LOVE ACTION DRAMA- 15 (Jeevan) 1230

ആമുഖം,

എല്ലാവര്‍ക്കും നല്ല ഒരു ഓണം ആയിരുന്നു എന്നു വിശ്വസിക്കുന്നു… സ്ഥിരം പറയുന്ന ഡയലോഗ്…. പ്രതീക്ഷകളും മുന്‍വിധിയും ഇല്ലാതെ വായിക്കുക്ക… ഈ ഭാഗം ലാഗ് ഫീല്‍ ചെയ്യാം… റൊമാന്‍സ് ഉണ്ട് … അതിന്‍റെ ഫീല്‍ ലഭിക്കാന്‍ വിവരണം കൂടിയിട്ടുണ്ട്…. വായിച്ചു കഴിഞ്ഞും മുന്‍വിധി വേണ്ട …. തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കണം…

****************

ലവ് ആക്ഷന്‍ ഡ്രാമ-15

Love Action Drama-15 | Author : Jeevan | Previous Parts

 

ഷാന പറഞ്ഞ് കൊടുത്ത ആദ്യ ഐഡിയ എങ്ങനെ പരമാവധി നന്നാക്കി വർക്ഔട്ട് ആക്കാൻ ഉള്ള വഴികൾ ആലോചിച്ച് അനുവിന് അന്ന് രാത്രിയിൽ ഉറക്കം വരുന്നുണ്ടായിരുന്നില്ല…

 

ഷാനയുടെ വാക്കുകൾ അവളുടെ മനസ്സിലേക്ക് വന്ന് കൊണ്ടിരുന്നു…

 

“കാര്യം എന്ത്‌ പറഞ്ഞാലും ഈ ആണുങ്ങൾ മിക്കവാറും സ്ത്രി സൗന്ദര്യ ആരാധകരാണ്….

 

നീ പരമാവധി സുന്ദരിയായി അവന്റെ മുന്നിൽ നിക്കുക…

 

കാര്യം വർക്കിൽ ആൾറെഡി നീ ഒരു തോൽവി ആണെങ്കിലും ലുക്കിലെങ്കിലും പിടിച്ചു നിൽക്കണം…

 

നിന്നെ പോലെ സുന്ദരിയായ ഒരു പെണ്ണ് വേറെ ഇല്ലാ എന്ന് അവന് തോന്നണം…

 

നിന്നെ വേണ്ട എന്ന് വച്ചാൽ അതൊരു വൻ നഷ്ടം ആണെന്ന ചിന്ത അവനിൽ ഉണ്ടാവണം…

 

ഇത്‌ കൊണ്ട് മാത്രം കാര്യമില്ല…  സ്നേഹിക്കുക… എന്ത്‌ പറഞ്ഞാലും സഹിക്കുക… പരിപാലിക്കുക… എന്തിനും കൂടെ ഉണ്ട് എന്ന തോന്നൽ ആദ്യം ഉണ്ടാക്കി എടുക്കുക…

 

ഇതാണ് ആദ്യ പടി… “

 

അങ്ങനെ ആലോചിച്ചു ആലോചിച്ചു അനുവിന്റെ മനസ്സിൽ ഒരു പ്ലാൻ രൂപപ്പെട്ടു…

 

പിറ്റേന്ന് ഒരു ഞായർ ആയിരുന്നു…

 

അവധി ദിവസങ്ങളിൽ വരുൺ എഴുന്നേൽക്കാൻ അല്പം വൈകാറുണ്ട്…

 

അന്ന് അനു കൃത്യം ആറു മണിക്ക് എണീറ്റു…

 

ബാത്‌റൂമിൽ പോയി കുളിച് ഫ്രഷ് ആയി വന്നു… വരുൺ എഴുന്നേൽക്കാതെ ഇരിക്കാനായി പരമാവധി ശബ്ദം കുറച്ചാണ് അവൾ ഓരോ കാര്യങ്ങളും ചെയ്തത്…

 

കൈ മുട്ട് വരെ എത്തുന്ന കറുത്ത നിറത്തിൽ വെള്ളി നിറത്തിലുള്ള എംബ്രോയിഡറി വർക്കും കല്ലുകളും പതിപ്പിച്ച വെൽവെറ്റ് ബ്ലൗസും, കസവു കരയുടെ മുകളിൽ കറുപ്പിൽ വെള്ളി ഷേഡുള്ള സെറ്റ് സാരിയും അവൾ എടുത്ത് അണിഞ്ഞു…

 

തലയിൽ തോർത്തും കെട്ടി കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നൊന്ന് നോക്കി…

 

