?സ്നേഹ തീരം 5 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax] 670

ശ്രീകുമാർ വിഷ്ണുവിനോട് ചോദിച്ചു. .

അത് കേട്ട് കിളി പോയി ഇരിക്കുകയായിരുന്നു വിഷ്ണു . കല്യാണം ഇത്ര പെട്ടെന്നോ ….

” എന്താടാ വായിലെ നാവ് ഇറങ്ങിപോയോ …. ”

അയാളുടെ ശബ്ദം ഒന്ന് ഉയർന്നു .

” എനിക്ക് സമ്മതമാണ് ”

വിഷ്ണു അൽപം പേടിയോടെ പറഞ്ഞു .

അത് കേട്ടതും കിച്ചു പാറുവിന്റെ മുഖത്തേക്ക് നോക്കി . അത് നാണം കൊണ്ട് ചുവന്നിരുന്നു …. കിച്ചു വിടുവോ…

” ദേ ചേച്ചിക്ക് നാൺ വന്നു ….. ”

അത് കേട്ടതും എല്ലാരും പൊട്ടി ചിരിച്ചു..

……

പിറ്റേന്ന് ദേവീ ക്ഷേത്രത്തിലെ ദേവീ വിഗ്രഹത്തെ സാക്ഷിയാക്കി വിഷ്ണു പാറുവിന്റെ കഴുത്തിൽ താലി ചാർത്തി …. വർഷങ്ങളുടെ കാത്തിരിപ്പിനും പ്രണയത്തിനും ഒടുവിൽ അവർ ഒന്നായി . ചുവന്ന പട്ടുസാരിയിൽ പാറു ഒരു ദേവി തന്നെയായിരുന്നു . ചെറിയ രീതിയിൽ ഉള്ള ഒരു ചടങ്ങ് ഹരിയും മിഥുനും അവരുടെ കുടുംബവും അജിനും അവന്റെ കുടുംബവും പിന്നെ പാർവ്വതിയും ഉണ്ടായിരുന്നു . വിഷ്ണു പാർവ്വതിയ എല്ലാരക്കും പരിചയപ്പെടുത്തി കൊടുത്തു അവൾ കാരണമല്ല ഇപ്പോൾ പാറുവും വിഷ്ണുവും ഒരുമിച്ചതുതന്നെ . ആ നന്ദി എല്ലാവരുടെയും മുഖത്ത് ഉണ്ടായിരുന്നു .

…………..

” ഏട്ടാ ഞാൻ ആ ആക്സിഡന്റിൽ മരിച്ച് പോയിരുന്നെങ്കിലോ … ചേട്ടൻ വേറെ ആളെ ഞാൻ കത്തിൽ എഴുതിയിരുന്ന പോലെ വിവാഹം കഴിക്കുമായിരുന്നോ ? ”

പാറു തന്റെ മണിയറ കട്ടിലിൽ അവന്റെ നെഞ്ചിൽ തല വച്ച് അവന്റെ ഹൃദയ സ്പന്ദനം കേട്ട് കിടന്നുകൊണ്ട് ചോദിച്ചു.

” പാറു നമ്മൾ പ്രണയിച്ച് നടന്ന ആ ഒരു വർഷത്തെ ഓർമ്മ മതി എനിക്ക് ഒരു ജന്മം ജീവിക്കാൻ …. ആ ഞാൻ വേറെ ഒരു പെണ്ണനെ നിന്റെ സ്ഥാനത്ത് കാണും എന്ന് തോന്നുന്നുണ്ടോ …. ”

പാറു ഒരു നിമിഷം ഒന്നും മിണ്ടിയില്ല അവൻ അറിഞ്ഞു തന്റെ നെഞ്ചിൽ അവളുടെ ചുടു കണ്ണുനീർ പടർന്നതിന്റെ അനുഭവം .

” പാറൂ നല്ല ഒരു രാത്രിയായിട്ട് കരഞ്ഞ് തീർക്കാൻ ആണോ പ്ലാൻ . ”

വിഷ്ണു അത് പറഞ്ഞതും പാറു അവന്റെ ചുണ്ടുകളിൽ തന്റെ സ്നേഹ ചുംബനം ഏകി …..

……………………

” സാർ സ്ഥലം എത്തി . ”

വിഷ്ണുവിന്റെ മാനേജർ വിഷ്ണുവിന്റെ കയിൽ തട്ടി കൊണ്ട് പറഞ്ഞു . അവൻ ആ മയക്കം വിട്ട് ഉണർന്ന ശേഷം കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി .

