ഒരു കരിയില കാറ്റിന്റെ സ്വപ്നം 3 [കലിയുഗ കാലി] 90

അല്ല ഇന്നു നമ്മുടെ മാളിൽവെച്ചു എന്റെ അടുത്ത് നിന്ന് സംസാരിച്ചാപിള്ളേരെ നോക്കുന്നത് കണ്ടല്ലോ എന്താണ് പരിചയമുണ്ടോ അവരെ? ?
അതോ….. അത്….. പിന്നെ… തന്റെയടുത്ത് നിന്ന് ആരാ ഇത്ര ഡീപ്പായി സംസാരിക്കുന്നത് എന്നുനോക്കിയതാ…… അല്ലാതെ ഒന്നുമില്ല.
“അദ്ദേഹം എന്തൊക്കെയോ മറയ്ക്കാൻ ശ്രെമിക്കുന്നപോലെ മറിയാമ്മയ്ക്ക് മറുപടി നൽകി. “?
അതുപോട്ടെ അവർ ആരായിരുന്നു? ?
അതു നമ്മുടെ സബ് ഓഫീസിലെ കുട്ടിയും അതിന്റെ അനിയനുമാണ് അവിടെവെച്ചു കണ്ടപ്പോൾ എന്നോട് സംസാരിച്ചുയെന്നേയുള്ളു.. !?
ഹും….. “ഒന്ന് മൂളികൊണ്ട് അദ്ദേഹം വീണ്ടും ഡ്രൈവിങ്ങിൽ കൂടുതൽ ശ്രെദ്ധചെലുത്തി. അതിനെ കുറിച്ച് കൂടുതൽ സംസാരിക്കാൻ അദ്ദേഹത്തിന് താൽപ്പര്യം ഇല്ലായെന്ന് ആ പ്രവർത്തിയിൽ നിന്ന് തന്നെ അവർക്ക് ബോധ്യമായി ”
“രാവിലെ അഞ്ചുമണിയോടെ ആദിയെയും കൂട്ടികൊണ്ട് അലിയും ഡ്രൈവറും എയർപോർട്ടിൽ നിന്ന് ഹോസ്പിറ്റലിൽ വന്നു. അവർ ചെല്ലുമ്പോൾ i.c.u.വിന്റെ മുന്നിൽ മറിയാമ്മയും അദ്ദേഹവും ചെറിയമ്മയും “അതായത് ആദിയുടെ അച്ഛന്റെ സഹോദരി ” പിന്നെ തറവാട്ടിലെ ചില ജോലിക്കാരും അവിടെ നിൽപ്പുണ്ട്. ആദിയെ കണ്ടതും അവന്റെ ചെറിയമ്മ കരഞ്ഞുകൊണ്ട് ഓടിവന്നു അവനെ കെട്ടിപ്പിടിച്ചു. ആദി അവരെ സമാധാനിപ്പിച്ചു അവിടെ നിന്ന മറ്റുള്ളവരോട് എല്ലാം കാര്യങ്ങൾ സംസാരിച്ച്. തിരക്കിയശേഷം ആദി അലിയെ നോക്കി ചോദിച്ചു? ”
അവരൊന്നും വന്നില്ലേ……? ?
വന്നിരുന്നു പക്ഷേ…. ! അൽപനേരം നിന്നശേഷം മടങ്ങിപ്പോയി…… !
“അലി തലകുനിച്ചുകൊണ്ട് സങ്കടത്തോടെ പറഞ്ഞു “?
ഹും…… ! “ഉള്ളിൽ കൂടിയ അമർഷം കടിച്ചമർദ്ധികൊണ്ട് ആദി മൂളി “?
അല്ലെങ്കിൽ തന്നെ എന്റെ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അവർക്കെന്താണ് പോകുന്നത് ഞങ്ങൾക്കുമാത്രമല്ലേ.
“അത് കേട്ടതും ഉറഞ്ഞുതുള്ളികൊണ്ട് ചെറിയമ്മ പറഞ്ഞു “??
അമ്മയോട് ഇത്രയധികം സ്നേഹം എന്നുമുതൽ തുടങ്ങി എന്റെ സീതേ…..? ?
“അത് ഇഷ്ടപ്പെടാത്ത മട്ടിൽ മറിയാമ്മ പ്രതികരിച്ചു.അതിന് മറുപടി കൊടുക്കാൻ വേണ്ടി സീതതുനിഞ്ഞതും mp സർ അതിൽ ഇടപെട്ടുകൊണ്ട് ശാസനരൂപത്തിൽ എല്ലാവരോടുമായി പറഞ്ഞു ”
ഇത്‌ ഒരു ഹോസ്പിറ്റലാണ് ആണ് അത് എല്ലാവർക്കും ഓർമ്മയുണ്ടാക്കണം തമ്മിലടിക്കുന്നത് തറവാട്ടിൽ പോയതിന് ശേഷംമാകാം “അത്രയും പറഞ്ഞു അദ്ദേഹം അവരെ രണ്ടുപേരെയും ഒന്ന് തറപ്പിച്ചുനോക്കി അതോടെ സംഗതി ക്ലിയർ “?അതോടെ ആദി അങ്കിളിനെയും അലിയെയും കൂട്ടി ഡോക്ടറെ കാണാൻ ചെന്നു. അവനെ കണ്ടതും അവർ ബഹുമാനപൂർവ്വം സ്വകരിച്ചു കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി….. !”