മേക്കപ്പ് കിറ്റ് തുറന്ന് ബ്രഷ് മുഖത്തോടു ചേർക്കാൻ തുടങ്ങിയപ്പോൾ അവൾ ഷാന പറഞ്ഞത് വീണ്ടും ഓർത്തു-

 

” ചുവരിന് വൈറ്റ് വാഷ് ചെയുന്നത് പോലെ പൂട്ടി അടിച്ചു ഉണ്ടാകുന്ന സൗന്ദര്യം അല്ല ഉദേശിച്ചത്‌…

 

നിന്റെ യഥാർത്ഥ സൗന്ദര്യം അവൻ കാണണം… അറിയണം… വളരെ കുറച്ച് മേക്കപ്പ് ഉപയോഗിക്കണം…

 

ശാലീന സൗന്ദര്യം അവന് പൂർണമായും അറിയാൻ സാധിക്കണം… “

 

അനു ബ്രഷ് തിരികെ വച്ചു…

 

കണ്മഷി എടുത്ത് വാലിട്ട് കണ്ണെഴുതി…

 

കണ്ണുകൾ വിടർത്തി അവൾ കണ്ണടയിൽ ഒന്ന് നോക്കി…

 

“ഉണ്ടക്കണ്ണി…” എന്ന് പറഞ്ഞവൾ കണ്ണുകളിൽ ദേഷ്യം വരുത്തി…

 

പെട്ടന്ന് മുത്ത്‌ പൊഴിയുന്ന ചെറു പുഞ്ചിരിയായി അത് മാറി…

 

വില്ല് പോലെ വളഞ്ഞ അവളുടെ കട്ടി പുരികം വളരെ നേർത്തതായി എഴുതി…

 

തീരെച്ചെറിയ, കറുത്ത നിറത്തിലുള്ള ഒരു വട്ടപോട്ട് തോട്ടു…

 

സിന്ധുര ചെപ്പ് തുറന്ന്, തള്ളവിരലും അണി വിരലും ചേർത്തു പിടിച്ചു കൊണ്ട് ഒരു നുള്ള് സിന്ദൂരമെടുത്തു സീമന്ത രേഖയിൽ ചാർത്തി…

 

തലയിലെ ടവൽ കൊണ്ടുള്ള കെട്ടഴിച്ചു, ഇടതൂർന്ന അവളുടെ മുടി മുന്നിലേക്കിട്ട് അവൾ കണ്ണാടി നോക്കി പുഞ്ചിരിച്ചു…

266 Comments

  1. Guys… Feeling extremly happy with what I have written?? Hopefully you people can also enjoy it. A little more with some polishing is remaining, will try to give asap❤️ I feel that all your questions are being answered in a rightful manner?

    1. ഒരു karachalinu ഉള്ള എല്ലാ സാധ്യതകളും ഞാൻ കാണുന്നുണ്ട് ?

      1. Angane ennikkum thonnuinnu.

  2. Chetto Friday undakum enn pradhikshikkamo..
    Kathirikkunnu…

    ❤️❤️

    1. Athinappuram pokilla 75% complete ayi… 7000 words✌? inno naleyo undavum chilapol… Mikkavarum nale kanum

      1. കോഴിത്തരം നഹി ഭായ് ?

        1. Do life ???

  3. അടുത്ത ഭാഗം എന്നുണ്ടാകും എന്ന് കൃത്യമായി പറയണം എങ്കിൽ എഴുതി തീരണം… എഡിറ്റ്‌ ചെയ്യാൻ തുടങ്ങുന്ന മുൻപ് മാത്രമേ ഞാൻ ഈ തവണ അറിയിക്കുന്നുള്ളു… ക്ലൈമാക്സ്‌ അല്ലേ അപ്പോൾ സമയത്തു ഇടാൻ വേണ്ടി എഴുതി ഇട്ടാൽ ഇത്രയും നാളും വെള്ളം കോരിയത് വെറുതെയാകും… എഴുതിയ ശേഷം കൃത്യമായി ഞാൻ ഡേറ്റ് ഇവിടെയും write to usilum ഇടാം… വേഗം തരണം എന്ന് പറയരുത്… എഴുത്തു അതിന്റെ ഫ്ലോയ്ക്ക് നടക്കട്ടെ…നല്ല ഒരു പാർട്ട് തരാൻ വേണ്ടി അല്ലേ… എല്ലവരും സഹകരിക്കുക ❤️

    1. Take your time. No worries. Just give us your best.

      ❤️❤️

    2. ❤️❤️❤️❤️❤️

    3. Chetra Friday undakan chance undo ..
      Ellenkilun kuzhappamilla nalla oru climax prashikshikkunnu …
      Waiting.❣️

