സുൽത്വാൻ 8 [ജിബ്രീൽ] 318

“എന്നെ വീട്ടിലൊന്നു ഡ്രോപ്പ് ചെയ്യുമോ … ഞാൻ കാറു കൊണ്ടുവന്നിട്ടില്ല …..” അവനവളെ തിരിഞ്ഞു നോക്കിയതും അവൾ പറഞ്ഞു

ഷാനു ഒന്നു അന്താളിച്ചിരുന്നു കാരണമവൾ കുറച്ചു ദിവസമായി അവനെ കാണുമ്പോ ഒഴിഞ്ഞു മാറി പോവുന്നതായി അവനു തോന്നിയിരുന്നു, അതവന്റെ മനസ്സിൽ ഒരു ചെറിയ നോവുണർത്തിയെങ്കിലും അവളുണ്ടാകുന്ന മനസ്സിന്റെ സങ്കർശങ്ങൾക്ക് കുറവു വരുത്താൻ അവളുടെ അകൽച്ച സഹായിക്കുമെന്നവൻ വിശ്വസിച്ചിരുന്നു ….. പക്ഷേ നേരെ തിരിച്ചാണ് സംഭവിച്ചത് അവന്റെ മനസ്സിലെ വേദന കൂടിയേ ഉള്ളൂ

 

അവൻ തല കുലുക്കി സമ്മദമറിയച്ചതു കണ്ടവൾ ബൈക്കിൽ കയറി. ഷാനു വണ്ടി മുന്നോട്ടെടുത്തു. വണ്ടി കുറിച്ച് പോയി കഴിഞ്ഞതും റാഹി മടിച്ചു മടിച്ച് ഷാനുവിന്റെ തോളിൽ കൈ വെച്ചു.

അവൾ തൊട്ടതും ഹൃദയം ഒന്നു കൂടി വേഗത്തിൽ മിടിക്കാൻ തുടങ്ങിയ ഷാനുവിന്റെ കൈയ്യിൽ നിന്നും ബൈക്കൊന്നു പാളി പെട്ടന്ന് റാഹി അവനെ രണ്ടു കൈ കൊണ്ടും മുറുകെ പിടിച്ചു. ഷാനു പെട്ടന്നു തന്നെ വണ്ടി നിയന്ത്രണത്തിൽ കൊണ്ടുവന്നതും അവളുടെ പിടി അയഞ്ഞു , പക്ഷേ ഷാനു അപ്പോഴും അതിന്റെ അനുഭൂതിയിലായിരുന്നു അവന്റെ മനസ്സിന്റെ ഒരു ഭാഗത്ത് സന്തോശവും അഹ്ളാദവും നിറയുകയും മറുവശം അതിന്റെ കാരണം തേടുകയുമായിരുന്നു.

“എനിക്ക് ബീച്ചിലേക്കൊന്ന് പോകണം” അവളവന്റെ അടുത്തേക്ക് ചാഞ്ഞു

ഷാനു വണ്ടി ബീച് റോഡിലേക്ക് തിരിച്ചു.

ബീച്ചിന്റെ അധികം ആളുകൾ വരാത്ത കരിങ്കല്ലുകൾ കൂട്ടിയിട്ടുള്ള ഒരിടത്തേക്കാണ് റാഹി ഷാനുവിനോട് വണ്ടി കൊണ്ട് പോവാൻ പറഞ്ഞത്.

ബൈക്കിൽ നിന്നിറങ്ങി കഴിഞ് റാഹി കുറച്ചു നേരമായി പരന്ന കരിങ്കല്ലുകൾക്ക് മുകളിൽ നിന്നു കൊണ്ട് തിരകളെ നോക്കി നിൽക്കുകയായിരുന്നു. കുറച്ചപ്പുറത്തായ് ഷാനുവും

“ഷാനു ………” അവൾ പതിയെ അവനെ വിളിച്ചു

“ഇതങ്ങനെ പറയണം എന്നനിക്കറിയില്ല … ഇത് എപ്പോഴാണ് തുടങ്ങിയതെന്നെനിക്കറിയില്ല…” അവളൊന്ന് നിർത്തി

