?സ്നേഹ തീരം 5 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax] 670

ഈ കഥയുടെ ആദ്യം മുതൽ എന്നെ പ്രോൽസാഹിപ്പിച്ച വായനക്കാർക്കും സുഹൃത്തുക്കൾക്കും ആദ്യമേ തന്നെ ഞാൻ ഒരായിരം നന്ദി പറയുന്നു . ഈ ഭാഗത്തോടെ സ്നേഹതീരം എന്ന ഈ കഥ ഇവിടെ അവസാനിക്കുകയാണ് .
എല്ലാവരോടും ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട് തുടങ്ങട്ടെ ??? …………സ്നേഹത്തോടെ ……, Vichu [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

?സ്നേഹ തീരം 5?
Snehatheeram Part 5 | Author : Chekuthane Pranayicha Malakh | Previous Part

…………………

( കഥയുടെ കഴിഞ്ഞ ഭാഗം അവസാനിച്ചത് ആ മലമുകളിൽ വച്ച് പാർവ്വതി പറഞ്ഞ ഒരു വലിയ സത്യത്തിൽ നിന്ന് ആണെങ്കിൽ ഇപ്പോൾ കഥ ആരംഭിക്കുന്നത് കാല ചക്രം പല തവണ കറങ്ങി വിരലിൽ എണ്ണാവുന്ന ചില വർഷങ്ങൾക്കു ശേഷമുള്ള ഒരു ദിവസം , മറ്റൊരു സ്ഥലം ……)

മൂന്ന് വർഷത്തിന് ശേഷം …….
സമയം 9.30 AM , കൊച്ചി എന്ന മഹാ നഗരം.

ഒരു കൺസ്ട്രക്ഷൻ കോൺട്രാക്റ്റ് കമ്പനിയിലെ മീറ്റിംഗ് റൂം .

” എടോ വേഗം ….. ചെയർമാൻ പത്ത് മണിക്ക് എത്തും . എല്ലാം ഒന്ന് കൂടി റെഡിയാണോ ? ബോർഡ് മെമ്പർമാരെല്ലാം വന്നോ ? എന്ന് ഒന്ന് നോക്കി ഉറപ്പു വരുത്ത് . എന്തെങ്കിലും വീഴ്ച നമ്മുടെ ഭാഗത്ത് നിന്ന് വന്നാൽ ഈ കോൺട്രാക്റ്റ് തന്നെ ക്യാൻസൽ ചെയ്ത് അങ്ങേര് മടങ്ങി പോകും . നാല് വർഷത്തിന് ശേഷമാ ഈ കമ്പനിയുമായി വീണ്ടും ഒരു കോൺട്രാക്റ്റ് നമ്മുടെ കമ്പനിക്ക് കിട്ടിയത് . ഈ പുതിയ ചെയർമാൻ പുള്ളി ആള് ഭയങ്കര സ്ട്രിക്ട് എന്നാ അറിഞ്ഞത് . മുൻപത്തെ ചെയർമാനെ പോലെ അല്ല . എങ്ങനെയും ഈ കോൺട്രാക്റ്റ് നമുക്ക് തന്നെ മേടിക്കണം .”

കമ്പനി എം ഡി തന്റെ പേഴ്സണൽ മാനേജരായ ഒരു ചെറുപ്പക്കാരനോട് പറഞ്ഞു .

” സർ ഇന്ന് വരുന്ന ചെയർമാന്റെ പേര് വിഷ്ണു എന്ന് അല്ലേ …. ? മുൻപത്തെ ചെയർമാന് എന്താ പറ്റിയത് ? ”

ആ ചെറുപ്പക്കാരൻ അയാളോട് തിരക്കി .

” അയാൾക്കോ …… അയാൾക്ക് ഇപ്പൊ എണീക്കാനോ സംസാരിക്കാനോ ഒന്നും പറ്റാതെ കിടപ്പിലാണെന്നാ അറിഞ്ഞത് . എന്തോ തെന്നിവീണ് എന്നോ കോമ സ്റ്റേജിൽ ആയി എന്നോ ഒക്കെ കേട്ടു . മനുഷ്യന്റെ ഓരോ കാര്യം .

100 Comments

  1. Muthe…
    Njan ith vaayichittilla …
    Samayam pole vaayichittu parayam

  2. Supper

    Waiting for your next story

    ❤️?❤️❤️❤️❤️?❤️❤️?

  3. മുത്തൂട്ടി...?

    ❤️❤️❤️❤️❤️?????

