ഒരു കരിയില കാറ്റിന്റെ സ്വപ്നം 3 [കലിയുഗ കാലി] 90

സർ…. വീട്ടിൽ നിന്ന് വിളിച്ചിരുന്നു. എനിക്ക് പെട്ടെന്ന് ഒന്ന് പോകണം ഒരു അത്യാവശ്യം ഉണ്ട് . മാനേജർസാറിനോട് പറഞ്ഞാൽ ചിലപ്പോൾ സമ്മതിക്കില്ല……. !

അതാണോ…… താൻ പൊയ്ക്കോ…. ഞാൻ പറഞ്ഞോളാം

( അവൻ ചെറിയ ചിരിയോടുകൂടി അവളെ നോക്കി പറഞ്ഞു )

താങ്ക്സ് സർ……..
(അത്രയും പറഞ്ഞു അവൾ അവിടെ നിന്നും വേഗം പുറപ്പെട്ടു….. )

( ഗീതു വീട്ടിൽ ചെല്ലുമ്പോൾ കാണുന്നത് തന്റെ കുട്ടിയെ മടിയിൽ ഇരുത്തികൊണ്ട് അനിയത്തിമാരോട് കളിചിരിയോട് കൂടി സംസാരിക്കുന്ന മിനിയേയാണ്. അതോടുകൂടി ഗീതുവിൽ അൽപ്പം സമാധാനം തെളിഞ്ഞു )

എന്തു പരിപാടിയാടി മാറ്റവളുമ്മാരെ ഈ കാണിച്ചത് പേടിച്ചു മനുഷ്യന്റെ നല്ല ജീവൻപോയി…….. !

(ദേഷ്യത്തോടുകൂടി പറഞ്ഞുകൊണ്ട് ഗീതു….. ചവിട്ടിത്തുള്ളി അകത്തേക്ക് കയറി )

അതിന് ഒന്നും സംഭവിച്ചില്ലെന്ന് ആരു പറഞ്ഞു ?

എന്താടി….. നിന്റെ….. തള്ളാച്ചതോ ?

(പുച്ഛഭാവത്തോടുകൂടി ഗീതു അനിയത്തിയേ.. നോക്കി )

അങ്ങനെ ആയിരുന്നെങ്കിൽ മനുഷ്യന്റെ തലയ്ക്കു സമാധാനം കിട്ടിയാനെ… ! ഇത്‌ വേറൊരു ആളാണ്

(ചിരിയോട് കൂടി അവളുടെ അനിയത്തി പറഞ്ഞു )

ആര്….. ? ( ഗീതു…. ചോദ്യഭാവത്തിൽ അവളെ നോക്കി )

അത് പിന്നെ പാലക്കാട്‌ എവിടിയോ ഉള്ള നിന്റെ അമ്മയുടെ മൂത്തചേട്ടൻ മരിച്ചു എന്ന് അവർ വിളിച്ചു പറഞ്ഞു. അക്കാര്യം ആണ് അവൾ പറയുന്നത്. !

(മിനിയിൽ നിന്നുമായിരുന്ന മറുപടി ഉണ്ടായത് )

അത് എന്തായാലും നന്നായി അയാളൊക്കെ ഈ ഭൂമിക്ക് തന്നെ ഒരു ഭാരമാണ് (ഗീതു വെറുപ്പോടെ പറഞ്ഞു )

എന്താടി…… നാശമേ……. നീ പറഞ്ഞത്. എന്റെ ചേട്ടൻ ഈ ഭൂമിക്ക് ഭരമാണുന്നോ..? നിന്റെ നാക്ക് പുഴുത്തുപോകുമേടി……. നാശം പിടിച്ചവളെ…..

(കേട്ടുകൊണ്ട് വന്ന ഗീതുവിന്റെ അമ്മ ഉറഞ്ഞു തുള്ളി )

ഹാ……. എന്റെ നാക്കുമാത്രമല്ല ഈ ശരീരം തന്നെ പുഴുത്താലും പറയാൻ ഉള്ളത് ഈ ഗീതു………… പറഞ്ഞിരിക്കും തള്ളേ……… ഇത്രയും നാളും ഒരുത്തനെയും കണ്ടില്ലല്ലോ ഒന്ന് സഹായിക്കാൻ പോലും ! ഇപ്പോൾ തുലഞ്ഞുപോയപ്പോൾ അറിയിക്കാൻ വന്നിരിക്കുന്നു ചെറ്റകൾ…………..

(അവളും കാലികയറി തുള്ളി അതിന്റെ ഇടയിൽ അന്തരീഷം തണുപ്പിക്കാൻ വേണ്ടി മിനി കയറിയേടപ്പെട്ടു. അവൾ ഗീതുവിനേ തള്ളിക്കൊണ്ട് അവളുടെ മുറിയിൽ കൊണ്ടിരുത്തി )

ഇവിടെ ഇരുന്നോണം ഒറ്റയക്ഷരം
മിണ്ടിപ്പോകരുത് ഞാൻ പറഞ്ഞേക്കാം….. !

7 Comments

  1. പ്രണയ ദൂതൻ

    കുറെ കാലമായി കാത്തിരിക്കുവായിരുന്നു എത്രയും പെട്ടന്ന് അടുത്ത ഭാഗം ഇടുമോ
    ഏറെ ഇഷ്ട്ടത്തോടെ വായനക്കാരൻ

  2. എന്ത് പറ്റി late ayathu….
    Next part pettannu varuvo….
    Katta waiting for next part……..
    ????????????????????????????????????????????????????????????????????????

    1. കലിയുഗ പുത്രൻ കലി

      അൽപ്പം ബുദ്ധിമുട്ട് വന്നുചേർന്നു

    2. കലിയുഗ പുത്രൻ കലി

      വേറെ ഒരു കഥയും കൂടെ എഴുതുന്നുണ്ട്, അത് കൊണ്ട് ഇത് അൽപ്പം വൈകും എന്നാലും പെട്ടെന്ന് ഇടാൻ നോക്കാം

  3. ആഹാ കുറെകാലത്തിനു ശേഷം കണ്ടല്ലോ.
    Kk യിൽ ബാക്കി ഉടനെയുണ്ടാകുമോ

    1. കലിയുഗ പുത്രൻ കലി

      ഇല്ല ഇനി ഇവിടെ മാത്രമേ…. എഴുതുന്നുള്ളു

Comments are closed.