?? അവൾ രാജകുമാരി 1?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 696

സുഹൃത്തുക്കളെ എല്ലാപേരും ഒന്ന് ഇവിടെ ശ്രദ്ധിക്കൂ ?…

ഈ കഥ തികച്ചും ഒരു സാങ്കൽപിക കഥയാണ് അതിനാൽ റിയാലിറ്റി അല്ലാത്ത ചില കാര്യങ്ങൾ ഈ കഥയിൽ നിങ്ങൾ എവിടെയെങ്കിലും ചിലപ്പോൾ കണ്ടേക്കാം അത് കഥയുടെ പൂർണ്ണതയ്ക്ക് വേണ്ടി മാത്രമാണ് ? .

പ്രണയം , ഫ്രണ്ട്ഷിപ്പ് , ആക്ഷൻ , യാത്ര തുടങ്ങിയ ഒട്ടുമിക്ക മേഖലകളിലൂടെയും കടന്നു പോകുന്ന ഒരു കഥ കൂടിയാണ് ഇത് . ഈ കഥയിലെ കഥാപാത്രങ്ങൾ , സ്ഥലം , സംഭവങ്ങൾ എന്നിവ തികച്ചും സാങ്കൽപികം മാത്രമാണ്, ആരെങ്കിലുമായി എന്തെങ്കിലും സാമ്യം തോന്നിയിൽ അത് വെറും യാദൃശ്ചികം മാത്രം ? . ലോക അറിവും അനുഭവ സമ്പത്തും വളരെ കുറച്ച് മാത്രം ഉള്ള ഒരു വ്യക്തിയാണ് ഞാൻ അതിനാൽ എന്തെങ്കിലും തെറ്റ് കണ്ടാൽ ക്ഷമിക്കണം ? .

നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകും എന്ന പ്രതീക്ഷയോടെയാണ് ഞാൻ വീണ്ടും എഴുതുന്നത് …….

 

എന്നാൽ തുടങ്ങട്ടെ ??? ……

 

കെട്ടടങ്ങാത്ത ജീവിതത്തിന്റെ തിരക്കിൽ നിന്ന് ഒരു രഹസ്യം ….. അല്ല അവന്റെ ജന്മ നിഗൂഢതയെ കുറിച്ച് അറിയാൻ ഉള്ള ഒരു യാത്ര …… പ്രണയം വിരഹമാകില്ല എന്ന പ്രതീക്ഷയോടെ ???….

 

 

? അവൾ രാജകുമാരി -1?
Aval Raajakumaari Part 1 | Author : ?VICHU[ ചെകുത്താനെ സ്നേഹിച്ച മാലാഖ]?

 

<<<<<<<<<>>>>>>>>

 

” എന്നെ ഇഷ്ടം അല്ല അല്ലേ ……? ഞാൻ ഒരു മണ്ടി …. കുറേ ഏറെ ആഗ്രഹിച്ചു കുറേ സ്വപ്നം കണ്ടു എന്റെ പൊട്ട ബുദ്ധിക്ക് …. ക്ഷമിക്കണം . എന്താണ് കാരണം എന്ന് അറിയില്ല ഏട്ടന്റെ മുഖം മറക്കാൻ എനിക്ക് കഴിയുന്നില്ല , ആദ്യം കണ്ടപ്പോൾ തന്നെ മനസ്സിൽ കയറി പോയതാ അതിന്റെ കാരണവും എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല …. ഇനി ഏട്ടന്റെ പുറകേ ഞാൻ നടക്കില്ല , ഏട്ടനെ വിളിച്ച് ശല്യം ചെയ്യില്ല . ഞാൻ ഈ നാട്ടിൽ നിന്ന് പോകുകയാ , തിരിച്ച് എന്റെ നാട്ടിലേക്ക്… ഇനി നമ്മൾ തമ്മിൽ ഒരിക്കലും കാണില്ല …. നേരിട്ട് ഏട്ടനെ വിളിച്ച് പറയാൻ ഒരു മടി , സങ്കടം കാരണം . അതു കൊണ്ടാ ഞാൻ ഏട്ടന്റെ പെങ്ങളുടെ കൈവശം ഈ കത്ത് കൊടുത്ത് വിടുന്നത് . എപ്പോഴെങ്കിലും കയ്യിൽ ഈ കത്ത് കിട്ടുമ്പോൾ ഒന്ന് വായിച്ചാൽ മതി ……. ഏട്ടന് എന്നെക്കാൾ നല്ലൊരു സുന്ദരി കുട്ടിയെ ജീവിതത്തിലേക്ക് കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു . ഗുഡ് ബൈ . ”

