ജിത്തുവിന്റെ മുഖത്തേക്കു നോക്കിയ അവൾ പേടിച്ചു പോയി കാരണം അവന്റെ കണ്ണുകളിലെ ക്രോധത്തിനു അവളെ എരിച്ചു കളയാനുള്ള ശക്തിയുണ്ടായിരുന്നു
“ആരാ മാലയെടുത്തത് …”ജിത്തു ഫോർക്ക് ഒന്നും കൂടി ഹന്നയുടെ കഴുത്തിൽ അമർത്തി കൊണ്ടലറി
“ഞ….. ഞ….. ഞാനാ എടുത്തത് അവളുടെ കഴുത്തിൽ നിന്നും വാഷ്റൂമില് വീണതാ യിരുന്നു ” പേടി കാരണം ഹന്നയുടെ വാക്കു കൾക്ക് ഭയങ്കര ഇടർച്ചയുണ്ടായിരുന്നു
ജിത്തു അവളുടെ കഴുത്തിൽ നിന്നും ഫോർക്കെടുത്ത് മാളുവിന് നേരെ നടന്നടുത്തു അവളുടെ മുഖത്ത് പേടിയും കുറ്റബോധവും നിറഞ്ഞൊരു ഭാവമായിരുന്നു
“എന്റെ ഉപ്പാനെ കള്ളനെന്നു വിളിച്ച നാവു ഇനി നിനക്കു വേണ്ട ….” അവന്റെ വാക്കുകളിലെ ശാന്തത അതിനുള്ളിലെ ക്രൗര്യത്തെ മറച്ചു പിടിച്ചിരുന്നു
പെട്ടന്ന് ജിത്തു മാളുവിന്റെ കഴുത്തിൽ പിടിച്ചുയർത്തി അവളുടെ കാലുകൾ ഭൂമിയിൽ നിന്നുമുയർന്നു അവളുടെ കണ്ണുകൾ പുറത്തേക്കു തുറിച്ചു അവളുടെ ബോധം മറയുന്നതിനു മുമ്പ് പുറത്ത് പോലീസ് വണ്ടികളുടെ സൈറൻ മുഴങ്ങുന്നതവൾ കേട്ടിരുന്നു
മാളു ഉറക്കിൽ നിന്നെപ്പോലെ എഴുന്നേറ്റു
ജിത്തുവിനെ അഞ്ചോളം പോലീസുകാർ വളരെ പ്രയാസപ്പെട്ട് കൈ വിലങ്ങു വെച്ചു പുറത്തേക്കു കൊണ്ടു പോവാൻ ശ്രമിക്കുന്നുണ്ട്
“നിന്നെ ഞാൻ വെറുതെ വിടില്ല ഡീ………” മാളു കണ്ണു തുറന്നതു കണ്ട ജിത്തു അലറി
ആ വലിയ ഹാളിൽ അവന്റെ ശബ്ദം പ്രതിധ്വനിച്ചു
“നിന്നെ ഞാൻ വെറുതെ വിടില്ല……..” മാളുവിന്റെ മനസ്സിലും ആ വാക്കുകൾ മുഴങ്ങുന്നുണ്ടായിരുന്നു
♦♦♦♦♦♦♦♦♦♦♦♦♦♦♦♦
മാളു പതിയെ പറഞ്ഞു നിർത്തി ഷാനുവിനെ നോക്കി.അവന്റെ കണ്ണുകൾ ഇരുളിൽ നീല നിറത്തിൽ തിളങ്ങുന്നുണ്ടായിരുന്നു വലിഞു മുറുകിയ അവൻ്റെ കരങ്ങൾ ടെറസിൻ്റെ ചുറ്റു മതിൽ മുറുകെ പിടിച്ചിട്ടുണ്ട് അവന്റെ മുഖത്ത് ദേശ്യമില്ലെങ്കിലും അവന്റെ കണ്ണുകളും കൈകളും അവന്റെ ദേശ്യത്തിന്റെ അളവ് എടുത്തു കാട്ടി
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thank you Bro❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️?♥️♥️
3 മാസത്തെ കാത്തിരിപ്പിന് ശേഷം നല്ല ഒരു പാർട്ട് തന്നതിന്????
Thanks
Brother you are doing a great work.
Kindly try to send the next parts without delay.
Your story is one of the best now a days in this platforms.
Good Job
കഴിഞ്ഞ മൂന്നു മാസമായി എക്സാമിന്റെ തിരക്കായിരുന്നു അത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞിട്ടുണ്ട്
ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …..
Thanks for your feed Back ♥️♥️♥️♥️
Very good story. Waiting for next part..
Thanks Bro
Yes gap varumbo recollect cheyyan pad akum onnukil thudarchyayi ezhuth alle kurach break eduth 3 part vallathum orumich post cheyy
ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …… തുടങ്ങാൻ ശ്രമിക്കുന്നുണ്ട്
thank you for your words ♥️♥️♥️?
ബ്രോ എഴുതി തുടങ്ങിയോ?
Good keep writing
Thanks Bro
ബ്രോ കാലതാമസം എടുക്കുന്നതാണ്
കഥയുടെ പോരായ്മയായി ഞാൻ കാണുന്നത്.
അല്ലാതെ കഥയ്ക് ഒരു കുറവും ഇല്ല.
ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്.
അപ്പോൾ തുടർച്ചയായി എഴുതൂ .
കഥയ്ക്ക് നല്ല റീച്ച് കിട്ടാൻ ഈ സമയം ഉപകരിക്കും.
8 ഭാഗങ്ങളായി കഥ എവിടെയും എത്തിയിട്ടില്ല. ഇനിയും ഒരു പാട് ബാക്കി എഴുതുവാൻ ഉണ്ട്. ഈ സമയത്ത് അധികം ഗ്യാപ്പ് എടുക്കാതെ എഴുതിയാൽ വായനക്കാരുടെ എണ്ണം കൂടും.
ഇതുവരെ അടിപൊളി അണ്
നല്ല ഫീൽ ഉണ്ടായിരുന്നു.
ഇതുപോലെ പെട്ടെന്ന് എഴുതുവാൻ ശ്രമിക്കൂ.
?❤️❤️❤️??
ഞാനീ പാർട്ട് Dec 2 ന് സബ്മിറ്റ് ചെയ്തിരുന്നു ബ്രോ
ഇത്രേം ദിവസമായി Author option ഇല്ലാത്ത ആരുടെയും കഥ വരാത്തത് കൊണ്ടു തന്നെ
ഇനി എഴുതിയിട്ട് കാര്യമില്ലെന്നു തോന്നി ഞാൻ ബാക്കി എഴുതിയിട്ടില്ല
സത്യത്തിൽ എഴുതാനുള്ള മൂഡ് തന്നെ പോയിട്ടുണ്ട്
ഇനി അത് മറി കടന്ന് എഴുതാൻ തുടങ്ങണം
ജനുവരി 5 ന് ക്ലാസ് സ്റ്റാർട്ട് ചെയ്യും ഇതു വരെ വെക്കേഷനായിരുന്നു അപ്പോ എഴുതാനുള്ള സമയം വീണ്ടും കുറയും
Any way നിങ്ങളുടെ അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി and HAPPY NEW YEAR ??