      ❤️❤️

      1. Chetta Ann ezhuthiyappo cherita thettunde

    4. ⚡️⚡️R K D⚡️⚡️

      All the best❤️❤️❤️

  4. Captain steve roggers

    അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ ബ്രോ…കാത്തിരിക്കുന്നു……

    1. Today or tomorrow… By evening 7 i will tell whether it will come today or not

  5. ആദ്യ പാർട്ട് മുതൽ അവസാനം വരെ ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു.. ഉഫ്ഫ് എന്താ ഫീൽ..
    അവന്മാർ എങ്ങാനും അനുവിനെ തൊട്ടിരുന്നു എങ്കിൽ എഴുത്തുകാരാ… പന്നി… നിന്നെ ഞാൻ കൊന്നേനെ..

    1. വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്… ഞാൻ വേണേ അവളെ തട്ടിക്കളയും അതല്ലേ ലവന്മാർക്ക് ഇട്ട് കൊടുക്കും ??

      1. മാക്കാച്ചി

        ദുസ്ട്ടൻ ?

      2. യ്യോ അങ്ങിനെ പറഞ്ഞൂടാ… ദോശം കിട്ടും

      3. Ayyo angane onnum cheyyalle aval Pavam alle oru romantic mudilott pote kadha
        Randalude ullilum eppo snehan mathrame ullu nna vicharikkunne
        Athmarthamayi orale premichal ayale marakkan poyitt oru second mari erikkan pattula
        Avare perikkalle…,?
        Apeksha yanne..
        Kadha eshtapettupoyi?

        1. അങ്ങിനെ അങ്ങോട്ട് പറഞ്ഞു കൊടുക്ക് സൂർത്തെ….

      4. Rnadineyum angu thattiyeku

      5. എന്തൊരു ക്രൂരനാടോ താൻ ?

  6. Choodikunade kondu onnum karudarude. Nxt part ee week undaagumo??

    1. Undavilla… Ezhuthunnund… But theerilla enn urappanu… Adutha weekile theeru

      1. Thnx for replying

        1. എന്റെ പൊന്ന് ബ്രോ… താങ്ക്സ് ഒന്നും വേണ്ട… ഇവിടെ വന്ന എല്ലാ കമന്റ്റിനും ഞാൻ റിപ്ലൈ ഇടാറുണ്ട്… ?? എപ്പോൾ ഇങ്ങോട്ടേക്കു വരും എന്ന് അനുസരിച്ചു വൈകും എന്ന് മാത്രം

  7. Ezhuth enthayi chetta

    1. നല്ല കിടിലോസ്‌കി ഫീൽ എഴുതിയപ്പോൾ തന്നെ കിട്ടിയ 3000 വേർഡ്‌സ് എഴുതിക്കഴിഞ്ഞു… ഈ പാർട്ട് ഇത്‌ വരെ വന്നതിൽ ഏറ്റവും വലുതാകും… നിറയെ പേജ് കാണും… ?

      1. Climax alle brw oru happy ending undakile

      2. നല്ലവനായ ഉണ്ണി

        ????

  8. കൊള്ളാം ഈ പാർട്ട് നല്ല ഫീൽ ഉണ്ടായിരുന്നു. അനു വരുൺ interaction വേണമാരുന്നു…

    1. ഗ്ലോഡൻ spitz ക്രോസ്സ് ആണോ dp ഉള്ളത്?.. നല്ല രസമുണ്ട് ❤️.. അഭിപ്രായത്തിനും വായനക്കും നന്ദി ❤️

