ഓർമ്മകളിലെ ഏട്ടൻ Ormakalile Ettan Author ✍ Mini Shaji 1999 ജൂലെ മാസം ഒരു അലറിയുള്ള കരച്ചിൽ കേട്ടാണ് അടുത്ത ബെഡ്ഡിലെ റീന ചേച്ചി മാളുവിനെ കുലുക്കി വിളിച്ചത്. “മാളൂക്കുട്ടി എന്താ നിനക്കു പറ്റിയെ! എന്തിനാ അലറി കരഞ്ഞത് ” . ങ്ങേ ഞാനോ’? നിഷ്ക്കളങ്കതയോടെ മാളു പറഞ്ഞു. ഞാൻ കരഞ്ഞില്ലല്ലോ ചേച്ചി. ഞാൻ എന്തിന് കരയണം. ഇല്ല ഞാൻ കരഞ്ഞില്ല. ഉത്തരം പറഞ്ഞ് മാളൂവീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു….! അടുത്ത ദിവസം നേരം പുലർന്നപ്പോൾ […]
എന്‍റെ ചില്ലയില്‍ വെയിലിറങ്ങുമ്പോള്‍ 16
എന്‍റെ ചില്ലയില്‍ വെയിലിറങ്ങുമ്പോള്‍ Ente chillayil veyilirangumbol Author : Aayisha അഭിയേട്ടാ.. അഭിയേട്ടാാാ.. എന്തിനാ മാളൂട്ടി ഈ നിലവിളി.. നാട്ടുകാര് കേട്ടാൽ എന്താ ഓർക്കുക.. കേൾക്കട്ടെ.. എല്ലാവരും കേൾക്കട്ടെ.. അഭിയുടെ പെണ്ണാണ് ഞാനെന്ന് എല്ലാവരും അറിയട്ടെ.. ഒരിത്തിരി പൊന്നിൽ ഒരു താലി ഞാൻ ആ കഴുത്തിലിട്ട് തരും. ഒരു നുള്ള് സിന്ദൂരം ആ നെറുകയിലും..അന്നറിയിച്ചോളാം ഞാൻ നാട്ടുകാരേ.. ഞാൻ വരുമ്പോൾ ഇവിടെ കാണുമോ?അതോ വേറെ ഏതെങ്കിലും പെണ്ണ് കട്ടെടുക്കുമോ? എനിക്കറിയാം ഇത്രക്കൊന്നും ആഗ്രഹിക്കാനുള്ള അർഹത എനിക്കില്ലെന്ന്.. […]
രാജകുമാരി 20
രാജകുമാരി Rajakumari Author : മെഹറുബ ഉമ്മാ ഞാനിറങ്ങുന്നു. സ്റ്റേഷനിൽ തിരക്കുണ്ടെങ്കിൽ വരാൻ കുറച്ചു ലേറ്റ് ആവും.ഇവൻ റാഷിദ്… സ്ഥലം എസ് ഐ ആണ്. ഇവനാണ് നമ്മുടെ കഥയിലെ ഹീറോ. എനിക്ക് നിങ്ങളോട റാഷിദ് ന്റെ ഒരു കൊച്ചു പ്രണയകഥ പറയാനുണ്ട്. അപ്പൊ നമുക്ക് തുടങ്ങാം. അങ്ങ് ദൂരെ ഒരിടത്തൊരു ഗ്രാമത്തിൽ… അല്ലെങ്കിൽ വേണ്ട ഈ സ്റ്റാർട്ടിങ് ഒക്കെ ഓൾഡ് ഫാഷൻ ആണ്.നമ്മുടെ ഈ കൊച്ചു പട്ടണത്തിൽ ആണ് റാഷിദ് ന്റെ വീട്. വീട്ടിൽ റാഷിദ് നെ […]
മൂക്കുത്തിയിട്ട കാന്താരി 36
