സുൽത്വാൻ 8 [ജിബ്രീൽ] 317

“ഡി നമ്മള് തിരിച്ചു പോവുമ്പോ ഒരാളിങ്ങോട്ട് വന്നില്ലേ നീ അയാളെ ഇടിച്ചു വീഴുകയും ചെയ്തു…… ” ആയിശ എന്തോ ഓർത്ത പോലെ പറഞ്ഞു

“ആ … അതെ അയാളുടെ കയ്യിൽ ചിലപ്പോ ഉണ്ടാവും ”ഹന്നക്ക് പെട്ടന്നൊരു ബുദ്ധി തോന്നി

അവർ ജിത്തുവിനെ തേടി ഇറങ്ങി

 

അത്യാവിശ്യം വലിപ്പമുളള ആ ഹോട്ടലിന്റെ ഡൈനിങ് ഹാളിലെ ഒരു ചെറിയ ടേബിളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നുണ്ടായിരുന്ന ജിത്തുവിന്റെ അടുത്തേക്കവരുടെ കൂട്ടം ഇടിച്ചു കയറി.

“ഇവളുടെ മാല കാണാനില്ല”

“അതുകൊണ്ട് …..?” മുപ്പതോളം കുട്ടികൾ വളഞ്ഞിട്ടും അതിന്റെ യാതൊരു ഭാവഭേതവുമില്ലാതെ ചപ്പാത്തി കറിയിൽ മുക്കി കഴിച്ചുകൊണ്ടു ജിത്തു ചോദിച്ചു

“നിന്നെയൊന്നു പരിശോദിക്കണം” കൂട്ടത്തി ലൊരുത്തൻ ജിത്തുവിന്റെ കൂസലില്ലായ്മ കണ്ടു കുറച്ച് ദേശ്യത്തിൽ പറഞ്ഞു

“പരിശോദിച്ചോളൂ …..” ജിത്തു ഒരു ടിഷു പേപ്പറിൽ കൈ തുടച്ചെഴുന്നേറ്റു

“അവന്റെ ബാഗ് ഇങ്ങോട്ടു താ…..” ഹന്ന തന്റെ ഇടതു കൈയ്യിൽ മാല ചുരുട്ടി പിടിച്ചിരുന്നു

ആൺകുട്ടികൾ ജിത്തുവിന്റെ ദേഹ പരിശോദന തുടങ്ങി. എല്ലാവരുടേയും ശ്രദ്ധ ജിത്തുവിന്റെ മേലാണന്നു മനസ്സിലാക്കിയ ഹന്ന വലതു കൈ കൊണ്ട് ബാഗിന്റെ സിബ് തുറന്ന ഇടതു കൈ ഉള്ളിലേക്കിട്ടു മാല എടുത്തു

“ദാ……… കിട്ടി….” തന്റെ പദ്ധതി വിജയി ച്ചതിന്റെ അവേശത്തിലവൾ വിളിച്ചു കൂവി

“ഇത് ……. ഞാൻ എടുത്തിട്ടില്ല ……..” അത് കണ്ടമ്പരന്ന ജിത്തു വിന്റെ ശബ്ദത്തിൽ ഞെട്ടൽ പ്രകടമായിരുന്നു

“പിന്നെ ഇത് പറന്ന് നിന്റെ ബാഗിൽ വന്നിരിക്കുമോ”മാളു അലറി

“പോലീസിനെ വിളിക്ക് ….. ”

“ഇവനൊയൊന്നും പോലീസിനു കൊടുക്കാൻ പാടില്ല നമ്മളു തന്നെ നാലു കൊടുത്തു വിട്ടാ മതി ”

17 Comments

Add a Comment
  1. രുദ്രരാവണൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ജിബ്രീൽ

      Thank you Bro❤️❤️❤️

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      ♥️?♥️♥️

  3. 3 മാസത്തെ കാത്തിരിപ്പിന് ശേഷം നല്ല ഒരു പാർട്ട് തന്നതിന്????

    1. ജിബ്രീൽ

      Thanks

  4. Brother you are doing a great work.
    Kindly try to send the next parts without delay.
    Your story is one of the best now a days in this platforms.
    Good Job

    1. ജിബ്രീൽ

      കഴിഞ്ഞ മൂന്നു മാസമായി എക്സാമിന്റെ തിരക്കായിരുന്നു അത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞിട്ടുണ്ട്

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …..

      Thanks for your feed Back ♥️♥️♥️♥️

  5. Very good story. Waiting for next part..

    1. ജിബ്രീൽ

      Thanks Bro

  6. Yes gap varumbo recollect cheyyan pad akum onnukil thudarchyayi ezhuth alle kurach break eduth 3 part vallathum orumich post cheyy

    1. ജിബ്രീൽ

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …… തുടങ്ങാൻ ശ്രമിക്കുന്നുണ്ട്

      thank you for your words ♥️♥️♥️?

      1. ബ്രോ എഴുതി തുടങ്ങിയോ?

  7. Good keep writing

    1. ജിബ്രീൽ

      Thanks Bro

  8. ബ്രോ കാലതാമസം എടുക്കുന്നതാണ്
    കഥയുടെ പോരായ്മയായി ഞാൻ കാണുന്നത്.
    അല്ലാതെ കഥയ്ക് ഒരു കുറവും ഇല്ല.
    ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്.
    അപ്പോൾ തുടർച്ചയായി എഴുതൂ .
    കഥയ്ക്ക് നല്ല റീച്ച് കിട്ടാൻ ഈ സമയം ഉപകരിക്കും.
    8 ഭാഗങ്ങളായി കഥ എവിടെയും എത്തിയിട്ടില്ല. ഇനിയും ഒരു പാട് ബാക്കി എഴുതുവാൻ ഉണ്ട്. ഈ സമയത്ത് അധികം ഗ്യാപ്പ് എടുക്കാതെ എഴുതിയാൽ വായനക്കാരുടെ എണ്ണം കൂടും.
    ഇതുവരെ അടിപൊളി അണ്
    നല്ല ഫീൽ ഉണ്ടായിരുന്നു.

    ഇതുപോലെ പെട്ടെന്ന് എഴുതുവാൻ ശ്രമിക്കൂ.

    ?❤️❤️❤️??

    1. ജിബ്രീൽ

      ഞാനീ പാർട്ട് Dec 2 ന് സബ്മിറ്റ് ചെയ്തിരുന്നു ബ്രോ
      ഇത്രേം ദിവസമായി Author option ഇല്ലാത്ത ആരുടെയും കഥ വരാത്തത് കൊണ്ടു തന്നെ
      ഇനി എഴുതിയിട്ട് കാര്യമില്ലെന്നു തോന്നി ഞാൻ ബാക്കി എഴുതിയിട്ടില്ല
      സത്യത്തിൽ എഴുതാനുള്ള മൂഡ് തന്നെ പോയിട്ടുണ്ട്

      ഇനി അത് മറി കടന്ന് എഴുതാൻ തുടങ്ങണം

      ജനുവരി 5 ന് ക്ലാസ് സ്റ്റാർട്ട് ചെയ്യും ഇതു വരെ വെക്കേഷനായിരുന്നു അപ്പോ എഴുതാനുള്ള സമയം വീണ്ടും കുറയും

      Any way നിങ്ങളുടെ അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി and HAPPY NEW YEAR ??

Leave a Reply

Your email address will not be published. Required fields are marked *