  4. ???…

    നല്ല കഥ..

    പക്ഷെ പെട്ടെന്ന് തീർത്ത പോലെ ആയി…

    സമയമെടുത്തായാലും കുഴപ്പമില്ലായിരുന്നു ബ്രോ…

    എന്തായാലും അടുത്ത കഥ അടിപൊളി ആകണം എന്നു പ്രേതിക്ഷിക്കുന്നു ???…

    All the best 4 your stories..

    1. ❤❤♥❤

  5. മച്ചാനെ സ്പീഡ് കൂടുതൽ ആയി എന്ന ഒരു വിഷമം മാത്രേ എനിക്കുള്ളൂ… തിരക്കുകൾ കാരണം ആണെന്നറിയം… മനുഷ്യൻ അല്ലേ അതുകൊണ്ട് തിരക്കുകൾക്ക് ശേഷം എഴുതിയാലും മതിയായിരുന്നു ഞങ്ങൾക്ക് മനസ്സിലാകും താങ്കളുടെ വിഷമവും ബുദ്ധിമുട്ടും….

    എന്തായലും അവസാനിച്ചു നല്ല രീതിയിൽ തന്നെ വിശദീകരണം കുറഞ്ഞാലും കഥയുടെ സത്ത് നഷ്ടപ്പെട്ടിട്ടില്ല എന്ന് തന്നെ പറയാം…

    താങ്കൾ ഇനിയും എഴുതണം വിഷമങ്ങളും സങ്കടങ്ങളും തിരക്കുകളും എല്ലാം നല്ല രീതിയിൽ അവസാനിപ്പിച്ചു ഒരു കിടിലൻ കഥയും ആയി വരണം ഞാൻ ഒരു കഥയുടെ ബാക്കി ചോതിച്ചിരുന്ന്…തരും എന്ന പ്രതീക്ഷ ഇനിയും ഉണ്ട്…

    വിച്ചുവിൻ്റെ തിരിച്ചു വരവിനായി ആകാംഷയോടെ കാത്തിരിക്കുന്ന ഒരു സുഹൃത്ത്….

    ♥️♥️♥️♥️♥️

  6. Chetttayiii vere oru reethiyil climax pratheeshichu bt ennaalum moshamillatha reethiyil avasanichuu… Aduthu nalloru kadhayum aayii veendum varika please…..

  7. വിരഹ കാമുകൻ???shebin❤️❤️❤️

    എന്തോ ഒരു പ്രത്യേകത ഉണ്ടായിരുന്നു e കഥയ്ക്ക്

    ആദ്യത്തെ നാലു ഭാഗങ്ങളിൽ നിങ്ങളിലെ നല്ല എഴുത്തുകാരനെ കാണാൻ സാധിച്ചു അവസാന ഭാഗം പെട്ടെന്ന് തീർത്തു കളഞ്ഞു എങ്കിലും അവസാനം സന്തോഷം തന്നെ നൽകി
    പിന്നെ താങ്കൾക്ക് എന്തൊക്കെയോ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് മനസ്സിലായി എഴുതുന്ന ആളുടെ മനസ്സും വായിക്കുന്നവർ കാണണമല്ലോ

    ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ വരി അവളുടെ കാർ ?അവൻ വാങ്ങിച്ചിരുന്നു എന്നു പറയുന്നതാണ്

  8. വിരഹ കാമുകൻ???shebin❤️❤️❤️

    എന്തോ ഒരു പ്രത്യേകത ഉണ്ടായിരുന്നു e കലയ്ക്ക്

    ആദ്യത്തെ നാലു ഭാഗങ്ങളിൽ നിങ്ങളിലെ നല്ല എഴുത്തുകാരനെ കാണാൻ സാധിച്ചു അവസാന ഭാഗം പെട്ടെന്ന് തീർത്തു കളഞ്ഞു എങ്കിലും അവസാനം സന്തോഷം തന്നെ നൽകി
    പിന്നെ താങ്കൾക്ക് എന്തൊക്കെയോ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് മനസ്സിലായി എഴുതുന്ന ആളുടെ മനസ്സും വായിക്കുന്നവർ കാണണമല്ലോ

    ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ വരി അവളുടെ കാർ ?അവൻ വാങ്ങിച്ചിരുന്നു എന്നു പറയുന്നതാണ്