മൂക്കുത്തിയിട്ട കാന്താരി Mookkuthiyitta kaanthari Author : നിരഞ്ജൻ എസ് കെ ഗ്ലാസിൽ ബാക്കിയുള്ള അവസാന തുള്ളിയും വായിലേക്ക് കമഴ്ത്തി കണ്ണൻ പിറകിലേക്ക് ചാഞ്ഞു… ഫോൺ റിംഗ് ചെയ്തതും ഉറക്കത്തിലെന്ന പോലെ ഞെട്ടി ഹലോ.. ഡാ കണ്ണാ നീയെവിടെയാ.. ഞാൻ ഇവിടെ…. കണ്ണന്റെ നാക്ക് കുഴഞ്ഞു.. നീ കള്ളുകുടിച്ചു ചാകാൻ നടക്കുകയാണോടാ എവിടെയാ ഉള്ളത് എന്ന് പറയെടാ പന്നി… ഞാൻ മാഹിയിൽ ഉണ്ട് മച്ചാനെ നീ ഇങ്ങോട്ട് വാ എനിക്ക് വണ്ടിയെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല… നീ കുടിച്ചു കുടിച്ച് […]
ഉപ്പയും ഉമ്മയും ഞാനും [ആയിഷ] 363
ഉപ്പയും ഉമ്മയും ഞാനും Uppayum Ummayum Njaanum Author : Ayisha വൈകുന്നേരം കൂട്ടുകാർക്ക് ഒപ്പം ക്ലബ്ബിലിരുന്ന് മദ്യപിക്കുമ്പോഴാണ് പരിചയം ഇല്ലാത്ത നമ്പറിൽ നിന്നൊരു കോൾ വന്നത്.. കോൾ അറ്റൻഡ് ചെയ്യ്തപ്പോൾ കുടിച്ച മദ്യത്തിന്റെ ലഹരി അത്രയും നഷ്ടപ്പെട്ടു.പോലീസ് സ്‌റ്റേഷനിൽ നിന്നായിരുന്നു കോൾ.. നടുക്കം വിട്ട് മാറാതെയാണ് നജ്മയെ വിളിച്ചത്.. നജ്മ നീ എവിടെയാണ് ? ഞാൻ ഓഫീസിലാണ്.ഇറങ്ങാൻ താമസിക്കും.. മോള്… മോള് വീട്ടിൽ എത്തിയോന്ന് വിളിച്ച് നോക്കിയോ നീ.. ന്റെ മാത്രം മോളാണോ.ഇക്കാക്കും വിളിച്ച് നോക്കാമല്ലോ. […]
സനാഥർ [സുനില്‍] 1446
ആരാധന [സുനില്‍] 1453
ഗോലു മോനു പപ്പയുടെ മൊബൈൽ ഫോൺ 23
ഗോലു മോനു പപ്പയുടെ മൊബൈൽ ഫോൺ Author : രവി രഞ്ജൻ ഗോസ്വാമി ഗാലൂവും മോനുവും പാപ്പയുടെ സ്മാർട്ട് ഫോൺ പട്ടികയിൽ സൂക്ഷിക്കുന്നതിൽ വളരെ സന്തോഷിച്ചു. രണ്ടുപേരും ഒരേ സമയത്ത് അവരിലാണ് കിടക്കുന്നത്. ഗോലു ആദ്യം ഫോണെടുത്തു, “അത് അവിടെ സൂക്ഷിക്കുക.” അച്ഛൻ കോപാകുലനായി. “മോനു ആക്രോശിച്ചു. ഒരു മൊബൈൽ ഫോണിൽ നിന്ന് കളിക്കാൻ താൻ ആഗ്രഹിക്കുന്നതായാണ് സത്യം. ഡാഡ് അവരുടെ മൊബൈൽ ടച്ച് പോലും അനുവദിച്ചില്ല. ഗോലു എന്ന് തോന്നി അവൻ മൊബൈൽ കൈ ഉയർത്തി കസേരയ്ക്കു […]
ഭാഗ്യമില്ലാത്ത പെണ്ണ് 33
ഭാഗ്യമില്ലാത്ത പെണ്ണ് Bhagyamillatha Pennu Author : ലതീഷ് കൈതേരി നശിച്ചവൾ ,,നിന്റെ തലവട്ടം കണ്ടപ്പോൾ പോയതാ തന്തയും തള്ളയും ,,, എന്തിനാ ഇളയമ്മേ എന്നെ വഴക്കുപായുന്നതു ? നീ എന്തിനാണ് അനുവിനെ പെണ്ണ് കാണാൻ വന്നവരുടെ മുൻപിൽ പോയി ഇളിച്ചുകൊണ്ടു നിന്നതു ഞാൻ അറിഞ്ഞുകൊണ്ടുപോയതാണോ ,? നാലുപേര് വരുമെന്നുപറഞ്ഞിട്ടു ഏഴുപേരുവന്നപ്പോൾ പാല് എത്താതായപ്പോൾ അതുവാങ്ങാൻ നാരായണി അമ്മൂമ്മയുടെ അടുത്ത് പോയതാണ് ,,തിരിച്ചുവരുമ്പോൾ ഒരു സിഗരറ്റും പുകച്ചുകൊണ്ടു പയ്യൻ തെങ്ങിൻചോട്ടിൽ നിൽക്കുന്നു ,എനിക്ക് എന്തുചെയ്യാൻ കഴിയും നിന്റെ തള്ള […]
