ഹൃദയം (നൗഫു) 168

 

“എന്റെ പേര്.. ഹൈദർ…

 

ഭാര്യയും രണ്ടു പെൺ കുട്ടികളും…”

 

“ആറ് മാസം മുമ്പ് വരെ ഞാൻ ഇവർക്ക് ആരായിരുന്നു എന്ന് ഓർത്തുപോയി…

 

ഞാൻ ഇങ്ങോട്ട് വിളിച്ചില്ലെങ്കിൽ അങ്ങോട്ട് വിളിച്ചു വിശേഷം അറിയുന്നവർ..

 

ഊണിലും ഉറക്കത്തിലും എന്റെ മരുമോൻ എന്റെ മരുമോൻ എന്ന് പറയുന്ന ആൾ ആയിരുന്നു സബീനയുടെ ഉപ്പ…

 

സബീന എന്റെ ഭാര്യ…

 

ഞങ്ങളുടേത് ഒരു അറേൻജ് മേരേജ് തന്നെ ആയിരുന്നു..

 

അന്നെനിക്ക് വിദേശത്തു നല്ലൊരു ജോലി യുള്ളത് കൊണ്ട് തന്നെ ആയിരുന്നു അവളുടെ ഉപ്പ എനിക്ക് അവളെ കെട്ടിച്ചു തന്നത്…”

 

“ഉപ്പ പറയുന്നത് കെട്ടു…ഓളും മക്കളും ഒന്നും കഴിക്കാതെ എഴുന്നേറ്റു പോയി…

 

അവർ പോകുന്നത് കണ്ണിലെ മൂടലിൽ കൂടി മഞ്ഞു കണങ്ങൾ മുന്നിൽ നിറയുന്ന കാഴ്ച പോലെ ഞാൻ അറിഞ്ഞു…

 

എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി എന്റെ കവിളിലൂടെ താടി കുളിൽ എവിടെയോ ഒളിക്കാൻ തുടങ്ങി..”

 

Updated: September 30, 2023 — 10:24 am

3 Comments

Add a Comment
  1. Good story man❣️

  2. ❤❤❤❤❤❤

  3. തനിക്ക് എങ്ങനെ ആടോ ഇത്രയും genuine കഥകൾ എഴുതാൻ പറ്റണെ..??
    Adipoli aayind✌️

Leave a Reply

Your email address will not be published. Required fields are marked *