അപ്പോൾ ഇത് ആയിരുന്നു നേരത്തെയും രണ്ടും കൂടി വഴക്ക് ഇടാൻ കാരണം അല്ലേ…..?
ഹ്മ്…. അതേടി ഗീതു…. അവൻ പറയുന്നത് അവന്റ കാര്യങ്ങൾക്ക് നോക്കാൻ എനിക്ക് സമയമില്ല മറ്റുള്ളവരുടെ കാര്യം നോക്കാനാണ് നേരം എന്നൊക്കെ ആണ്.
നീ സങ്കടപെടാതെ ഇരിക്കാടി…. മിനി. നിന്റെ ചെക്കന്റെ ദേഷ്യം മാറ്റാനുള്ള മാർഗ്ഗം ഞാൻ പറഞ്ഞു തരാം.
(ഗീതു ഒരു ചിരിയോടെ മിനിയെ നോക്കി കണ്ണിറുക്കികാണിച്ചു )
എങ്ങനാടി…… ഒന്ന് വേഗം പറ……. അവനു വേദനിച്ചാൽ എനിക്ക് സഹിക്കില്ലെടി….. ഗീതു
നാളെ നിന്റെ അച്ചുവിന്റെ സങ്കടം നീ… തന്നെ മറ്റും നോക്കിക്കോ
നാളെയോ……? എങ്ങനെ?
അതേ……നാളെത്തന്നെ. ഞാൻ നാളെ ഓഫീസിൽ പോയിക്കഴിഞ്ഞു നീ അവനെ ഇങ്ങോട്ടേക്ക് വിളിപ്പിച്ചോ…… ഹും…. എന്താപ്പോരേ….?
അയ്യോ……. ഈവീട്ടിലോ….. അതുശരിയാക്കുമോ? ഗീതു……
(അൽപ്പം മടിയോടെ മിനി അവളെ മുഖം ഉയർത്തി നോക്കി )
നീ… പേടിക്കണ്ട ഒരു കുഴപ്പവും ഇല്ല ! ഞാൻ വൈകുന്നേരമേ വരൂ പിന്നെ അമ്മയും പിള്ളാരും വരുമ്പോൾ രാത്രിയാക്കും പിന്നെന്താ…?
എന്നാലും….?
ഒരു എന്നാലുമില്ല മരിയതക്ക് ആ ചെറുക്കനെ വിളിച്ചു അവന്റെ പിണക്കം നാളത്തോടോടെ തീർത്തേക്കണം.
പിന്നെ നീ ഇങ്ങനെ മനസ്സുനീറി നടക്കുമ്പോൾ ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ ഞാൻ പിന്നെ എന്തിനടി നിന്റെ കൂട്ടുകാരിയാണ് എന്നുപറഞ്ഞു നടക്കുന്നത്. അതുകൊണ്ട് നാളെ തന്നെ അടിച്ചുപൊളിച്ചു പരസ്പരം സ്നേഹിച്ചു ഇവിടെ ഇരുന്നോണം രണ്ടും കൂടി കേട്ടോടി…. പെണ്ണേ…
(തന്നോടുള്ള ഗീതുവിന്റെ സ്നേഹം ഓർത്ത് മിനിയുടെ മനസ്സും കണ്ണും നിറഞ്ഞുപോയി.
(രാവിലെ തന്നെ അച്ചുവിനെ വിളിച്ചു ഗീതുവിന്റെ വീട്ടിലേയ്ക്ക് വരണമെന്ന് എന്ന് അറിയിച്ചു ! എന്തിനാണ് എന്നു അവനോട് പറഞ്ഞിരുന്നില്ല. ഗീതുവിനേ ഓഫീസിലേക്ക് യാത്ര അക്കിയശേഷം മിനി ആ വീടിൻറെ മുൻപിൽ
കൊള്ളാടാ?????
കുറെ കാലമായി കാത്തിരിക്കുവായിരുന്നു എത്രയും പെട്ടന്ന് അടുത്ത ഭാഗം ഇടുമോ
ഏറെ ഇഷ്ട്ടത്തോടെ വായനക്കാരൻ
എന്ത് പറ്റി late ayathu….
Next part pettannu varuvo….
Katta waiting for next part……..
????????????????????????????????????????????????????????????????????????
അൽപ്പം ബുദ്ധിമുട്ട് വന്നുചേർന്നു
വേറെ ഒരു കഥയും കൂടെ എഴുതുന്നുണ്ട്, അത് കൊണ്ട് ഇത് അൽപ്പം വൈകും എന്നാലും പെട്ടെന്ന് ഇടാൻ നോക്കാം
ആഹാ കുറെകാലത്തിനു ശേഷം കണ്ടല്ലോ.
Kk യിൽ ബാക്കി ഉടനെയുണ്ടാകുമോ
ഇല്ല ഇനി ഇവിടെ മാത്രമേ…. എഴുതുന്നുള്ളു