സുൽത്വാൻ 8 [ജിബ്രീൽ] 318

നിസാമിന്റെയടുത്തിരിക്കുന്ന ഷാനുവിന്റെ മുഖത്ത് അത്ഭുതമാണുണ്ടായിരുന്നത്. അവൻ കണ്ണിമ ചിമ്മാതെ അവളെ നോക്കി കൊണ്ടു നിൽക്കുകയാണ്. അതു കാണെ റാഹിയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു കൊണ്ടിരുന്നു

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

വൈകുന്നേരം കുന്നിന്റെ മുകളിൽ ഇരിക്കുകയായിരുന്നു ജിത്തുവും ഷാനുവും, സൂര്യൻ ആ ദിവസത്തെ തന്റെ ജോലി അവസാനിപ്പിക്കാൻ കുറച്ചു സമയമേ ബാക്കിയുണ്ടായിരുന്നൊളളു. ഷാനു ജിത്തുവിനോട് മാളുവിന്റെ പ്രശ്നത്തെ കുറിച്ച് മുഴുവനായി ഇപ്പോഴാണ് പറഞ്ഞു കഴിഞ്ഞത്

“നീ എന്താ ഒന്നും മിണ്ടാത്തെ” ജിത്തുവിന്റെ പക്കൽ നിന്നും ഒരുപാട് സമയം കഴിഞ്ഞിട്ടും മറുപടിയൊന്നും ലഭിക്കാത്തതു കൊണ്ടു തന്നെ ഷാനു ചോദിച്ചു

“ ഞാനെന്തു പറയാനാ …. ഞാനവളെ കൊല്ലാനൊന്നും പോകുന്നില്ലായെന്നു നിനക്കറയില്ലേ ……” ജിത്തുവിന്റെ വാക്കുകളിൽ അമർഷം നിറഞ്ഞിരുന്നു

“ അതെനിക്കറിയാം …. പക്ഷേ നിനക്കന്താ അവളെ മനസ്സിലാകാതിരുന്നത് ” ഷാനുവിന്റെ സംശയം

“ അവളുടെ രൂപം ആകെ മാറിയിട്ടുണ്ട് അന്ന് അവൾക്കത്യാവിശ്യം തടിയുണ്ടായിരുന്നു , പിന്നെ മുഖത്തൊരു കണ്ണടയുണ്ടായിരുന്നു മുടി തോളെപ്പൊമെ ഉണ്ടായിരുന്നൊള്ളു….. അതു മാത്രമല്ല അവളുടെ മുഖത്തിനൊക്കെ നല്ല മാറ്റം വന്നിട്ടുണ്ട് ” ജിത്തു വിശദമാക്കി

“ അതു പിന്നെ നിന്റെ കൈ കൊണ്ടൊന്നു കിട്ടിയതല്ലേ ഷേപ്പ് മാറിയില്ലെങ്കിലേ അത്ഭുത മൊള്ളൂ ” ഷാനുവിന്റെ മുഖത്ത് ചിരി

“പറ …. നീ ഇനി എന്താ ചെയ്യാൻ പോവുന്നത്.” ഷാനു ഒന്നും കൂടി ചോദിച്ചു

“ ഞാനെന്താ ചെയ്യേണ്ടത് ….?” ജിത്തു ഒരു മറുചോദ്യമാണുന്നയിച്ചത്

“ നീ എന്തു ചെയ്യാൻ തീരുമാനിച്ചാലും ഞാൻ കൂടെയുണ്ട് അവൾക്കതൊരു ചെറിയ കാര്യ മായിരിക്കാം. പക്ഷേ നിനക്കതങ്ങനെയല്ലെന്ന് മറ്റാരേക്കാളും എനിക്കറിയാം ” ഷാനു ജിത്തുവിന്റെ തോളിൽ കൈ വെച്ചു

“ഡാ……” അൽപ സമയത്തെ നിശബ്ദതക്കു ശേഷം ജിത്തു ഷാനുവിനെ വിളിച്ചു

മറുപടിയായി ഷാനു ഒന്നു മൂളി

“ അന്നു നടന്നതിൽ അവളുടെ ഭാഗത്തും ന്യായമില്ലേ …. വിലകൂടിയ മാല, തെളിവെല്ലാം എനിക്കെതിരെയും അങ്ങനൊരവസ്ഥയിൽ ആരും ചെയ്യുന്നതേ അവളും ചെയ്തൊള്ളൂ …..”

