അച്ചാമ്മയാണെങ്കിൽ കൊച്ചുമകൻ ഉറങ്ങിയത് അറിയാതെ ആ തലയിൽ വിരലോടിച്ച് തലോടിക്കൊണ്ട് പുരാണത്തിലെ കഥകൾ വിവരിച്ചോണ്ടേയിരിക്കുന്നു.
‘അല്ലെങ്കിലും ആദി എപ്പോഴും അങ്ങനെ തന്നെയായിരുന്നു. തറവാട്ടിൽ വന്നുകഴിഞ്ഞാൽ പിന്നെ അച്ഛമ്മയും ആ മുറിയുമായിരുന്നു അവന്റെ ലോകം. ആ സ്വാർഗത്തിൽ മറ്റൊരാൾ വരുന്നത് പോലും അവന് ഇഷ്ട്ടമായിരുന്നില്ല. പിന്നെ അൽപ്പമെങ്കിലും അതിന് അനുവാദം മുള്ളവർ വളരെ വിരളമാണെങ്കിലും ഉണ്ടായിരുന്നുതാനും ‘ ഇടയിൽ എപ്പോയോ കൊച്ചുമകൻ നിദ്രയിൽ മുഴുകിയത് അറിയാതെ ആ പാവം ചോദ്യഭാവത്തിൽ തുടർന്നു….. ”
ഇപ്പോൾ മനസ്സിലായോ? രാമന് ആരായിരുന്നു ഹനുമാൻ എന്ന്…. എന്റെ കൊച്ചൂട്ടന് ! *അച്ഛമ്മ ആദിയെ വിളിക്കുന്ന ചെല്ലപ്പേരാണ് അത് *മറുപടി കേൾക്കാത്തത് കൊണ്ട് ആ മുഖത്തേക്ക് നോക്കിയപ്പോൾ. അതാ… തന്റെ കൊച്ചു നിഷ്കളങ്കമായി മയങ്ങുന്നു അതുകണ്ടതും പുള്ളിക്കാരിയ്ക്ക് അലപ്പം ചൊറിഞ്ഞു എന്ന് പ്രേതേകിച്ച് പറയണ്ടല്ലോ? ??
കൊടുത്തൊരെണ്ണം ആ വയ്യാത്തകൈകൊണ്ട് ആ തോളിൽ
ടപ്പേ….. ???
“അത് കിട്ടിയതും ആദി ചാടിയേണിയിച്ചു.?
അച്ചമ്മേ……. കൊച്ചൂട്ടനെ ആരോ അടിയ്ക്കുന്നേ….. ഓടിവരണേ….?? ” വെപ്രാളത്തിൽ
ചാടിയെണിച്ചുകൊണ്ട് ഓർക്കാപ്പിച്ചയോടെ ചുറ്റുംനോക്കി കൂവിയതും….
“അതാ തന്നെ നോക്കി കട്ടകലിപ്പോടെ…..? അച്ഛമ്മയിരിക്കുന്നു ”
ഇവിടെ മനുഷ്യൻ വയ്യങ്കിലും ഭഗവാന്റെ കഥകൾ പറഞ്ഞുതരാമെന്ന് വിചാരിച്ചപ്പോൾ കിടന്നുറങ്ങുന്നോ? തെമ്മാടി……. ചെക്കാ…… !
” അച്ഛമ്മ സ്വൽപ്പം നീരസത്തോടെ അവന്റെ ചെവിയിൽ പതിയെ കിഴുക്കികൊണ്ട് ശ്വസിച്ചു. ”
സോറി…. അച്ചമ്മേ.. ഞാൻ അറിയാതെ ഒന്ന് മയങ്ങിപോയതല്ലേ സോറി…. ഇനി ഞാൻ ഉറങ്ങില്ല അച്ഛമ്മ ആദ്യമത്തോട്ടെ ഒന്നുടെ പറഞ്ഞോളൂ ഞാൻ കേട്ടോളാം…. !