  9. Kollam ella partum pole ethum nannayittunde

    1. നന്ദി ബ്രോ ❤️

  10. Hai ജീവൻ തന്റെ കഥകൾ രണ്ടു ദിവസം കൊണ്ടാണ് വായിച്ചതു love &അനാമിക രണ്ടും നല്ല ഫീൽ ഉള്ള കഥകൾ anu. തന്റെ kadhyude ഫീൽ ഇപ്പോഴും എന്റെ മനസിൽ തന്നെ ഉണ്ട്. പിന്നെ രണ്ടു കാര്യങ്ങൾ പറയാനുണ്ട് തന്റെ +point ഇ ഫീലും അതുപോലെ തന്നെ അതിന്റെ ക്ലൈമാക്സ് ഒരു രക്ഷയും ഇല്ലാ super.-point നായകനും നായികയും തമ്മിൽ ഉള്ള love സീൻ കുറവാണു അതുപോലെ തന്നെ നായകന്റെ ക്യാരക്ടർ ചെയ്ഞ്ചും. കഥയുടെ ഉഴുക്കിന് അനുസരിച്ചു മാറുന്നതാവം. എന്നാലും എനിക്ക് തോന്നിതാണ് പറഞ്ഞത്. നല്ല എഴുത്തുകാരുടെ ഗണത്തിൽ കുട്ടേണ്ട ആൾ ആണ് താൻ ( harshan mk പോലെ)അനാമിക എന്നാ കഥയിൽ നിന്നും ഇ കഥയിൽ താൻ എത്തുമ്പോൾ തന്റെ എഴുതുന്ന ശൈലി ഒരുപാടു മാറിയിട്ടുണ്ട്. ഓൾ the best ജീവ next പാർട്ടിനു വേണ്ടി കട്ട iam waiting. ഗപ്‍തിനു ചായ ഉതി കുടിക്കുന്നതാ ഇഷ്ടം ഇതു പൊളിച്ചുട്ടോ -paranjaതു കാര്യം ആക്കണ്ട തന്റെ ഇഷ്ടത്തിന് എഴുതിയാൽ മതി appo ok മുത്തേ

    1. ഒരാളുടെ പെരുകുടി ഉണ്ട് നമ്മുടെ ചങ്ക് bro അർജുൻ ദേവ്

    2. അനാമിക എന്ന കഥ ഞാൻ ആദ്യമായി എഴുതിയതാണ്… ഇന്ന് ഈ കഥയുടെ ക്ലൈമാക്സിനു തൂലിക ചലിപ്പിക്കുമ്പോൾ എനിക്ക് വ്യക്തമായ ധാരണയുണ്ട് എന്ത്‌ എഴുതണം എന്ത്‌ വേണ്ട എന്നത്… എന്നാൽ ആ കഥ എഴുതുമ്പോൾ അതില്ല… അതിൽ ആവശ്യമില്ലാത്ത പല ഡീറ്റെലിംഗ് ഉണ്ട്, അക്ഷര പിശക്, വാക്കുകളുടെ ദൗർലഭ്യത പലതും കാണാം… ഫീലിംഗ്സ് ഈ കഥ വായിക്കുമ്പോൾ അത് കൃത്രിമമായി ഞാൻ എഴുതി ചേർക്കുന്നത് ആണെങ്കിൽ അതിൽ പല പല ഭാഗവും റിയൽ ലൈഫിൽ നിന്നും വന്നിട്ടുള്ളതാണ്…

      നെഗറ്റീവ് പറഞ്ഞ കാര്യം എനിക്ക് ആക്ച്വലി ഈ കഥയിൽ ഉണ്ടാകേണ്ടതാണ്… പക്ഷെ 25 പാർട്ട് എങ്കിലും ഉണ്ടാകും എന്ന കഥ 16 ഭാഗങ്ങളിൽ ഒതുക്കുമ്പോൾ എനിക്ക് ഒരുപാട് സ്കിപ് ചെയ്യേണ്ടി വന്നു… അതിൽ പ്രധാനം അനു വരുൺ scenes ആയിരുന്നു… ആ സീൻ ഒഴിവാക്കിയത് കൊണ്ട് ഡയറക്റ്റ് ഏറ്റവും important കാര്യങ്ങൾ പറഞ്ഞ് കഥ ക്ലൈമാക്സിൽ എത്തിക്കേണ്ടി വന്നു… സമയക്കുറവ് കൊണ്ട് മാത്രം… അല്ലെങ്കിൽ ഈ കഥ regular ആയി update ഇടാൻ ആകില്ല…

      അനാമികയിൽ ശ്രീ ജഗൻ moments ഒരുപാട് ഉണ്ടെന്ന് തന്നെയാണ് വിശ്വാസം… പക്ഷെ അവർ ആ സമയം സുഹൃത്തുക്കൾ മാത്രം ആയിപ്പോയി ???…

      ഈ പറഞ്ഞ എഴുത്തുകാരുടെ ആരുടെയും പകുതി പോലും എഴുതാനുള്ള കഴിവ് എനിക്കില്ല എന്ന് എനിക്ക് പറയേണ്ടി വരും… അത് അതി വിനയം കൊണ്ടല്ല… മറിച് യാഥാർഥ്യം ബോധം എന്ന സാധനം കൊണ്ടാണ്… അവരുടെ ഓക്കെ ലെവൽ എഴുത്തുകാരൻ ആണെന്ന മിഥ്യ ബോധം എനിക്ക് ഉണ്ടായാൽ അത് തീർത്തും അഹങ്കാരം ആണെന്ന് തന്നെ പറയേണ്ടി വരും ??…
      ഞാൻ എന്നെ നല്ല ഒരു എഴുത്ത്കാരൻ എന്നതിൽ ഉപരി നല്ലയൊരു നിരുപകൻ/വിമര്ശകൻ എന്ന് കാണാൻ ഇഷ്ടപെടുന്നു.. ഒരു പണിം എടുക്കാതെ വിമർശിക്കാൻ ആകില്ലലോ, അപ്പോൾ എഴുത്ത് എന്താണ് എന്ന് അറിയണം… അത് കൊണ്ട് എഴുതുന്നു എന്ന് മാത്രം ☺️