സർ….. അച്ഛമ്മയ്ക്ക് ഇപ്പോൾ പേടിക്കാന്മാത്രം ഒന്നുമില്ല. ഡെയ്ഞ്ചർ സിറ്റുവേഷൻ റിക്കവറി ചെയ്തു കഴിഞ്ഞു. പിന്നെ ചില ചെറിയ പൊട്ടലുകൾ കാലിനും, കൈയ്ക്കും താലക്കും ഉണ്ട് ബട്ട്‌ അത് സാരമില്ല. സർ…. പിന്നെ മറ്റൊരു കാര്യം പറയാൻ ഉണ്ടായിരുന്നു. ?‍⚕‍
“ഡോക്ടർസ് പരസ്പരം നോക്കി കൊണ്ട് പറഞ്ഞു “?
എന്താണങ്കിലും പറഞ്ഞോളൂ…..

“ആദിയുടെ തോളിപിടിച്ച് കൊണ്ട് അവരെ നോക്കി mp പറഞ്ഞു ”
അത് പിന്നെ വീഴ്ചയുടെ ഇടയിൽ അച്ഛമ്മയ്ക്ക് ഒരു മൈനർ അറ്റാക്ക് ഉണ്ടായിട്ടുണ്ട്. പരിശോധനയിൽ അത് രണ്ടാമത്തെ ആണ് എന്ന് മനസിലാക്കി. അതിനാൽ തന്നെ ഇനി അൽപ്പം കെയറിങ് കൂടുതൽ നമ്മൾ അച്ഛമ്മയ്ക്ക് കൊടുക്കണം.

7 Comments

  1. പ്രണയ ദൂതൻ

    കുറെ കാലമായി കാത്തിരിക്കുവായിരുന്നു എത്രയും പെട്ടന്ന് അടുത്ത ഭാഗം ഇടുമോ
    ഏറെ ഇഷ്ട്ടത്തോടെ വായനക്കാരൻ

  2. എന്ത് പറ്റി late ayathu….
    Next part pettannu varuvo….
    Katta waiting for next part……..
    ????????????????????????????????????????????????????????????????????????

    1. കലിയുഗ പുത്രൻ കലി

      അൽപ്പം ബുദ്ധിമുട്ട് വന്നുചേർന്നു

    2. കലിയുഗ പുത്രൻ കലി

      വേറെ ഒരു കഥയും കൂടെ എഴുതുന്നുണ്ട്, അത് കൊണ്ട് ഇത് അൽപ്പം വൈകും എന്നാലും പെട്ടെന്ന് ഇടാൻ നോക്കാം

  3. ആഹാ കുറെകാലത്തിനു ശേഷം കണ്ടല്ലോ.
    Kk യിൽ ബാക്കി ഉടനെയുണ്ടാകുമോ

    1. കലിയുഗ പുത്രൻ കലി

      ഇല്ല ഇനി ഇവിടെ മാത്രമേ…. എഴുതുന്നുള്ളു

Comments are closed.