💘 സ്വർഗ്ഗം 💘 [ꫝ𝚓𝚎𝚎𝚜𝚑] 284

സന്തോഷം അഴിഞ്ഞാടിയിരുന്ന എന്റെ ലൈഫിലേക്ക് വീണ പൊള്ളൽ മാത്രായിരുന്നു അവൾ. ഈ അവളെന്ന് പറഞ്ഞാൽ., ദേ നിക്കുന്ന ദിവൾ.   “പൊന്നുവേ…”   “എന്താടി…?”   “പുലയനാർക്കോട്ട കഴിഞ്ഞൂട്ടോ…!”   “അതിന്…?”   “അല്ലാ നീ ഇപ്പൊ പറഞ്ഞ ഡയലോഗ് പുലയനാർക്കോട്ടെയിലെയാ…!”   oops…!   കുറച്ച് ഓവർ ആയാലേ ആൾക്കാര് ശ്രദ്ധിക്കൂ…!     😁 😁     ഉറങ്ങുമ്പോ എങ്ങനെയോ ആയിക്കോട്ടെ, പക്ഷെ എഴുന്നേൽക്കുമ്പോ ചൊടികളിൽ ചെറു ചിരി ഉണ്ടാകണം. എന്നാലന്നത്തെ ദിവസം […]

തേടി വന്ന പ്രണയം 3 [പ്രണയരാജ] 374

തേടി വന്ന പ്രണയം 3   അതോർക്കും തോറും ഇഷാനികയ്ക്ക് ഭ്രാന്തു പിടിക്കുന്നുണ്ടായിരുന്നു. നോ…… അവൾ അലറി വിളിച്ചു. അതു കേട്ടതും ഇഷാനികയുടെ അച്ഛൻ അവർക്കരികിലേക്കു ചെന്നു. മോളെ എന്താ… എന്താ… ഇത്. എനിക്ക് സഹിക്കുന്നില്ല അച്ഛ, ഞാൻ വേണ്ട എന്നു പറഞ്ഞു വലിച്ചെറിഞ്ഞ വെറുമൊരു വെയ്സ്റ്റ് ആ അവന് ഇന്നെന്നെക്കാൾ കൂടുതൽ വില , ഞാൻ ഇതെങ്ങനെ സഹിക്കും അച്ഛൻ പറ മോളെ നീ …. എനിക്കൊന്നും കേക്കണ്ട , അതും പറഞ്ഞു കൊണ്ട് അവൾ […]

അനാർക്കലി 2❤️. [ARITHRA] 128

അനാർക്കലി 2❤️. പെട്ടെന്ന് ഞെട്ടിയുണർന്നപ്പോൾ കറ പിടിച്ച പല്ല് കാണിച് ട്രെയിനിലെ ചായക്കാരൻ എന്നെ നോക്കി ചിരിച്ചു. “വേണ്ട ” അവന്റ ആ ചിരി അതോടെ മങ്ങി. ശരിക്കും ഞാൻ അവനോട് നന്ദി പറയണം, അവന്റെ ആ കാഫീ വിളി ഇല്ലായിരുന്നെങ്കിൽ…… ആദിയുടെ കണ്ണുകളിൽ നിന്ന് ആർക്കോ വേണ്ടിയെന്നപ്പോലെ ഒന്ന് രണ്ട് തുള്ളി ഒലിച്ചിറങ്ങി, കാറ്റു തന്നെ അതിനെ എങ്ങോട്ടോ കൊണ്ടുപ്പോയി. “എന്തിനായിരുന്നു ആദി നീ?” ഒരുപാട് തവണ ആവർത്തിച്ച ചോദ്യം വീണ്ടും മുളപ്പൊട്ടി തുടങ്ങി. വേണ്ട. […]