      ഇനി ഇവിടെ പ്രതിപാദിച്ച മുന്ന് എഴുത്തുകാരും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാർ തന്നെയാണ്… അതിൽ അർജുൻ ദേവിന്റെ റൊമാന്റിക്അ കഥകൾ ആണ്തി എന്റെ ഫേവറിന്റെ, കരണം അദ്ദേഹം എഴുതുന്ന രീതി,നല്ല റിയലിസ്റ്റിക്ൽ ആണ്… ഒട്ടും സാങ്കല്പികമായി തോന്നില്ല… നമ്മുടെ ചുറ്റും നടക്കുന്നു എന്ന തോന്നൽ, അതല്ലേ നമ്മുടെ കോളേജ് ലൈഫ് / ജീവിതത്തിന്റെ ആ ഫീൽ അത് നിറച്ചാണ് പുള്ളിയുടെ കഥകൾ… ഭാഷ എന്നത് മറ്റൊരു ഘടകം… അദ്ദേഹം ഉപയോഗിക്കുന്നത് നമ്മൾ സംസാരിക്കുന്ന പോലെയുള്ള രീതിയാണ്… സാഹിത്യം കഥകളിൽ വരുമ്പോഴും അത് തികച്ചും സാധാരണക്കാരന്റ ചിന്ത തന്നെയാണ് എന്ന് തോന്നും…

      എംകെയുടെ കഥകൾ, അതും എനിക്കിഷ്ടം തന്നെയാണ്… അതിൽ നമ്മൾ ഓക്കെ സങ്കല്പിക്കില്ലേ… ആ ഒരു ലെവൽ പ്രണയം കാണാം… മോർ താൻ റിയലിസ്റ്റിക് അങ്ങനെയുള്ള പ്രണയം നമുക്ക് കിട്ടിയിരുന്നേൽ എന്ന ഫീൽ ഉണ്ടാകും… ഒരു മാതൃക പ്രണയ രീതികൾ ആണ് പുള്ളിയുടെ കഥകളിൽ…

      ഹർഷൻ ചേട്ടൻ… അദ്ദേഹത്തിനെ പറ്റി വർണിക്കാൻ എനിക്ക് വാക്കുകൾ ഇല്ല.. വായനക്കാരന്റ പ്‌ളസ് അറിയുന്ന എഴുത്തുകാരൻ… ഏത് തരം സന്ദർഭവും (പ്രണയം, scifi, ആക്ഷൻ, ഭക്തി, മിസ്റ്ററി, ത്രില്ലെർ ) അങ്ങനെ സകലമാന ടൈപ്പും വഴങ്ങുന്ന അദ്ദേഹത്തിനെ വാക്കുകളിൽ ഒതുക്കി നിർത്താൻ ആകില്ല.. അതിന് ശ്രമിക്കില്ല ❤️

      1. ??????

  11. Vandhitha married alle avalde mole varun kalli nnr viliche….nmde cheknipolum anu ne ishtane

    1. നമുക്ക് കാണാം ??

  12. പെട്ടന്നു തീർക്കരുത്

    1. Sorry bro…theertalle pattu?

      1. Adutha part korach page kooti ezhudane bro..pettan theerkalle?

  13. ഇപ്പോഴാണ് വായിക്കാൻ കഴിഞ്ഞത്…… ഇതിപ്പോൾ ആകെ കുഴപ്പം ആണല്ലോ…..

    എനിക്ക് തോനുന്നു അവൻ പ്ലാൻ ചെയ്യുകയാണെന്ന്….

    അവൻ. അവളെ. സ്നേഹിച്ചപ്പോൾ ഒരിക്കൽ പോലും അവൾ. അവനെ സ്നേഹിക്കുകയോ പരിഗണിക്കുകയോ ചെയ്തില്ല….

    അവസാനം അവൾ വേറെ ആളോടൊപ്പം പോകും എന്നാ സ്ഥിതിയും വന്നു….

    അത് വരെ വരുൺ അനുഭവിച്ച വിഷമം അവളെ അറിയിക്കാൻ വന്ദിതയുമായി അവൻ നടതുന്നാ ഒരു നാടകമാകും ഇത്…. ?