ഷാനു മറുപടിയൊന്നും പറഞ്ഞില്ല

“ അവളോട് ഞാൻ സംസാരിക്കാം … ഇനി ഞാൻ കാരണം അവൾക്ക് ശ്വാസംമുട്ടൽ വേണ്ട ” ജിത്തു പറഞ്ഞവസാനിപ്പിച്ചു

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

മുറ്റത്തു നിന്നകത്തേക്കു കയറിയ ജിത്തു വീടിന്റെ പൂമുഖത്തിരിക്കുന്ന റാഹിയുടെ വേഷം കത്ഭുത പെട്ടു

“നീ എന്താ ഈ കത്തി വേഷത്തില് ….” അവനവളെ കളിയാക്കി

അവന്റെ കളിയാക്കൽ കേട്ടിട്ടും റാഹി പ്രതികരിച്ചില്ല.

17 Comments

Add a Comment
  1. രുദ്രരാവണൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ജിബ്രീൽ

      Thank you Bro❤️❤️❤️

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      ♥️?♥️♥️

  3. 3 മാസത്തെ കാത്തിരിപ്പിന് ശേഷം നല്ല ഒരു പാർട്ട് തന്നതിന്????

    1. ജിബ്രീൽ

      Thanks

  4. Brother you are doing a great work.
    Kindly try to send the next parts without delay.
    Your story is one of the best now a days in this platforms.
    Good Job

    1. ജിബ്രീൽ

      കഴിഞ്ഞ മൂന്നു മാസമായി എക്സാമിന്റെ തിരക്കായിരുന്നു അത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞിട്ടുണ്ട്

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …..

      Thanks for your feed Back ♥️♥️♥️♥️

  5. Very good story. Waiting for next part..

    1. ജിബ്രീൽ

      Thanks Bro

  6. Yes gap varumbo recollect cheyyan pad akum onnukil thudarchyayi ezhuth alle kurach break eduth 3 part vallathum orumich post cheyy

    1. ജിബ്രീൽ

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …… തുടങ്ങാൻ ശ്രമിക്കുന്നുണ്ട്

      thank you for your words ♥️♥️♥️?

      1. ബ്രോ എഴുതി തുടങ്ങിയോ?

  7. Good keep writing

    1. ജിബ്രീൽ

      Thanks Bro

  8. ബ്രോ കാലതാമസം എടുക്കുന്നതാണ്
    കഥയുടെ പോരായ്മയായി ഞാൻ കാണുന്നത്.
    അല്ലാതെ കഥയ്ക് ഒരു കുറവും ഇല്ല.
    ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്.
    അപ്പോൾ തുടർച്ചയായി എഴുതൂ .
    കഥയ്ക്ക് നല്ല റീച്ച് കിട്ടാൻ ഈ സമയം ഉപകരിക്കും.
    8 ഭാഗങ്ങളായി കഥ എവിടെയും എത്തിയിട്ടില്ല. ഇനിയും ഒരു പാട് ബാക്കി എഴുതുവാൻ ഉണ്ട്. ഈ സമയത്ത് അധികം ഗ്യാപ്പ് എടുക്കാതെ എഴുതിയാൽ വായനക്കാരുടെ എണ്ണം കൂടും.
    ഇതുവരെ അടിപൊളി അണ്
    നല്ല ഫീൽ ഉണ്ടായിരുന്നു.

    ഇതുപോലെ പെട്ടെന്ന് എഴുതുവാൻ ശ്രമിക്കൂ.

    ?❤️❤️❤️??

    1. ജിബ്രീൽ

      ഞാനീ പാർട്ട് Dec 2 ന് സബ്മിറ്റ് ചെയ്തിരുന്നു ബ്രോ
      ഇത്രേം ദിവസമായി Author option ഇല്ലാത്ത ആരുടെയും കഥ വരാത്തത് കൊണ്ടു തന്നെ
      ഇനി എഴുതിയിട്ട് കാര്യമില്ലെന്നു തോന്നി ഞാൻ ബാക്കി എഴുതിയിട്ടില്ല
      സത്യത്തിൽ എഴുതാനുള്ള മൂഡ് തന്നെ പോയിട്ടുണ്ട്

      ഇനി അത് മറി കടന്ന് എഴുതാൻ തുടങ്ങണം

      ജനുവരി 5 ന് ക്ലാസ് സ്റ്റാർട്ട് ചെയ്യും ഇതു വരെ വെക്കേഷനായിരുന്നു അപ്പോ എഴുതാനുള്ള സമയം വീണ്ടും കുറയും

      Any way നിങ്ങളുടെ അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി and HAPPY NEW YEAR ??

Leave a Reply

Your email address will not be published. Required fields are marked *