?? അവൾ രാജകുമാരി 1?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 696

സുഹൃത്തുക്കളെ എല്ലാപേരും ഒന്ന് ഇവിടെ ശ്രദ്ധിക്കൂ ?…

ഈ കഥ തികച്ചും ഒരു സാങ്കൽപിക കഥയാണ് അതിനാൽ റിയാലിറ്റി അല്ലാത്ത ചില കാര്യങ്ങൾ ഈ കഥയിൽ നിങ്ങൾ എവിടെയെങ്കിലും ചിലപ്പോൾ കണ്ടേക്കാം അത് കഥയുടെ പൂർണ്ണതയ്ക്ക് വേണ്ടി മാത്രമാണ് ? .

പ്രണയം , ഫ്രണ്ട്ഷിപ്പ് , ആക്ഷൻ , യാത്ര തുടങ്ങിയ ഒട്ടുമിക്ക മേഖലകളിലൂടെയും കടന്നു പോകുന്ന ഒരു കഥ കൂടിയാണ് ഇത് . ഈ കഥയിലെ കഥാപാത്രങ്ങൾ , സ്ഥലം , സംഭവങ്ങൾ എന്നിവ തികച്ചും സാങ്കൽപികം മാത്രമാണ്, ആരെങ്കിലുമായി എന്തെങ്കിലും സാമ്യം തോന്നിയിൽ അത് വെറും യാദൃശ്ചികം മാത്രം ? . ലോക അറിവും അനുഭവ സമ്പത്തും വളരെ കുറച്ച് മാത്രം ഉള്ള ഒരു വ്യക്തിയാണ് ഞാൻ അതിനാൽ എന്തെങ്കിലും തെറ്റ് കണ്ടാൽ ക്ഷമിക്കണം ? .

നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകും എന്ന പ്രതീക്ഷയോടെയാണ് ഞാൻ വീണ്ടും എഴുതുന്നത് …….

 

എന്നാൽ തുടങ്ങട്ടെ ??? ……

 

കെട്ടടങ്ങാത്ത ജീവിതത്തിന്റെ തിരക്കിൽ നിന്ന് ഒരു രഹസ്യം ….. അല്ല അവന്റെ ജന്മ നിഗൂഢതയെ കുറിച്ച് അറിയാൻ ഉള്ള ഒരു യാത്ര …… പ്രണയം വിരഹമാകില്ല എന്ന പ്രതീക്ഷയോടെ ???….

 

 

? അവൾ രാജകുമാരി -1?
Aval Raajakumaari Part 1 | Author : ?VICHU[ ചെകുത്താനെ സ്നേഹിച്ച മാലാഖ]?

 

<<<<<<<<<>>>>>>>>

 

” എന്നെ ഇഷ്ടം അല്ല അല്ലേ ……? ഞാൻ ഒരു മണ്ടി …. കുറേ ഏറെ ആഗ്രഹിച്ചു കുറേ സ്വപ്നം കണ്ടു എന്റെ പൊട്ട ബുദ്ധിക്ക് …. ക്ഷമിക്കണം . എന്താണ് കാരണം എന്ന് അറിയില്ല ഏട്ടന്റെ മുഖം മറക്കാൻ എനിക്ക് കഴിയുന്നില്ല , ആദ്യം കണ്ടപ്പോൾ തന്നെ മനസ്സിൽ കയറി പോയതാ അതിന്റെ കാരണവും എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല …. ഇനി ഏട്ടന്റെ പുറകേ ഞാൻ നടക്കില്ല , ഏട്ടനെ വിളിച്ച് ശല്യം ചെയ്യില്ല . ഞാൻ ഈ നാട്ടിൽ നിന്ന് പോകുകയാ , തിരിച്ച് എന്റെ നാട്ടിലേക്ക്… ഇനി നമ്മൾ തമ്മിൽ ഒരിക്കലും കാണില്ല …. നേരിട്ട് ഏട്ടനെ വിളിച്ച് പറയാൻ ഒരു മടി , സങ്കടം കാരണം . അതു കൊണ്ടാ ഞാൻ ഏട്ടന്റെ പെങ്ങളുടെ കൈവശം ഈ കത്ത് കൊടുത്ത് വിടുന്നത് . എപ്പോഴെങ്കിലും കയ്യിൽ ഈ കത്ത് കിട്ടുമ്പോൾ ഒന്ന് വായിച്ചാൽ മതി ……. ഏട്ടന് എന്നെക്കാൾ നല്ലൊരു സുന്ദരി കുട്ടിയെ ജീവിതത്തിലേക്ക് കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു . ഗുഡ് ബൈ . ”