    അല്ലേൽ അനു അവനെ വേണ്ടന്ന് പറഞ്ഞപ്പോൾ ആ സമയം വന്ദിതയുമായി അടുത്തിട്ട് ഉണ്ടാകും….. അനു നഷ്ട്ടപെട്ടു. എന്നാ തോന്നലിൽ സങ്കടപ്പെട്ട അവനെ അവൾ സഹായിച്ചിട്ടുണ്ടാകും…. അവൾക്ക് അവനോട് ഇഷ്ട്ടം തോന്നിയിട്ട് ഉണ്ടാകും….. അങ്ങനെ എന്തേലും ആകും…

    ഇനി ഞാൻ. പറഞ്ഞത് ഒന്നും ആകാനും വഴിയില്ല…..

    എന്തായാലും അനു ഇപ്പോൾ അവനെ. ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നു…. രണ്ട് പേർക്കും എന്ത് സംഭവിക്കുമെന്ന് അറിയാൻ waiting for climax…. ❤❤

    സ്നേഹത്തോടെ സിദ്ധു ❤

    1. ഇത്‌ രണ്ടും പോസ്സിബിൾ ആണ്… ഇത്‌ കൂടാതെ വേറെയും പോസ്സിബിലിറ്റി ഉണ്ടാകാം ? സ്നേഹം സിദ്ധു ❤️?

      1. വന്ദിതkk orale ishtam und ivan avale help cheyyuka aann pavam kutti thettidharichatha

  14. Climax ഇലേക്ക് അടുക്കുമ്പോഴും വരുണും അനുവും
    രണ്ട് ദ്രുവങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്
    അവർ തമ്മിൽ അടുക്കാൻ ഇനിയും ഒരുപാട് കടമ്പകൾ
    ബാക്കിയുണ്ട്
    വരുണും അനുവും ഒരേ തെറ്റ് ചെയ്തു എന്ന് പറയാൻ
    കഴിയില്ല
    എങ്കിലും ഭർത്താവിന് മറ്റൊരു relation ഉണ്ടെന്ന്
    അറിയുമ്പോൾ അനുവിന് സങ്കടം ഉണ്ടാകും
    പക്ഷെ അത് വരുൺ അനുഭവിച്ചതിന് തുല്യമാണെന്ന്
    പറയാൻ കഴിയില്ല
    എന്തിരുന്നാലും നല്ലൊരു climax
    തന്നെ പ്രതീക്ഷിക്കുന്നു ?
    ?

    1. ഇതിൽ ടെക്നിക്ല്ലി വരുൺ തെറ്റ് ചെയ്തിട്ടില്ല… ഒരുപക്ഷെ അവർ ഒന്നിക്കില്ല… ക്ലൈമാക്സ്‌ മികച്ചത് ആകും എന്ന് പറയുന്നില്ല… യുക്തി ബോധത്തിന് ഉള്ളിൽ നിന്നൊരു ക്ലൈമാക്സ്‌ ആകും ❤️

  15. പക്വതയാർന്ന എഴുത്തു ഈ ഭാഗത്തിൽ കണ്ടു.,.
    അതുകൊണ്ടുതന്നെ ഈ സീരീസിലെ ഇതുവരെ വന്നതിൽ മികച്ച ഒരു ഭാഗം ഇത് ആണ്.,
    ഒരുപാട് വൈകാതെ അടുത്ത ഭാഗവുമായി വരിക.,
    സ്നേഹത്തോടെ.,.,
    ??

    1. ഈ കഥയിൽ എനിക്കും favourite പാർട്ട് ഇത്‌ തന്നെ ആയിരുന്നു ?❤️ സ്നേഹം ചേട്ടാ ❤️

      1. അത് അങ്ങനെ elle verollu..
        വഷളൻ ??

  16. ഇത് ഇപ്പൊ അനു ചെയ്‌ത തെറ്റ് തന്നെ അല്ലെ വരുണും ചെയ്യുന്നത് (vanditha ait relation anengil)?‍♂️

    1. അത് എങ്ങനെയാകും… വരുൺ ആൻഡ് അനു പിരിയാൻ തീരുമാനിച്ചു.. അവൻ അപ്പോൾ റിലേഷനിൽ ആയത് ആണെങ്കിൽ… വരുൺ തകർന്നിരുന്ന ടൈം ഈ വന്ദിത അവനെ എല്ലാം അറിഞ്ഞു ഉയർത്തിക്കൊണ്ട് വന്നു… അങ്ങനെ ആയിക്കൂടെ.. ഡിവോഴ്സിന് റെഡി ആയി നിന്ന ആൾ പെട്ടന്ന് മലക്കം മറിഞ്ഞു.. ഇതിൽ എന്താണ് വരുണിന്റെ തെറ്റ്… അവൻ ഒരു പെണ്ണിനെ മനസ്സിലാക്കി ഇഷ്ടപ്പെട്ടു ഇങ്ങനെ അനു പോയി എന്ന് ഉറപ്പായപ്പോൾ… ഇനി തെറ്റുണ്ടോ എന്ന് പറ ?