  9. ആഹാ അങ്ങനെ ഇതും കഴിഞ്ഞു അതും ശുഭം ആയിട്ട് തന്നെ, ഫൈറ്റ് സീൻ ഒക്കെ ഇത്തിരീം കൂടി വിവരിക്കയിരിന്നു അവിടം കൊണ്ട് വായിച്ചപ്പോൾ പെട്ടെന്ന് തീർന്നു പോയ പോലെ തോന്നി എന്തയാലും കലക്കി ❤️❤️❤️❤️.
    ഇനി അടുത്ത കഥയും കലക്കണം അടുത്തത് ഒരു കോളേജ് സ്റ്റോറി എഴുത് ഒരു കോളേജ്ന ടൂർ ഒക്കെ വെച്ച് നമുക്ക് ഒരു പൊളി പൊളിക്കാന്നെ.??

  10. machane..onnum parayanilla..adipoli..kidu..ithinu munne ulla kurachu partukal vaayikka undayirunnu..otta iruppinu ellam vaayichu..oru rakshayum illa…nalla climax…avasanathe twist kidilam..eniyum nalla kadhakalumaayi veendum varuka…..

  11. ❤️❤️❤️❤️❤️❤️

  12. അപ്പൂട്ടൻ❤??

    വിച്ചു അടിപൊളി ആയിട്ടുണ്ട് കേട്ടോ…. വളരെ ഇഷ്ടപ്പെട്ടു എല്ലാ കഥകളും താങ്കളുടെ പോസിറ്റീവ് ആയിട്ട് തന്നെയാണ് അവസാനിക്കുന്നത്.. അതുതന്നെയാണ് താങ്കളുടെ വിജയവും… ഒരപേക്ഷ എന്തെന്ന് വെച്ചാൽ ഈ കഥ കുറച്ചുകൂടി ഒന്നു തുടരാമോ അവരുടെ ജീവിതവുമായി.. ചിന്നു കുട്ടിയുടെയും അതിനിടയ്ക്ക് ഉള്ള
    ..ചിന്നു കുട്ടി ജനിക്കുന്നതിനു മുൻപുള്ള കഥയുടെയും രസകരവും
    കൂടാതെ അവരുടെ പ്രണയവും നിറഞ്ഞ ആ മുഹൂർത്തങ്ങൾ ഒന്ന് നല്ലവണ്ണം വിവരിക്കാൻ അങ്ങേ കൊണ്ട് സാധിച്ചാൽ അത് വളരെ സന്തോഷം. ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞെന്നേയുള്ളൂ. സമയവും മനസ്സും അനുവദിക്കുകയാണെങ്കിൽ ഈ കഥ തുടരുക തന്നെ വേണം… പാർവതിയുടെ കഥയും ഉൾപ്പെടുത്താം… കിച്ചുവിന്റെ കഥ കൂടി ഉൾപ്പെടുത്തി രസകരമാക്കാം… അത് അങ്ങേയ്ക്ക് വളരെ നന്നായി സാധിക്കുമെന്ന് അറിയാം…. എല്ലാവിധ ആശംസകളും നേർന്നുകൊണ്ട്.സ്നേഹപൂർവ്വം അപ്പൂട്ടൻ

  13. ❤❤❤

  14. അറിവില്ലാത്തവൻ

    കലക്കി ♥️♥️????

  15. ഒരു പാവം പയ്യൻ

    അണ്ണാ സംഭവം കിടുകീട്ടുണ്ട് പൊളി കഥ പക്ഷെ അവന്റെ ജീവിതം കുറച്ചു കൂടി റൊമാന്റിക് ആയി അവതരിപ്പിക്കാമായിരുന്നു

  16. Thanks for happy ending ????
    കുറച്ചു ഭാഗങ്ങൾ ഒന്ന് കൂടെ വിശദീകരിച്ചു എഴുതാൻ പറ്റുമാരുന്ന്. (ബംഗ്ലാവിലെ സീനുകൾ, പാറുനെ താമസിപ്പിച്ചു സ്ഥലം, പാറുന് പകരം മരിച്ച പെൺകുട്ടി ആർ? Hospital സീൻ ഇതൊക്കെ…) നല്ല തിടുക്കം തോന്നി, പെട്ടന്ന് തീർക്കാൻ വേണ്ടി ശ്രമിക്കുന്ന പോലെ… എന്നാലും നന്നായി തന്നെ അവസാനിപ്പിച്ചു.. ഇനിയും എഴുതുക…. ❤️??❣️