നിഴൽനൃത്തം 20
നിഴൽനൃത്തം Nizhal Nrutham Author : Sharath പത്തു വർഷങ്ങൾക്കു മുൻപുള്ള ഒരു മഴക്കാല രാത്രി. ★★★★ ★★★★ കണ്ണുകൾ തുറക്കുമ്പോൾ ചുറ്റുമിരുട്ടാണ്. ശരീരത്തിൽ എവിടെയൊക്കെയോ അസഹ്യമായ നീറ്റൽ.തലക്കു പിന്നിൽ ശക്തമായ വേദന. ഒരു നടുക്കത്തോടെ ജാനകി തിരിച്ചറിഞ്ഞു, ശരീരം നഗ്നമാണെന്ന്. കൈയ്യിൽ കിട്ടിയ തുണി കൊണ്ട് ദേഹം മറച്ച് ഇരുട്ടിൽ തീപ്പെട്ടി തിരയുമ്പോൾ കൈകൾ വിറക്കുന്നുണ്ടായിരുന്നു. അതിൽ നിന്ന് ഒരു കൊള്ളിയെടുത്ത് നിലത്തു വീണു കിടന്ന മണ്ണെണ്ണ വിളക്ക് തെളിയിച്ചു. മുറിയിൽ നിറഞ്ഞ വെളിച്ചെത്തിൽ ജാനകി […]
വിയർപ്പിന്‍റെ ഗന്ധമുള്ള ചുരിദാർ 54
വിയർപ്പിന്‍റെ ഗന്ധമുള്ള ചുരിദാർ Viyarppinte Gandhamulla Churidar Author : Vinu Vineesh “ഏട്ടാ….. , വിനുവേട്ടാ….” എന്റെ നെഞ്ചിലേക്ക് ചേർന്നുകിടന്നുകൊണ്ട് ലച്ചു വിളിച്ചു. “മ്, എന്തെടി….” വലതുകൈ അവളുടെ മുടിയിഴകളിലൂടെ തലോടികൊണ്ട് ഞാൻ ചോദിച്ചു. “എനിക്കൊരു ചുരിദാർ വാങ്ങിത്തരോ..?” “ദൈവമേ…പെട്ടോ..?” അവളുടെ ചോദ്യംകേട്ട ഞാൻ കറങ്ങുന്ന സീലിംഗ് ഫാനിനെ ഒന്നു നോക്കി ഒന്നും സംഭവിക്കാത്തപ്പോലെ അത് കറങ്ങിക്കൊണ്ടിരിക്കുകയാണ്. അല്ല.. അവളെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല, കാരണം വർഷം മൂന്നായി കല്യാണംകഴിഞ്ഞിട്ട്. ഇതുവരെ എന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല, ദിവസം […]
നീര 16
നീര Neera Author : Dhanya Shamjith ഭാരത് മാതാ കീ….. ജയ്… ഭാരത് മാതാ കീ… ജയ്…. ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി നിൽക്കുന്ന വലിയൊരു ജനാവലിയുടെ മുന്നിലൂടെ വലിച്ചിഴയ്ക്കുകയാണ് ആ പെൺകുട്ടിയെ….. ബെൽറ്റുകളുടെ തളരാത്ത ഉയർച്ചതാഴ്ചകൾക്കിടയിലും അമർത്തിയൊരു ശബ്ദം മാത്രം അവളിൽ നിന്ന് പുറത്തേക്ക് വന്നു…. “ഭാരത് മാതാ കീ … ജയ് “.. അവൾ, “നീര”.. പതിനെട്ടു കടന്ന മറ്റ് യുവതികളിൽ നിന്ന് വ്യത്യസ്തയായ പെൺകുട്ടി.. അണിഞ്ഞൊരുങ്ങി കണ്ണുകളിൽ ലാസ്യഭാവവുമായി നിൽക്കേണ്ടതിനു പകരം മുഷ്ടി […]