ഗുരുവായൂർ അമ്പല നടയിൽ [Ghost] 217

ഗുരുവായൂർ അമ്പല നടയിൽ.. ഇവിടെ നിന്നായിരുന്നു അവ്യക്തമായ ഒരു പ്രണയത്തിൽ നിന്ന് ഞാൻ ഭാവനകളാൽ നിറഞ്ഞ ഒരു സ്വപ്നം പടുത്തുയർത്തിയത്. ഒട്ടു മിക്ക യുവാക്കളെയും പോലെ പഠിത്തം കഴിഞ്ഞ് ജോലിയൊന്നും ഇല്ലാതെ ഒറ്റപ്പെടൽ കൂടെ തുടർന്നപ്പോൾ അന്നൊക്കെ ഞാനും കരുതിയിരുന്നു ആരെങ്കിലുമൊക്കെ ആ ഒറ്റപ്പെടലിൽ പങ്ക് ചേരാൻ ഉണ്ടായിരുന്നുവെങ്കിൽ എന്ന്. പൊതുവെ ഉൾവലിഞ്ഞ സ്വഭാവക്കാരനായിരുന്ന എനിക്കന്നത് വെറുമൊരു ആഗ്രഹം മാത്രമായിരുന്നു. ആ ആഗ്രഹം ചെന്നെത്തിയത് അവളിലേക്കും. നേരിട്ട് അന്നേവരെ കണ്ടിട്ടില്ലായിരുന്നെങ്കിലും എൻ്റെ ജീവിതത്തിലെ ഒഴിച്ചു കൂടാനാവാത്ത ഒരു […]

തേടി വന്ന പ്രണയം 2 [പ്രണയരാജ] 304

തേടി വന്ന പ്രണയം 2   ആളുകളെ സാക്ഷിയാക്കി ആ പെൺക്കുട്ടിയെ ഞാൻ എൻ്റെ ഭാര്യയാക്കി. അഗ്നിയെ സാക്ഷിയാക്കി അവളുടെ കൈ പിടിച്ചു കൊണ്ട് വലം വെക്കുമ്പോൾ ലോകം തന്നെ വെട്ടിപ്പിടിച്ച പ്രതീതി തന്നെയായിരുന്നു എനിക്ക്. വിവാഹ ചടങ്ങുകൾ പൂർത്തിയായതും അവളെയും കൂട്ടി ഞാൻ അമ്മയ്ക്കരികിലേക്കു നടന്നു. അമ്മയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങുമ്പോൾ മനസിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം മനസിൽ നിറഞ്ഞു തുളുമ്പുകയായിരുന്നു. അമ്മയുടെ നിർബന്ധത്തിനു വഴങ്ങി, അച്ഛനരികിലേക്ക് അനുഗ്രഹം വാങ്ങാനായി നടന്നു ചെല്ലുമ്പോൾ ക്രോധത്തിൽ എരിയുന്ന […]

തേടി വന്ന പ്രണയം [പ്രണയരാജ] 313

തേടി വന്ന പ്രണയം    ഞാൻ ആദി ദേവ്, ഇന്നെൻ്റെ വിവാഹമാണ്. അച്ഛൻ്റെ ബിസിനസ്സ് കൊളാബേഷൻ്റെ ആഫ്ടർ ഇഫക്ട്. രണ്ട് കമ്പനികൾ തമ്മിലുള്ള ഉടമ്പടിയുടെ പണയ വസ്തു, നാടിനും നാട്ടാർക്കും വീട്ടുക്കാർക്കും വേണ്ടാത്ത മകനെ പെണ്ണിൻ്റെ വീട്ടിലേക്കു  കെട്ടിച്ചു പറഞ്ഞയച്ച് സ്വന്തം ശല്യമൊഴിവാക്കാനുള്ള അച്ഛൻ്റെ തന്ത്രം.   അച്ഛനെ പേടിച്ചിട്ടൊന്നുമല്ല ഈ കല്യാണമണ്ഡപത്തിൽ ഞാൻ ഇരിക്കുന്നത്. എൻ്റെ മനസിൽ അവർക്കൊന്നും ഒരു വിലയുമില്ല. എൻ്റെ അമ്മ, അമ്മയ്ക്കു വേണ്ടി മാത്രമാണ് ഞാൻ ഇന്ന് ഈ മണ്ഡപത്തിൽ ഇരിക്കുന്നതു […]