      1. കൈലാസനാഥൻ

        ജീവൻ , വരുണും അനുവും പിരിയാൻ തീരുമാനിച്ചത് ശരിയാണ് പക്ഷേ അതിനു വേണ്ട നടപടികളാണോ അവർ ചെയ്തത്. കൂടുതൽ കുറിക്കാഞ്ഞതിന് കാരണങ്ങൾ ഉണ്ട്. അടുത്ത ഭാഗം വന്നതിന് ശേഷം അതിന്റെ അന്ത്യം അറിഞ്ഞിട്ട് പറയാം. അല്ലെങ്കിൽ കഥാകാരനും കമന്റുകൾ വായിച്ചിട്ട് കമൻറിടുന്നവരും എല്ലാം ആശയ കുഴപ്പത്തിലാകും. അടുത്ത ഭാഗത്തിൽ കാണാം.

        1. എനിക്ക് കോടതി വിവാഹാരങ്ങളിൽ അറിവ് കുറവാണ്..പിന്നെ കഥക്ക് വേണം എന്ന് ഉള്ളത് കൊണ്ട് എഴുതി എന്ന് മാത്രം… ?? ചേട്ടൻ ആണ് ഭാഗം വായിച്ചാൽ ഡീറ്റൈൽഡ് ആയി പറയും എന്ന് അന്നേ അറിയുമായിരുന്നു… പക്ഷെ കഥ കഴിഞ്ഞാൽ അതിനെ പറ്റി പറയണ്ട എന്നാണ് എന്റെ അഭ്യർത്ഥന ??

          1. കൈലാസനാഥൻ

            നിലവിൽ നടന്ന കോടതി വ്യവഹാരത്തേപ്പറ്റി ഒന്നും പറയില്ല.

        2. Bro,
          kudumbha kodadhi nadapadi kramangale kurichu ariyunna vivarangal [ divorce ulpade] vayanakaroodu panku vaichal valarea ubhakaramairikkum.
          E kadhayude claimaxinu sesham madhi .pls

  17. Ok climax ponnotte ✌

    1. വന്ദിത അവനെ ഇഷ്ടപെടുന്നിണ്ടാകാം, പക്ഷെ അവന് തിരിച്ചു ഒരു നല്ല ഫ്രണ്ട് അങ്ങനെ ആവാൻ സാധ്യത ഉള്ളു, അനു അവന്റെ കൂടെ ഉള്ളടത്തോളം അവൻ വേറെ ഒരു പെണ്ണിനെ സ്നേഹിക്കില്ല, അവസാനം ഉള്ള അവരുടെ ഡയലോഗ് അവന് ഒരു സുഹൃത്തിനോട് ഫ്രീ ആയി സംസാരിക്കുന്നു എന്നെ കാണുള്ളൂ. Waiting for next part.

      1. ? അടുത്ത ഭാഗത്ത്‌ എല്ലാം വെക്തമായി തന്നെ മനസിലാക്കാം… ഒന്ന് പറയാം.. ❤️

  18. Ee partum sooper??adutha partinay waiting ??

    1. ??താങ്ക്സ് ബ്രോ

  19. Super Bro,

    sathyam paranjal idhu anuvinulla varuninte vakayulle oru pani alle. Enikku

    vaichappol angane thonni, just enikku thonniyadhu paranjathe ullu.

    Anyway waiting for next part.

    1. അടുത്ത ഭാഗം അറിയാം… എല്ലാരും കൂടി തലേൽ കെട്ടി വച്ചതല്ലേ അനുവിനെ… അവന്റെ ഇഷ്ടം ആരും തിരക്കാറേ ഇല്ല ?