ചില്ലു പോലൊരു പ്രണയം 51
ചില്ലു പോലൊരു പ്രണയം Chillupoloru Pranayam എഴുതിയത് : സന റാസ് “മോളെ നീ പോയി റെഡി ആയി വാ, ഉമ്മ ഈ റൊട്ടി ഒന്ന് പൊരിക്കട്ട്” “എന്തിനാ ഉമ്മാ വെറുതെ, ഞാൻ പറഞ്ഞില്ലാന്ന് വേണ്ട 18 വയസ്സാവുന്നതിന് മുമ്പ് എന്നെ കെട്ടിച്ചാൽ ഞാൻ പോലീസിൽ പരാതി നൽകും.” “അങ്ങാനൊന്നും പറയല്ലേ മോളെ, engagement കഴിഞ്ഞാൽ സൗകര്യം പോലെ കല്യാണം നടത്താലോ?” അമാന പ്ലസ് ടു കഴിഞ്ഞിരിക്കുകയാണ്, 92% മാർക്കോടെയാണ് പാസ് ആയത്, പക്ഷെ ഒറ്റമോൾ ആയോണ്ട് […]
ജിത്തുവിന്‍റെ അഞ്ജലി 66
ജിത്തുവിന്‍റെ അഞ്ജലി Jithuvinte Anjali Malayalam Novel Author : ഫൈസല്‍ കണ്ണോരിയില്‍ www.kadhakal.com “എടാ… നീ എണ്ണീറ്റിലെ ഇതു വരെ?” അമ്മയുടെ ചോദ്യം കോട്ടു ഞാന്‍ പതുക്കെ ഒരു കണ്ണ് തുറന്ന് വാച്ചിലെക്ക നോക്കി. സമയം പുലര്‍ച്ചെ 4.30…. കണ്ണ് തുറയുന്നു പൊലുമില്ല. “ഇന്ന് അഞ്ജലി വരുന്നതല്ല. നീ വേഗം എയര്‍പോര്‍ട്ടിലെക്ക് ചെല്ലാന്‍നോക്ക്” ഓഹ്!!!! ഇന്നാണ് അമ്മാവന്‍റെ മകള്‍ അഞ്ജലി സ്ര്ടട്സില്‍ നിന്നും വരുന്നത്. രണ്ട് വര്‍ഷമയി അവിടെ എം.എസ്-നു പഠിക്കുന്നു… . അമ്മാവന്‍ ദുബായില്‍ ആണ്. […]
മകൾ 250
മകൾ Makal Author : ജാസ്മിൻ സജീർ ”നിങ്ങളോട് ഞാൻ പലതവണ പറഞ്ഞതല്ലേ എന്റെ കാര്യത്തിലിടപെടരുതെന്ന്… എനിക്കിഷ്ടമുള്ളപ്പോൾ വരും പോവും.. അതിനെ ചോദ്യം ചെയ്യാൻ നിങ്ങളെന്റെ ആരാ..? എന്റെ ഒരു ഔദാര്യം മാത്രമാണ് ഈ വീട്ടിലെ നിങ്ങളുടെ താമസം… അത് നിങ്ങളായിട്ട് ഇല്ലാതാക്കരുത്.. എന്റെ കാര്യം നോക്കാൻ എനിക്കറിയും.. ഇനിയൊരിക്കൽ കൂടി എന്നെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കരുത്..” നസീമയുടെ നേരേ വിരൽ ചൂണ്ടി റൂബി അട്ടഹസിച്ചു. സങ്കടം കടിച്ചമർത്തി കുറച്ച് അധികാരത്തോടെ തന്നെ റൂബിയെ ശകാരിക്കാൻ നസീമ മനസ്സാൽ […]
മാളവിക 84