ആ പള്ളിമേടയിൽ നിന്ന് [Achu] 108

  മനസ്സിൽ തോന്നിയ ഒരു കഥ ചുമ്മാ കുത്തികുറിക്കുന്നതാണ് തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ പറയുക തിരുത്താൻ ശ്രെമിക്കാം. അതിഭയാനകമായ ഇരുട്ടിൽ ഞാൻ ആ പള്ളിമേടയിൽ ഒറ്റക്കാണ് എന്താണ്‌ സംഭവിക്കുന്നത് എന്ന്  ഒരു എത്തും പിടയും കിട്ടുന്നില്ല ചുറ്റും ഭീകരമായ ശബ്ദങ്ങൾ  പെട്ടന്ന് കൊടൂരമായ  ആയുധം  എനിക്ക് നേരെ വരുന്നതായി മിന്നൽ പോലെ കണ്ടു ഉടൻ തന്നെ അത് ഇടതു കൈയുടെ മുട്ടിനു മുകളിൽ  ആഴ്നിറങ്ങി. ഞാൻ രോഹൻ  പേരിൽ പ്രൗടിയൊക്കെ ഒക്കെ ഉണ്ട് പക്ഷെ യാഥാർഥ്യം എന്തെന്നാൽ […]

വെള്ളിനക്ഷത്രം [RDX] 227

ഇതൊരു സാധാരണ സ്റ്റോറി ആണ്‌. അത് മനസ്സിൽ കണ്ട് വേണം കഥ വായിക്കാൻ വായിക്കാൻ. വായിച്ചു അഭിപ്രായം പറയുക.                 (  5000  വർഷം മുൻപ് )   ഒരു വലിയ യുദ്ധകളം അവിടെ ഇവിടെയായി കുറെ പടയാളികൾ മരിച്ചു കിടക്കുന്നു. എങ്ങും രക്തമയം.   ചുറ്റും കൂടി നിൽക്കുന്ന ജനങ്ങൾ.അവരുടെ മുഖം എല്ലാം കോപം കൊണ്ട് വലിഞ്ഞു മുറുകി നിൽക്കുന്നു. അവരുടെ ദൃഷ്ടി ഒരു സ്ത്രിയിൽ ആണ്‌. ജനക്കൂട്ടത്തിന് നടുവിൽ ആയുധം ഏന്തിയ ഒരു വീരൻ.  […]

അനാർക്കലി 1 [ARITHRA] 121

അനാർക്കലി  1❤️. ” ഡാ നീ എഴുന്നേൽക്കുന്നോ അതോ ഞാൻ ആയിട്ട് നിന്നെ എഴുന്നേൽപ്പിക്കണോ? ” പാതി ഉറങ്ങിയും പാതി ഉണർന്നും ഇരിക്കുക ആയിരുന്നു ആദി. “വേണ്ട അമ്മേ ഞാൻ തന്നെ എഴുന്നേറ്റൊളാം, അല്ലേൽ ഇന്ന് ഞാൻ രണ്ടു പ്രാവശ്യം കുളിക്കേണ്ടി വരും ” “അപ്പൊ അറിയാം എന്നാൽ വേഗം എഴുന്നേറ്റ് കോളേജിൽ പോകാൻ നോക്ക്, ഒന്നുല്ലേലും നീ ഒരു സാർ അല്ലേടാ, എത്ര കുട്ടികൾക്ക് അറിവ് പറഞ്ഞു കൊടുക്കേണ്ടതല്ലേ നീ, എന്നിട്ടാണോ ഇങ്ങനെ കിടക്കണേ?” “അമ്മേ […]

