ഖുനൂസിന്റെ സുൽത്താൻ EP-3 [Umar] 329

 

അവനെ കണ്ടെത്താനുള്ള അടയാളങ്ങൾ ജഡവർമ്മനു സ്വാമി ചെവിയിൽ ഓതി നൽകി

തിരികെ പോകുന്നേരം സ്വാമി ഇരുവരോടുമായി പറഞ്ഞു.

 

“അവങ്കിട്ടെ… നേരടിയാ മോദവേണാ.

അതുക്കു നമ്മ ബലം പോതാത്…

മറഞ്ഞിരുന്ത്..ത്താ…താകണോം.”

 

അത് പറയുന്നേരം അയാളുടെ മുഖത് അസാദാരണമാം വിധം ഭയം നിഴലിച്ചിരുന്നു.മരവർമ്മൻ അധ് ശ്രദ്ധിച്ചിരുന്നു തിരികെ നടക്കുന്നേരം അയാൾ ജാധവർമ്മനെ നോക്കി ഒരു താകീത് പോലെ ആചാര്യൻ പറഞ്ഞ കാര്യങ്ങൾ അതെപടി അനുസരിക്കാൻ ഉപദേശിച്ചു.

ജാഥവാർമ്മനെ ആ വാക്കുകൾ തെല്ലൊന്ന് ചൊടിപ്പിച്ചുവെങ്കിലും.ഗുരുവും ആചര്യനും പറഞ്ഞത് ശിരസാവഹിച്ചവൻ യാത്രയായി.

 

“ഭാരതഖണ്ഡത്തിനു തെക്ക് ഭാരതത്തിനു തെക്ക് വശത്തു ആഴിക്കും അഥവാ കടലിനും.

അഗത്തിനും അഥവാ മലകൾക്കും ഇടനിലക്കാരനായ

പൂതത്തിൽ അഥവാ ഭൂമിയിൽ  അവനെ നിനക്കു വേറിട്ട് കാണപ്പെടും.”

 

Updated: July 13, 2024 — 1:19 am

Leave a Reply

Your email address will not be published. Required fields are marked *