ഷാനുവാണെങ്കിൽ അവളെന്താണ് പറയാൻ പോകുന്നതെന്ന് അറിയാതെ അവളെ നോക്കി നിൽക്കുകയാണ്

“എനിക്ക് നിന്നെ കാണുമ്പോ വല്ലാത്തൊരു സന്തോഷം തോനുന്നു ഷാനു ……നിന്റെ മുഖത്തെ സംങ്കടം എന്നെ വളരെയധികം വേദനിപ്പിക്കുന്നു …..നീ എന്റെ കൂടെ വേണമെന്നെന്റെ മനസ്സ് അമിതമായി അഗ്രഹിക്കുന്നു ….. ഇനിയും ഇത് പറഞ്ഞില്ലെങ്കിൽ എനിക്ക് ഭ്രാന്തായി പോവും ” ഏറ്റവും പ്രധാനപെട്ട കാര്യം പറയാനായുള്ള കരുത്തിനായവൾ ശ്വാസം വലിച്ചു വിട്ടു

അവളവളുടെ കരിനീല മിഴികൾ വർണ്ണ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന അവന്റെ കണ്ണിലേക്കുറപ്പിച്ചു അവന്റെ നയനങ്ങൾ പൂർണ്ണമായും നീല ചായം മൂടിയിരുന്നു

“ എനിക്ക് നിന്നെ ഇഷ്ടമാണ് ഷാനു , ഒരു പാടിഷ്ടമാണ് ………” അഗ്രഹവും പ്രതീക്ഷയും പ്രണയവും നിറഞ്ഞ സ്വരത്തിൽ അവൾ ആർദ്രമായ മൊഴിഞ്ഞു

അവളുടെ ശബ്ദം അവനവന്റെ കാതു കൊണ്ടായിരുന്നില്ല കേട്ടത് ഹൃദയം കൊണ്ടായിരുന്നു. ഒന്നു കൂടി തിളങ്ങിയ കണ്ണുമായി അവൻ ഒരനഭൂതിയിലെന്നപോലെ അവളുടെ അടുത്തേക്ക് നടന്നു

പെട്ടന്നവൻ നിശ്ചലനായി, അവന്റെ മനസ്സിൽ ഓർമകളുടെ വേലിയറ്റം നടക്കുന്നുണ്ടായിരുന്നു

കാപ്പി നിറമായി കൊണ്ടിരിക്കുന്ന കണ്ണുകളിൽ പ്രതീക്ഷയോടെ പ്രേമത്തോടെ തന്നെ നോക്കുന്ന റാഹിയുടെ മുഖം പതിഞ്ഞതും, ഉടനയവൻ തിരിച്ചു നടന്ന് അവന്റെ ബൈക്കെടുത്ത് വളരെ വേഗത്തിൽ പോയി .

 

റാഹിക്ക് ഒന്നും മനസ്സിലായില്ല ….. അവന്റെ കയ്യിൽ നിന്ന് അനുകൂലമായ ഒരു മറുപടിയവൾ പ്രധീക്ഷിച്ചിരിന്നു. ഞെട്ടലിൽ നിന്നും മുക്തമായതും അവൾ ആ കല്ലുകളിൽ ഇരുന്നു. അവനിഷ്ടമല്ലാത്തതു കൊണ്ടാണ് ഒന്നും പറയാതെ പോയതെ പോയതന്നെവൾ ചിന്തിച്ചു. പരമാവധി പരിശ്രമിച്ചിട്ടും കണ്ണിൽ ജലം നിറയുന്നതവൾക്ക് തടയാൻ സാധിച്ചില്ല ……

________________

ഷാനു ബൈക്ക് എങ്ങോട്ടെക്കയോ ഓടിച്ചു ഒടുക്കം വണ്ടി വലിയ തോടിന്റെ മുമ്പിലെത്തിയതും അവൻ ബ്രേക്കമർത്തി പിന്നിലെ ചക്രങ്ങൾ ഭുമിയിൽ നിന്നുയർന്ന് ഒരു മുരൾച്ചയോടെ വണ്ടി നിന്നു.

