നമ്മുടെ ചെറുക്കനെ അവൾ പൊന്നുപോലെ നോക്കും അത് എനിക്ക് ഉറപ്പാണ്…… നമുക്ക് അതുപോരെ എന്റെ മനുഷ്യ…..?
” അവർ അത് പറഞ്ഞുമുഴയുവിക്കും മുൻപേ.. അദ്ദേഹത്തിന്റെ ശബ്ദം മറിയാമ്മയ്ക്ക് നേരെ ഉയർന്നു ”
മാറിയേ…. മതി… നിർത്ത്…. എനിക്കൊന്നും കേൾക്കേണ്ട… ?? ആ പോയ ആദി സാധാരണ ഒരു ചെറുപ്പക്കാരനല്ല താൻ പറയുന്നത് കേട്ടുകൊണ്ട് എവിടെയോ കിടക്കുനായൊരു പെണ്ണിനെക്കൊണ്ട് കെട്ടിക്കാൻ. വലിയൊരു ബിസിനസ് ഗ്രൂപ്പിന്റെ ഒരേയൊരു അവകാശിയാണ് നമ്മുടെ ആദി….. അവൻ കല്യാണം കഴിയ്ക്കുന്ന കുട്ടിയ്ക്കും അതിന്റെതായ യോഗ്യതകളും കുടുബപാരമ്പര്യവും ഒക്കെവേണം അത് കൊണ്ട് ഈ സംസാരം ഇവിടെവെച്ച് നമുക്ക് നിർത്താം. അതായിരിക്കും തനിയ്ക്കും എനിയ്ക്കും ഈ തറവാട്ടിനും നല്ലത്. വെറുതെ ആവിശ്യമില്ല കാര്യങ്ങൾ പറഞ്ഞു മനുഷ്യനെ ഭ്രാന്തുപിടിപ്പിക്കാൻ ഇറങ്ങിക്കോളും…. !
” അദ്ദേഹം ദേഷ്യത്തോടെ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് പലപല ചിന്തകളോടെ അച്ഛമ്മയുടെ മുറി ലക്ഷ്യമാക്കിനടന്നു. ”
പിന്നെയെ….. നിങ്ങൾ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുവെങ്കിലും എനിക്കും അവനും ഒരു വേദനവന്നാല് സഹിയ്ക്കില്ലെന്ന് എനിക്ക് അറിഞ്ഞുകൂടേ…. അതുകൊണ്ട് എല്ലാം ഒന്ന് ശരിയാക്കിയ ശേഷം നിങ്ങളെയും അച്ഛമ്മയെയും കൊണ്ട് ഞാൻ തന്നെ മുന്നിൽ നിന്ന് ഈ കല്യാണം നടത്തിക്കും നോക്കിക്കോ? “അത്രയും mp സാറിന്റെ പുറകിൽ നിന്ന് പറഞ്ഞുകൊണ്ട് മറിയാമ്മ ആദി പോയഭാഗത്തേക്ക് നടന്നു. ”
“അതുകേട്ടതും അദ്ദേഹം ഒന്ന് ഞെട്ടിക്കൊണ്ട് നടപ്പ് പൂർത്തിയാക്കാതെ നിന്നുപോയി. സ്വയം തന്റെ മനസ്സിൽ ചോദ്യശരങ്ങൾ എയ്തു. ‘ അതേ…. ഇവൾ പറഞ്ഞത് നേരാണ് ചിലപ്പോൾ തന്റെ കുട്ടികളുടെ സന്തോഷങ്ങൾക്ക് വേണ്ടി താൻ സമ്മതിച്ചുവെന്നുവരും. പക്ഷേ അങ്ങനെ നടന്നാൽ വലിയൊരു ദുരന്തത്തിനായിരിക്കും ഈ തറവാട് സാക്ഷ്യംവഹിക്കുന്നത് അങ്ങനെ നടക്കാൻ പാടില്ല ഞാൻ ജീവിച്ചിരിക്കുബോൾ എന്റെ കൊച്ചിനെ കുരുതികൊടുക്കാൻ സമ്മതിയ്ക്കില്ല. ‘
” ഉള്ളിലെ പിരിമുറുക്കങ്ങൾക്ക് ആക്കംകൂട്ടികൊണ്ട് അദ്ദേഹം ആ പഴയ ഇടിത്തീപോലെ… താൻകെട്ടുനാടുങ്ങിയ വാക്കുകളുടെ ഓർമകളിലേക്ക് ഒന്ന് സഞ്ചരിച്ചു… ! ??????……
‘ കുറച്ചവർഷങ്ങൾക്ക് മുൻപ്പ് അതായത് ആദിയുടെ അമ്മാവന്മാർ കമ്പനിയുടെ കാര്യങ്ങളിൽ ചുമതലകൾ ഏറ്റെടുത്തശേഷം. ഒരു ദിവസം വാസുദേവനും പ്രതാപനും അദ്ദേഹത്തെ കാണാൻ ചെല്ലുന്നദിവസം ഓർമകളിൽ നിന്ന് പരാതിയെടുത്തു. ‘
എന്റെ വാസുദേവ….. ഈ കാണുന്നൊതൊക്കെ ഇനി നിങ്ങൾക്കും കൂടി ഉള്ളതാണ് ഞാൻ അത് സമ്മതിക്കുന്നുമുണ്ടാല്ലോ! പക്ഷേ…. ലക്ഷകണക്കിന് രൂപയൊക്കെ ഓഫീസിൽ നിന്ന് ഒരു കാരണവും ഇല്ലാതെ എഴുതിയെടുക്കുക എന്നൊക്കെ പറഞ്ഞാൽ അത് എനിക്ക് ഈയൊരു പൊസിഷനിൽ ഇരുന്നുകൊണ്ട് എങ്ങനെ സമ്മതിച്ചുതരാൻ സാധിക്കും അതും ആദി എങ്ങനെത്തെയൊരു അവസ്ഥായിൽ ഇരിക്കുബോൾ. പ്ലീസ്….. നിങ്ങൾ എന്റെ സാഹചര്യം ഒന്ന് മനസിലാക്കണം. ?
” അദ്ദേഹം ഒരു അപേക്ഷപോലെ അവരെ നോക്കി പറഞ്ഞു. ”
എടോ…. മാധവ ഇതൊക്കെ കണ്ടുകൊണ്ട് തന്നെയാണ് ഞങ്ങൾ ആ തള്ളപറഞ്ഞപ്പോൾ സമ്മതം മൂളിയത്. എത്രവർഷത്തെ ഞങ്ങളുടെ

കൊള്ളാടാ?????
കുറെ കാലമായി കാത്തിരിക്കുവായിരുന്നു എത്രയും പെട്ടന്ന് അടുത്ത ഭാഗം ഇടുമോ
ഏറെ ഇഷ്ട്ടത്തോടെ വായനക്കാരൻ
എന്ത് പറ്റി late ayathu….
Next part pettannu varuvo….
Katta waiting for next part……..
????????????????????????????????????????????????????????????????????????
അൽപ്പം ബുദ്ധിമുട്ട് വന്നുചേർന്നു
വേറെ ഒരു കഥയും കൂടെ എഴുതുന്നുണ്ട്, അത് കൊണ്ട് ഇത് അൽപ്പം വൈകും എന്നാലും പെട്ടെന്ന് ഇടാൻ നോക്കാം
ആഹാ കുറെകാലത്തിനു ശേഷം കണ്ടല്ലോ.
Kk യിൽ ബാക്കി ഉടനെയുണ്ടാകുമോ
ഇല്ല ഇനി ഇവിടെ മാത്രമേ…. എഴുതുന്നുള്ളു