 

110 Comments

  1. Machane sett pewer

  2. First partil Nalla oru thudakkam Kollam bro Adutha partukal Ellam vayichutt parayam bro❤️

  3. ഇപ്പോഴാണ് ഇൗ കഥ ശ്രദ്ധയിൽ പെട്ടതും വായിച്ച് തുടങ്ങിയതും….എന്തായാലും ആദ്യ ഭാഗം കൊള്ളാം…..ബാക്കി വായിക്കട്ടെ❤️

  4. (^o^)???(^o^)
    100 th

  5. രണ്ടാമത്തെ പാർട്ടിൽ previous part ചേർക്കാൻ വേണ്ടി ഒരു എഡിറ്റിംങ് നടത്തി അതു കൊണ്ടാണ് കുറച്ച് പേജുകൾ വീതം 2 പാർട്ടിലും മിസ്സ് ആയത് . അത് ശരിയാക്കിയിട്ടുണ്ട് . വായനയിൽ തടസ്സം നേരിട്ടതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു???.

  6. വിച്ചു ഭായ്
    അവൾ രാജകുമാരി രണ്ടാം ഭാഗം വന്നത് കണ്ടു പക്ഷെ വായിച്ചില്ല കാരണം രണ്ടാം ഭാഗം വായിക്കാൻ തുടങ്ങിയപ്പോൾ മനസ്സിലായി ഒന്നാം ഭാഗം മുഴുവനായിട്ടില്ലെന്നത് കുറച്ചു പേജുകൾ മിസ്സായതു പോലെ തോന്നി മൊത്തം എത്ര പേജാണ് ഒന്നാം ഭാഗത്തിലുള്ളത് 13 പേജുകൾ മാത്രമേ ഉള്ളു അതിന്റെ ബാക്കി കൂടെ കിട്ടിയാൽ കൊള്ളാമായിരുന്നു എങ്കിൽ മാത്രമേ അടുത്ത അദ്ധ്യായം തുടർന്ന് വായിക്കുന്നതിൽ കാര്യമുള്ളൂ ഇടയ്ക്കു വെച്ച് മുറിഞ്ഞാൽ കഥയുടെ പൂർണ രൂപം ഇല്ലാതെ വരും
    ഒന്ന് ശ്രദ്ധിക്കുമല്ലോ

    1. Sorry പ്രശ്നം പരിഹരിച്ചിട്ടുണ്ട് സഹോ …..

  7. ആദ്യായാണ് Comment ഇടണത്. ചെറിയൊരു പ്രശ്നം പറയാനായി വന്നതാണേ….

    വായിച്ച് തുടങ്ങിപ്പോ 21 page ഒണ്ടാർന്ന്. But വായിച്ച് വന്നപ്പോ 13 page ഒളളൂ…

    1. Sorry പ്രശ്നം പരിഹരിച്ചിട്ടുണ്ട് സഹോ …

  8. ee storyum vayikkan pattunilla part
    2ntr karyam annu adhyamm sreeragmm eppol ethummm njan poyallonnu allochikuvaa

    1. സഹോ sorry താങ്കൾ പറഞ്ഞത് മുഴുവൻ എനിക്ക് വ്യക്തമായില്ല എന്താണ് പ്രശ്നം .

      1. bro 2amathe part vayikkan pattunilla athre ullu.. anyway congratss

        1. Bro പ്രശ്നം പരിഹരിച്ചിട്ടുണ്ട് . ഇനി വായിച്ചോളൂ

  9. ഡിയർ വിച്ചു കുട്ടാ ♥️♥️♥️

    വളരെ വൈകിപ്പോയി എന്നറിയാം… എന്തു ചെയ്യാനാ വായിക്കാൻ ഒട്ടും മനസ്സ് തോന്നാത്തത് കൊണ്ടാണ് വായിക്കാതിരുന്നത്. വായിച്ചു തുടങ്ങിയപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായി. ഒരു വെറൈറ്റി കഥ തന്നെയാണ് ഇത് തുടക്കം വായിച്ചപ്പോൾ വല്ലാത്ത ഒരു ലാഗിംഗ് ഒക്കെ തോന്നിയെങ്കിലും ഓർമ്മകളിലേക്ക് പോയപ്പോൾ ഇന്ട്രെസ്റ്റിംഗ് ആയി മാറി. സാധാരണ കഥകളിലെല്ലാം നായികക്ക്‌ പുറകെ പോകുന്ന നായകൻ ആണെങ്കിൽ ഇവിടെ നായകന് പുറകെ വരുന്ന നായികയാണ്… വെറൈറ്റി ആണ് ഇവന്റെ മെയിൻ.???

    എന്തായാലും അടുത്ത ഭാഗം കൂടി വായിച്ച് ശേഷം ബാക്കി പറയാം…

    -മേനോൻ കുട്ടി

    1. വളരെ നന്ദി സഹോ???? വൈകിയതിൽ സാരമില്ല വായിച്ചു എന്നറിഞ്ഞതിൽ വളരെ സന്തോഷം . പിന്നെ നായിക ഇപ്പോ പുറകെ നടക്കും പിന്നെ നായകനും???

  10. Story ntha ithre late akanu.
    Ini pullik kitti kanule

    1. അയച്ചിരുന്നു . ലാസ്റ്റ് ഒരു ചെറിയ എഡിറ്റിംഗ് എനിക്ക് നടത്തേണ്ടി വന്നു അതു കാരണം കഥ pending listi ൽ താഴെയായി പോയി . അതുകൊണ്ടാ late ആവുന്നത് . രണ്ട് ദിവസത്തിനകം വരും ഉറപ്പ്

      1. ഇരുപതാം നൂറ്റാണ്ടിലെ പ്രണയം ❤❤❤3

        വൈകൃതം മനുഷ്യ മനസിൽ

        ഇരട്ടപിറവി

        ഇരുപതാം നൂറ്റാണ്ടിലെ പ്രണയം

        ❣️The Unique Man7❣️

        എന്റെ സ്വാതി – 2

        ?? അവൾ രാജകുമാരി-2 ?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

        അറിയാതെ..

        ദേവാഗ്നി

        ❤ ???പറയാൻ മറന്നു ??? ❤

        Pending listil ഉള്ള കഥകൾ

  11. ബ്രോ എന്തായി ഇന്ന് കിട്ടുമോ 3 ദിവസം കഴിഞ്ഞു

    1. ശങ്കരഭക്തൻ

      പെൻഡിങ്ങിൽ കിടപ്പുണ്ട് ബ്രോ കുട്ടേട്ടൻ കനിയണം ?

    2. ഫുൾ എഡിറ്റ് ചെയ്താ അയച്ചത് . എന്ന് വരുമോ എന്തോ???

  12. ആദിത്യാ

    ഏട്ടാ poli?? ബാക്കി ബേം പോരട്ടെ ?

  13. ബ്രോ ഈ പാർട്ട്‌ പൊളിച്ചു അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു next part എന്നാണ് bro

    1. വളരെ നന്ദി സഹോ …. അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുകയാണ് ഒരു മൂന്ന് ദിവസം കഴിഞ്ഞ് ഞാൻ അയയ്ക്കാൻ ശ്രമിക്കാം ????

  14. ??????

  15. ഇൻ്ററോ കണ്ടപ്പോ പഴയ കഥകളുടെ ഇൻ്ററോയുമയി സമ്യം തോന്നി പക്ഷേ ബാക്കി ഒന്നും അങ്ങനെ തോന്നിയില്ല…

    തുടക്കം അടിപൊളി അപ്പോ ബാക്കി പോരട്ടെ….