  17. ഇരിഞ്ഞാലക്കുടക്കാരൻ

    അങ്ങനെ ഈ കഥയും കഴിഞ്ഞു. പ്രേതീക്ഷിച്ച പോലെ കഥ ശുഭപര്യവസാനിച്ചു എങ്കിലും ഫൈറ്റ് വേണ്ടപോലെ ത്രില്ലിംഗ് ആയില്ല എന്ന് എനിക്ക് തോന്നിയിരുന്നു. ഇനിയും മനോഹരമായ കഥകൾ ആയി വരും എന്നു കരുതുന്നു.❤❤

  18. ꧁༺ജിന്ന്༻꧂

    Superb❤️

  19. മേനോൻ കുട്ടി

    വിച്ചു ബ്രോ…???
    ക്ലൈമാക്സ് വന്നത് കണ്ടപ്പോൾ തന്നെ ഒന്നും നോക്കിയില്ല എടുത്തു വായിച്ചു… വളരെ നാളായി കഥകളിൽ കാത്തിരുന്ന ഒരു കഥയുടെ മികച്ച ക്ലൈമാക്സ് ആണിത്. പ്രതീക്ഷിക്കാതിരുന്ന ഒരു ട്വിസ്റ്റ്‌ തന്നെയാണ് ക്ലൈമാക്സ് കൊണ്ടുവന്നത്.എങ്കിലും പൂർണ്ണമായി ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാൽ,സത്യം പറഞ്ഞാൽ എനിക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു…എന്നാൽ ഈ ഭാഗം കഥയുടെ മുൻ ഭാഗങ്ങളെ അപേക്ഷിച്ച് പേഴ്സണലി
    എനിക്ക് കുറച്ചു നിരാശയാണ് സമ്മാനിച്ചത്??? പെട്ടെന്ന് തീർക്കാൻ വേണ്ടി എഴുതിയത് പോലെ തോന്നി!

    രണ്ടാൻ അച്ഛന്റെ വില്ലൻ കഥാപാത്രത്തിന് വേണ്ടത്ര പ്രാധാന്യം നൽകിയതായി തോന്നിയില്ല… അതുപോലെതന്നെ പാറുവിനു പകരം മറ്റൊരു പെൺകുട്ടിയെ ( സ്വയം മരിച്ചത് ആണെങ്കിൽ പോലും ) പാറു ആണെന്ന് പറഞ്ഞു അടക്കം ചെയ്ത ഒരാൾക്ക് അതും കോടീശ്വരനായ ആൾക്ക് പാറു എന്ന പെൺകുട്ടിയെ കൊന്ന് തെളിവുകൾ നശിപ്പിക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ? അതുപോലെതന്നെ രണ്ടുവർഷം പാറുവിനെ ഒളിച്ചു താമസിക്കേണ്ട എന്ത് കാര്യമാണ് അയാൾക്കുള്ളത്… തനിക്ക് കിട്ടാൻ പോകുന്ന സ്വത്തുക്കളുടെ ഏക അവകാശിയായ പാറു പെട്ടെന്ന് മരിക്കുന്നത് അല്ലേ അയാൾക്ക് നല്ലത്???

    സത്യം അറിഞ്ഞ വിഷ്ണു… വില്ലൻ തന്തയെ കാണാൻ പോകുമ്പോൾ ഒരുപാട് ഫൈറ്റ് സീനുകൾ പ്രതീക്ഷിച്ചു… എന്നാൽ ചില സിനിമകളിൽ കാണുന്നതുപോലെ നായകന്റെ മാസ്സ് രംഗം മാത്രമാണ് അവതരിപ്പിച്ചത്. ഇത്രയും കോടീശ്വരനായ ഒരാളുടെ വീട്ടിൽ സെക്യൂരിറ്റി പോലും ഇല്ലേ… ആകെയുള്ളത് ഒരു ജിമ്മൻ അവനാണെങ്കിൽ നായകന്റെ ഒരൊറ്റ അടിക്ക് തീർന്നു! പിന്നെ ആകെ ആ ഭാഗത്ത് ആശ്വസിക്കാൻ ഉള്ളത് എന്തെന്നാൽ വില്ലൻ തന്തയുടെ തലയ്ക്കു പുറകിൽ മർമ്മത്തിൽ നൽകിയ പ്രഹരം മാത്രമാണ്…???

