❤️ എന്റെ ചേച്ചിപെണ്ണ് 10 ❤️ [The_Wolverine] 1004

Views : 104564

❤️ എന്റെ ചേച്ചിപെണ്ണ് 10 ❤️

Author : The_Wolverine

[Previous Parts]

 

 

…ആദ്യമേ തന്നെ എല്ലാവരോടും ഒരു Sorry പറയുന്നു… ഒത്തിരി Delay എടുത്തു എന്നറിയാം…  ക്ഷമിക്കണം… ഈ പാർട്ട് ക്ലൈമാക്സ്‌ അല്ലട്ടോ… ഇനി ഒരു പാർട്ട് കൂടി ഇണ്ടാകും… പേജുകൾ കുറവാണ്… തെറി പറയരുത്… 😜😜😜 കഥയുടെ ഫ്ലോ പോയവർ ദയവായി Previous Part കൂടി ചേർത്ത് വായിക്കണം… ഒത്തിരി സ്നേഹത്തോടെ… വോൾവറിൻ… 🥰🥰🥰

 

 

Yadu_K_Prakash

 

 

…അമ്മയോടും മാളുവിനോടും യാത്ര പറഞ്ഞിട്ട് ഞാൻ പുറത്തേക്ക് നടന്ന് ഗേറ്റിന് മുന്നിൽ എത്തിയപ്പോൾ അച്ചു ചേച്ചി കാർ കൊണ്ടുവന്ന് എന്റെ മുന്നിൽ നിർത്തി…

 

…ഞാൻ ഒന്ന് തിരിഞ്ഞ് അമ്മയെയും മാളുവിനെയും നോക്കി ചിരിച്ചിട്ട് കാറിൽ കയറി സീറ്റ് ബെൽറ്റ് ഇട്ടപ്പോൾ അച്ചു ചേച്ചി അവരെ രണ്ടുപേരെയും നോക്കി ഒന്ന് കൈവീശി കാണിച്ചിട്ട് സ്റ്റിയറിംഗിൽ കൈതൊട്ട് മുത്തി കുരിശ് വരച്ച് കാർ മുന്നോട്ട് എടുത്തു…

 

…ആ സമയം അത്രയും ആദിയെ മാത്രം നോക്കി നിന്ന മാളുവിന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുകയായിരുന്നു… എന്തിനെന്നറിയാതെ…

 

“ആഗ്രഹിക്കാൻ പാടില്ലാന്നറിഞ്ഞിട്ടും എന്തിനാ ആദിയേട്ടാ എനിക്ക് ഇങ്ങനെ പ്രതീക്ഷകൾ തരുന്നത്… എന്റെ നെഞ്ച് നീറുന്നത് കാണാൻ എന്റെ ഏട്ടന് കഴിയുന്നില്ലല്ലോ…”

 

…അതും മനസ്സിൽ പറഞ്ഞുകൊണ്ട് മാളു നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചിട്ട് വീടിനുള്ളിലേക്ക് കയറുമ്പോൾ അവളെ തന്നെ നോക്കി നിന്നിരുന്ന രണ്ട് വെള്ളാരം കണ്ണുകളും നിറഞ്ഞിരുന്നു…

 

[തുടരുന്നു…]

Recent Stories

The Author

207 Comments

  1. Ezhuthi thudangittund tto ❤️ Ippo aduth verum 2kathayum verum🤍🥹💯

    1. തന്നെ

    2. റോളക്സ്

      ഉളുപ്പ് ഉണ്ടോടാ ആ നാറിയുടെ വാക്കുകേട്ടു ഇവിടെ വന്നു ചേലക്കാൻ

  2. Hy guys….❤️

    Njan njamude “The_wolverine” insta message ittirunu appo bro paranjath “korachu thirakil pedtt poyi ennum pine nirthipoyittila ennum vayukathe thirichu verum ennum paranjittund varumbo 2 story undavum ennum parajittund”

    ❤️❤️🔥

    1. Mm ഇപ്പൊ വരും

      1. Verum bro njan inn message ayachapo ennod ezhuthithudangi enna paranje oru update ithil tharan paranju 🤍🙌🏻

    2. വിരഹ കാമുകൻ 💘💘💘

      ❤❤❤

  3. Bro ingi indavumo ….???🌚 atho….

  4. Bro ingi indavumo ….???🌚

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com