” ആദി ആ സ്നേഹം തുളുമ്പുന്ന മുഖത്തേക്ക് നോക്കി ആ കവിളിൽ ഒരു പഞ്ചാരയുമ്മ കൊടുത്തുകൊണ്ട് ആ മടിയിൽ കിടന്ന് കൊച്ചുകുട്ടികളെ പോലെ ചിണുങ്ങി… !
അച്ചോടാ….. നാണമില്ലല്ലോ എന്റെ കൊച്ചുട്ട….. ഇങ്ങനെ കിടന്നു ചിണുങ്ങൻ വയസ്സ് എത്രയായിയെന്നു വല്ലബോധവും ഉണ്ടോ എന്റെ കുട്ടിയ്ക്ക്…….?
എത്രയായി……? ” ഒരു കള്ളകുസൃതി ചിരിയോടെ അച്ഛമ്മയെനോക്കി ആദി തിരക്കി ”
ഈ ചിങ്ങത്തിൽ എന്റെ കൊച്ചൂട്ടന് മുപ്പത്തിനാലുകഴിയും അറിയാമോ……
“അച്ഛമ്മ അൽപ്പം കാര്യത്തിൽ പറഞ്ഞുകൊണ്ട് ആദിയെ ഗൗരവത്തിൽ നോക്കി ”
അത്രയേ…. ആയുള്ളൂ ഞാൻ വിചാരിച്ചു അൻപത് കഴിഞ്ഞു എന്ന് “ആദി ഒരു പൊട്ടിച്ചിരിയോടെ അച്ഛമ്മയെ കളിയാക്കും പോലെ നോക്കി. അതോടെ വീണ്ടും കിട്ടി ആ തോളിൽ നാലഞ്ചുയെണ്ണം ചെറുതായി ”
ടപ്പേ……? ടപ്പേ…….?ടപ്പേ…..?ടപ്പേ
കൊച്ചുട്ട…… ഈ ചിങ്ങംകഴിയുന്നതിന് മുൻപേ നിന്റെയും കാവ്യമോളുടെയും കല്യാണം നടത്താനാണ് എന്റെ തീരുമാനം. അഞ്ചാറുകൊല്ലമായി ഞാൻ ഇതും പറഞ്ഞു കൊണ്ട് നിന്റെ പുറക്കേനടക്കുന്നു ഇനിയെന്തായാലും ഈ കാര്യം ഇങ്ങനെ നീട്ടികൊണ്ടോവാൻ പറ്റില്ലാ. അതുകൊണ്ട് ഞാൻ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചുകഴിഞ്ഞു….. !
അച്ചമ്മേ……….. അത്…… പിന്നെ ഉടനെയൊന്നും വേണ്ട ഇനിയും സമയമുണ്ടല്ലോ നമുക്ക് അപ്പോൾ ആലോചിച്ചാൽ പോരെ

കൊള്ളാടാ?????
കുറെ കാലമായി കാത്തിരിക്കുവായിരുന്നു എത്രയും പെട്ടന്ന് അടുത്ത ഭാഗം ഇടുമോ
ഏറെ ഇഷ്ട്ടത്തോടെ വായനക്കാരൻ
എന്ത് പറ്റി late ayathu….
Next part pettannu varuvo….
Katta waiting for next part……..
????????????????????????????????????????????????????????????????????????
അൽപ്പം ബുദ്ധിമുട്ട് വന്നുചേർന്നു
വേറെ ഒരു കഥയും കൂടെ എഴുതുന്നുണ്ട്, അത് കൊണ്ട് ഇത് അൽപ്പം വൈകും എന്നാലും പെട്ടെന്ന് ഇടാൻ നോക്കാം
ആഹാ കുറെകാലത്തിനു ശേഷം കണ്ടല്ലോ.
Kk യിൽ ബാക്കി ഉടനെയുണ്ടാകുമോ
ഇല്ല ഇനി ഇവിടെ മാത്രമേ…. എഴുതുന്നുള്ളു