Tag: ആദിദേവ്

ഓണക്കല്യാണം [ആദിദേവ്] [Novel][PDF] 155

◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆ ഓണക്കല്യാണം Onakkallyanam Novel | Author : AadhiDev | Author Profile ◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆    Download Onakkallyanam Malayalam Novel In PDF format please click page 2  

ഓണക്കല്യാണം 2 [ആദിദേവ്] [Climax] 350

സുഹൃത്തുക്കളേ… ഞാൻ വീണ്ടും വന്നു കേട്ടോ. തീരത്തും ഒഴിവാക്കാനാവാത്ത കുറച്ച് പേർസണൽ തിരക്കുകളിൽ പെട്ടതിനാലാണ് ഇത്രയും വൈകിയത്. അതിന് ഞാൻ ആദ്യമേ നിങ്ങളോട് സോറി പറയുന്നു. എല്ലാവരും എന്റെ അവസ്ഥ മനസ്സിലാക്കുമെന്ന് കരുതുന്നു. അവസാനം പറഞ്ഞിരുന്ന തീയതി ഒക്ടോബർ 30 ആണ്. എന്തായാലും അതിന് മുന്നേ തന്നിട്ടുണ്ട്. കൂടുതൽ വലിച്ചുനീട്ടുന്നില്ല… അപ്പോ എല്ലാവരും വായിച്ചിട്ട് വരൂ. സ്നേഹപൂർവം ആദിദേവ്   ◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆ ഓണക്കല്യാണം 2  Onakkallyanam Part 2      […]

കുഞ്ഞാവ [ആദിദേവ്] 87

കുഞ്ഞാവ Kunjaava | Author : Aadhidev     “അമ്മേ! എനിക്കൊരു കുഞ്ഞാവേ വേണം!” ആറുവയസ്സുള്ള  കണ്ണന്റെ ആവശ്യം കേട്ട അവന്റെ അമ്മ സരിത ആദ്യമൊന്ന് ഞെട്ടിയെങ്കിലും അമ്മായിയമ്മ ലളിതയുടെ മുഖഭാവം കണ്ടപ്പോൾ അതൊരു ചിരിയിലേക്ക് വഴിമാറി. അവർ രണ്ടും നല്ലതുപോലെ മനസ്സറിഞ്ഞ് ചിരിച്ചു. “”ഹ ഹ ഹ….”” താനെന്തോ തമാശ പറഞ്ഞതാണെന്ന് കരുതി അമ്മയും അച്ചാമ്മയും ചിരിച്ചുമറിയുന്നത് കണ്ട കൊച്ചു കണ്ണന് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. “അമ്മേ! അച്ചമ്മേ! ഞാൻ പറഞ്ഞത് കേട്ടില്ലേ? എനിക്കൊരു […]

ചമ്പ്രംകോട്ട് മന [ആദിദേവ്] 84

ചമ്പ്രംകോട്ട് മന Chambrangott Mana | Author : Aadhidev     മുംബൈയിൽനിന്നും കൊച്ചിയിലേക്കുള്ള വിമാനം കയറിയ നന്ദൻ ഗഹനമായ ചിന്തയിലാണ്ടു. പത്തുവർഷങ്ങൾക്ക് ശേഷം താനും സുഹൃത്തുക്കളും കണ്ടുമുട്ടാൻ പോവുകയാണ്. സുഹൃത്തുക്കളെന്ന് പറയുമ്പോൾ പ്രൈമറി മുതൽ തന്നോടൊപ്പം പഠിച്ചവരാണ് ഹരിയും ദേവനും. ഡിഗ്രി വരെയും ഒന്നിച്ചു പഠിച്ച തങ്ങൾ ഒന്നിച്ചല്ലാതെ ഒന്നും ചെയ്തിട്ടില്ല. തനിക്ക് സാഹിത്യത്തിലാണ് താല്പര്യം എന്ന് തിരിച്ചറിഞ്ഞ് താൻ ആ വഴിക്ക് തിരിഞ്ഞപ്പോഴും തന്റെ ഉറ്റ മിത്രങ്ങൾ നല്ലതുപോലെ സപ്പോർട്ട് ചെയ്തിരുന്നു. ദേവൻ […]

ഓണക്കല്യാണം [ആദിദേവ്] 227

കഥകൾ. കോമിലെ എല്ലാ സുഹൃത്തുക്കൾക്കും നമസ്കാരം. ഞാൻ പുതിയൊരു കദയുമായി നിങ്ങൾക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്… എല്ലാവരും വായിക്കണം. വായിച്ച് അഭിപ്രായം അറിയിക്കുക. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്നെപ്പോലുള്ള തുടക്കക്കാർക്ക് വീണ്ടും എഴുതാൻ ഊർജം പകരുന്നത്. എല്ലാവരുടെയും സപ്പോർട്ടും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു ….   ?സ്നേഹപൂർവം?  ആദിദേവ് ഓണക്കല്യാണം Onakkallyanam | Author :  AadhiDev ഞാൻ രാജീവ്. രാജു എന്നുവിളിക്കും. വയസ്സ് 28. വീട്ടിൽ അച്ഛനും അമ്മയും എന്റെ കുറുമ്പി പെങ്ങളുമാണ് ഉള്ളത്. അച്ഛനും അമ്മയും റിട്ടയേർഡ് […]

മാവേലി ഇൻ ക്വാറന്റൈൻ [ആദിദേവ്] 116

പ്രിയപ്പെട്ട കൂട്ടുകാരേ, എല്ലാവർക്കും ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ഒരായിരം പൊന്നോണാശംസകൾ ????????? അപ്പോ തുടങ്ങാം…. ?സ്നേഹപൂർവം? ആദിദേവ്   മാവേലി ഇൻ ക്വാറന്റൈൻ Maveli In Quarantine | Author : Aadhidev   ചിങ്ങത്തിലെ അത്തപ്പുലരി പിറന്നു. മാവേലി മന്നൻ കേരളക്കരയിലേക്ക് യാത്ര പുറപ്പെടാൻ തയാറായി. പാതാളലോകത്ത് മന്നന് യാതൊരു ബുദ്ധിമുട്ടുകളുമുണ്ടായിരുന്നില്ല. തന്നെയുമല്ല, ഉപരിതലത്തിലുള്ള യാതൊരുവിധ പ്രശ്നങ്ങളും യമലോകത്തില്ലായിരുന്നു. ഇതുവരെ ഒരു കോവിഡ് പോസിറ്റീവ് കേസ് പോലും അവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല.   “ഭായിയോം ഔർ ബഹനോം…. […]

താടി [ആദിദേവ്] 93

ഇവിടുത്തെ എന്റെ ആദ്യ കഥയാണ്.. എല്ലാവരും വായിച്ചഭിപ്രായമറിയിക്കുക. അപ്പോ തുടങ്ങാം …..   താടി Thadi | Author : Aadhidev   ഈ താടിയും മുടിയുമൊക്കെ ഒരു വല്യ സംഭവം തന്നല്ലേ!… ചിലർക്ക് താടി വേണ്ട..ചിലർക്ക് വേണം.. മറ്റുചിലരാണെങ്കിലോ ഈ സാമാനം കൃഷി ചെയ്തുണ്ടാക്കാനായി കണ്ണിക്കണ്ട എണ്ണയും പിണ്ണാക്കുമൊക്കെ അരച്ചുതേച്ചും വളം ചെയ്തും കാത്തിരിക്കും. ഇനി എങ്ങാനും ഇക്കണ്ട നേർച്ചയും കാഴ്ചയും ഒക്കെ മൂലം ചെറുതായി താടി എങ്ങാനും വന്നാലോ? അപ്പൊ തന്നെ മുടി ബൈ […]