മാളവിക Malavika Author : ജാസ്മിൻ സജീർ ”ഏട്ടാ… പുറത്ത് നല്ലമഴ..നമുക്കൊന്ന് നനഞ്ഞാലോ..?” ”ഈ പാതിരാത്രിക്കോ.. ഒന്നു മിണ്ടാതെ കിടന്നുറങ്ങ് പെണ്ണേ..” എന്നും പറഞ്ഞ് അവളെ നെഞ്ചിലേക്കു ചേർത്തി കിടത്തി.. അത് അവൾക്ക് അത്രക്ക‌് രസിച്ചില്ല. വിരലുകൾ കൊണ്ട് കുസൃതികൾ കാണിച്ച് ചെറിയ കുട്ടിയെ പോലെ ചിണുങ്ങിക്കൊണ്ട് അവൾ പറഞ്ഞു.. ”ഏട്ടൻ പറഞ്ഞതല്ലേ… എന്ത് ആഗ്രഹമുണ്ടേലും സാധിച്ചു തരാമെന്ന്.. എനിക്കിപ്പോൾ മഴ നനയണം.. ഏട്ടൻ വാ…” എന്റെ കെെ പിടിച്ച് വലിച്ചു കൊണ്ടവൾ മുൻ വശത്തെ വാതിൽ തുറന്ന് […]
ബലിതർപ്പണം 44
ബലിതർപ്പണം Balitharppanam Author : SP “പിണ്ഡമിരിക്കുന്ന ഇല ശിരസിനോടോ മാറിനോടോ ചേർത്ത് വെച്ച്, പുഴയിൽ കൊണ്ടുപോയി ഒഴുക്കുക… എന്നിട്ട് മൂന്നു പ്രാവിശ്യം മുങ്ങി നിവരുക… കൈകൂപ്പി പിടിച്ചു പിതൃ മോക്ഷം കിട്ടാൻ ഈശ്വരനോട് പ്രാർത്ഥിക്കുക….” അച്ഛന് വേണ്ടിയുള്ള ബലിതർപ്പണം കഴിഞ്ഞു കർമ്മിക്ക് ദക്ഷിണയും കൊടുത്തു ഞാനാ മണപ്പുറത്തു കുറച്ചു നേരം ഇരുന്നു. ഇതിനു മുൻപ് അച്ഛനോടൊപ്പം പലതവണ ഞാനിവിടെ വന്നിട്ടുണ്ടെങ്കിലും ആലുവ പുഴയ്ക്ക് പറയാൻ ഇത്രയേറെ സങ്കടങ്ങൾ ഉണ്ടെന്നു ഞാനിന്നാണ് അറിയുന്നത്. അച്ഛന്റെ വേർപാട് ഉൾകൊള്ളാൻ […]
ആനറാഞ്ചിപക്ഷികള്‍ 2157
ആനറാഞ്ചിപക്ഷികള്‍ Aanaranchi Pakshikal Author:Pravasi.KSA കുട്ടിക്കാലം എന്ത് തെറ്റ് ചെയ്താലും മുതിര്ന്നവരാള്‍ പൊറുക്കപ്പെടുന്ന ജീവിതത്തിന്റെ വസന്തകാലം എല്ലാം അത്ഭുതത്തോടെ നോക്കി നടന്ന എനിക്ക് തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയാതെ എല്ലാത്തിനും സ്വാന്തനം ഏകാന്‍ അമ്മയും ശരിക്ക് ശിക്ഷിക്കാന്‍ അച്ഛനും ഉണ്ടായിരുന്ന ഒരു നല്ല കാലം ഇന്ന് വിചാരിക്കും അച്ഛന്‍ അന്ന് ശിക്ഷിച്ചത് പോരാ എന്ന് കുറച്ചുകൂടി ശിക്ഷിക്കംയിരുന്നില്ലേ എന്നെ അച്ഛാ എന്ന് ഞാന്‍ പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ട് ചില തെറ്റുകള്‍ ജീവിതത്തില്‍ ഉണ്ടാക്കിയപ്പോഴും ജീവിതത്തില്‍ രക്ഷപെടാന്‍ അന്ന് […]
തൃപ്തി 2171