    ഇനി നായികയെ പൂട്ടിയിട്ട കാര്യം പറയുകയാണെങ്കിൽ എട്ടു പത്ത് ഗുണ്ടകൾ ഒരു പെൺകുട്ടിക്ക് ചുറ്റും ഉണ്ടായിട്ടും അവർ അവളെ ശാരീരികമായി ഉപദ്രവിച്ച ഇല്ല എന്ന് പറയുമ്പോൾ ആ ഗുണ്ടകളോട് ഒരു പ്രത്യേക സ്നേഹം തോന്നുന്നു.??? പൊതുവഴിയിൽ പോലും അപമര്യാദയായി സ്ത്രീകളോട് പെരുമാറുന്നത് ചിലർ ഉള്ള നാട്ടിൽ… രണ്ടരവർഷം ഒറ്റയ്ക്ക് കിട്ടിയിട്ടും ഒന്നും ചെയ്യാതെ വിട്ട ഗുണ്ടകൾ അല്ലേ മരണ mass.???

    ഇതൊക്കെ ഞാൻ പറഞ്ഞത് തന്നോടുള്ള ദേഷ്യം കൊണ്ടോ ഞാൻ പ്രതീക്ഷിച്ച രീതിയിൽ അല്ല കഥ അവസാനിപ്പിച്ചത് എന്നത് കൊണ്ടോ അല്ല… താങ്കളുടെ മറ്റുകഥകളും ഈ കഥയുടെ മുൻ പാർട്ടുകളും അപേക്ഷിച്ചു
    ഈ ഭാഗത്തിൽ തോന്നിയ ചില ചെറിയ പോരായ്മകൾ സൂചിപ്പിച്ചു എന്നേയുള്ളൂ. അത് ഒരു വായനക്കാരനെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു. മുകളിൽ പറഞ്ഞ കാര്യങ്ങൾ കൊണ്ട് എന്നോട് ഒന്നും തോന്നരുത്… വായിച്ചു കഴിഞ്ഞപ്പോൾ വളരെ വിഷമം തോന്നി അതുകൊണ്ട് പറഞ്ഞതാണ്…???

    നെഗറ്റീവുകൾ പറഞ്ഞുവെങ്കിലും കഥയിൽ ഒരുപാട് പോസിറ്റിവുകളും ഉണ്ട്. ഒന്നാമത്തെത് വളരെ വ്യത്യസ്തമായ ലൗ സ്റ്റോറി ആയിരുന്നു ഇത്…മുൻ കഥകളെ അപേക്ഷിച്ച് ത്രില്ലർ ക്യാറ്റഗറിയിൽ പെടുത്താവുന്ന കഥ.താങ്കളുടെ മറ്റെല്ലാ കഥകളും ക്ലൈമാക്സ് എല്ലാം വന്നു കഴിഞ്ഞതിനു ശേഷമാണ് ഞാൻ വായിച്ചിരുന്നത്… എന്നാൽ ഈ കഥ ഞാൻ തുടക്കം മുതൽ ഫോളോ ചെയ്യുന്ന ഒരു കഥയാണ്, അത് താങ്കളുടെ ഫസ്റ്റ് പാർട്ട് മുതൽ തന്നെ താങ്കൾക്ക് അറിയാമായിരിക്കും.??? വ്യക്തിപരമായി എനിക്ക് കുറച്ചു നിരാശ സമ്മാനിച്ചെങ്കിലും വായിക്കുമ്പോൾ മടുപ്പ് തോന്നാത്ത രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതാണ് താങ്കളുടെ മികവ്… ഇനിയും ഇതുപോലെ മികച്ച സ്റ്റോറികൾ നല്ല ഒഴുക്കോടെ കൂടി അവതരിപ്പിക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിച്ചുകൊണ്ട് നിങ്ങളുടെ പ്രിയ കൂട്ടുകാരൻ മേനോൻ കുട്ടി…♥️♥️♥️

    1. അപ്പൊ ഇതാ മേനോങ്കുട്ടിയും വലിയ കമെന്റുകാരുടെ കൂട്ടത്തില്‍ മെംബെര്‍ഷിപ്‌ എടുക്കാനൊരുങ്ങിയിറങ്ങിയിരിക്കുന്നു സൂര്‍ത്തുക്കളെ….

    2. മേനോൻ കുട്ടി

      ഇങ്ങനെ കമന്റ് എഴുതി എഴുതി ഞാൻ നാളെ ഒരു കഥ എഴുതും??

