ക്കാലം ഒരു end ഇട്ട് നിർത്തി…. തികച്ചും ഒരു ഫീൽ ഗുഡ് part ആയിരിക്കുമിത്… നന്നാവുമോ ഇല്ലയോ എന്നൊന്നും അറിയില്ല…. പിന്നെ കഴിഞ്ഞ ഭാഗത്ത് വന്ന പോരായ്മകളെ പറ്റി കേട്ടു… പല ഇടത്തും തെറ്റ് പറ്റിയിട്ടുണ്ട്…. ശ്രദ്ധിക്കാതെയാണ്…

എഴുതി കഴിഞ്ഞാൽ ഒരു തവണ വായിച്ച് എന്റെ കണ്ണിൽ പെട്ട തെറ്റുകളെ നീക്കം ചെയ്യും…. ശേഷം എഡിറ്റർക്ക് കൊടുക്കും….നിലവിൽ കഥ എഡിറ്റ്‌ ചെയ്യുന്നത്ചി പിവി അല്ല…. അവന് എക്സാം ഒക്കെ ഉള്ളത് കൊണ്ടൊന്നു ഒഴിഞ്ഞു നിൽക്കുകയാണ്….

എന്റെ ഒരു ചേച്ചിയാണ് ഇപ്പൊ എഡിറ്റ്‌ ചെയ്യുന്നത്…. ചിലപ്പോ ശ്രദ്ധിച്ചു കാണില്ല….

നിങ്ങൾ ഒന്ന് അഡ്ജസ്റ്റ് ചെയ്തു വായിക്കു…

പിന്നെ ഭാവിയിൽ കഥ തീരുന്ന സമയം എല്ലാം കൂടെ ഞാൻ എഡിറ്റ്‌ ചെയ്ത് അഴിച്ചു പണിയാൻ പ്ലാൻ ഉണ്ട്…. ഇതൊരു ബുക്ക് ആക്കാനുള്ള ഉദ്ദേശത്തിൽ ആണ്….

പിന്നെ feb part ഉണ്ടാവുമോ എന്ന് ഉറപ്പില്ല….

കാരണം എനിക്ക് ഈ ന് ഫുജേറ പോകണം… അവിടെ വർക്ക്‌ വന്നിട്ടുണ്ട്…. അപ്പൊ കുറച്ചുനാൾ അവിടെ ആവും…

കൂടാതെ uae licence എടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പൊ….

വിശ്രമം ഇല്ലാത്ത ഒരു ജീവിതത്തിലേക്കാണ് പോകുന്നത്… ?എന്താവുമെന്ന് ദൈവത്തിന് അറിയാ…. എന്നാലും സമയം കിട്ടുന്ന പോലെ ഞാൻ എഴുതി വച്ചോളാ….

സ്നേഹം…. ???

172 Comments

 1. നാളെ എപ്പോളാണ് ഇടുക?

  1. 11:30 ക്ക് ശേഷമെന്നാണ് പറഞ്ഞത്

 2. Bro poli aayittond waiting for nxt part ❤️?

 3. കഥ full അയി ഇറങ്ങിയത്തിന് ശേഷം വായികം എന്ന് ഓർത്ത് ആണ് ഇരുന്നത്. പക്ഷേ തുടക്കം വായിച്ച് കഴിഞ്ഞപ്പോ പിന്നേ അത് വരെ കാത്തിരിക്കാൻ ഒള്ള ക്ഷമ ഇല്ലാണ്ട് ആയി പോയി.പിന്നെ ആദ്യം ഒന്നും കമൻ്റ് ഇടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാർന് മുഴുവനും വായിച്ചതിനു ശേഷം ഇടാൻ വേണ്ടി ആയിരുന്നു. ഇന്നാണ് ഇത് വരെ ഒള്ള പാർട്ട് വായിച്ച് കഴിഞ്ഞത്.കഥയെ പറ്റി പറയാൻ എനിക്ക് ഒന്നും ഇല്ല. കാരണം അത്രകും ഭങ്ങി ആയി ഒട്ടും ലഗ് ഇല്ലാണ്ടു വളരെ നന്നായി അണ് ഇത് വരെ കഥ മുന്നോട്ട് പോയത്.ഇനിയും ഇങ്ങനെ തന്നെ പോവും എന്ന് അറിയാം. ഇന്ന് മുതൽ അടുത്ത പാർട്ടിനു ആയിട്ടുള്ള കാത്തിരുപ്പ് ഇവിടെ തുടങ്ങുന്നു.?❤️

 4. Aadhyame oru comment ittarnnu ennu verum enn mathram athil choichilla. (Verupikanda ennnvechaan) but ippo choiche pattuollu ennu verum bro

  1. Ɒ?ᙢ⚈Ƞ Ҡ???‐??

   24

 5. നിഷ ജോയ്

  ഇത്ര സൂപ്പറായി എഴുതീട്ടു കമന്റ്‌ ഇടാതിരിക്കാൻ പറ്റുമോ….. അടിപൊളി ബ്രോ ?

  1. Ɒ?ᙢ⚈Ƞ Ҡ???‐??

   ????

 6. Waiting for next part….

  1. Ɒ?ᙢ⚈Ƞ Ҡ???‐??

   ????

 7. Bro,waiting for next part, ഒരു ഡേറ്റ് എങ്കിലും പറയണം

  1. Ɒ?ᙢ⚈Ƞ Ҡ???‐??

   സ്നേഹം ???

 8. നൂറ യിൽ അസ്ഗാട് അതിലെ തോറു രുദ്രൻ

  ലോക്കി ആരാ അപ്പോൾ ഇപ്പോൾ തോന്നിയ ഡൌട്ട് ആണ് ?

  അതു പോലെ രുദ്രൻ ചുറ്റികയും ഇല്ലേ ആയുധം ആയി ഇതിൽ മഴു മാത്രം പറയുന്നുള്ളു

  1. Ɒ?ᙢ⚈Ƞ Ҡ???‐??

   രുദ്രൻ ഒരു തരത്തിൽ തോർ തന്നെയാണ്…???

Comments are closed.