ഒരു കരിയില കാറ്റിന്റെ സ്വപ്നം 3 [കലിയുഗ കാലി] 90

ഇടയ്ക്ക് വാങ്ങികൊണ്ടുവന്ന സാധങ്ങളിൽ നിന്ന് അൽപ്പം ഫ്രൂട്സും രണ്ടു ബിരിയാണി അവർ പരസ്പരം വാരിക്കൊടുത്തുകൊണ്ട് കഴിച്ചു. ഓരോന്ന് സംസാരിക്കുന്ന കുട്ടത്തിൽ അച്ചുവിന് ആ കാര്യം ഓർമ്മവന്നു അവൻ മിനിയെ നോക്കികൊണ്ട് തുടർന്നുമിന്നുസേ….. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?

(അവളെ നോക്കി കൊണ്ട് അച്ചു അൽപ്പം ഗൗരവത്തിൽ ചോദിച്ചു )

ഇതെന്താ ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം ചോദിക്ക് എനിക്ക് അറിയാവുന്നതാണെങ്കിൽ തീർച്ചയായും ഞാൻ പറയും.
അല്ലങ്കിൽ തന്നെ എന്റെ അച്ചൂസിനോട് മറച്ചുവെക്കാൻ മാത്രം എനിക്ക് ഇപ്പോൾ എന്താടാ….. ഉള്ളത്?

(മിനി അവന്റെ തോളിൽ മുഖം ചായ്ച്ചുകൊണ്ട് ദൂരേക്ക് നോക്കി പറഞ്ഞു )

ഈ കരിം ഇക്കയുടെ കാര്യം പറയുമ്പോൾ മിന്നൂസ് എന്തിനാണ് ദേഷ്യപെടുന്നതും. അയാളുടെ കൂടെ പോകരുത് എന്നും പറയുന്നത്? ഇതു പോലെ തന്നെയാണ് ലച്ചുവും. ! പുള്ളിക്കാരന്റെ പേരുകേട്ടാൽ മതി അപ്പോൾ ചാടിക്കടിക്കാൻ വരും.
അപ്പോൾ ഞാൻ അറിയാതെ നിങ്ങൾ രണ്ടുപേരും എന്നോട് എന്തോ മറയ്ക്കുന്നുണ്ട് അത് എന്താണെങ്കിലും എനിക്ക് അറിയണം പ്ലീസ് ഒന്ന് പറയൂ….
അല്ലങ്കിൽ എനിക്ക് മനസിന് ഒരു സമാധാനവും കിട്ടില്ല…. !

ഞാൻ പറയാം അച്ചു…..
അന്നൊരുദിവസം ഞാനും ലച്ചുവും കൂടി നമ്മുടെ പള്ളിയിൽ പെരുന്നാളുകഴിഞ്ഞു രാത്രിയിൽ മടങ്ങിവരുമ്പോൾ മഴപെയ്തു അങ്ങനെ ഞങ്ങൾ അയാളുടെ ആ പഴവീടിന്റെ പുറകിലുള്ള വിറകുപുരയിൽ കയറി നിന്നു.
അപ്പോഴാണ് ഞങ്ങൾ ആ കാഴ്ചകണ്ടത് അയാളും ആ വീട്ടിലെ വേലക്കാരിത്തി പെണ്ണും കൂടി മറപ്പുരയിൽ വെച്ച് ബന്ധപ്പെടുന്നു …….. (മിനി അറപ്പോടെ കർക്കിച്ചുതുപ്പി )

അതിന് നിങ്ങൾ എന്തിനാണ് അയാളെ വെറുക്കുന്നത്?
( അച്ചു സംശയത്തോടെ മിനിയെ നോക്കി )

അത് പിന്നെ വേറൊരു കാര്യം കൂടിയുണ്ട്….. ! അവർ തമ്മിലുള്ള കമകേളിയ്ക്ക് ശേഷം. സംസാരത്തിന്റെ ഇടയ്ക്ക് അവൾ അയാളോട് ചോദിച്ചു. നിന്നെ എന്തിനാണ് ഇങ്ങനെ കൂടെ പൊക്കിക്കൊണ്ട് നടക്കുന്നത് എന്ന്. അപ്പോൾ അയാൾ പറഞ്ഞു നീ വഴി ഒരാളെ അയാൾക്ക് വേണം എന്ന് അതിനു വേണ്ടിയാണെന്ന്

ആരെയാണ് ……?
(അച്ചു ഇടയ്ക്ക് കയറി ദേഷ്യത്തോടെ തിരക്കി…. )

വേറെയാരെ…. നിന്റെ ഈ പെണ്ണിനെത്തന്നെ. !
(മിനി ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു )

പരമചെറ്റ അവനുള്ളത്‌ ഞാൻ കൊടുക്കുന്നുണ്ട് (അച്ചു കൈകൾ തിരുമ്മിക്കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു )

ഇനി എന്റെ മോൻ ഒന്നിനും പോകണ്ട അയാൾക്ക് കൊടുക്കാനുള്ളത്.
നമ്മുടെ ലച്ചു അപ്പോൾ തന്നെ ഒരു പടക്കംപൊട്ടുന്നപോലെ കൊടിത്തിട്ടുണ്ട്‌ അങ്ങോട്ട്‌ ചെന്ന്. സത്യം പറഞ്ഞാൽ ഞാനും അവരും ഒക്കെ ശരിക്കും വിരണ്ടുപോയി അവളുടെ അപ്പോഴുതെ ഭാവം കണ്ട്.

(ചിരിയോട് കൂടി മിനി അവനെ നോക്കി കണ്ണിറുക്കി )

“അവൻ അത്ഭുതത്തോടെ കേട്ട് നിന്നു പോയി. അപ്പോൾ എന്റെ ചേച്ചി ഞാൻ വിചാരിച്ചതുപോലെ അല്ല എനിക്കിട്ട് കാച്ചുന്നത് പോലെ വേണ്ടിവന്നാൽ മറ്റുവാർക്കിട്ടും രണ്ട് കൊടുക്കാൻ കെൽപ്പുണ്ട് അതു മതി ഈ അച്ചുവിന് എന്റെ

7 Comments

  1. പ്രണയ ദൂതൻ

    കുറെ കാലമായി കാത്തിരിക്കുവായിരുന്നു എത്രയും പെട്ടന്ന് അടുത്ത ഭാഗം ഇടുമോ
    ഏറെ ഇഷ്ട്ടത്തോടെ വായനക്കാരൻ

  2. എന്ത് പറ്റി late ayathu….
    Next part pettannu varuvo….
    Katta waiting for next part……..
    ????????????????????????????????????????????????????????????????????????

    1. കലിയുഗ പുത്രൻ കലി

      അൽപ്പം ബുദ്ധിമുട്ട് വന്നുചേർന്നു

    2. കലിയുഗ പുത്രൻ കലി

      വേറെ ഒരു കഥയും കൂടെ എഴുതുന്നുണ്ട്, അത് കൊണ്ട് ഇത് അൽപ്പം വൈകും എന്നാലും പെട്ടെന്ന് ഇടാൻ നോക്കാം

  3. ആഹാ കുറെകാലത്തിനു ശേഷം കണ്ടല്ലോ.
    Kk യിൽ ബാക്കി ഉടനെയുണ്ടാകുമോ

    1. കലിയുഗ പുത്രൻ കലി

      ഇല്ല ഇനി ഇവിടെ മാത്രമേ…. എഴുതുന്നുള്ളു

Comments are closed.