    ♥️♥️♥️♥️♥️

    1. വളരെ നന്ദി പാപ്പൻ സഹോ …❣️❣️❣️

  16. വേട്ടക്കാരൻ

    വിച്ചു ബ്രോ,തുടക്കം ഗംഭീരമായിട്ടുണ്ട്.അപ്പോ അടുത്ത പാർട്ടിനായി കട്ട വെയിറ്റിങ്….?

  17. Kollam bro bring some varieties to ipol ith vayikkunna readers inte mindil oru story kanum athil ninnu athratholam Matty azhutham atreyum story interesting akum

    1. വളരെ നന്ദി സഹോ ……
      താങ്കൾ പറഞ്ഞത് എനിക്ക് മനസ്സിലായി ….. അടുത്ത പാർട്ട് മുതൽ കഥ വ്യത്യസ്തമാക്കാൻ തീർച്ചയായും ശ്രമിക്കും ❣️❣️❣️❣️

  18. വിച്ചു,
    തുടക്കം ഗംഭീരം, കലാലയവും, പ്രണയവും, ആക്ഷൻ ഒക്കെ കൂടി നല്ലൊരു വിരുന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കാം അല്ലേ?
    പ്രണയ കഥകൾ മാത്രമായി എഴുത്ത് ചുരുക്കേണ്ട, വ്യത്യസ്ഥ വിഷയങ്ങൾ കൂടി തിരഞ്ഞെടുക്കുക, ഒരേ ബ്രാൻഡ് ആയി പോകും.
    പുതിയ വിഷേയങ്ങളുമായി അടുത്ത ഭാഗം ഉടനെയുണ്ടാകാൻ ആശംസകൾ…

    1. വളരെ നന്ദി ജ്വാല ….
      കഥയുടെ ഒരു ചുരുക്കം മാത്രമേ മനസ്സിൽ ഉള്ളൂ അതിനെ ആലോചിച്ച് വലുതാക്കി എഴുതണം . കഥയുടെ മെയിൽ കണ്ടന്റ് പ്രണയം ആണെങ്കിലും അതിൽ മാത്രമായി ഞാൻ ഒരുക്കില്ല വ്യതസ്ത വിഷയങ്ങളും ഉൾപ്പെടുത്തും ….
      സ്നേഹം മാത്രം ..?????

  19. കൊള്ളാമെടാ. ആദ്യ ഭാഗം കിടുക്കി.ഇതിന്റെ ബാക്കി പോന്നോട്ടെ.ഫൈറ്റ് ഒക്കെ കൊള്ളാം. എങ്കിലും എവിടെയൊക്കെയോ നിന്റെ മുൻ കഥകളുമായി സാമ്യം/അതിന്റെ ടച്ചു വരുന്നു.അത് ചിലപ്പോൾ ആസ്വാദനത്തിൽ ആവർത്തന വിരസത ഉണ്ടാക്കും.അത് സംഭവിക്കാതെ നോക്കണം.ബാക്കി ഒക്കെ സെറ്റ് ആണ്??

    1. വളരെ നന്ദി സഹോ …. പിന്നെ സഹോ പറഞ്ഞത് ശരിയാണ് . ചില കാര്യങ്ങൾ എവിടെയൊക്കെയോ സാമ്യം ഉണ്ട് ശരിയാണ് . മുൻപത്തെ കഥകളും ഓർമ്മയിൽ കിടന്ന് പ്രതിഫലിച്ചതാകാം . ഇനി ആവർത്തിക്കാതെ നോക്കാം
      സ്നേഹം മാത്രം ????

  20. Ijj pwolikkada muthew❤️

  21. Polichu bro next part enna

    1. വളരെ നന്ദി സഹോ …. ❣️❣️❣️ അടുത്ത പാർട്ട് ഒരാഴ്ച കഴിഞ്ഞ് ഉണ്ടാകും

  22. ❤️❤️❤️

Comments are closed.