ഒന്നുമറിയാതെ [പേരില്ലാത്തവൻ] 107

ഇതിൽ പറയുന്ന കഥയോ കഥാപാത്രങ്ങൾക്കോ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായിട്ടുള്ള ആരുമായിട്ടും യാതൊരുബന്ധവും ഇല്ല.         കഥാപാത്രങ്ങൾക്ക് ഇപ്പോൾ ഇറങ്ങിയ പുതിയ സിനിമയിലെ കഥാപാത്രങ്ങളുടെ പേരുണ്ടെങ്കിലും ഈ കഥ തികച്ചും എന്റെ സങ്കല്പിക്കത്തിൽ ഉദിച്ചത്താണ്.                           രാവിലെ എഴുന്നേറ്റപ്പോൾ തന്നെ കണികണ്ടത് എന്റെ നെഞ്ചത്ത് ഒരു പൂച്ചകുഞ്ഞിനെ പോലെ ഉറങ്ങുന്ന എന്റെ എല്ലാം എല്ലാം ആയ എന്റെ ജീവിതത്തിലെ […]

ഒന്നും അറിയാതെ [പേരില്ലാത്തവൻ] 109

ഇതിൽ പറയുന്ന കഥയോ കഥാപാത്രങ്ങൾക്കോ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായിട്ടുള്ള ആരുമായിട്ടും യാതൊരുബന്ധവും ഇല്ല.   കഥാപാത്രങ്ങൾക്ക് ഇപ്പോൾ ഇറങ്ങിയ പുതിയ സിനിമയിലെ കഥാപാത്രങ്ങളുടെ പേരുണ്ടെങ്കിലും ഈ കഥ തികച്ചും എന്റെ സങ്കല്പിക്കത്തിൽ ഉദിച്ചത്താണ്.         രാവിലെ എഴുന്നേറ്റപ്പോൾ തന്നെ കണികണ്ടത് എന്റെ നെഞ്ചത്ത് ഒരു പൂച്ചകുഞ്ഞിനെ പോലെ ഉറങ്ങുന്ന എന്റെ എല്ലാം എല്ലാം ആയ എന്റെ ജീവിതത്തിലെ പാതിയെ കണ്ടാണ്. അവളുടെ നിഷ്കളങ്കമായ ആ മുഖം കണ്ടാൽ തന്നെ അന്നത്തെ ദിവസം എത്ര മനോഹരമാണെന്നോ…..ഇങ്ങനെ […]

ആമി ? [ʟɪɢʜᴛ?] 123

മെഡിക്കൽ കോളേജ് ഹോസ്പിറ്റിൽ കൂട്ടുകാരോടൊപ്പം അവനും അങ്ങനെ ദൂരേക്ക് നോക്കി നിക്കുന്നുണ്ട്. എപ്പോഴും ചിരിയും സന്തോഷവും മാത്രമുള്ള ആ മുഖത്തു ഇന്ന് ഒരു പ്രസന്നത ഇല്ല… എന്തൊക്കെയോ ആലോചിച്ചു അങ്ങനെ നിക്കാ. ഇടക്ക് കണ്ണുകൾ കൂട്ടുകാരിലേക്ക് മാറി എന്നത്തേയും പോലെതന്നെ ആരെയോ ബഹിരകാശത്തേക് പറഞ്ഞു അയച്ചിട്ട് അത് ആഘോഷിക്കുവാന്. തങ്ങൾ നിക്കുന്നത് ആശുപത്രിയിൽ ആണെന്നോ പലരും തങ്ങളെ തുറിച്ചു നോക്കുന്നതോ അവർ അറിയുന്നേ ഇല്ല അവർ അവരുടെ മാത്രമായ ലോകത്തിൽ ആണ്. പെട്ടെന്നു അവൻ പുറത്തെ തിരക്കിലേക്ക് […]

ഖുനൂസിന്റെ സുൽത്താൻ EP-2 [Umar] 72

ഈ കഥ ഒരു ആക്ഷൻ,ഫാന്റസി ജോർണർ ആണ്. കഥയിലെ കഥാപാത്രങ്ങളും പേരുകളും സ്ഥലങ്ങളും എല്ലാം എഴുത്തുകാരൻ്റെ സങ്കൽപ്പമാണ്. ആദ്യം കുറച്ചു സ്ലോ പേസിൽ കാരക്ടർ ബിൽഡ് ചെയ്ത് മാത്രം കഥയുടെ മെയിൻ ത്രെഡിലേക് കടക്കാൻ ആകൂ. നിങ്ങളുടെ അഭിപ്രായങ്ങൾ ദയവായി താഴെ അറിയിക്കുക.