 

110 Comments

  1. Ente bro thudakkam adipoli ayirunnu
    Bakki vegam ezhuthu

    1. വളരെ നന്ദി സഹോ ……. അടുത്ത പാർട്ട് താമസിയാതെ തരാം ???

  2. ❤️❤️❤️❤️❤️

  3. Ishtai tto
    Adutha part vran kaathirikua
    Munne ezhutia kadhkl vayichitund
    Athym aaya Oru kadhyk comment idunne
    All the best ☺️

    1. വളരെ നന്ദി രേഷ്മാ ….. അടുത്ത പാർട്ട് ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകും???

  4. തുടക്കം കൊള്ളാം ?❤️ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. വളരെ നന്ദി സഹോ ….. വൈകാതെ അടുത്ത പാർട്ടും ആയി വരാം …….????

  5. Vayichittillaa moshmaakkillannariyam..so ishttappettu

    1. സഹോ വളരെ നന്ദി …. വായിക്കാതെ ഇരിക്കരുത് സമയം കിട്ടുമ്പോൾ വായിക്കണം ….????

  6. നന്നായിരിക്കുന്നു കൂട്ടുകാരാ

    ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

    1. വളരെ നന്ദി സഹോ ….. താങ്കളുടെ കമന്റിനും അതു പോലെ നന്മ നിറഞ്ഞ താങ്കളുടെ പ്രാർത്ഥനയ്ക്കും …..???

      സ്നേഹം മാത്രം?????

  7. Ithe villain nayakan intro fight ano atho nayakan verum oru introyo
    Lavan ano main villain

    1. സഹോ വില്ലൻ കഥാപാത്രത്തിന് വലിയ പ്രാധാന്യം ഉള്ള കഥയല്ല ഇത് . സാഹചര്യങ്ങൾക്കനുസരിച്ച് വില്ലന്മാർ വരും . സത്യത്തിൽ ഇത് ഞാൻ സങ്കൽപ്പിച്ചെടുത്ത ഒരു ചരിത്ര കഥയും അതിന്റെ പിൻതുടർച്ചയും ആണ് . വരും പാർട്ടുകളിൽ സഹോയ്ക്ക് വ്യക്തമായി മനസ്സിലാകും . വളരെ നന്ദി ….????

  8. സുദർശനൻ

    നല്ല തുടക്കമാണ്. താങ്കളുടെ കഥകൾ മുൻപും വായിച്ചിട്ടുണ്ടെങ്കിലും ലൈക്ക് മാത്രമേ ചെയ്തിരുന്നുള്ളു. കമന്റ് ആദ്യമായിട്ടാണ്. നല്ല രീതിയിൽത്തന്നെ കഥ തുടരാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

    1. വളരെ നന്ദി സഹോ …. തുടക്കത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ് കഥ … അത് വഴിയെ മനസ്സിലാകും … സ്നേഹം മാത്രം ……????

  9. വിച്ചു ബ്രോ..
    കഥ അടിപൊളിയാണ്. Next പാർട്ടിൻ വേണ്ടി wait ചെയ്യുന്നു??

    1. വളരെ നന്ദി Sidhu സഹോ….. . അടുത്ത പാർട്ട് താമസിയാതെ തരാം … സന്തോഷം മാത്രം :???