തൃപ്തി Thripthi Author:Ani Azhakathu ആറു മാസം മുമ്പായിരുന്നില്ലേ ആദ്യമായി അയാൾ തന്റെ അടുത്തുവന്നത്. ഒരു തുടക്കക്കാരന്റെ ജാള്യതയോടെ തന്റെ മുന്നിൽ കുനിഞ്ഞ ശിരസ്സോടെ നില്ക്കുന്ന ആരൂപം ഇപ്പോഴും മനസ്സിൽ വ്യക്തമായി തെളിഞ്ഞു നില്ക്കുന്നു. എത്രയോ തവണ ഇതുപോലെയുള്ള സാഹചര്യത്തിലുടെ താൻ കടന്നു പോയിട്ടുണ്ട്. എത്രയോതരത്തിലുള്ള ആളുകൾ. അവരുടെ വ്യത്യസ്തങ്ങളായ അഭിരുചികൾ. കാഴ്ച്ചപ്പാടുകൾ. ഇവയ്ക്കു മുന്നിൽ തളരാതെ, അവരുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കണം. എന്നാലെ ഈ മേഖലയിൽ വിജയം നേടാൻ കഴിയൂ. അതെ താൻ തന്റെ മേഖലയിൽ വിജയം […]
മധുരമുള്ള ഓര്‍മ്മകള്‍ 2136
മധുരമുള്ള ഓര്‍മ്മകള്‍ Madhuramulla Ormakal Author: Sunil Tharakan ചിന്തകളിലൂടെ ഭൂത കാലങ്ങളിലേക്കു ഊളിയിട്ടു പോകുന്നത് എനിക്കിപ്പോൾ ശീലമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ചും യാത്രകളിൽ. പിന്നോട്ട് മറയുന്ന കാഴ്ചകളെ വിസ്മരിച്ചു, ഓർമകൾ അയവിറക്കി മൂന്നു കാലങ്ങളിലൂടെയുമുള്ള യാത്ര. കണ്ടതും കാണുന്നതും കാണാൻ പോകുന്നതും. ഓരോ യാത്രയും മൂന്നു കാലങ്ങളിലൂടെ ഒപ്പമുള്ള സഞ്ചാരമാണെന്നു ചിലപ്പോൾ തോന്നും .പക്ഷെ മനസ്സിന്റെ സഹവാസം എപ്പോഴും ഭൂതകാലവുമൊത്താണ്. ഇന്നലെ ഒരു നീണ്ട യാത്രയുണ്ടായിരുന്നു. പച്ചപുതച്ച മൊട്ട കുന്നുകളിൽ മേയുന്ന ചെമ്മരിയാടുകൾ .വേലി കെട്ടി തിരിച്ചിരിക്കുന്ന വിസ്തൃതമായ […]
നഷ്ടം 2141
നഷ്ടം Nashtam Author:Pramod K Varma “ഈ സ്ഥലം ഓർമ്മയുണ്ടോ?” തിരികെ ചെന്നിട്ട് ഉടൻ ചെയ്യാനുള്ള കാര്യങ്ങളും അടുത്ത ബിസിനസ് യാത്രയുടെ വിശദമായ ഉള്ളടക്കവും തിരിച്ചും മറിച്ചും ആലോചിച്ചു കൊണ്ടിരുന്ന ഞാൻ ഒന്ന് ഞെട്ടി പുറത്തേക്കു നോക്കി. തീവണ്ടി നീങ്ങിത്തുടങ്ങിയിരുന്നു എങ്കിലും സ്ഥലം ഓർമ്മിക്കാൻ എനിക്ക് ഒട്ടും പ്രയാസപ്പെടേണ്ടി വന്നില്ല. എങ്ങനെ മറക്കാനാണ്? ഇരുപതു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അവളുടെ ഇഷ്ടം ആദ്യമായി ഒരു ചങ്ങാതിയിൽക്കൂടി പറഞ്ഞതും പിന്നെ ഞങ്ങൾ ഒത്തിരി സ്നേഹം പങ്കുവെച്ചതും കൈകോർത്തു നടന്നതും ഒക്കെ ഈ […]
വനിതാ കമ്മീഷന്‍ 2158