” നിങ്ങൾ പൊയ്ക്കോളൂ …… രാഘവേട്ടാ നാളെ ലീവ് വേണം എന്ന് പറഞ്ഞിരുന്നില്ലേ … കാറ് വീട്ടിൽ എത്തിച്ച ശേഷം ചേട്ടൻ പൊയ്ക്കോളൂ ….

വിഷ്ണു അത് പറഞ്ഞതും അവർ കാർ തിരിച്ച് വന്ന വഴിയേ പോയി . റോഡിന്റെ ഒരു വശത്ത് പാർക്ക് ചെയ്തിരുന്ന ആ ബെൻസ് കാറിൽ ഒന്ന് തലോടിയ ശേഷം വിഷ്ണു വേഗം ഓടി ആ കുന്ന് കയറി …..

ആ കുന്നിന്റെ മുകളിൽ ആ മരച്ചുവട്ടിൽ ദൂരത്തേക്ക് നോക്കി തന്റെ പ്രാണനാദനെ കാത്ത് അവൾ പാറു നിൽക്കുന്നുണ്ടായിരുന്നു . അവളുടെ ചൂണ്ടു വിരൽ കൈക്കുള്ളിൽ മുറുക്കെ പിടിച്ച് ചെറു പല്ലുകൾ കാട്ടി ചിരിച്ച് ഒരു കൊച്ച് സുന്ദരിയും , ചിന്നു വിഷ്ണുവിന്റെയും പാറുവിന്റെയും പ്രണയത്തിന് ദൈവം നൽകിയ സമ്മാനം അവരുടെ കുഞ്ഞ് മകൾ ….

100 Comments

  1. ❤️❤️❤️❤️❤️??

  2. ❤️❤️❤️❤️

  3. മാലാഖയെ പ്രണയിച്ചവൺ

    ബ്രോ കഥ ഒരുപാട് ഇഷ്ടമായി ഒരു ക്ലിഷെ എണ്ട് പ്രതീക്ഷിച്ച എനിക്ക് തെറ്റി . ഞാൻ വിചാരിച്ചു ആദ്യം കാണിച്ച പാറുവും വിഷ്ണുവും ഒന്നുകും എന്ന് എന്നാൽ ചെരേണ്ട ആൾകാർ ചേർന്നപ്പോൾ സന്തോഷം.ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു . ???

    സ്നേഹത്തോടെ
    മാലാഖയെ പ്രണയിച്ചവൻ

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. വിഷ്ണു?

    Vichu♥️
    ഇതിൻ്റെ ആദ്യത്തെ രണ്ടു ഭാഗങ്ങൾ വായിച്ച് നിർത്തിയിട്ട പിന്നെ ബാക്കി ഭാഗം പൂർത്തിയാകുന്നത് ഇന്നാണ്..എന്താ പറയുക നിങ്ങളും ഒരു മെഷീൻ അല്ലേ… പാറുവിനെ അത്രക്ക് ഇഷ്ടമായി..അവളുടെ എൻട്രി മുതൽ അവസാനം വരെ ഓരോ ഭാഗവും മനസ്സിൽ ഉണ്ട്…കഴിഞ്ഞ ഭാഗം വായിച്ച് തീരുന്നത് വരെ ഇത് ഇങ്ങനെ അവസാനിക്കും എന്ന് പ്രതീക്ഷിച്ചില്ല..എന്തായാലും ഒരു ഹാപ്പി ending തന്നതിന് സ്നേഹം?♥️

    അപ്പോ അടുത്ത കഥയിൽ കാണാം♥️

  6. രാഹുൽ പിവി

    വിച്ചു

    ഇന്നലെയാണ് കഥ വായിക്കാൻ തുടങ്ങിയത്.കഴിഞ്ഞ കഥകൾ പോലെ തന്നെ ക്ലൈമാക്സ് വന്നിട്ട് ഒറ്റയടിക്ക് വായിച്ച് തീർത്തു.

    മറ്റു കഥകൾ പോലെ തന്നെ തീർന്നപ്പോൾ നല്ല ഫീലിൽ തന്നെ തീർന്നു.തുടക്കം മുതൽ കാണിച്ച ആ ഓളം അതേ രീതിയിൽ അവസാനം വരെ കൊണ്ട് പോകാൻ നിനക്ക് കഴിഞ്ഞിട്ടുണ്ട്.

    പാവം ആണെന്ന് കരുതിയ നായകൻ രാവണൻ ആണെന്ന് കരുതിയില്ല.എന്തായാലും ട്വിസ്റ്റ് കലക്കി.പാർവതി ജീവിച്ചിരിപ്പുണ്ട് എന്ന് കേട്ടപ്പോ ആണ് സന്തോഷം ആയത്.