  10. Next part enna bro

    1. സഹോ ഒരാഴ്ചയ്ക്കുള്ളിൽ തരാൻ ശ്രമിക്കാം . ഉറപ്പില്ല കാരണം എന്റെ മൂഡ് പോലെ ഞാൻ എഴുതാൻ സമയം കണ്ടെത്തു … വളരെ നന്ദി സഹോ ….???

  11. Super bro ??????❤️❤️❤️❤️
    ?????????????
    ?????????????
    ?????????????

    1. വളരെ നന്ദി അഭി ….. സന്തോഷം മാത്രം …….❤️❤️❤️❤️

  12. കറുപ്പിനെ പ്രണയിച്ചവൻ.: [ǐʋan]

    ❤️??????❤️

    1. വളരെ നന്ദി സഹോ … സ്നേഹം മാത്രം :???

  13. Shey polichu muthe… Continue cheyyu…full support..❤️❤️?

    1. വളരെ നന്ദി സഹോ …. കണ്ടിന്യു ചെയ്യും ഉറപ്പ് ….. ???

  14. Kollaam nalla thudakkam ??????

  15. തുടക്കം സൂപ്പർ

    1. വളരെ നന്ദി രുദ്ര സഹോ …❤️❤️❤️

  16. മൈഡിയർ വിച്ചു കുട്ടാ… കഥ വായിച്ചിട്ടില്ല ടാ,എന്തോ ഇപ്പോൾ കുറച്ച് ആയിട്ട് മൂഡ് ഔട്ട് ആണ്.നിന്റെ എന്നല്ല ഒരു കഥയും വായിച്ചിട്ടില്ല… മനസ്സ് ശരിയാകുമ്പോൾ വായിച്ചതിന് നല്ല അഭിപ്രായം പറയാം കേട്ടോ!

    1. മുഡ് ഔട്ട് ഒക്കെ മാറിയ ശേഷം പതിയെ വായിച്ചാൽ മതി . ????

  17. തുടക്കം പൊളിച്ചു ??.. Fight ഒക്കെ പൊളി

  18. ♥️♥️♥️♥️♥️♥️♥️???????

  19. അപ്പൂട്ടൻ❤??

    വീണ്ടും മനോഹരമായ അതിമനോഹരമായ ഒരു പ്രണയകഥയുമായി…. കാത്തിരിക്കുന്നു അതിന്റെ ബാക്കി ഭാഗങ്ങൾക്കായി… ഉറപ്പുണ്ട് നിങ്ങൾ നിരാശപ്പെടുത്തില്ല എന്ന്.. ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ഓരോ വരികളും ശ്രദ്ധേയമായിരുന്നു… ഹൃദ്യവും.. ആശംസകളോടെ സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. അപ്പൂട്ടാ …… വളരെ നന്ദി . ഒരിക്കലും നിരാശപ്പെടുത്തില്ല . അടുത്ത പാർട്ട് താമസിയാതെ തരാൻ ശ്രമിക്കാം .??????

  20. sheay nashipichile teaser vaayichapol njan karuthi naayikayude entry aayirikum ene .pakshe sambavam kolaam nxt part porate?

    1. Njanum naayika anenna vicharichad

    2. വളരെ നന്ദി അമൽ സഹോ ….. അടുത്ത പാർട്ട് വൈകാതെ തരാൻ ശ്രമിക്കാം

  21. വന്നുല്ലേ…..
    ❣️❣️❣️

  22. ❤️❤️

  23. രാഹുൽ പിവി

    ❤️

    1. ഹാവൂ 1st കിട്ടി ??

      1. രാഹുൽ പിവി

        നിങ്ങൾക്ക് ഇത് തന്നെ ആണോ പണി

        1. പിന്നെ എഴുതുന്നില്ലെങ്കിൽ ഫസ്റ്റ് അടിക്കണം ???

Comments are closed.