  20. വായനക്കാരൻ

    കഥ നൈസ് ആണ്
    അവൾ ചെയ്ത സെയിം തെറ്റ് തന്നെ അവനും ചെയ്യുന്നത് കാണുമ്പൊ ഒരു വിഷമം ഉണ്ട്‌,
    തന്റെ പങ്കാളിക്ക് വേറെ ഒരുത്തനുമായി ബന്ധം ഉണ്ട്‌ എന്നറിയുന്നത് എത്രമാത്രം വിഷമം ഉണ്ടാക്കുന്ന കാര്യമാണ് എന്നവന് അറിഞ്ഞൂടെ
    എന്നിട്ടും അതേ തെറ്റ് അവനും ആവർത്തിക്കുന്നത് കാണുമ്പൊ!!
    അവർ തമ്മിൽ അതികം സംഭാഷണങ്ങൾ ഉണ്ടാകുന്നില്ല, സംഭാഷണങ്ങൾ ഉണ്ടായാൽ അല്ലെ പരസ്പരം കൂടുതൽ മനസ്സിലാക്കാൻ പറ്റൂ
    അതുപോലെ ഒരുമിച്ചു പങ്കിടുന്ന സമയവും കുറവാണ്
    ജോലി കഴിഞ്ഞു വീട്ടിലെത്തിയാൽ ഉടൻ അവൾ അടുക്കളയിലേക്കും അവൻ വേറെ എന്തിലേക്കും തിരിയും

    1. //*സംഭാഷണങ്ങൾ ഉണ്ടാകുന്നില്ല, സംഭാഷണങ്ങൾ ഉണ്ടായാൽ അല്ലെ പരസ്പരം കൂടുതൽ മനസ്സിലാക്കാൻ പറ്റൂ
      അതുപോലെ ഒരുമിച്ചു പങ്കിടുന്ന സമയവും//

      ആക്ച്വലി അവരുടെ ഇടയിൽ ഇപ്പോളും ഒരു മതിൽ നില നില്കുന്നു… ഒരുപക്ഷെ അത് anuvinod ഉള്ള പിണക്കം ആകാം, അതല്ലേ വന്ദിത എന്ന ആളുടെ വരവാകം… എങ്കിലും ആവശ്യത്തിന് സംഭാഷണം ഉണ്ട്… ഞാൻ വേഗം തീർക്കാൻ ഉള്ള താത്രപ്പാടിൽ ഡീറ്റൈൽഡ് ആയി എഴുതിയിട്ടില്ല എന്ന് മാത്രം… കാറിൽ ഇരുന്നും മറ്റും അവർ സംസാരിച്ചു എന്ന് പറഞ്ഞ് ഒതുക്കി…
      ഒരുപാട് നാൾ ആയി താങ്കളുടെ കമന്റ്‌ കണ്ടിട്ട്… കണ്ടതിൽ സന്തോഷം… ഇനി എല്ലാം ക്ലൈമാക്സിൽ അറിയാം ❤️?

      1. Bro vegam theerkanda. Time idtu eyudikoolu. Enniyum edille koodudale part undaayalum sandosham maatram

        1. ടൈം എടുത്ത് തീർക്കാൻ നിന്നാൽ ഒരുപാട് വൈകും..

      2. വായനക്കാരൻ

        വേഗം തീർക്കല്ലേ ബ്രോ
        അത് കഥയുടെ ഫീലിനെ ബാധിക്കും!!
        വേണ്ട വിവരണം കൃത്യമായി കൊടുക്കാൻ ശ്രദ്ധിക്കണേ,
        പിന്നെ ഈ കഥ കഴിഞ്ഞ് അടുത്ത കിടിലൻ കഥയുമായി വരും എന്ന് കരുതുന്നു ✌️

        1. അതല്ല ബ്രോ… ഒരുവിധം ഫീലിൽ തന്നെ അവതരിപ്പിക്കാം… എനിക്ക് എഴുതാൻ ചിലപ്പോൾ സാഹചര്യം ഉണ്ടാവില്ല.. അതാണ് തീർക്കാം എന്ന് തോന്നിയത്

  21. ???
    Kadha Adipoli
    ?

  22. Rithubedhathile pole varuninu ini valla kuttiyum undavuo usil?

    1. Ee part ishttayitto kittiya adi thirich kodtha polund.waiting for next part.

    2. വായിച്ചിട്ടില്ല… ഇത്‌ ഒതുക്കിട്ട് വേണം vaikkan ❤️
      ഇഷ്ടം ആയതിൽ ഒരുപാട് സന്തോഷം ❤️?

      1. ?sry for the spoiler ?

  23. തുമ്പി ?

    Illa njanippom ithinu reply terunnilla coz njan ittekana thoughtinu anusarichano ithu pokunne enn nokkanam aa thiught evde parenj ellarkum spoiler akunilla.. Ashan eyth namak ushar akka..!?❤

    1. ഇത്‌ മതി… വായിച്ചു ഒരു വാക്ക് കുറിച്ചല്ലോ… ❤️

Comments are closed.