17 Comments

Add a Comment
  1. രുദ്രരാവണൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ജിബ്രീൽ

      Thank you Bro❤️❤️❤️

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      ♥️?♥️♥️

  3. 3 മാസത്തെ കാത്തിരിപ്പിന് ശേഷം നല്ല ഒരു പാർട്ട് തന്നതിന്????

    1. ജിബ്രീൽ

      Thanks

  4. Brother you are doing a great work.
    Kindly try to send the next parts without delay.
    Your story is one of the best now a days in this platforms.
    Good Job

    1. ജിബ്രീൽ

      കഴിഞ്ഞ മൂന്നു മാസമായി എക്സാമിന്റെ തിരക്കായിരുന്നു അത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞിട്ടുണ്ട്

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …..

      Thanks for your feed Back ♥️♥️♥️♥️

  5. Very good story. Waiting for next part..

    1. ജിബ്രീൽ

      Thanks Bro

  6. Yes gap varumbo recollect cheyyan pad akum onnukil thudarchyayi ezhuth alle kurach break eduth 3 part vallathum orumich post cheyy

    1. ജിബ്രീൽ

      ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …… തുടങ്ങാൻ ശ്രമിക്കുന്നുണ്ട്

      thank you for your words ♥️♥️♥️?

      1. ബ്രോ എഴുതി തുടങ്ങിയോ?

  7. Good keep writing

    1. ജിബ്രീൽ

      Thanks Bro

  8. ബ്രോ കാലതാമസം എടുക്കുന്നതാണ്
    കഥയുടെ പോരായ്മയായി ഞാൻ കാണുന്നത്.
    അല്ലാതെ കഥയ്ക് ഒരു കുറവും ഇല്ല.
    ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്.
    അപ്പോൾ തുടർച്ചയായി എഴുതൂ .
    കഥയ്ക്ക് നല്ല റീച്ച് കിട്ടാൻ ഈ സമയം ഉപകരിക്കും.
    8 ഭാഗങ്ങളായി കഥ എവിടെയും എത്തിയിട്ടില്ല. ഇനിയും ഒരു പാട് ബാക്കി എഴുതുവാൻ ഉണ്ട്. ഈ സമയത്ത് അധികം ഗ്യാപ്പ് എടുക്കാതെ എഴുതിയാൽ വായനക്കാരുടെ എണ്ണം കൂടും.
    ഇതുവരെ അടിപൊളി അണ്
    നല്ല ഫീൽ ഉണ്ടായിരുന്നു.

    ഇതുപോലെ പെട്ടെന്ന് എഴുതുവാൻ ശ്രമിക്കൂ.

    ?❤️❤️❤️??

    1. ജിബ്രീൽ

      ഞാനീ പാർട്ട് Dec 2 ന് സബ്മിറ്റ് ചെയ്തിരുന്നു ബ്രോ
      ഇത്രേം ദിവസമായി Author option ഇല്ലാത്ത ആരുടെയും കഥ വരാത്തത് കൊണ്ടു തന്നെ
      ഇനി എഴുതിയിട്ട് കാര്യമില്ലെന്നു തോന്നി ഞാൻ ബാക്കി എഴുതിയിട്ടില്ല
      സത്യത്തിൽ എഴുതാനുള്ള മൂഡ് തന്നെ പോയിട്ടുണ്ട്

      ഇനി അത് മറി കടന്ന് എഴുതാൻ തുടങ്ങണം

      ജനുവരി 5 ന് ക്ലാസ് സ്റ്റാർട്ട് ചെയ്യും ഇതു വരെ വെക്കേഷനായിരുന്നു അപ്പോ എഴുതാനുള്ള സമയം വീണ്ടും കുറയും

      Any way നിങ്ങളുടെ അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി and HAPPY NEW YEAR ??

Leave a Reply

Your email address will not be published. Required fields are marked *