വനിതാ കമ്മീഷന്‍ Vanitha Commission Author : Parvathy Balakrishnan ഇന്നും പതിവ് പോലെ പരാതികളുടെ കൂമ്പാരം ഉണ്ട്. പീഡനവും, സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കങ്ങളും. അതിനിടയിലാണ് കേസ് കൊടുക്കാൻ വന്ന സ്ത്രീയെ കണ്ടത്, എവിടെയോ കണ്ടു പരിചയമുള്ള പോലെ. ഓഫീസിലെ ക്ലാർക്കിനോട് പറഞ്ഞ് അവരെ ഓഫീസിലേക്ക് വിളിപ്പിച്ചു. നിറ കണ്ണുകളോടെ അവർ എന്റെ മുൻപിൽ വന്നു, ഇരിക്കുവാൻ പറഞ്ഞെങ്കിലും വിസമ്മതിച്ചു. “പേരെന്താണ്?” ഞാൻ ചോദിച്ചു. “ശാരദ എന്നാണ് മാഡം. കോട്ടയത്താണ് എന്റെ വീട്”. എവിടെയോ കണ്ടുമറന്ന മുഖമല്ല ഇത്, അതെ […]
പൂന്തോട്ടക്കാരന്‍ 2151
പൂന്തോട്ടക്കാരന്‍ Poonthottakkaran Author: Jagdeesh Kumar അബു കാസിം, ഹൈദരാബാദിൽ നിന്നും വലിയ മോഹങ്ങളും സ്വപ്നങ്ങളുമായി ഖത്തറിലേക്ക് വിമാനം കയറിയ ഒരുപാട് ഇന്ത്യക്കാരിൽ ഒരാളാണ്. നാട്ടിൽ കാര്യമായി പണിയൊന്നുമില്ലാതെ നടന്നപ്പോൾ ഖത്തറിലെ തന്നെ ഒരു സുഹൃത്ത് തരപ്പെടുത്തിക്കൊടുത്ത ഒരു ജോലിയാണ് ഇപ്പോഴുള്ളത്. ഉള്ളതെല്ലാം വിറ്റു പെറുക്കി കുഞ്ഞു മോളുടെ കാതിൽ കിടന്ന കമ്മൽ പോലും വിറ്റ് കാശ് സ്വരൂപിച്ചാണ് ഇങ്ങോട്ടു കയറിയത്. പൂന്തോട്ടക്കാരനായി ജോലിയിൽ കയറിയിട്ട് വർഷം രണ്ടു കഴിഞ്ഞു. നാട്ടിലേക്ക് ഇതുവരെ പോയിട്ടില്ല. നല്ല ഷർട്ടും […]
പിച്ചകപ്പൂക്കള്‍ 2132
പിച്ചകപ്പൂക്കള്‍ Pichakapookkal Author: Hareesh Babu പ്രിയപ്പെട്ട മനീഷാ ദീദി, വരുവാനുള്ളത് ആഹ്ലാദത്തിന്റെയും സമാധാനത്തിന്റെയും പുതുവർഷമായിരിക്കട്ടെയെന്ന് ഹൃദയംഗമായി ആശംസിക്കുകയാണ്. പൂർണ്ണ ആരോഗ്യവതിയായി നിർമ്മലമായ ആ പുഞ്ചിരിയോടുകൂടി ദീദി ഞങ്ങളുടെയടുത്തേക്ക് മടങ്ങിവരുന്ന സുദിനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ദീദിയെക്കുറിച്ച് അജയ് ഇന്നലെയും കൂടി ചോദിച്ചു. ഞങ്ങളുടെയെല്ലാവരുടെയും പ്രാർത്ഥന എന്നുമുണ്ടാകും. ബാൽക്കണിയിൽ ഞങ്ങൾ തന്നെ പരിപാലിച്ച ഒരു കൈകുടന്ന നിറയെ പിച്ചകപ്പൂക്കൾ ഇതിനോടൊപ്പം അയക്കുന്നു. ദീദിക്ക് ഏറെ ഇഷ്ടമുള്ളവയാണല്ലോ അവ. ജീവിതത്തിലെ ഓരോ നിമിഷത്തേയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ. എന്ന് ദീദിയുടെ സ്വന്തം, […]