ചേട്ടൻ ദേശ്യപെടുന്നത് പേടി കൊണ്ടാണെന്നവനു മനസ്സിലകുന്നുണ്ട് കാരണം ശത്രു ഇപ്പോഴും അക്ഞാതനാണ് അവന്റെ അടുത്ത നീക്കം എവിടേക്കാണന്നോ …. എപ്പോഴാണന്നോ അവർക്കൊരു നിശ്ചയവുമില്ല. അവർക്കാകെ ചെയ്യാൻ കഴിയുന്നത് കാത്തിരിക്കുക മാത്രമാണ് ……
♦♦♦♦♦♦♦♦♦♦♦♦♦♦♦♦
വാടക വീടിന്റെ ടെസിന്റെ മുകളിൽ ഇരുൾ വീണു തുടങ്ങിയിട്ടുണ്ട്. മാളു ഷാനുവിന്റെ അടുത്ത് ജിത്തുവിൽ നിന്നും ഒരകലത്തിൽ നിൽക്കുന്നുണ്ട്
“അന്ന് നടന്ന സംഭവത്തിൽ ….. ഉപ്പാനെ പറ്റി അങ്ങനെ കേട്ടപ്പോൾ ന്റെ കയ്യിന്ന് പോയതാണ് …. അതിന്റെ പേരിൽ നീ ഇനി പേടിക്കണ്ട .” ജിത്തു ശാന്തമായി പറഞ്ഞു
മാളു നിശബ്ദയായിരുന്നു. അവളുടെ മുഖത്തെ പേടി മുഴുവൻ വിട്ടുമാറാത്തതു കണ്ട ജിത്തു അവളുടെ അടുത്തേക്ക് ചെന്നു. ജിത്തുവിന്റെ ആ നീക്കം അവൾ തീരെ പ്രധീക്ഷിച്ചിരുന്നില്ല അതു കൊണ്ടു തന്നെ അൽപം ഭയന്നവൾ ഒരാശ്രയത്തിനായി ഷാനുവിന്റെ കൈയ്യിൽ മുറുക്കുന്നുണ്ടായി രുന്നു.
“ ഐം റിയലി സോറി …..” ജിത്തു അവളുടെ അടുത്തു വന്ന് വളരെ താഴ്മയോടെ പറഞ്ഞ് തിരിച്ചു നടന്നു
“ അതേയ് ……” മാളു ജിത്തുവിന്റെ അടുത്തേക്ക് വിറക്കുന്ന കാലടികളോടെ നടന്നു
“ എന്നെ …… എന്നോട് ക്ഷമിക്കണം ഞാനപ്പോഴത്തെ …. ഒരു ദേശ്യത്തിലാണങ്ങനെ പറഞ്ഞത് …… എനിക്കറിയില്ലായിരുന്നു ” മാളു പണി പെട്ട് ഓരോ വാക്കുകളും പെറുക്കിയെ ടുത്തു.
മറുപടിയായി അവളോടൊന്നു പുഞ്ചിരിച്ച് ജിത്തു കോണി പടി ലക്ഷ്യമാക്കി നീങ്ങി
“ഇപ്പോ എല്ലാം ഒകെയായില്ലേ.. …”നന്ദിയോടെ തന്നെ നോക്കുന്ന മാളുവിനോട് ഷാനു ചോദിച്ചു.
അവൾ മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും സന്തോഷം കൊണ്ടു നിറഞ്ഞ മിഴികൾ അവനുള്ള ഉത്തരമായിരുന്നു
♦♦♦♦♦♦♦♦♦♦♦♦♦♦♦♦
റാഹി രാവിലത്തെ ഭക്ഷണം കഴിഞ് വീടിന്റെ വിശാലമായ പൂമുഖത്ത് ഇരിക്കുകയായിരുന്നു.
അവൾക്ക് കഴിഞ്ഞ ഒരാഴ്ച്ചയായി ഷാനുവിനോട് മനസ്സു തുറക്കാൻ കഴിയാത്തതിന്റെ സങ്കടമുണ്ടായിരുന്നു. അവൾ പലപ്പോഴായി പറയാൻ ശ്രമിച്ചെങ്കിലും എന്തോ ഒരു ഭയം അവളെ അതിൽ നിന്നും പുറകോട്ടേക്കു വലിക്കുന്നുണ്ടായിരുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Thank you Bro❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️?♥️♥️
3 മാസത്തെ കാത്തിരിപ്പിന് ശേഷം നല്ല ഒരു പാർട്ട് തന്നതിന്????