മൗനത്തിന്റെ മുഖമൂടി [കഥാനായകൻ] 65

“ടാ നി പോരുന്നുണ്ടോ ഈ മഴ ഇപ്പോൾ ഒന്നും തീരുമെന്ന് തോന്നുന്നില്ല.” നല്ല മഴയത്ത് സ്റ്റാൻഡിൽ നിന്നും വീട്ടിലേക്ക് മടങ്ങാൻ നിന്ന അവൾ എന്നോട് അവളുടെ കുടകീഴിലേക്ക് ക്ഷണിച്ചപ്പോൾ. എനിക്ക് ഉത്തരമില്ലാതെ പോയി കാരണം പണ്ട് ഞാൻ ഒരുപാട് ആഗ്രഹിച്ച കാര്യമാണ് ഇങ്ങനെ ഒരു യാത്ര പക്ഷെ ഇന്ന് ഞാൻ അവളോട് ഒപ്പം ആ കുടകീഴിൽ യാത്ര ചെയ്താൽ എന്റെയുള്ളിൽ ഉണ്ടായിരുന്ന പലതും അവൾ തിരിച്ചറിയോ എന്നൊരു ഭയം എന്നെ മൂടി. പക്ഷെ ഏറ്റവും അടുത്ത കൂട്ടുകാർ […]

Alcohol and headaches 12

Headaches, including migraine, are treatable with the right combination of medication and lifestyle adjustments. This prospective study looked at migraine diaries spanning up to 90 days. Wine, beer, and spirits did not elevate the risk of migraine with aura, but sparkling wine did. A tendency toward migraine may also play a role in hangovers, especially […]

🌸__പവിഴവല്ലികൾ__🌸 [1] [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 78

🌸__പവിഴവല്ലികൾ__🌸 [1] Author : 𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷 “ഞാൻ പിന്നെ വിളിക്കാം ഹരിയളിയാ… ദയവ് ചെയ്ത് നീയികാര്യം അരുണിനോടോ ആരവിനോടോ പോയിട്ട് നിന്റെ പെണ്ണ് അനുവിനോട് പോലും പറയരുത്. കേട്ടോ…” “……” “എന്റെയമ്മ ഈ കാര്യം നിന്റെ അമ്മയോട് പറഞ്ഞതിന് ഇനി ഞാനെന്ത് ചെയ്യാനാടാ.. ഞാൻ പെട്ടുപോയില്ലേ. തല്ക്കാലം ഇത് വേറെ ആരുമറിയാതിരിക്കട്ടെ. നീ അമ്മയോട് പറഞ്ഞേക്ക്, തല്ക്കാലമിത് ആരെയും അറിയിക്കേണ്ടെന്ന്. എടാ അവള് അടുത്തില്ലല്ലോ അല്ലേ..” “…….. “ “ഓഹ് അവളുറങ്ങുവാണോ.. അതേതായാലും നന്നായി. എന്നാ […]

Streamlabs Chatbot Commands For Mods Full 2024 List 10

Top Streamlabs Cloudbot Commands Your stream viewers are likely to also be interested in the content that you post on other sites. You can have the response either show just the username of that social or contain a direct link to your profile. Commands can be used to raid a channel, start a giveaway, share […]