    3. സഹോ …. ഇത്രയും വിശദമായ കമെന്റിന് ആദ്യേമേ നന്ദി പറയുകയാണ് . സഹോ പറഞ്ഞതു പോലെ കഥ സ്പീഡ് കൂടി പോയി ശരിയാണ് കഥയിൽ കുറേ നെഗറ്റീവ്സും ഉണ്ട് ശരിയാണ് ….. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കഥ എഴുതാൻ ഉള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല ഞാൻ …. 10 ദിവസമാണ് ഞാൻ ഈ പാർട്ട് വരാൻ സമയം പറഞ്ഞിരുന്നത് . ഇന്ന് ഒറ്റ ദിവസം കൊണ്ടാണ് ഞാൻ ഈ പാർട്ട് എഴുതിയത് . തിരക്ക് ആണ് bro ആർക്ക് വേണ്ടി എന്തിന് വേണ്ടി എന്നു പോലും അറിയില്ല ….. ഇനി ഒരു പക്ഷെ കഥ എഴുതാൻ കഴിയുമോ എന്നു പോലും അറിയില്ല …. സത്യത്തിൽ ജീവിതം മടുത്തു എന്ന് തന്നെ പറയാം . എന്റെ അവസ്ഥ മനസ്സിലാകും എന്ന് വിശ്വസിക്കുന്നു .

    4. മേനോൻ കുട്ടി

      ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞതിൽ തനിക്ക് വിഷമം തോന്നിയിട്ടുണ്ടെങ്കിൽ ആദ്യമേ ക്ഷമ പറയട്ടെ.???
      ഒത്തിരി ഇഷ്ടം പെടുന്ന ഒരു എഴുത്തുകാരന്റെ വളരെ ഇഷ്ടപ്പെട്ട കഥയിൽ കുറച്ചു തെറ്റുകൾ വന്നപ്പോൾ അത് ചൂണ്ടികാണിച്ചു എന്നേ ഉള്ളൂ… എന്റെ നെഗറ്റീവ് ഫീഡ്ബാക്ക് മൂലം താങ്കൾ എഴുത്ത് നിർത്തരുത്… ജീവിതത്തിലെ പ്രശ്നങ്ങൾ എല്ലാം തീർത്തു വളരെവേഗം ഇവിടേയ്ക്ക് മടങ്ങി വരണം… നമ്മുടെ ലോകം തന്നെ ഇപ്പോൾ വലിയൊരു പ്രതിസന്ധിയിൽ അല്ലേ… ഒക്കെ ശരിയാവും ബ്രോ ദൈവം കൂടെയുണ്ടാകും!

      1. സഹോ പറഞ്ഞതിൽ തെറ്റ് ഒന്നുമില്ല, എനിക്കതിൽ വിഷമവും ഇല്ല ഞാൻ എന്റെ അവസ്ഥ പറഞ്ഞു എന്ന് മാത്രം . വായനക്കാരൻ എഴുത്തിലെ നെഗറ്റീവും പോസിറ്റീവും തുറന്ന് പറയേണ്ടത് കടമയും അവകാശവുമാണ് എങ്കിലെ എഴുത്ത് കാരന് തന്റെ പോരായ്മകൾ മനസ്സിലാക്കി അത് മറികടക്കാനാകൂ …. തിരക്കിനിടയിലും മനസ്സിൽ വരുന്ന കുഞ്ഞ് കുഞ്ഞ് കഥകൾ എഴുതാൻ ശ്രമിക്കാം അത് ഇവിടെ പോസ്റ്റ് ചെയ്യാനും . നന്ദി സഹോ . my dear best friend മേനോൻ കുട്ടി???

  20. അടിപൊളി…

  21. പൊളിച്ചു

  22. പൊളിച്ചു മോനെ.ഫൈറ്റ് വേണേൽ വിശദീകരിക്കമായിരുന്നു.സാരമില്ല.ഇതും കിടു ആയിട്ടുണ്ട്.??

  23. വെറുക്കപെട്ടവൻ

    ഒന്നും പറയാനില്ല ?❤️❤️❤️❤️❤️
    4th Part last വായിച്ചപ്പോൾ കിളി പോയി മരിച്ച പാറു ജീവനോടെ ഇത് വായിച്ചപ്പോ പോയ കിളി തിരിച്ചു വന്നു
    ഇനിയും സ്റ്റോറിയുമായി വരിക നെൻ കാത്തിരിക്കുട്ടോ ❤️❤️

  24. വിരഹ കാമുകൻ???

    ❤️❤️❤️

  25. Firt adiche????????????

    1. Vayichit ipo varatto

      1. പൊന്നാശനേ കിടിലം പെരുത്ത് ഇഷ്ട്ടായി ??????????

Comments are closed.