Thanks
Brother you are doing a great work.
Kindly try to send the next parts without delay.
Your story is one of the best now a days in this platforms.
Good Job
കഴിഞ്ഞ മൂന്നു മാസമായി എക്സാമിന്റെ തിരക്കായിരുന്നു അത് ഞാൻ കഴിഞ്ഞ പാർട്ടിൽ പറഞിട്ടുണ്ട്
ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …..
Thanks for your feed Back ♥️♥️♥️♥️
Very good story. Waiting for next part..
Thanks Bro
Yes gap varumbo recollect cheyyan pad akum onnukil thudarchyayi ezhuth alle kurach break eduth 3 part vallathum orumich post cheyy
ഈ പാർട്ട് ഞാൻ Dec 2 ന് സബ്മിറ്റ് ചെയ്തതാണ് പക്ഷേ 31 നാണ് വരുന്നത് ടഠ ഇത്രേo ദിവസം വരാത്തതു കൊണ്ട് തന്നെ കഥ ഞാൻ വിട്ടിരുന്നു. ഇനി ആ ബ്ലോക്ക് മാറണം, ഈ കമന്റ ഇടുന്നവരെ ഞാൻ എഴുതി തുടങ്ങിയിട്ടില്ല …… തുടങ്ങാൻ ശ്രമിക്കുന്നുണ്ട്
thank you for your words ♥️♥️♥️?
ബ്രോ എഴുതി തുടങ്ങിയോ?
Good keep writing
Thanks Bro
ബ്രോ കാലതാമസം എടുക്കുന്നതാണ്
കഥയുടെ പോരായ്മയായി ഞാൻ കാണുന്നത്.
അല്ലാതെ കഥയ്ക് ഒരു കുറവും ഇല്ല.
ഇവിടെ ഇപ്പോൾ കഥകൾ കുറവാണ്.
അപ്പോൾ തുടർച്ചയായി എഴുതൂ .
കഥയ്ക്ക് നല്ല റീച്ച് കിട്ടാൻ ഈ സമയം ഉപകരിക്കും.
8 ഭാഗങ്ങളായി കഥ എവിടെയും എത്തിയിട്ടില്ല. ഇനിയും ഒരു പാട് ബാക്കി എഴുതുവാൻ ഉണ്ട്. ഈ സമയത്ത് അധികം ഗ്യാപ്പ് എടുക്കാതെ എഴുതിയാൽ വായനക്കാരുടെ എണ്ണം കൂടും.
ഇതുവരെ അടിപൊളി അണ്
നല്ല ഫീൽ ഉണ്ടായിരുന്നു.
ഇതുപോലെ പെട്ടെന്ന് എഴുതുവാൻ ശ്രമിക്കൂ.
?❤️❤️❤️??
ഞാനീ പാർട്ട് Dec 2 ന് സബ്മിറ്റ് ചെയ്തിരുന്നു ബ്രോ
ഇത്രേം ദിവസമായി Author option ഇല്ലാത്ത ആരുടെയും കഥ വരാത്തത് കൊണ്ടു തന്നെ
ഇനി എഴുതിയിട്ട് കാര്യമില്ലെന്നു തോന്നി ഞാൻ ബാക്കി എഴുതിയിട്ടില്ല
സത്യത്തിൽ എഴുതാനുള്ള മൂഡ് തന്നെ പോയിട്ടുണ്ട്
ഇനി അത് മറി കടന്ന് എഴുതാൻ തുടങ്ങണം
ജനുവരി 5 ന് ക്ലാസ് സ്റ്റാർട്ട് ചെയ്യും ഇതു വരെ വെക്കേഷനായിരുന്നു അപ്പോ എഴുതാനുള്ള സമയം വീണ്ടും കുറയും
Any way നിങ്ങളുടെ അഭിപ്രായത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി and HAPPY NEW YEAR ??