“അലീന”
ആ പേര് എന്റെ മനസ്സിൽ കേറി വന്നു. അവളെ ഇപ്പോഴും ഫോട്ടോയിൽ കാണാൻ സുന്ദരിയായിട്ടുണ്ട്. ദേഷ്യം വരുമ്പോഴും സന്തോഷം വരുമ്പോഴും അവളെ കാണാൻ വല്ലാത്തൊരു ഭംഗിയാണ്. അവളുടെ ആ ചിരിയിൽ ആരും മയങ്ങി പോവും. നക്ഷത്രത്തിളക്കമുള്ള കണ്ണുകളുമായി ചിരിച്ചുക്കൊണ്ട് നിൽക്കുന്ന അവളുടെ മുഖം ഇപ്പോൾ ഒരു ചെറു വിങ്ങലോടെയാണ് ഞാൻ ഓർക്കുന്നത്.
“ഇനിയെപ്പോഴാടോ നമുക്ക് കാണാൻ പറ്റാ ?”
അവളുടെ ഫോട്ടോയിൽ നോക്കി ഞാനൊന്ന് ചോദിച്ചു. ഒരിക്കലും നടക്കില്ലെന്നറിയാം. എന്നാലും വെറുതെയോരോന്ന് ആശിച്ചു പോവുന്നു. ഞാൻ ദീർഘശ്വാസം വലിച്ചു വിട്ട് നേരെ ബാത്‌റൂമിൽ ഫ്രഷാവാനൊന്ന് കേറി.
………………………………………………………
ഈ സമയം താഴെ മിഖി അടുക്കളയിലേക്ക് ചെന്നപ്പോൾ അവിടെ കണ്ടത് ഫിലിപ്പ് ശാരദയെ വഴക്ക് പറയുന്നതാണ്. ശാരദയാണെങ്കിൽ ഒരു കൂസലുമില്ലാതെ വഴക്കും കേട്ട് നിൽക്കുന്നു. എന്തോ പന്തിക്കേട് തോന്നിയ മിഖി അവരുടെ അടുത്തേക്ക് ചെന്നു.
“എടീ, നിന്നോട് രാവിലെക്കൂടി പറഞ്ഞതെല്ലേ അടുക്കളേല് കേറരുതെന്ന്”
“ദേ മനുഷ്യാ, നിങ്ങളല്ലേ പറഞ്ഞേ പിള്ളേരെ കൂട്ടിക്കൊണ്ട് വരുന്നത് വരെ ഇവിടുത്തെ കാര്യങ്ങള് നോക്കണമെന്ന്”
“എന്നാ നിനക്ക് വല്ല മുറ്റമടിക്കണ പണി വല്ലതും ചെയ്താൽ പോരേ, എന്തിനാടീ അടുക്കളേല് കേറിയേ”
“എന്റെ ദേവീ…. അല്ലേൽ വേണ്ട. ദേവാ, നിങ്ങളിത് കേൾക്കണുണ്ടാ”
“ഞാനല്ലാം കേൾക്കുന്നുണ്ട് ഭവതി”
ഇതും കലക്കി
ഞാൻ മിഖി fans ൽ ചേർന്നു ????
ഒരു രക്ഷേം ഇല്ല
പിന്നെ രണ്ടിന്റേം combo പൊളി.
ട്രീസ ?ഓൾക്ക് പണികൊടുക്കണം ?
ബ്ലഡി ഫൂൾ പ്യാവം ചെക്കനെ അടിമ ആക്കാൻ നോക്കുവാ മറ്റവൾ ജുവെൽ അവളും കണക്കാ ഞാൻ കരുതി അവളെങ്കിലും നല്ലവൾ ആയിരിക്കുമെന്ന് അവളുടെ hidden പ്ലാൻ ?.
എന്തായാലും അടുത്ത പാർട്ട് കൂടെ വായിക്കട്ടെ ?
മിഖിയെ ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി ?. ആർക്കും അങ്ങോട്ട് പോയി പണി കൊടുക്കേണ്ട കാര്യമുണ്ടോ? വേണമെങ്കിൽ അവരിങ്ങോട്ട് വന്ന് ചോദിച്ചു വേടിക്കട്ടെ. അതല്ലേ ഹീറോയിസം ?.
എന്തായാലും അടുത്ത പാർട്ടു കൂടി വായിക്കൂ
എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും
ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my
പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..
എന്തായാലും next partinu കട്ട waiting

വല്ലാണ്ട് ആനിമേഷൻ പടങ്ങൾ കാണുമല്ലേ?
പിന്നല്ല, Disney, DreamWorks & Pixar ഇതൊക്കെയാണ് ഫേവറേറ്റ്