ഒരു പോലീസ് സ്റ്റോറി (നൗഫു) 242

 

“മോനേ…

 

എനിക്ക് രണ്ടു പഠനങ്ങൾ ഉണ്ട്..

 

ഇവൾ പത്താം ക്ലാസ്സിലാണ്… മൂത്തവൾ കോളേജിലും.. ഞാൻ ഓരോ വീട്ടിൽ പണിക്ക് പോയതാണ് എന്റെ മക്കളെ വളർത്തുന്നത്… ചിലപ്പോൾ പോകുന്ന വീടുകളിൽ രാത്രി നിൽക്കേണ്ടി വരാറുണ്ട്..

 

മക്കൾ ഒറ്റക്കാണെന്ന് പറഞ്ഞു വരാമെങ്കിലും .. നാളെ പണിക്ക് വരേണ്ട എന്ന് പറയുമോ എന്ന് പേടിച്ചു ഇവർക്ക് ധൈര്യം കൊടുത്തു ഒറ്റക്ക് നിർത്തുകയാണ്…

 

ഇപ്പൊ കുറച്ചു ദിവസമായി അവിടെ അടുത്തുള്ള ആളുകൾ ഒഴിഞ്ഞ പറമ്പിൽ രാത്രിയിൽ ആരൊക്കെ വരാറുണ്ട് പോലും..

 

രാത്രിയിൽ അവിടെ നിന്നും ബഹളമൊക്കെ കേൾക്കാറുണ്ട്…

 

ഇന്നലെ ഞാൻ വീട്ടിൽ ഇല്ലായിരുന്നു..

 

രാവിലെ വന്നപ്പോൾ പേടിച്ചു വിറച്ചു കെട്ടിപിടിച്ചു ഇരിക്കുന്ന എന്റെ മക്കളെ കണ്ടത്…

 

മോനേ..

 

ഞങ്ങൾക്ക് ആരുമില്ല ഒരു സഹായത്തിന്…

 

അതാണ് പോലീസ് സ്റ്റേഷനിൽ വന്ന് പരാതി പെടാമെന്ന് കരുതിയത്…

 

മോനേങ്ങനെ എങ്കിലും അവിടെ വരെ വന്നു ഞങ്ങൾക് പേടി ഇല്ലാതെ കഴിയാൻ സഹായിക്കണം…”

 

ഉമ്മ രണ്ട് കയ്യും ചേർത്തു പിടിച്ചു എന്നോട് യാചിക്കുന്നത് പോലെ ആയിരുന്നു പറഞ്ഞത്..

 

10 Comments

Add a Comment
  1. ഞാൻ ഈ കഥ ഒരു online പേജിൽ വായിച്ചിരുന്നു. Screenshot എടുത്തു വെയ്ക്കുകയും ചെയ്തു

    1. അതിൽ എവിടേലും നൗഫു ചാലിയം എന്നൊരു പേര് കാണാം അത് ഞാൻ ആണ് ?…

      ഇനി അതില്ലേൽ നോ കമെന്റ്സ് ?

  2. Noufukka
    Kure nal kudi vayikunnq kond ആയിരിക്കും കഥ നല്ലത് ആയിരുന്നു എങ്കിലും നിങ്ങടെ പഴയ അഹ് ഒരു ഫീൽ കിട്ടിയില്ല
    ,

  3. Noufukka
    Kure nal kudi vayikunnq kond ആയിരിക്കും കഥ നല്ലത് ആയിരുന്നു എങ്കിലും നിങ്ങടെ പഴയ അഹ് ഒരു ഫീൽ കിട്ടിയില്ല
    ,

  4. ഒരു കാര്യം താങ്കളുടെ ശ്രദ്ധയിൽപെടുത്താൻ ആദ്യ കമന്റിൽ മറന്നു പോയി

    താങ്കളുടെ മറ്റു രചനകളിൽ കാണാത്ത ഒന്നാണ് അക്ഷര തെറ്റുകൾ പക്ഷേ ഈ രചനയിൽ പലയിടത്തും അത് കണ്ടു എന്ത് പറ്റി അങ്ങനെ ഒരു പിഴവു അതൊന്ന് ശ്രദ്ധിക്കണേ ബ്രോ… ????????????????

    നിങ്ങളുടെ എഴുത്തുകളോടുളള ഇഷ്ടം കൊണ്ടാണ് ഇത് പറയുന്നത് വേറെ ഒന്നും വിചാരിക്കരുതേ ??????????

  5. നൗഫൂ ഇജ്ജ് എന്ത് മനുഷ്യനാടോ… ഇത് വായിച്ചു കഴിഞ്ഞപ്പോഴേക്കും അറിയാതെ കണ്ണ് നിറഞ്ഞു പോയി അത്രയ്ക്ക് ഹൃദയസ്പർശിയായ അവതരണം തന്നെയാണ് താങ്കളുടേത് അതിന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤?❤❤❤

  6. so touching, congratulations once again

  7. എന്താ ഇപ്പോൾ പറയുക വായിച്ചപ്പോൾ എന്റെ കണ്ണും നിറഞ്ഞു. ♥️♥️♥️♥️♥️♥️♥️♥️♥️

  8. Very good…

  9. അർത്ഥവത്തായ കാമ്പുള്ള കഥാതന്തു, വളരെ ഹൃദ്യമായി. അഭിനന്ദനങ്ങൾ. നൗഫു എന്ന പേരിൽ തന്നെ ഒരു മിനിമം ഗാരന്റി ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *