Tag: Kalyani Navaneeth

സ്വത്തുവിന്റെ സ്വന്തം – 3 21

ഭാഗം-3 ഇവിടെയെത്തും വരെ ആ ചിരി ഞാൻ കേട്ടതാണല്ലോ!.. നിധിയേട്ടനെവിടെ?? സ്വത്തുവിന് തല ചുറ്റും പോലെ തോന്നി… *********** ചേച്ചിയേ.. ഇവിടെ ആരുമില്ലേ? ആരായിത്? വേലായുധനോ? ചേച്ചി, സേതുവേട്ടനില്ലേ? വേലായുധന്റെ മുഖത്തെ പരിഭ്രമം കണ്ടപ്പോൾ ജയന്തി തെല്ലൊന്നു അന്ധാളിച്ചു… എന്താ വേലായുധാ… എന്തുപറ്റി? ചേച്ചി, പേടിക്കാനൊന്നുമില്ല… സ്വത്തു ആ പാടത്തു ബോധം ഇല്ലാതെ വീണു കിടക്കുവായിരുന്നു…. തെന്നി വീണതാണെന്നാണ് തോന്നുന്നത്… കാല് കുറച്ചു പൊട്ടിയിട്ടുണ്ടായിരുന്നു…. അവിടെ നിറയെ പടർപ്പു ആയതുകൊണ്ട് ആരും പെട്ടെന്ന് ശ്രദ്ധിക്കില്ല.. ഞാൻ കള്ളെടുക്കാൻ […]

സ്വത്തുവിന്റെ സ്വന്തം – 2 20

ഭാഗം-2 Author : Kalyani Navaneeth ദേവി..! നിധിയേട്ടൻ കൊന്നത് കാവിലെ പാമ്പാകാതെ ഇരുന്നാൽ മതിയായിരുന്നു…… അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ, മനസ്സിൽ മുഴുവൻ ആ കുന്നിൻ ചെരിവും, നിഗൂഢതകൾ നിറഞ്ഞ ആ വീടും, ഗന്ധർവ്വനും, ഇതുവരെ കാണാത്ത അതിലെ കുളവും താമരയും ഒക്കെ ആയിരുന്നു ….. നല്ല തണുത്ത കാറ്റ്, പൊഴിഞ്ഞു വീഴുന്ന മഞ്ഞു ശകലങ്ങൾ തന്റെ മുടിമേൽ മുത്തുപോൽ പറ്റിച്ചേർന്നിരുന്നു… കുന്നിനപ്പുറത്തെ പുഴയിലേക്ക് വീണുപോയ നക്ഷത്രങ്ങൾ ….. തെളിഞ്ഞ ആകാശത്തു പാതിമാത്രം ദൃശ്യമായ ചന്ദ്രക്കല… […]

സ്വത്തുവിന്റെ സ്വന്തം – 1 17

ടാ, ഈ വരുന്ന പെൺകൊച്ചിനെ എനിക്കിഷ്ടമാണ് …. എതിരെ വരുന്ന നിധിയേട്ടൻ, താൻ കേൾക്കും വിധം കൂട്ടുകാരോടായി അത് പറയുമ്പോൾ , തന്നെ ഒന്ന് പരിഹസിക്കണമെന്നേ ഉദ്ദേശം ഉണ്ടായുള്ളൂ എന്ന് , അവരുടെയൊക്കെ ഉച്ചത്തിലുള്ള ചിരി കേട്ടപ്പോ തന്നെ മനസ്സിലായി ….. ഉള്ളിലെവിടെയോ പറയാതിരുന്ന പ്രണയം, അപമാനിക്കപ്പെട്ട പോലെ തോന്നിയപ്പോൾ, ദേഷ്യവും സങ്കടവും കൊണ്ട് നിറയുന്ന മിഴികളോടെ, തന്നെ കടന്നു പോയവരോടായി തിരിഞ്ഞു നിന്ന് പറഞ്ഞു ….. “ഹലോ , തനിക്ക് മാത്രമല്ല, പലർക്കും എന്നോട് പ്രണയം […]

അളകനന്ദ 5 [[Kalyani Navaneeth]] 231

അളകനന്ദ 5 Alakananda Part 5 | Author : Kalyani Navaneeth | Previous Part   രാവിലെ ഉണരുമ്പോൾ , തന്റെ കാലിൽ സർ മുഖം ചേർത്ത് വച്ചിരിക്കുന്നതാണ് കണ്ടത് ….. പിടഞ്ഞെഴുന്നേറ്റു , എന്തായിത് ..എന്ന് പറഞ്ഞുകൊണ്ട് ആ മുഖം പിടിച്ചു ഉയർത്തുമ്പോൾ , സാറിന്റെ കണ്ണ് നിറഞ്ഞിരുന്നു …….. തന്റെ കാലിലെ ചട്ടകം പഴുപ്പിച്ചു വച്ച പാടിൽ, സാറിന്റെ കണ്ണീരിൽ കുതിർന്ന ചുംബനങ്ങൾ ….. പണ്ടൊക്കെ കാണുന്ന ദിവാസ്വപ്നങ്ങളിൽ എത്രയോ തവണ താൻ ഇത് […]

അളകനന്ദ 4 [Kalyani Navaneeth] 175

അളകനന്ദ 4 Alakananda Part 4 | Author : Kalyani Navaneeth | Previous Part   താൻ വീണ്ടും തല കുനിച്ചു നിൽക്കുന്നത് കണ്ടു , ” നന്ദ പറയില്ലെന്ന് തീരുമാനിച്ചോ “ എന്ന സാറിന്റെ ചോദ്യത്തിന് രണ്ടു കൈ കൊണ്ടും മുഖം പൊത്തിനെഞ്ച് പൊട്ടിയുള്ള കരച്ചിലായിരുന്നു എന്റെ മറുപടി …….. തിരിച്ചു ഞാൻ ആ പായയിലേക്കു, ഒന്നു പറയാതെ വന്നു കിടക്കുമ്പോൾ,… ഒന്ന് ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ കൊതിച്ച പോലെ സാർ എന്നെ നോക്കുന്നുണ്ടായിരുന്നു ……… […]

അളകനന്ദ 3 [Kalyani Navaneeth] 161

അളകനന്ദ 3 Alakananda Part 3 | Author : Kalyani Navaneeth | Previous Part   ആ മിഴികളിൽ , സ്നേഹമോ , പ്രണയമോ , വേദനയോ … അതോ ഇനി താൻ സാറിന്റെ ഉത്തരവിദിത്വം ആണെന്ന തോന്നലോ ……. എനിക്കതു തിരിച്ചറിയാൻ കഴിഞ്ഞില്ല …. സർ എന്റെ രണ്ടു ചുമലിലും പിടിച്ചു, എഴുന്നേൽപ്പിക്കുമ്പോൾ…. അച്ഛൻ എന്തെങ്കിലും ചെയ്യുമോ ന്നു ഞാൻ പേടിച്ചു …. നടക്കാൻ ശ്രമിച്ചപ്പോൾ വേച്ചു പോയ എന്നെ താങ്ങി പിടിച്ചു കൊണ്ട് സാർ […]

അളകനന്ദ 2 [Kalyani Navaneeth] 153

അളകനന്ദ 2 Alakananda Part 2 | Author : Kalyani Navaneeth | Previous Part   ക്ലാസ്സിലെ മറ്റു കുട്ടികളൊക്കെ തനിക്ക് എന്തുപറ്റിയെന്നറിയാതെ പരസ്പരം നോക്കി …. ഒരു അഞ്ചു മിനിട്ടു പോലും വേണ്ടി വന്നില്ല സാർ ഒരു ഓട്ടോ വിളിച്ചു , സംഗീതയോടും തന്റെ കൂടെ വരാൻ പറഞ്ഞു …. അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വിട്ടോളു എന്ന് പറഞ്ഞു, ഓട്ടോയിലേക്കു കയറുമ്പോൾ സാറിന് ഒരു പുതിയ ഉത്തരവാദിത്വം വന്നപോലെ തോന്നി …. പോകുന്ന വഴിയിൽ ഓട്ടോ […]