മനസ്സിനക്കരെ (നൗഫു) 698

“ഇക്ക… കല്യാണത്തിന് ഒരു മോതിരമെങ്കിലും നമ്മൾ ഇടണ്ടേ…” പണിയൊന്നും ഇല്ലാതെ കോലായിയിൽ ഇരിക്കുന്ന സമയത്തായിരുന്നു ഷാന വന്നു എന്നോട് ചോദിച്ചത്… “മോതിരം..” “വരുന്ന ഞായറാഴ്ച അമ്മോന്റെ മൂത്ത മകന്റെ വിവാഹമാണ്… ഇടക്കും തലക്കും എന്നെ ഒരുപാട് സഹായിച്ചവരാണ് അമ്മോനും കുടുംബവും..… പെങ്ങന്മാരെ കെട്ടിക്കാനും വീട് പുതുക്കി പണിയാനും എല്ലാം… അവിടെ ഒരു വിവാഹം നടക്കുമ്പോൾ ഒരു സമ്മാനം ഞാനും കൊടുക്കണ്ടേ.. ഒന്നും വേണ്ടാ നീ ഒരാഴ്ച മുന്നേ വന്നാൽ മതിയെന്ന് അമ്മോൻ പ്രത്യേകം പറഞ്ഞിരുന്നു… രണ്ടു ദിവസമായി […]

ഖുനൂസിന്റെ സുൽത്താൻ [Umar] 131

കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലെന്നാണ് … എന്നിട്ടും എന്തെ തന്റെ മുറിവുകൾ മാത്രം കാലത്തിനും അധീതമായി ഇപ്പോഴും നില നില്കുന്നു.പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ. ഒരു വലിയ ഇരമ്പത്തോടെ ട്രെയിൻ അടുത്ത സ്റ്റേഷനിൽ വന്നു നിന്നു. ഒരു പതിനഞ്ച് വയസ് തോന്നിക്കുന്ന എല്ലിച്ച പയ്യൻ ചായ കെറ്റിലും ഏന്തി വലിഞ്ഞു ഓരോ ബോഗികും അടുത്തുകൂടി സ്വത്തസിദ്ധമായ റെയിൽവേ ശൈലിയിൽ “ചായ്,.. കോഫീ…” നീട്ടി വിളിച്ചു നടന്നു.ഒടുവിൽ തന്റെ ബോഗികടുത്തു വന്നു നിന്നു. അവന്റെ നീട്ടിയുള്ള […]

മാറുന്ന പേരുകൾ [കഥാനായകൻ] 87

“അളിയാ ഞാനറിഞ്ഞത് സത്യമാണോ” “അതെ” ഒരു വികാരവുമില്ലാതെ ഞങ്ങളുടെ റൂമിലേക്ക് ഓടി കിതച്ചു വന്നവനോട് ഞാൻ മറുപടി കൊടുത്തു. എന്നിട്ട് എന്റെ കൂടേ ഇരിക്കുന്ന ഒരുത്തനെ നോക്കി. പാവം എന്തൊക്കെയോ പ്രതീക്ഷയായിരുന്നു എല്ലാം പോയില്ലേ. “ടാ കോപ്പന്മാരെ ഇങ്ങനെ വെറുതെ കുത്തിരിക്കാതെ അന്വേഷിച്ചു കണ്ടു പിടിക്കട” അതും കൂടി കേട്ടത്തോടെ എന്റെ ടെമ്പർ തെറ്റി. “എന്ത് കോപ്പ് അന്വേഷിക്കാൻ ഇവനെ തേച്ചു ഇവന്റെ കാശും അടിച്ചുകൊണ്ട് പോയവൾക്ക് ഭർത്താവും കൊച്ചുമുണ്ട്. അത് ഈ കോപ്പന് അറിയുകയും ചെയ്യാം. […]

പ്രണയം [Adarsh] 43

ഇവയെല്ലാം നിന്നിൽ നിന്ന് തുടങ്ങി നിന്നിൽ തന്നെ അന്തിമമായി അലിഞ്ഞു ചേർന്ന വെറുമൊരു മോഹം പോലെ എൻ്റെ എഴുത്തും നിന്നിൽ നിന്ന് തുടങ്ങി നിന്നിൽ തന്നെ അവസാനിച്ചില്ലാതാകട്ടെ. ഒന്നൊന്നായി ഇല്ലാതാകുന്ന പ്രണയത്തിൻ്റെ അതി തീവ്രമായ ഓർമ്മ ചഷകം.