    ഈ കമൻ്റ് ആഗ്രഹിച്ചത് പോലെ വലുതാക്കാൻ പറ്റിയില്ല.മനസ്സ് മൊത്തത്തിൽ മടുപ്പ് തോന്നിയ അവസ്ഥയിൽ 10 മിനിറ്റ് കൊണ്ട് ഉണ്ടാക്കിയത് ആണ്.അടുത്ത കഥയിൽ കുറവുകൾ പരിഹരിച്ച് നല്ലൊരു വലിയ കമൻറ് ഇടാൻ ശ്രമിക്കാം ❤️

  7. വിച്ചു ഏട്ടോ… ഞാൻ വായിക്കാം എന്ന് പറഞ്ഞെങ്കിലും ഇന്നാണ് സമയം കിട്ടിയത്. ഒറ്റ ഇരിപ്പിൽ മുഴുവൻ പാർട്ടും വായിച്ചു.
    അവരുടെ കഥ പറഞ്ഞു പാറു മരിച്ചു എന്ന് പറഞ്ഞപ്പോ സത്യത്തിൽ ഒരു വിങ്ങൽ ആയിരുന്നു മനസ്സിൽ. എന്നാൽ വളരെ നല്ല ഒരു ട്വിസ്റ്റ്‌. ഒത്തിരി ഇഷ്ടായി. ❤️

    ഒരിടത്തുപോലും ഓടിച്ചു വായിച്ചില്ല. ഒരു വാക്കും skip ചെയ്തില്ല. വായനക്കാരെ പിടിച്ചിരുതുന്ന എഴുത്ത് ശൈലി ?. ബാക്കിയുള്ള കഥയും വായിച്ചിട്ടില്ല. ഉറപ്പായും വായിക്കും.
    ഇന്ന് വരെ പ്രണയം അനുഭവിച്ചിട്ടില്ല, വായനയിലൂടെ അതിന്റെ ഫീൽ എന്താണ് എന്ന് മനസിലാക്കി തരാൻ ഏട്ടന് പറ്റി. Mk സ്റ്റോറി ഒക്കെ വായിച്ച ഫീൽ ❤️.
    ഇനിയും എഴുതും എന്ന് അറിയാം. ഞാൻ ഉണ്ടാകും ഒരു വായനക്കാരനായി. അല്പം വൈകിയാണെങ്കിലും കൂടി ഉറപ്പായും വായിച്ചിരിക്കും ❤️

    1. വളരെ നന്ദി സഹോ താങ്കളുടെ കമന്റിന് . അടുത്ത കഥ ഉടനെ ഉണ്ടാകും അതിന്റെ എഴുത്ത് പുരോഗമിക്കുകയാണ് ????

  8. അപ്പൂട്ടൻ❤??

    വായിച്ചാലും മതിവരാത്ത കഥകളുമായി… പ്രിയപ്പെട്ട വിച്ചു…. ഒരായിരം നന്ദി… ആശംസകളോടെ സ്നേഹപൂർവ്വം അപ്പൂട്ടൻ

  9. പ്രതീക്ഷിച്ചില്ല ഇങ്ങനെ . മനോഹരമായ അവസാനം എത്തിച്ചു.❤️❤️❤️. അടുത്ത കഥ ഈ സ്പീഡിൽ എഴുതി അതിൻ്റെ ഉള്ളിലെ സ്പീഡ് കുറച്ചു പോസ്റ്റ് cheyyatto ?❤️❤️❤️

    1. അതെ bro എന്റെ എല്ലാ കഥയും സ്പീഡ് കൂടി പോകുന്നു എന്താണ് എന്ന് എനിക്ക് തന്നെ അറിയില്ല സഹോ??. എന്തായാലും ഞാൻ ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ് 10 ദിവസേക്ക് . മനസ്സൊന്ന് റീ ഫ്രഷ് ആക്കിയിട്ട് അടുത്ത കഥ എഴുതി തുടങ്ങാം .
      നന്ദി സഹോ …”???

  10. nice story bro

  11. വളരെ നന്നായിട്ടുണ്ട് കൂട്ടുകാരാ അടുത്ത കഥയ്ക്ക് ഉള്ള സ്പാര്ക് എത്രയും പെട്ടെന്ന് തന്നെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

    1. Thanks bro . ഞാൻ അടുത്ത കഥ ആലോചിക്കുകയാണ് പക്ഷെ സഹോ പറഞ്ഞ പോലെ സ്പാര്ക് കിടുന്നില്ല ???

  12. Ente mone poli??????

  13. Next kadha apozha

    1. ഒന്നും ഇതുവരെ മനസ്സിൽ തെളിഞ്ഞിട്ടില്ല സഹോ … ഞാൻ ഒരു കഥയെഴുതാനുള്ള തീം തിരയുകയാണ് .???