ആൻ ഏപ്രിൽ ഫൂൾ ലൈഫ് [കഥാനായകൻ] 86

ഓഫീസിലിരുന്നു വർക്ക്‌ ചെയ്യബോഴാണ് ഫോണിൽ ഒരു മെസ്സേജ് കണ്ടത്. അത് കണ്ടപ്പോൾ തന്നെ എന്റെ മുഖത്തു പുഞ്ചിരി വന്നു. അപ്പോഴാണ് ഞാൻ ഓർത്തത് ഇന്ന് ഏപ്രിൽ ഒന്ന് അല്ലെ അതായത് ഏപ്രിൽ ഫൂൾ ഡേ. കൊച്ചിയിലെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ഡാറ്റാ അനലിസ്റ്റായി വർക്ക്‌ ചെയ്യുകയാണ് ശിവയെന്ന ഞാൻ. ഇയർ എൻഡിങ് തിരക്കൊക്കെയായത് കാരണം രണ്ടാഴ്ച ചാവക്കാടുള്ള സ്വന്തം വീട്ടിലേക്ക് തന്നെ പോയിട്ട്. വന്ന മെസ്സേജിന് തിരിച്ചു റിപ്ലൈ കൊടുക്കുമ്പോഴും എന്റെ ആ പുഞ്ചിരി മാഞ്ഞില്ല […]

സുന്ദരമായ സ്വപ്നം പോലെ (നൗഫു) 640

“മുനീറെ അറിയാമല്ലോ ഈ വീടും പറമ്പും നിനക് തരാൻ പറ്റില്ല…   ഇതെന്റെ മോൾക് ഞാൻ കൊടുക്കാനണ്‌ ഞാൻ …   നീ തറവാട് വീട് എടുത്തോ…   അത് ഇതിനേക്കാൾ ഉണ്ടല്ലോ ഒരേക്കർ സ്ഥലവും ഉണ്ട് ഒരു വീടും ഉണ്ട്…   സ്ഥലം മുഴുവൻ ചതുപ്പ് ആണെകിലും നിനക്ക് ഒരു കുളം തോണ്ടി വല്ല മീനോ താറാവോ വളർത്തി ജീവിക്കുകയും ചെയ്യാം…   സുലേഖ പുച്ഛത്തോടെ മകനെ നോക്കി തുടർന്നു..   നീയും നിന്റെ പെണ്ണും […]

ഹൃദയത്തിൽ എന്നും (നൗഫു) 616

“എടി…   എനിക്ക് നിന്നെ ഇഷ്ട്ടമാണ്…”   “എന്നും തമ്മിൽ കണ്ടാൽ വഴക്ക് ഉണ്ടാകുന്നവന്റെ നാവിൽ നിന്നും വന്ന വാക്കുകൾ എനിക്കൊരു തമാശപോലെ ആയിരുന്നു തോന്നിയിരുന്നത്…   എന്നെ കണ്ടാൽ അവനിട്ട ഇരട്ട പേരല്ലാതെ ആദ്യമായിട്ടായിരുന്നു സമീറ എന്ന് വിളിച്ചത് തന്നെ അന്നായിരുന്നു ആദ്യമായി..”   “അഞ്ചാം ക്ലാസ് മുതൽ ഒരുമിച്ച് പഠിക്കാൻ തുടങ്ങിയിട്ടുണ്ടായിരുന്നേലും എനിക്ക് അവനും അവന് ഞാനും ശത്രുക്കൾ ആയിരുന്നു..   അഞ്ചിലും ആറിലും ഏഴിലും ഞാൻ ആയിരുന്നു ക്ലാസ് ലീഡർ..ടീച്ചേർസ് ഇല്ലാത്ത നേരം […]