  14. പൊളി…??????? അവസാനം അവർ.ഒന്നിച്ചല്ലൊ…???❤❤???? ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു…??

    1. പ്രതീക്ഷിച്ചില്ല ഇങ്ങനെ . മനോഹരമായ അവസാനം എത്തിച്ചു.❤️❤️❤️. അടുത്ത കഥ ഈ സ്പീഡിൽ എഴുതി അതിൻ്റെ ഉള്ളിലെ സ്പീഡ് കുറച്ചു പോസ്റ്റ് cheyyatto ?❤️❤️❤️

  15. Mwuthe nice aayind?
    Nalla reethiyil thanne avasanippichu loved it?
    Waiting for your next story?
    Snehathode…….❤️

  16. വേട്ടക്കാരൻ

    ബ്രോ,സൂപ്പർ മറ്റൊന്നും പറയാനില്ല.ഒരു നല്ല കഥ അതുമനോഹരമായിട്ടവസാനിപ്പിച്ചു.ഇനി അടുത്ത കഥയിൽ കാണാം…

  17. കറുപ്പിനെ പ്രണയിച്ചവൻ.

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    സ്നേഹം ബ്രോ ??

  18. (മെലിഞ്ഞ)തടിയൻ

    ??????സ്നേഹം മാത്രം??????

  19. ഇപ്പോഴാ കണ്ടെ.night വായിക്കാം.election work AAyond busy aaa

    ❤️❤️❤️❤️

  20. മനോഹരമായിട്ടുണ്ട്.. എന്നത്തേയും പോലെ തന്നെ.

    എന്തോ ഫസ്റ്റ് ഇൻട്രൊഡ്യൂസ് ചെയ്യുന്ന ക്യാരക്ടർ ആണ് നായകൻ/നായിക എല്ലാ കഥകളിലും, ഇവിടുത്തെ ആദ്യ പാർവതി ആയിരിക്കും നായിക എന്നാണ് കരുതിയെ അല്ലെങ്കിൽ ഇപ്പോഴും എന്റെ മനസ്സിൽ നായിക.. പിന്നെ രണ്ടു പേർക്കും പാർവതി എന്നാ പേര് കെടുത്ത കാരണം ആ കൊഴപ്പം മാറി കിട്ടി ???

    നിങ്ങടെ കഥകളുടെ അവസാനത്തെ പാരഗ്രാഫ് എപ്പോഴും മാജിക്കൽ ആയിരിക്കും, വല്ലാത്ത ഫീൽ ?❤️

    അപ്പൊ അടുത്ത കഥയിൽ കാണാം ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

  21. ഖുറേഷി അബ്രഹാം

    കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ചു വായിച്ചത് നന്നായി ഇല്ലേൽ മുമ്പത്തെ ട്വിസ്റ്റ് ആലോചിച്ചു പണ്ടാറം അടങ്ങിയേനെ.

    വിഷ്ണു ആള് കുറച്ചു വയലൻസ് ഉള്ള കൂട്ടത്തിൽ ആയിരുന്നു ലേ. അറിഞ്ഞില്ല ആ ഹോക്കി സ്റ്റിക് കൊണ്ടുള്ള അടി അത് പൊളിച്ചു. ഞാൻ കരുതിയത് പാർവതി എവിടേക്കെങ്കിലും നാട് വിട്ട് കാണും എന്നാ. പക്ഷെ അവളുടെ രണ്ടാനച്ഛൻ അവളെ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. അയാൾക്കിട്ട് വിഷ്ണു കൊടുത്തതും ഇഷ്ട്ടായി. എല്ലാം നേരെ ആവാൻ ആത്യം കഥയിലേക് വന്ന പാർവതി വേണ്ടി വന്നു.
    കഥ നന്നായിരുന്നു ഇഷ്ട്ട പെട്ടു

    | QA |

  22. വിച്ചു,
    നായകൻറെ ബുള്ളറ്റ് പോയ സ്പീഡ് പോലെ ആയല്ലോ കഥ, സന്തോഷപൂർവ്വം കഥ അവസാനിപ്പിച്ചല്ലോ അടിപൊളി.
    കൂടുതൽ എഴുതുക, വായിക്കുക പുതിയ കഥയുമായി വരിക. ആശംസകൾ…

Comments are closed.